1 usd = 71.42 inr 1 gbp = 93.19 inr 1 eur = 77.42 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.32 inr

Feb / 2020
17
Monday

മധ്യപ്രദേശിൽ മാത്രമല്ല, രാജ്യമെമ്പാടും കർഷകരുടെ കടങ്ങൾ എഴുതി തള്ളും; മോദി തുടങ്ങിയ ജിഎസ്ടി റദ്ദു ചെയ്ത് ജനങ്ങൾക്ക് ഗുണകരമായ ജിഎസ്ടി തുടങ്ങും; ഭോപ്പാലിൽ തിരഞ്ഞെടുപ്പ് റാലിക്ക് തുടക്കം കുറിച്ച് കത്തിക്കയറി രാഹുൽ ഗാന്ധി; മധ്യപ്രദേശിന്റെ ജാതകം മാറ്റാൻ രാഹുലിന് കഴിയുമോ?

September 19, 2018 | 08:11 am

ഭോപ്പാൽ: കേന്ദ്രത്തിൽ കോൺഗ്രസ് വീണ്ടും ്അധികാരത്തിലെത്തിയാൽ കാർഷിക കടങ്ങൾ മുഴുവൻ എഴുതി തള്ളുമെന്ന് കോൺഗ്രസ് അദ്ധ്യൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നടത്തി...

വില പത്തുകോടി; ഒറ്റ സീറ്റുവേണോ രണ്ടുസീറ്റു വേണോ എന്ന് വാങ്ങുന്നവർക്ക് തീരുമാനിക്കാം; മഴയും വെയിലും കൊള്ളാതിരിക്കാൻ നിവർത്തിയില്ല; വാങ്ങാൻ ഭാഗ്യം വെറും 500 പേർക്ക്; ഫെരാരിയുടെ ഏറ്റവും പുതിയ കാർ കണ്ട് ഞെട്ടി വാഹനപ്രേമികൾ

September 19, 2018 | 08:05 am

ലണ്ടൻ: സൂപ്പർകാറുകളെ പ്രണയിക്കുന്നവർ ആവേശപൂർവം കാത്തിരുന്ന ഫെരാരിയുടെ മോൺസ എന്ന ഏറ്റവും പുതിയ കാറിന്റെ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. ലോകത്ത് 500 ഭാഗ്യവാന്മാർക്ക് മാത്രം ലഭിക്കുന്ന ഈ സൂപ്പർ കാറിന്റെ ...

മുണ്ട് മടക്കി കുത്തി സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ തല അജിത്ത്; റാമോജി റാവു ഫിലിം സിറ്റിയിൽ നടക്കുന്ന വിശ്വാസം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് രംഗങ്ങൾ ചോർന്നു; പുറത്തായത് ആക്ഷൻ രംഗങ്ങൾ

September 19, 2018 | 08:05 am

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴകത്തിന്റെ തല അജിത് നായകനാകുന്ന വിശ്വാസം. ചിത്രം പൊങ്കൽ റിലീസ് ആയി പ്രദർശനത്തിന് എത്തുമെന്ന് സംവിധായകൻ സിരുത്തൈ ശിവ അറിയിച്ചിരുന്നു.തല അജിത്-ശിവ കൂട...

മകൾക്ക് കാമുകൻ ഉണ്ടെന്നറിഞ്ഞയുടൻ ഡോക്ടറെ കണ്ട് കന്യകാത്വം പരിശോധിക്കാൻ കൊണ്ടു പോയി; യുവതിക്കും കാമുകനുമെതിരെ വധഭീഷണി മുഴക്കുകയും തല്ലുകയും ചെയ്തു; മകളുടെ പരാതിയിൽ അറസ്റ്റ് ചെയ്ത് ലണ്ടനിലെ ദമ്പതികൾ അഴിയെണ്ണുമോ..?

September 19, 2018 | 07:58 am

ലണ്ടൻ: സൗത്ത് ലണ്ടനിലെ സോഫിയ എന്ന യുവതിയെയും കാമുകനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ കുറ്റത്തിന് സോഫിയയുടെ അച്ഛനമ്മമാരെ പൊലീസ് അറസ്റ്റ് ചെയ്തു. മകൾക്ക് ഒരു കാമുകനുണ്ടെന്ന് അറിഞ്ഞ ഉടൻ അവളുടെ രക്ഷിതാക്ക...

പടച്ചട്ടയണിഞ്ഞ് കൈയിൽ വാളുമേന്തി കടൽപോരാളിയായ ഖുദാബക്ഷായി അമിതാഭ് ബച്ചൻ; തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ ബിഗ് ബിയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്

September 19, 2018 | 07:54 am

ഈ വർഷത്തെ ബോളിവുഡിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന അമിതാഭ് ബച്ചൻ-ആമിർ ഖാൻ കൂട്ടുകെട്ടിന്റെ തഗ്‌സ് ഒഫ് ഹിന്ദോസ്ഥാനിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പിക്ചർ പുറത്തിറങ്ങി.ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളിലൊന്നായ...

