1 usd = 71.21 inr 1 gbp = 92.75 inr 1 eur = 78.44 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.31 inr

Jan / 2020
29
Wednesday

പൂജ പഠിപ്പിക്കാനാണെന്ന് പറഞ്ഞ് കുട്ടികളുമായി മുറികളിൽ കയറി വാതിലടച്ചിരിക്കും; തുണിയഴിച്ചു മാറ്റി മടിയിലിരുത്തുന്നത് യോഗാഭ്യാസത്തിൽ കുണ്ഡലിനി ഉണർത്താനെന്ന് പറഞ്ഞ്; ഈശ്വര ചൈതന്യം പ്രവേശിക്കുന്നത് നട്ടെല്ലിലൂടെയായതിനാൽ പിറകിൽ വേദന വരുമ്പോൾ ഓം ശാന്തി എന്ന് പറയണം; പൊലീസ് പിടിയിലായ ശിവഗിരി സ്വാമി ധർമവൃതൻ കടുംകൈക്ക് മുതിർന്നത് ആത്മീയതയുടെ മറവിൽ

September 19, 2018 | 07:40 pm

തൃശൂർ: ആത്മീയതയുടെ പേരിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന രീതിയായിരുന്നു ശിവഗിരി ആശ്രമത്തിലെ സ്വാമിയും ആശ്രമത്തിന്റെ തന്നെ നിയന്ത്രണത്തിലുള്ള തൃശൂർ കൊറ്റനല്ലൂർ ബ്രഹ്മനന്ദാലയത്തിലെ സെക്രട്ടറിയുമായ സ്വാമി ശ്രീ...

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ യാത്രാ വിമാനം നാളെയിറങ്ങും; ലൈസൻസ് നടപടിക്ക് മുൻപുള്ള അവസാന കടമ്പ; രാജ്യത്തെ വാണിജ്യ വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക് അടുത്ത് കണ്ണൂർ

September 19, 2018 | 07:34 pm

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാളെ വിമാനമിറങ്ങും. എയർ ഇന്ത്യാ എക്സ്പ്രസിന്റെ 738 യാത്രാ വിമാനമാണ് കണ്ണൂരിൽ ആദ്യമായി ഇറങ്ങുക. രാവിലെ 9.45 ന് ശേഷം ഏത് സമയവും വിമാനം കണ്ണൂരിൽ ഇറങ്ങാം. റൺവേയിലിറങ്...

രാജ്യത്തെ മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദർശൻ അവാർഡ് പിണറായി വിജയന്; ഗാന്ധിദർശൻ അന്തർദേശീയ പുരസ്‌ക്കാരം ദലൈയ്‌ലാമക്ക്; മികച്ച പാർലമെന്റേറിയനുള്ള പുരസ്‌കാരം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും; ലക്ഷ്മിക്കുട്ടിക്കും പുരസ്‌കാരം

September 19, 2018 | 06:43 pm

തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷന്റെ ഗാന്ധിദർശൻ അവാർഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഗാന്ധി ദർശൻ അന്തർദേശീയ പുരസ്‌ക്കാരം തിബറ്റ് ആത്മീയ ആചാര്യൻ ദലൈയ്‌ലാമക്ക് സമ്മാനി...

എല്ലാ ആരോപണങ്ങളും തള്ളി കൂസലില്ലാതെ ഫ്രാങ്കോ മുളയ്ക്കൽ; കന്യാസ്ത്രീയുടെ തെളിവുകൾ മിക്കതും എഡിറ്റ് ചെയ്തതെന്ന് പറഞ്ഞ് വാദിയെ പ്രതിയാക്കാൻ ശ്രമം; പീഡിപ്പിച്ചുവെന്ന് പറയുമ്പോൾ തൊട്ടടുത്ത ദിവസം അടുത്തിടപഴകിയത് എങ്ങനെയെന്നും അന്വേഷണ സംഘത്തോട് മെത്രാൻ; ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യൽ ഇന്നത്തേക്ക് അവസാനിച്ചു; ബിഷപ്പിന് നേരെ കരിങ്കൊടി; ചോദ്യം ചെയ്യൽ നാളെയും തുടരും; ഒന്നും പറയാറായിട്ടില്ലെന്ന് എസ്‌പി

September 19, 2018 | 06:42 pm

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിക്കുമ്പോൾ ബിഷപ്പിന്റെ അറസ്റ്റുണ്ടാകില്ല എന്ന് ഉറപ്പായി കഴിഞ്ഞു. പ്രതിരോധിച്ച് തന്നെയാണ് ആദ്യഘട്ടത്...

അച്ഛനോടൊപ്പം കട്ടിലിൽ കിടന്നുറങ്ങിയ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവം; മധ്യപ്രദേശിൽ സ്‌കൂൾ അദ്ധ്യാപകന് വധശിക്ഷ: 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന നിയമം ആദ്യം പാസാക്കിയ മധ്യപ്രദേശ് ആദ്യ വധശിക്ഷയ്ക്ക് ഇരയാക്കുന്നത് 23കാരനെ

September 19, 2018 | 06:29 pm

സത്‌ന: നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സ്‌കൂൾ അദ്ധ്യാപകന് വധശിക്ഷ. മൂന്ന് മാസം മുമ്പ് നടന്ന സംഭവത്തിലാണ് സ്‌കൂൾ അദ്ധ്യാപകന് കോടതി ബുധനാഴ്ച വധശിക്ഷ വിധിച്ചത്. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്ജ് ദ...

