1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

തേക്ക് മരം മുറിക്കാൻ പാസിനായി കരം രസീതും വില്ലേജ് ഓഫീസറുടെ ഒപ്പും സീലും വ്യാജമായി തയ്യാറാക്കി; റാന്നിയിൽ കോടികളുടെ തട്ടിപ്പിന് ശ്രമിച്ച രണ്ടുപ്രതികൾ അറസ്റ്റിൽ

October 19, 2018 | 11:06 pm

പത്തനംതിട്ട: 120 തേക്ക് മരങ്ങൾ മുറിക്കുന്നതിനുള്ള കട്ടിങ് പാസ് ലഭിക്കുന്നതിനായി കരം രസീതും റാന്നി- പെരുനാട് വില്ലേജ് ഓഫീസറുടെ ഒപ്പും സീലും വ്യാജമായി തയ്യാറാക്കി വില്ലേജ് ഓഫീസറുടെ കൃത്രിമ സാക്ഷ്യപത്രം ...

യുവതികൾക്ക് നേരെ അക്രമമുണ്ടായത് സർക്കാരിന്റെ കഴിവുകേടുകൊണ്ട്; സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് ഒ. രാജഗോപാൽ എംഎൽഎ

October 19, 2018 | 10:49 pm

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്ന യുവതികൾക്ക് നേരെ ആക്രമണം നടക്കുന്നത് സർക്കാരിന്റെ കഴിവ് കേടുകൊണ്ടാണെന്ന് ബിജെപി എംഎ‍ൽഎ ഒ. രാജഗോപാൽ പറഞ്ഞു. ശബരിമലയിൽ എത്തുന്ന യുവതികൾക്ക് സുരക്ഷയും വേണ്ട കാര...

ഞാനൊരു ഹിന്ദുവാണ്...ഒരവസരം കൂടി കിട്ടിയാൽ ശബരിമലയിലേക്ക് വീണ്ടും വരും..ക്ഷേത്ര ദർശനം നടത്തും; ക്ഷേത്രത്തിന് 100 മീറ്റർ അകലെ എന്നെ തടഞ്ഞതിനാൽ ജോലി പൂർത്തിയാക്കാനായില്ല; സുപ്രീം കോടതി വിധി നടപ്പാക്കുന്നുണ്ടോയെന്ന് റിപ്പോർട്ട് ചെയ്യാനാണ് മല കയറിയത്; ബലമായി വിമാനത്താവളത്തിലേക്ക് മടക്കി അയയ്ക്കുകയായിരുന്നെന്നും തെലുങ്കു മോജോ ടിവി റിപ്പോർട്ടർ കവിത ജക്കൽ

October 19, 2018 | 10:43 pm

കൊച്ചി: തനിക്ക് ഒരവസരം കിട്ടിയാൽ ജോലി പൂർത്തിയാക്കാൻ ശബരിമലയിലേക്ക് വീണ്ടും വരുമെന്നും ക്ഷേത്രദർശനം നടത്തുമെന്നും അധികൃതർ മടക്കിയ അയച്ച തെലുങ്കു മോജോ ടിവി റിപ്പോർട്ടർ കവിത ജക്കൽ. വിമാനത്താവളത്തിൽ വച്ച...

കൂട്ടബലാൽസംഗത്തിന് ഇരയായ 9ാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ അക്രമാസക്തരായി; ബിഹാറിലെ ലഖിസരായ് ജില്ലയിൽ വ്യാപക അക്രമം; പെൺകുട്ടിയുടെ സുഹൃത്തും മറ്റൊരു യുവാവും കസ്റ്റഡിയിൽ

October 19, 2018 | 10:41 pm

പട്ന: കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് വ്യാപക അക്രമം. ബിഹാറിലെ ലഖിസരായ് ജില്ലയിലാണ് ജനക്കൂട്ടം അക്രമാസക്തരായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തവരെ ...

ഓസ്‌ട്രേലിയയോട് പകരം വീട്ടി പാക്കിസ്ഥാൻ; അബുദാബി ടെസ്റ്റിൽ കങ്കാരുക്കളെ തോൽപ്പിച്ചത് 373 റൺസിന്; രണ്ട ടെസ്റ്റുകളുടെ പരമ്പര പാക്കിസ്ഥാന് സ്വന്തം; മുഹമ്മദ് അബ്ബാസ് പരമ്പരയിലെ കേമൻ

October 19, 2018 | 10:33 pm

അബുദാബി: ആദ്യ ടെസ്റ്റിലെ സമനിലയ്ക്ക് പകരം വീട്ടി രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയെ നാണംകെടുത്തി പാക്കിസ്ഥാൻ. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ 373 റൺസിന്റെ ഉജ്ജ്വല വിജയം നേടിയാണ്...

