1 usd = 71.59 inr 1 gbp = 86.79 inr 1 eur = 79.35 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.31 inr

Aug / 2019
20
Tuesday

അമേരിക്കയിലെ ചികിത്സ പൂർത്തിയായി; മുഖ്യമന്ത്രി 24ന് തിരിച്ചെത്തും

September 19, 2018 | 04:56 pm

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 24ന് അമേരിക്കയിൽ നിന്നും തിരിച്ചെത്തും. അമേരിക്കയിലെ ചികിത്സ പൂർത്തിയായെന്നും 24ന് തിരിച്ചെത്തുമെന്നും മന്ത്രി ഇപി ജയരാജനാണ് മാധ്യമങ്ങളോട് പറഞ്ഞത...

ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ക്ലാസിക് പോരാട്ടത്തിൽ പാക്കിസ്ഥാന് ബാറ്റിങ്; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ; ബുംറയും പാണ്ഡ്യയും തിരിച്ചെത്തിയപ്പോൾ ഖലീലിനും ഷാർദുലിനും ഇടമില്ല; തിങ്ങി നിറഞ്ഞ ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയം ക്രിക്കറ്റ് ലഹരിയിൽ

September 19, 2018 | 04:55 pm

ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരായ ഗ്രൂപ്പ് എ മത്സരത്തിൽ പാക്കിസ്ഥാന് ബാറ്റിങ്. ടോസ് ലഭിച്ച പാക് നായകൻ സർഫ്രാസ് അഹമ്മദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ഹോങ്കോങിനെതിരെ കളിച്ച ടീമിൽ രണ്ട...

അഴിമതി കേസ്; നവാസ് ഷെരീഫിന്റെയും മകളുടേയും ശിക്ഷ മരവിപ്പിച്ചു

September 19, 2018 | 04:41 pm

ഇസ്ലാമാബാദ്: അഴിമതി കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ പാക്കിസ്ഥാൻ പ്രഥാനമന്ത്രി നവാസ് ഷെരീഫിന്റെയും മകളുടേയും ശിക്ഷ മരവിപ്പിച്ചു. അഴിമതി കേസിൽ നവാസ് ഷെരീഫിന് പത്ത് വർഷവും കൂട്ടുപ്രതിയായ മക...

കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന്റെ മറുപടികളും ഒത്തുനോക്കുമ്പോൾ മൂന്നിലധികം വൈരുദ്ധ്യം തെളിഞ്ഞാൽ കുരുക്കുമുറുകും; ചോദ്യപ്പട്ടികയിലെ ഒന്നിലധികം ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്നാലും മുൾമുനയിലാകും; പീഡനം നടന്ന നാളിൽ കുറവിലങ്ങാട് മഠത്തിൽ താമസിച്ചിട്ടില്ലെന്നും നിരപരാധിയെന്നും ആവർത്തിച്ച് ഫ്രാങ്കോ മുളയ്ക്കൽ; തൃപ്പുണിത്തുറ ഹൈടെക് സെല്ലിൽ മാരത്തൺ ചോദ്യം ചെയ്യൽ പുരോഗമിക്കുമ്പോൾ അറസ്റ്റിലേക്ക് നീങ്ങുമോയെന്ന ആകാംക്ഷയോടെ മാധ്യമപ്പട

September 19, 2018 | 04:36 pm

കൊച്ചി: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ നിരപരാധിയാണെന്ന് ആവർത്തിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. മുൻകൂർ ജാമ്യാപേക്ഷയിൽ ബിഷപ്പ് ഉന്നയിച്ച അതേ നിലപാട് ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ വിശദീകരിച്ചു. ത...

ഐജി ശ്രീജിത്തിനെതിരെ ആഞ്ഞടിച്ച് രശ്മി നായർ;  ശ്രീജിത്തിനെതിരെ ഞാൻ ഏതെങ്കിലും രീതിയിൽ സംസാരിച്ചിട്ടുള്ള സമയത്തെല്ലാം സംഭവിക്കുന്ന ഒരു പ്രത്യേക പ്രതിഭാസം ഉണ്ട്; തന്റെ നഗ്‌ന വീഡിയോകൾ പ്രചരിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളുമായി ഊരുംപേരും ഇല്ലാത്ത മാധ്യമങ്ങൾ രംഗത്ത് എത്തും

September 19, 2018 | 04:34 pm

ഐജി ശ്രീജിത്തിനെതിരെ വിവാദ ആരോപണങ്ങളുമായി ചുംബന സമര നായിക രശ്മി നായർ രംഗത്ത്. ഒരിക്കൽ ഐജിക്കെതിരെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് ശേഷം തന്റെ നഗ്‌ന വീഡിയോകൾ പ്രചരിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകള...

