1 usd = 71.24 inr 1 gbp = 93.74 inr 1 eur = 79.11 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.58 inr

Dec / 2019
06
Friday

ശബരിമല തീർത്ഥാടനം: വെറുപ്പും വിദ്വേഷവുമുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പ്; കുപ്രചാരകർക്ക് എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുമെന്ന് പൊലീസ്

November 19, 2018 | 11:15 pm

തിരുവനന്തപുരം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്ന സന്ദേശങ്ങൾക്കെതിരെ പൊലീസ് മുന്നറിയിപ്പ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ സമൂഹമാധ്യമങ്ങളിൽ കൂടി വോയ്സ് മെസ്സേജുക...

നിധി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന് വൈദികനെതിരെ പരാതി; കത്തോലിക്ക സഭ വൈദികൻ ഫ.ജോസഫ് പാംബ്ലാനിയലിനെതിരെ പരാതി നൽകിയത് പുല്ലൂരാം പാറ സ്വദേശി; വൈദികനും സഹോദരനും തട്ടിച്ചത് 89ലക്ഷം രൂപ; അച്ചന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി

November 19, 2018 | 11:09 pm

തിരുവമ്പാടി; നിധി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നപരാതിയിൽ കത്തോലിക്ക സഭയിലെ വൈദികനായ ഫ. ജോസഫ് പാംബ്ലാനിക്കെതിരെ കേസെടുത്തു. തിരുവമ്പാടി പൊലീസാണ് അന്വേഷണം നടത്തി കേസെടുത്തിരിക്കുന്നത്. 200കോടിയുടെ നിധി ...

നടപന്തലിലെ പ്രതിഷേധത്തിന് പിന്നാലെ വാവര് നടയിലും നാമജപ പ്രതിഷേധവുമായി ഭക്തർ; വാവര് നടയ്ക്ക് മുന്നിൽ പ്രതിഷേധിച്ചത് ഇരുപതോളം പേർ; ശരണം വിളിക്കരുതെന്ന് പൊലീസ് അറിയിച്ചെന്ന് പ്രതിഷേധക്കാർ; ശരണം വിളിക്കാനും വിരിവയ്ക്കാനും അനുവദിക്കണമെന്നും ആവശ്യം; നിയന്ത്രണ മേഖലകളിൽ ശരണം വിളിയും പ്രതിഷേധവും അനുവദിക്കില്ലെന്ന് പൊലീസ്; വിരിവയ്ക്കാൻ പൊലീസ് സ്ഥലം നൽകിയെങ്കിലും കൂട്ടാക്കാതെ ഭക്തർ; ഒടുവിൽ ശരണം വിളിയോടെ പിരിഞ്ഞു പോക്കും; സന്നിധാനത്ത് വീണ്ടും നാടകീയ രംഗങ്ങൾ

November 19, 2018 | 10:44 pm

ശബരിമല; കഴിഞ്ഞ ദിവസം അരങ്ങേറിയ നാടകീയ സംഭവങ്ങൾക്കും അറസ്റ്റിനും ശേഷം സന്നിധാനത്ത് വീണ്ടും പ്രതിഷേധം. വാവര് നടയ്ക്ക് മുന്നിൽ നാമജപ പ്രതിഷേധവുമായെത്തിയത് 50ഓളം വരുന്ന ഭക്തർ. രാത്രി പത്തോട് കൂടിയാണ് ഇവർ ...

സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണം; നിസാൻ മോട്ടോർ കമ്പനി ലിമിറ്റഡ് ചെയർമാൻ അറസ്റ്റിൽ; ആരോപണം കമ്പനി പണം വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചെലവഴിച്ചെന്ന്; കാർലോസ് ഘോസ്ൻ അറസ്റ്റിലായത് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ; കമ്പനി പുറത്താക്കുന്നത് റിനോൾട്ടിന്റെ ചെയർമാനും സിഇഒയും കൂടിയായ കാർലോസിനെ

November 19, 2018 | 10:06 pm

ടോക്യോ: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ നിസാൻ മോട്ടോർ കമ്പനി ലിമിറ്റഡ് ചെയർമാൻ കാർലോസ് ഘോസ്ൻ അറസ്റ്റിൽ. കമ്പനി പണം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചുവെന്നാണ് കാർലോസിനെതിരായ ആരോപണം. ...