ഐഎസ്എല്ലിൽ മുംബൈക്ക് വിജയം; മഹാരാഷ്ട്ര ഡർബിയിൽ പൂണെ സിറ്റിയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത 2 ഗോളിന്; ജയത്തോടെ പോയിന്റ് പട്ടികയിൽ ആറാമതെത്തി

October 19, 2018 | 10:24 pm

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിലെ ആദ്യ മഹാരാഷ്ട്ര ഡെർബിയിൽ മുംബൈ സിറ്റി എഫ്.സിക്ക് ജയം. എതതിരില്ലാത്ത രണ്ട് ഗോളിനാണ് അവർ പൂണെ സിറ്റി എഫ്‌സിയെ തറപറ്റിച്ചത്. 25ാം മിനിറ്റിലും 45ാം മിനിറ്റിലുമാണ്...

ശബരിമല യുവതീപ്രവേശനം: ഇസ്ലാമിനോട് ഒരു ബന്ധവുമില്ലാത്ത ഫാത്തിമ രഹ്നയെ മുന്നിൽ നിർത്തി ചിലർ വർഗീയ സംഘർഷം സൃഷ്ടിക്കുന്നു; മത-മതേതര ഭീകരരിൽ നിന്നും വിശ്വാസികൾക്ക് സംരക്ഷണം വേണം: എസ്‌കെഎസ്എസ്എഫ്

October 19, 2018 | 10:12 pm

കോഴിക്കോട്: ശബരിമല വിവാദത്തിന്റെ മറവിൽ വർഗ്ഗീയത ഇളക്കി വിടാൻ ശ്രമിക്കുന്നവരെ കേരള ജനത തിരിച്ചറിയണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.വരാനിരിക്കുന്ന പാർലമെന്റ ്തെരഞ്ഞെടുപ്പ...

ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ കേന്ദ്ര സർക്കാറിന്റെ പൂർണ പിന്തുണ! കർശനമായ സുരക്ഷ ഒരുക്കാനും കേന്ദ്രത്തിന്റെ നിർദ്ദേശം; സംഘർഷം ഒഴിവാക്കാൻ ആവശ്യമെങ്കിൽ നിരോധനങ്ങൾ ഏർപ്പെടുത്താനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് കത്തയച്ചു; എല്ലാവർക്കും ദർശനത്തിന് കേന്ദ്രത്തിന്റെ പരമാവധി സഹായമെന്ന് മുഖ്യമന്ത്രി

October 19, 2018 | 10:06 pm

ദുബായ്: ശബരിമലയിൽ സുരക്ഷയൊരുക്കുന്നതിന് പൊലീസ് നടപടികൾക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണ വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാ...

വിവാഹത്തിന് മുമ്പേ തന്നെ പീഡിപ്പിച്ചെന്ന് പരാതി; ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകളെ തുടർന്നുള്ള യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ അന്വേഷണത്തിന് നാദാപുരം കോടതി ഉത്തരവ്

October 19, 2018 | 09:57 pm

കോഴിക്കോട്: വിവാഹത്തിന് മുമ്പ് യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കാൻ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. നാദാപുരം ചാലപ്പുറം സിപിഎം.ഓഫീസിൽ തൊട്ടുത്തെ കെട്ടിടത്തി...

മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി ഗൂഢാലോചനയ്ക്ക് കേസെടുക്കണം; സ്ത്രീകളെ ഉപയോഗിച്ച് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിൽ ഐപിഎസിലെ ഒരു വിഭാഗത്തിനും പങ്ക്; ശബരിമലയിലെ മുഴുവൻ സംഭവങ്ങളിലും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

October 19, 2018 | 09:43 pm

കണ്ണൂർ: ശബരിമലയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി 120 -എ വകുപ്പ് പ്രകാരം ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കണമെന്ന് കെപിസിസി. പ്രസിഡണ്ട് മുല്ലപ്പള്ളി ര...

നിയമങ്ങൾ എത്ര തരം; നിയമങ്ങളും ഭരണഘടനയും തമ്മിലുള്ള ബന്ധമെന്താണ് ? ലെയ്മാൻസ് ലോയിൽ അഡ്വക്കേറ്റ് ഷാജൻ സ്‌കറിയ എഴുതുന്നു

October 19, 2018 | 09:21 pm

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ നിയമം ഇന്ത്യൻ ഭരണഘടനയാണ്. ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വീക്ഷണമാണ്. ഈ ഭരണഘടനയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ നിയമങ്ങ...

ഉറ്റവരുടെ പ്രാർത്ഥനകൾ വിഫലമാക്കി അവൾ കടന്നുപോയെങ്കിലും ജീവനോളം സ്‌നേഹിച്ച കലയെ കൈവിടാതെ മാതാപിതാക്കൾ; വാഹനാപകടത്തിൽ മരണപ്പെട്ട ഐഡിയ സ്റ്റാർ സിംഗർ ഫെയിം മഞ്ജുഷയുടെ ഓർമകൾക്ക് പ്രണാമം അർപ്പിച്ച് ലാസ്യ നൃത്ത-സംഗീത വിദ്യാലയം; പ്രിയ ശിഷ്യ എരിഞ്ഞടങ്ങിയ മണ്ണിൽ പ്രാർത്ഥിച്ച് ലാസ്യയിലെ വിദ്യാരംഭ ചടങ്ങുകളിൽ സമർപ്പിച്ച് ഗുരു ആർഎൽവി രാമകൃഷ്ണൻ

October 19, 2018 | 09:09 pm

പെരുമ്പാവൂർ: പ്രിയ ശിഷ്യ എരിഞ്ഞടങ്ങിയ മണ്ണിലെത്തി പ്രണാമം അർപ്പിച്ചു. അനന്തരം ദക്ഷിണ സ്വീകരിച്ച് നവാഗതർക്ക് ആദ്യ തട്ടവും മുദ്രകളും പകർന്നു. തുടർന്ന് മറ്റ് പഠിതാക്കൾക്കും പരിശീലകർക്കുമായി തട്ടടവിലും നാ...