തുമ്പിക്കൈ ഉയർത്തി സ്‌നേഹപൂർവം അവർ അവനെ തലോടി; കവിൾ ചേർത്തുവെച്ച് ആശ്വസിപ്പിച്ചു; പിരിയാൻ നേരം അവരുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു; ശത്രുവിന്റെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ ആനയ്ക്ക് യാത്രയയപ്പ് നൽകാൻ ഒത്തുകൂടിയത് മുന്നൂറോളം ആനകൾ! മനുഷ്യത്വം മരവിച്ച ഭൂമിയിലെ ചില മൃഗീയമായ കാഴ്ചകൾ

September 19, 2018 | 07:54 am

ജാഫ്‌ന: ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്. വെട്ടിയും കുത്തിയും വെടിവെച്ചും സഹജീവികളെ കൊല്ലുന്ന മനുഷ്യർക്ക് അന്യമായി തുടങ്ങിയിരിക്കുന്ന സഹജീവീഭാവത്തിന്റെ നേർക്കാഴ്ച. ശത്രുവിന്റെ ആക്രമണത്തിൽ ചരിഞ്ഞ സംഘത്ത...

ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ ഹൈടെക് മുറിയിൽ വെച്ച്; തൃശ്ശൂരിലെ സഹോദരന്റെ വീട്ടിൽ സ്വകാര്യ സുരക്ഷാഭടന്മാരുടെ അകമ്പടിയിൽ കഴിയുന്ന ഫ്രാങ്കോ 10 മണിയോടെ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകും; മുതിർന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി അറസ്റ്റുണ്ടാകില്ലെന്ന് ഉറപ്പുവരുത്തി ഫ്രാങ്കോ; ചോദ്യം ചെയ്യലിൽ അസ്വസ്ഥത പ്രകടിപ്പിച്ചാൽ ബിഷപ്പിന് വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കി പൊലീസ്

September 19, 2018 | 07:44 am

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറ പൊലീസ് സ്‌റ്റേഷനാണ് അന്വേഷണ സംഘം...

അപകടത്തിൽപെട്ടയാൾക്ക് വേണ്ടി ഔദ്യോഗിക വാഹനം വിട്ടു നൽകി മന്ത്രി ഓട്ടോയിൽ പൊതുപരിപാടിയിലേക്ക് ;സെക്രട്ടറിയേറ്റിന് സമീപം ബൈക്ക് അപകടത്തിൽപെട്ട യാത്രക്കാരന് സഹായ ഹസ്തം നീട്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സംഭവം ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സന്നധ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിലേക്കുള്ള യാത്രയ്ക്കിടെ

September 19, 2018 | 07:42 am

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരുക്കേറ്റയാൾക്ക് സഹായ ഹസ്തം നീട്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പരുക്കേറ്റ് റോഡിൽ കിടന്നയാളെ തന്റെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലേക്കയച്ച് മന്ത്രി ഓട്ടോറിക്ഷയിൽ യാത്...

വിഐപികൾക്കായി അത്യാഡംബര ഹെലിക്കോപ്റ്റർ; കോടികളുടെ അഴിമതി കേസിൽ ഇന്ത്യ തപ്പി നടന്ന ബ്രിട്ടീഷുകാരനെ പിടികൂടി ഇന്ത്യയിലേക്ക് അയക്കാൻ യുഎഇ കോടതി; ദുബായിൽ അറസ്റ്റിലായ അഗസ്റ്റ വെസ്റ്റ്‌ലൻഡ് അഴിമതി കേസ് പ്രതിയെ യുഎഇ സർക്കാർ ഇന്ത്യക്ക് കൈമാറും

September 19, 2018 | 07:22 am

ന്യൂഡൽഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലൻഡ് ഹെലിക്കോപ്റ്റർ ഇടപാടിലെ ഇടനിലക്കാരനായ ബ്രിട്ടീഷ് പൗരനെ യുഎഇ സർക്കാർ ഇന്ത്യക്ക് കൈമാറും. വിവിഐപികൾക്കായി അത്യാഡംബര ഹെലിക്കോപ്റ്റർ വാങ്ങാനുള്ള 2007-ലെ 3600 കോടി ...