മാധ്യമങ്ങൾക്കു മുമ്പിൽപ്പെടാതെ ഫ്രാങ്കോ മുളയ്ക്കനെ കാക്കാൻ പൊലീസ് എന്തിനാണ് ഇത്ര ആവേശം കാട്ടുന്നത്? നീതി തേടി തെരുവിൽ ഇറങ്ങിയ കന്യാസ്ത്രീകൾക്ക് കിട്ടാത്ത ദയയും കാരുണ്യവും എങ്ങനെയാണ് ബലാത്സംഗക്കേസിലെ പ്രതിക്ക് ലഭിക്കുന്നത്? മെത്രാനെ ഒരിക്കലും അറസ്റ്റ് ചെയ്യുകയില്ല എന്ന് തുറന്ന് പറയാനുള്ള സത്യസന്ധത എങ്കിലും കാട്ടൂ

September 19, 2018 | 04:33 pm

തിരുവനന്തപുരം: ഒടുവിൽ നിയമത്തിന് മുന്നിൽ താൻ കീഴടങ്ങുന്നുവെന്ന് ബോധിപ്പിക്കാൻ വേണ്ടി ഫ്രാങ്കോ മുളയ്ക്കൻ എന്ന ജലന്ധർ രൂപതാ ബിഷപ്പ് എറണാകുളത്ത് പൊലീസിന് മുൻപിൽ കീഴടങ്ങിയിരിക്കുകയാണ്. അത്രയുമൊക്കെ ആയതിൽ ...

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതി; സിപിഎം അന്വേഷണ കമ്മീഷൻ പി.കെ ശശിയുടെ മൊഴി എടുക്കുന്നു

September 19, 2018 | 04:26 pm

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതിയിൽ ഷൊർണൂർ എംഎ‍ൽഎ പി.കെ ശശിയുടെ മൊഴി എടുക്കുന്നു. സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനാണ് പി.കെ ശശിയുടെ മൊഴി എടുക്കുന്നത്. ഉച്ചക്ക് രണ്ടു മണിയോ...

നിരാഹാര സമരമിരിക്കുന്ന കന്യാസ്ത്രീയുടെ സഹോദരി ആശുപത്രിയിൽ; നിരാഹാര സമരത്തിനിടയിൽ ആരോഗ്യ സ്ഥിതി മോശമായി

September 19, 2018 | 04:18 pm

കൊച്ചി: ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ സഹോദരിയുടെ നില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന നിരാഹാര സമ...

മൂന്നാർ ട്രിബ്യൂണൽ കയ്യേറിയെന്ന ആരോപണം; എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ കേസ്; എംഎൽഎ ഒന്നാം പ്രതിയും തഹസീൽദാർ രണ്ടാം പ്രതിയും; കേസ് എടുത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത്; ഗവൺമെന്റ് കോളേജ് വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കിയതാണെന്ന് എംഎൽഎ

September 19, 2018 | 04:17 pm

മൂന്നാർ: സിപിഎം എംഎൽഎ എസ്. രാജേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്. മൂന്നാർ പ്രത്യേക ട്രിബ്യൂണൽ ഓഫീസ് കയ്യേറിയതിന് എതിരെയാണ് കേസ് എടുത്തത്. ദേവികുളം തഹസീൽദാർക്കും എതിരെ കേസെടുക്കും. അധിക്രമിച്...

കെ. കരുണാകരൻ മരിച്ചത് നീതി കിട്ടാതെയെന്ന് നമ്പിനാരായണൻ; അദ്ദേഹത്തെ എതിരാളികൾ രാജ്യദ്രോഹിയായി മുദ്രകുത്തിയത് എന്തിനായിരുന്നുവെന്നും ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ  

September 19, 2018 | 04:01 pm

തിരുവനന്തപുരം: കോൺഗ്രസിന്റെ സമുന്നത നേതാവും മുന്മുഖ്യമന്ത്രിയുമായ കെ. കരുണാകരൻ നീതികിട്ടാതെയാണ് മരിച്ചതെന്ന് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹത്തെ എതിരാളികൾ...