വിശ്വാസികളുടെ വിശ്വാസം വ്രണപ്പെടുത്താൻ ശ്രമിച്ച രഹന ഫാത്തിമയെ പിരിച്ചു വിടുക...ജനങ്ങളുടെ വികാരം മനസ്സിലാക്കിയില്ലെങ്കിൽ അടുത്ത പടി നിങ്ങളുടെ സർവീസ് വേണ്ടെന്ന് വെക്കും; മല കയറിയ കൊച്ചി സ്വദേശിക്കെതിരെ ബിഎസ്എൻഎൽ കേരള സർക്കിളിന്റെ ഫേസ്‌ബുക്കിൽ പൊങ്കാല; വർഗീയ കലാപത്തിന് കോപ്പുകോട്ടിയെന്നാരോപിച്ച് മഹിള മോർച്ച അടക്കമുള്ള സംഘടനകളുടെ പരാതി; താൻ കെ.സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്നും സന്ദർശനം ഗൂഢാലോചനയെന്നുമുള്ള രശ്മി നായരുടെ ആരോപണം പകപോക്കലെന്ന് രഹന

October 19, 2018 | 08:28 pm

കൊച്ചി: ശബരിമല ദർശനത്തിനെത്തി മന: പൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ബിഎസ്എൻഎൽ ജീവനക്കാരിയും കൊച്ചി സ്വദേശിയുമായ രഹന ഫാത്തിമയ്‌ക്കെതിരെ പൊലീസിൽ പരാതികളേറുന്നു. പഞ്ചദിവ്യദേശ ദർശൻ എന്ന സംഘട...

രാവണ രൂപം കത്തിച്ചതിന് പിന്നാലെ പടക്കങ്ങൾ പൊട്ടിയത് വലിയ ശബ്ദത്തിൽ; അപകടമുണ്ടാകാതിരിക്കാൻ ആളുകൾ ഓടി മാറിയത് റെയിൽവേ ട്രാക്കിലേക്ക്; പടക്കങ്ങൾ പൊട്ടുന്ന ശബ്ദത്തിൽ ട്രെയിൻ വന്നത് ശ്രദ്ധിച്ചില്ല; വിജയദശമി ആഘോഷങ്ങൾ നടക്കുന്നതിനിടയിൽ പഞ്ചാബിൽ ആൾക്കൂട്ടത്തിലേക്ക് ട്രെയിൻ പാഞ്ഞ് കയറി 50 മരണം; പലരുടേയും നില അതീവ ഗുരുതരം; മരണസംഖ്യ ഉയരുമെന്ന് സൂചന

October 19, 2018 | 08:15 pm

അമൃത്സർ: പഞ്ചാബിൽ ട്രെയിൻ ഇടിച്ച് അൻപത് പേർ മരിച്ചു. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ആൾക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ച് കയറുകയായിരുന്നു. നിരവധിപേർക്ക് പരിക്ക് പറ്റിയെന്നാണ് വിവരം. അനേകം പേരുടെ നില ഗുരു...

ഇലവുങ്കൽ മുതൽ സന്നിധാനം വരെ നിരോധനാജ്ഞ തുടരും; 144 നീട്ടിയത് നടയടയ്ക്കും വരെ; നിരോധനാജ്ഞ ലംഘിച്ച യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി; രഹ്നാ ഫാത്തിമയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം തുടർന്ന് അയ്യപ്പ ഭക്തർ; യുവതികളെ തടഞ്ഞ 200 പേർക്കെതിരെ കേസ്; യുവതികൾ മലയിറങ്ങിയത് ചരിത്രപരമായ പ്രതിരോധത്തിന് മുന്നിൽ മുട്ടുകുത്തി; ശരണം വിളികൾക്ക് മുന്നിൽ കോടതി വിധി നടപ്പാക്കാനാവാതെ പൊലീസ്; തിരിച്ചറിയുന്നത് വിശ്വാസികളുടെ പ്രതിഷേധത്തിന്റെ കരുത്ത്

October 19, 2018 | 06:54 pm

പത്തനംതിട്ട: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നടയടയ്ക്കുന്നത് വരെ തുടരും. നാലു സ്ഥലങ്ങളിലാണ് 144 പ്രഖ്യാപിച്ചത്. നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ് നി...

Loading...

MNM Recommends

Loading...