ആനക്കൂട്ടങ്ങൾ തമ്മിൽ ഏറ്റുമുട്ടി; പിടിയാന കുത്തേറ്റ് അവശനിലയിൽ; കാട്ടിലേക്ക് തിരിച്ചുകയറിയെങ്കിലും ജനവാസ മേഖലയിലേക്ക് തിരിച്ചുവരുമോയെന്ന ആശങ്കയിൽ ഇടമലയാർ നിവാസികൾ

November 19, 2018 | 09:40 pm

 കോതമംഗലം: ഇടമലയാർ അണക്കെട്ട് പ്രദേശത്ത് വൈദ്യുത വകുപ്പ് ക്വാർട്ടേഴ്‌സിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയിൽ ആനയെ കണ്ടെത്തി. മസ്തകത്തിലും കീഴ്താടിയിലും, കുത്തേറ്റ് തീറ്റയെടുക്കാനോ, നടക്കാനോ കഴിയാത്ത ന...

ജമ്മുവിൽ സ്‌ഫോടനം; ബിഎസ്എഫ് ജവാന് വീരമൃത്യു; മൂന്നു പേർക്ക് പരിക്ക്  

November 19, 2018 | 09:38 pm

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ സ്‌ഫോടനത്തിൽ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു. ജമ്മുകശ്മീരിലെ സാംബ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. മൂന്ന് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ തുടർച്ചയായി ആക്രമണം ...

ഭൂതത്താൻകെട്ടിൽ നിന്നും കണ്ടെത്തിയ രാജഹംസം സുഖം പ്രാപിക്കുന്നു; പക്ഷി പ്രേമികൾക്ക് ആഹ്ലാദ നിമിഷം; രൂപഭംഗികൊണ്ട് കാഴ്ചക്കാർക്ക് വിസ്മയമായ പക്ഷിയെ കണ്ടെത്തിയത് അവശനിലയിൽ; കേരളത്തിലെത്തിയത് ഗജ ചുഴലിക്കാറ്റിൽ വഴിതെറ്റിയാകാമെന്ന് ഡോക്ടർ ആർ സുഗതൻ

November 19, 2018 | 09:23 pm

കോതമംഗലം : പക്ഷി പ്രേമികൾക്ക് പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദം . പരിക്കേറ്റ് അവശ നിലയിൽ ഭൂതത്താൻകെട്ടിൽ നിന്നും കണ്ടെത്തിയ രാജഹംസം സുഖം പ്രാപിച്ചതാണ് ഇക്കൂട്ടർക്ക് ആഹ്‌ളാഭത്തിന് വക നൽകിയിട്ടുള്ളത്..പക്ഷി ...

തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ലെന്ന് കെടി ജലീൽ; തന്നെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് കരിങ്കൊടികാട്ടിയവർ ഓർക്കണം; ലീഗിന്റെ ആരോപണം പരാജയ ഭീതിയിലെന്നും മന്ത്രി

November 19, 2018 | 09:21 pm

തിരുവനന്തപുരം: ബന്ധു നിമയമന വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ തന്റെ രാജി ആവശ്യപ്പെട്ട പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്ന മുസ്ലിം ലീഗിന് മറുപടിയുമായി മന്ത്രി കെ.ടി.ജലീൽ. രാജി ആവശ...