സ്ത്രീകളെ സംസാരിച്ചുവശത്താക്കാൻ അസാമാന്യ വിരുത്; അത്ഭുതസിദ്ധിയുള്ള തങ്ങളെന്ന് നാട്ടുകാരെ പറഞ്ഞുപാട്ടിലാക്കി; തട്ടിപ്പിനിരയായത് കുട്ടികളില്ലാത്തവരും ബിസിനസ് തകർന്നവരും മക്കളുടെ വിദ്യാഭ്യാസം നന്നാക്കാൻ വഴി തേടിയവരും; 12 പവൻ സ്വർണം മുതൽ 20 ലക്ഷം രൂപ നഷ്ടപ്പെട്ടവരുമടക്കം പരാതിക്കാരുടെ വൻനിര; കോഴിക്കോട് പുള്ളന്നൂരിൽ കൊട്ടാരസമാനമായ വീട്ടിൽ നിന്ന് വ്യാജ സിദ്ധൻ പിടിയിൽ

September 19, 2018 | 03:58 pm

കോഴിക്കോട്: കോഴിക്കോട് മലയമ്മ പുള്ളന്നൂരിൽ അത്ഭുത സിദ്ധിയുള്ള തങ്ങളാണെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച് മുങ്ങിയ പ്രതി പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി അബ്ദുൽ ഹഖീം ആണ് പിടിയിലായത്. പുള്ളന്നൂർ വടക്കും...

ഫിലിപ്പൈൻസിലെ ഈ കൊച്ചു ദ്വീപിൽ ചെന്നാൽ ഒരു പോലെ ഇരിക്കുന്ന ആളുകളെ കണ്ടാൽ കൺഫ്യൂഷനടിക്കേണ്ട; അൽബാദ് എന്ന ചെറു ദ്വീപിലുള്ളത് 100 ജോഡി ഇരട്ടകൾ

September 19, 2018 | 03:56 pm

അൽബാദ്: ഫിലിപ്പൈൻസിലുള്ള ഒരു കൊച്ചു ദ്വീപാണ് അൽബാദ്. ഇവിടുത്തെ ജനസംഖ്യയാവട്ടെ 15000ത്തിൽ താഴെ മാത്രം. എന്നാൽ ആദ്യമായി ഇവിടെ ചെല്ലുന്നവർ കൺഫ്യൂഷനാകും. ഒരേ പോലെ ഇരിക്കുന്ന ആളുകളെ ഇടയ്ക്കിടെ കണ്ടാൽ ആരാണ്...

കോടതിക്കുള്ളിൽ റിമാന്റ് പ്രതികൾക്ക് കഞ്ചാവ് കൈമാറ്റം; തൊണ്ടി സഹിതം പിടികൂടിയിട്ടും കേസെടുക്കുകയോ കോടതിയെ അറിയിക്കുകയൊ ചെയ്യാതെ ഏമാന്മാർ; സംഭവം തിരുവനന്തപുരം സെഷൻസ് കോടതിയിൽ

September 19, 2018 | 03:52 pm

തിരുവനന്തപുരം: ജില്ലാ കോടതി ഹാൾ മുറിയിൽ ഹാജരാക്കിയ റിമാന്റ് പ്രതികൾക്ക് കഞ്ചാവ് നൽകവേ സിറ്റി ഏ ആർ ക്യാമ്പിൽ നിന്നും നിന്നും വന്ന അകമ്പടി പൊലീസ് 2 പേരെ തൊണ്ടി സഹിതം പിടികൂടി. അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെ...

മലയാളി വിദ്യാർത്ഥിയായ പ്രവീൺ വർഗീസിന്റെ വധം; കുറ്റക്കാരനായ ബെതുണിനെ കുറ്റവിമുക്തനാക്കി കോടതി; നീതിക്കു വേണ്ടി പോരാടിയ മാതാപിതാക്കൾക്ക് നിരാശ

September 19, 2018 | 03:34 pm

ഇല്ലിനോയ് : സതേൺ ഇല്ലിനോയ് യൂണിവേഴ്സിറ്റിവിദ്യാർത്ഥിയും മലയാളിയുമായ പ്രവീൺ വര്ഗീസ്( 19)കൊല്ലപ്പെട്ട കേസിൽ 2019 ജൂൺ മാസം ജൂറി കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഗേജ് ബതുണിനെ (23)സ്വതത്രനായി വിട്ടയക്കാൻ കോടത...

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എന്താ കൊമ്പുണ്ടോ? എല്ലാ ടീമുകളേയും ഒരുപോലെ കാണാൻ ക്രിക്കറ്റ് കൗൺസിൽ പഠിക്കണം; കടുത്ത ചൂടിൽ ഇന്ത്യ മാത്രം അബുദാബിയിൽ കളിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് പാക് നായകൻ സർഫ്രാസ് അഹമ്മദ്

September 19, 2018 | 03:26 pm

ദുബായ്: എഷ്യാ കപ്പിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എല്ലാ മത്സരങ്ങളും ദുബായിൽ നടത്തുന്നുവെന്ന് പാക് നായകൻ സർഫ്രാസ് അഹമ്മദ്. ദുബായിലും അബുദാബിയിലുമാണ് ഏഷ്യാ കപ്പ് മത്സരങ്ങൾ നടക്കുന്നത്. അസഹനീയമായ ചൂടിൽ ...

MNM Recommends

Loading...