സർക്കാരിനെ താഴെയിറക്കാൻ കഴിയുമെന്ന ബിജെപിയുടെ ആത്മവിശ്വാസവും കോൺഗ്രസിലെ ചേരിപ്പോരും കുമാരസ്വാമിക്ക് തലവേദനയാകുന്നു; സഖ്യസർക്കാരിന്റെ ലിംഗായത്ത് വിരുദ്ധ, ഉത്തര കർണാടക വിരുദ്ധ നടപടികളിൽ കോൺഗ്രസ് എംഎൽഎമാർക്കുള്ള അതൃപ്തി കുമാരസ്വാമിക്ക് തിരിച്ചടി

September 19, 2018 | 06:50 am

ബെംഗളുരു: കർണാടക സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപി നീക്കങ്ങൾക്ക് പ്രതീക്ഷ നൽകുന്ന സൂചനയാണ് ഇപ്പോൾ സംസ്ഥാനത്ത് നിന്നും ലഭിക്കുന്നത്. എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അടുത്ത് തന്നെ ...

മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ കേബിൾ ശൃംഖല കൊച്ചിയിലെ നിർമ്മാണത്തിൽ മുറിഞ്ഞു; 24,500 മൈൽ നീളമുള്ള സീമീവീ 3യിലെ ഭൂഗർഭ കേബിൾ മുറിഞ്ഞത് കുണ്ടന്നൂർ മേൽപാല നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ; ഇന്റർനെറ്റിനെ ബാധിക്കുമെന്ന ആശങ്ക ഉയർന്നെങ്കിലും ബദൽമാർഗ്ഗം കണ്ടെത്തി; കേബിൾ ശൃംഖലയിലെ കണ്ണികളായി കൊച്ചിയും ദക്ഷിണാഫ്രിക്കയും പോർച്ചുഗലും

September 19, 2018 | 06:42 am

കൊച്ചി: ഇന്ത്യ അതിവേഗ ഇന്റർനെറ്റിന്റെ യുഗത്തിലേക്ക് കടന്നു കഴിഞ്ഞു. ഫോർജിയിൽ നിന്നും ഫൈവ് ജിയിലേക്കുള്ള ഇൻർനെറ്റ് വേഗതയ്ക്ക് തുടക്കമിടാൻ ഇനിയും അധികം സമയം വേണ്ട. അതിനുള്ള കേരളത്തിലെ തുടക്കം കൊച്ചിയിൽ ...

ബിഗ് ഫാൽക്കൺ റോക്കറ്റിൽ ചന്ദ്രയാത്രയ്‌ക്കൊരുങ്ങി ശതകോടീശ്വരൻ; ജാപ്പനീസ് ഫാഷൻ രംഗത്തെ പ്രമുഖനായ യുസാക്കു മയേസാവയുടെ യാത്രാവിവരം പുറത്ത് വിട്ട് സ്പെയ്സ് എക്സ്; യാത്ര സാധ്യമാക്കിയത് കോടിക്കണക്കിന് തുകയെറിഞ്ഞിട്ടെന്നും റിപ്പോർട്ട്

September 19, 2018 | 06:32 am

ഹൗത്രോൺ: പ്രമുഖ ബഹിരാകാശ കമ്പനിയായ സ്‌പെയ്‌സ് എക്‌സിന്റെ നേതൃത്വത്തിൽ 2023ൽ നടത്താനുദ്ദേശിക്കുന്ന ചാന്ദ്രയാത്രയിൽ ജാപ്പനീസ് ശതകോടീശ്വരനും. ഓൺലൈൻ ഫാഷൻ രംഗത്തെ പ്രമുഖ വ്യവസായിയായ യുസാക്കു മയേസാവയാണ് ബി...

ഇന്ത്യയെ അടിമുടി വിറപ്പിച്ച് ഹോങ്കോങ് കീഴടങ്ങി; ഏഷ്യാക്കപ്പിൽ ശിഖർ ധവാന്റെ സെഞ്ച്വറിയുടെ കരുത്തിൽ 25 റൺസിന് കടന്നുകൂടി ഇന്ത്യ; വിജയം ഒരുക്കിയത് ഇടവേളകളിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്‌ത്തിയ ബൗളർമാർ

September 19, 2018 | 06:17 am

ദുബായ്: ക്രിക്കറ്റിലെ ചെറുമീനുകളാണ് ഹോങ്കോങ്. എന്നാൽ, ഈ ചെറുമീനുകൾ ഇന്നലെ വമ്പന്മാരായ ഇന്ത്യയെ വിഴുങ്ങുമോ എന്ന ആശങ്ക ജനിപ്പിച്ച ഘട്ടമായിരുന്നു. ഒടുവിൽ ഏഷ്യാക്കപ്പിൽ ഹോങ്കോങിനോട് ഇന്ത്യ കടന്നുകൂടി. 25 ...

MNM Recommends

Loading...