വാരണാസിയിലെത്തിയ പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞില്ല; മനംനൊന്ത യുവതി ബസ്സിന് തീകൊളുത്തി: ഉത്തർ പ്രദേശിനെ വിഭജിക്കണമെന്നും പൂർവാഞ്ചൽ സംസ്ഥാനം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ബസിന് തീ കൊളുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

September 19, 2018 | 06:28 pm

വാരണാസി: പ്രധാനമന്ത്രിയെ കാണാൻ കഴിയാത്തതിന്റെ വിഷമത്തിൽ യുവതി ബസിന് തീ കൊളുത്തിയ യുവതി അറസ്റ്റിൽ. വാരണാസിയിലാണ് സംഭവം. എന്നാൽ തീ പടർന്ന് പിടിക്കുന്നതിന് മുമ്പ് തന്നെ യാത്രക്കാരെയെല്ലാം സുരക്ഷിതമായി ബസ...

ഗോമാതാക്കൾക്ക് 'മോദിയുടെ വക' കൂട്ടക്കുരുതി! പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിന് വേണ്ടി ഗോശാല ഒഴിപ്പിച്ചതിനെത്തുടർന്ന് നിരവധി പശുക്കൾ പട്ടിണി കിടന്ന് ചത്തു; പശുക്കൾക്ക് വേണ്ട ഭക്ഷണമോ വെള്ളമോ എത്തിക്കാൻ തയ്യാറാവാതെ അധികൃതർ; ബിജെപിയുടെ പശു സ്നേഹത്തിന്റെ കപടത വെളിപ്പെട്ടെന്ന വിമർശനവുമായി കോൺഗ്രസ്

September 19, 2018 | 06:22 pm

ന്യൂഡൽഹി: പശുസംരക്ഷണത്തിന് വേണ്ടി ബിജെപി മുറവിളി കൂട്ടുമ്പോഴും ഉത്തരേന്ത്യയിൽ പ്രധാനമന്ത്രിയുടെ പരിപാടിയുടെ പേരിൽ പശുക്കൾക്ക് കൂട്ടക്കുരുതി. പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിന് വേണ്ടി ഒഴിപ്പിച്ചതിനെത്...

അതിർത്തിയിൽ ഇന്ത്യൻ ജവാന് നേരെ പാക് സൈനികരുടെ ക്രൂരത; കൊലപ്പെടുത്തിയത് കഴുത്തറുത്തും കണ്ണ് കുത്തിപ്പൊട്ടിച്ചും; പാക് പ്രകോപനം ജവാൻ അതിർത്തി കടന്നത്; സംഭവം ഗൗരവകരമെന്ന് കേന്ദ്രം

September 19, 2018 | 06:05 pm

ശ്രീനഗർ: അതിർത്തിയിൽ ഇന്ത്യൻ ജവാനെ പാക്കിസ്ഥാൻ സേന കഴുത്തറുത്തും കണ്ണ് ചൂഴ്‌ന്നെടുത്തും കൊലപ്പെടുത്തി. അതിർത്തി രക്ഷാസേനയിലെ പെട്രോളിങ് വിഭാഗം ഹെഡ് കോൺസ്റ്റബിൾ നരേന്ദ്ര കുമാറിനെയാണ് പാക് സൈന്യം ക്രൂര...

ത്രിപുര മുഖ്യന് വധഭീഷണിയെന്ന് ബിജെപി; ത്രിപുരയെ മയക്കുമരുന്ന് രഹിത സംസ്ഥാനമാക്കി മാറ്റാനുള്ള ബിപ്ലവ്കുമാറിന്റെ പ്രവർത്തനങ്ങളാണ് മയക്കുമരുന്ന് മാഫിയയെ പ്രകോപിപ്പിച്ചതെന്നും ബിജെപി നേതാക്കൾ; പ്രതികരിക്കാൻ തയാറാകാതെ പൊലീസ് വൃത്തങ്ങൾ

September 19, 2018 | 06:03 pm

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിന് മ്യാന്മാർ കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്കമരുന്ന് മാഫിയയിൽ നിന്ന് വധഭീഷണി ഉള്ളതായി ബിജെപി സംസ്ഥാനനേതൃത്വം. എന്നാൽ ഈ വിഷയത്തിൽ പൊലീസ് വൃത്തങ്ങൾ ഇതുവ...

ടാ..ഏതവനാടാ.. യൂണിഫോം ഊരിയിട്ട് വാ കാണിച്ചു തരാം; പൊലീസിന് നേരെ എസ്.എഫ്.ഐ - ഡിവൈഎഫ്ഐ ആക്രമണം; കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് പൊലീസുകാരെ കൈയേറ്റം ചെയ്ത് അഴിഞ്ഞാടി പ്രവർത്തകർ; 26 പേർക്കെതിരെ കേസെടുത്ത് ചെങ്ങന്നൂർ പൊലീസ്; സോഷ്യൽ മീഡിയയിൽ സംഭവം വൈറലായതോടെ തലയിൽ മുണ്ടിട്ട് സഖാക്കൾ

September 19, 2018 | 05:52 pm

ചെങ്ങന്നൂർ: കുട്ടി സഖാവിന്റെയും യുവ സഖാവിന്റെയും സംസ്‌ക്കാര ശൂന്യതയിൽ തലകുനിച്ച് സിപിഎം. സഖാക്കന്മാരുടെ വായിൽ നിന്നും വീണ അസഭ്യ വാക്ക് കേട്ട് തൊലിയുരിഞ്ഞിരിക്കുകയാണ് പാർട്ടി അനുഭാവികളും നേതാക്കളും. ചെ...

പ്രളയാനന്തര ശുചീകരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ; ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും വൃത്തിയാക്കലിന് ഇറങ്ങും; കേന്ദ്രം അനുവദിച്ച അധിക അരിവിഹിതം ഉടൻ വിതരണം ചെയ്യാനും നിർദ്ദേശം; ശബരിമലയിൽ ശുദ്ധജല വിതരണത്തിന് പ്രത്യേകമായി 6 കോടി; മന്ത്രിസഭ തീരുമാനങ്ങൾ ഇങ്ങനെ

September 19, 2018 | 05:50 pm

തിരുവനന്തപുരം:പ്രളയാനന്തര ശുചീകരണത്തിന്റെ തുടർച്ചയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22 മുതൽ ഒക്‌ടോബർ 2 വരെ സംസ്ഥാനത്ത് തീവ്ര ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.പ്രളയദുരന്തത്തിന്റെ പശ...

അധികാര പദവികളിൽ ഇരിക്കുന്ന സത്രീകളെ ഓർത്ത് സഹതപിക്കുന്നുവെന്ന് ശാരദകുട്ടി; ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിലെ ഒരുക്കങ്ങളിൽ കാണുന്ന ആർഭാടങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്നും എഴുത്തുകാരി; പോസ്റ്റ് ചർച്ചയാക്കി സൈബർ ലോകം

September 19, 2018 | 05:33 pm

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ സമരം ചെയ്യുന്ന സ്ത്രീകളുടെ അടുത്തേക്ക് സർക്കാരിനെ പ്രതിനിധീകരിച്ച് ഒരാൾ പോലും എത്താത്തതിൽ പ്രതിഷേധം രേഖപ്പെടു...

മക്കളെ പോലെ കാണേണ്ട ബാലന്മാരെ കണ്ടത് കള്ളക്കണ്ണോടെ; പൂജയും ആത്മീയകാര്യങ്ങളും നിർവഹിക്കുന്നതിനിടെ പ്രകൃതി വിരുദ്ധ പീഡനം; ഇരയാക്കിയത് പ്രായപൂർത്തിയാകാത്ത ഏഴുകുട്ടികളെ; അന്തേവാസികളെ പീഡിപ്പിച്ച സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയിൽ പൊലീസ് കേസെടുത്തപ്പോൾ മുങ്ങി; ശിവഗിരി മഠത്തിന് കീഴിൽ തൃശൂർ കൊറ്റനല്ലൂർ ബ്രഹ്മാനന്ദാലയത്തിലെ കാര്യദർശി ധർമവൃതനെ പിടികൂടിയത് രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിൽ

September 19, 2018 | 05:18 pm

തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ശിവഗിരി ആശ്രമത്തിലെ സ്വാമി പൊലീസ് പിടിയിൽ. ശിവഗിരി മഠത്തിന് കീഴിലുള്ള തൃശൂർ കൊറ്റനല്ലൂർ ബ്രഹ്മനന്ദാലയത്തിലെ കാര്യദർശിയും ഇടുക്കി പെ...

ജ്യേഷ്ഠൻ മുടി പറ്റേ വെട്ടി എക്‌സിക്യൂട്ടീവ് സ്‌റ്റൈലിൽ; അനുജൻ മുടി നീട്ടി വളർത്തി ഒരു ഹിപ്പി സ്‌റ്റൈലിലും; ആ കൊച്ചു പയ്യൻ ബസിൽ കയറിയാൽ കൂക്കുവിളിയും വർത്തമാനവും ഒക്കെയായി ഭയങ്കര ബഹളം: മോഹൻലാലിനെ കുറിച്ചുള്ള കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കുവെച്ച് എംആർ ഗോപകുമാർ

September 19, 2018 | 05:18 pm

കുട്ടിക്കാലത്തെ ആരും ഒന്നു നോക്കി പോകുന്ന വികൃതി പയ്യനായിരുന്നു മോഹൻലാൽ. വന്ദനത്തിലും ബോയിങ് ബോയിംഗിലും ഒക്കെ നമ്മൾ കണ്ട ആ കള്ള ചിരിയും കുസൃതി നോട്ടവും എല്ലാം അന്നേ മോഹൻലാൽ എന്ന നടനിലുണ്ടായിരുന്നു. കു...

MNM Recommends

Loading...