ശബരിമല തീർത്ഥാടനം അലങ്കോലമാക്കി അയോധ്യമോഡൽ കലാപം അഴിച്ചുവിടാനാണ് ബിജെപി നീക്കം; സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് പ്രഖ്യാപിച്ച് ശ്രീധരൻ പിള്ള മലക്കംമറിഞ്ഞു; ഗുജറാത്ത് മാതൃകയിൽ അക്രമം പടർത്താൻ കേരളജനത അനുവദിക്കില്ലെന്നും എൽഡിഎഫ്

November 19, 2018 | 09:18 pm

തിരുവനന്തപുരം: ശബരിമല തീർത്ഥാടനം അലങ്കോലമാക്കി കേരളത്തിൽ അയോദ്ധ്യ മോഡൽ കലാപം പടർത്താനുള്ള നീക്കമാണ് ബിജെപി - ആർഎസ്എസ് നേതൃത്വത്തിന്റേതെന്ന് എൽ.ഡി.എഫ്. ഈ നീക്കത്തിൽ നിന്ന് ബിജെപിയും ആർ.എസ്.എസും പിന്തിര...

നോട്ടുനിരോധനം സമ്പദ് വ്യവസ്ഥയിൽ ചെലുത്തിയ സ്വാധീനത്തിലെ സിഎജി റിപ്പോർട്ട് ബജറ്റിന് മുൻപെന്ന് സൂചന; തിരഞ്ഞെടുപ്പ് വർഷമായതിനാൽ പൂർണ ബജറ്റിന് സാധ്യയതയില്ല; റിപ്പോർട്ട് വൈകിപ്പിക്കുന്നത് നോട്ട് നിരോധനം പരാജയമാണെന്ന് ഉറപ്പുള്ളതിനാലെന്ന് കോൺഗ്രസ്

November 19, 2018 | 09:14 pm

ഡൽഹി:2016 നവംബർ 8 രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ചെലുത്തിയ സ്വാധീനം സംബന്ധിച്ച സിഎജി റിപ്പോർട്ട് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുൻപ് സമർ...

ലോക്‌സഭയിലെ വിശാല പ്രതിപക്ഷ ഐക്യത്തിനായുള്ള യോഗം മാറ്റി വച്ചു; നവംബർ 22ലെ യോഗം മാറ്റിവെച്ചത് തിരിച്ചടിയെന്ന് വിലയിരുത്തൽ; എസ്‌പി ബിഎസ്‌പി പ്രതിഷേധം തിരിച്ചടിയായെന്നും സൂചന

November 19, 2018 | 09:06 pm

ഡൽഹി: 2019 ലോക്‌സബ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാലസഖ്യം രൂപവത്കരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി നവംബർ 22 ന് ചേരാനിരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം മാറ്റിവച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്...

ശബരിമലയിലെ ഭക്തർ നേരിടുന്ന അസൗകര്യങ്ങൾ; പമ്പയും നിലയ്ക്കലും സന്ദർശിക്കാനൊരുങ്ങി മനുഷ്യാവകാശ കമ്മീഷൻ

November 19, 2018 | 08:59 pm

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചൊവ്വാഴ്ച പമ്പയും നിലയ്ക്കലും സന്ദർശിക്കും. രാവിലെ ഒൻപതരക്ക് പമ്പ ഗസ്റ്റ് ഹൗസിലെത്തുന്ന കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ കെ. മോഹൻകുമാറ...

ഗുരുവായൂർ ക്ഷേത്ര മതിൽക്കെട്ടിൽ പേരുള്ള ആദ്യ മുഖ്യമന്ത്രിയെന്ന ഖ്യാതി ഇനി കമ്മ്യൂണിസ്റ്റുകാരനായ പിണറായി വിജയന് സ്വന്തം; പേരുകൊത്തിയത് കേന്ദ്രപദ്ധതിയായ 'പ്രസാദ'ത്തിന്റെ ഭാഗമായി സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ ഉദഘാടനഫലകത്തിൽ; കെ. കരുണാകരൻ പോലും ഗുരുവായൂർ മതിൽക്കെട്ടിൽ സ്വന്തം പേര് വെച്ചിട്ടില്ലെന്ന് ഒരു വിഭാഗം വിശ്വാസികൾ; തെക്കേ ക്ഷേത്ര മതിലിൽ സ്ഥാപിച്ച പിണറായിയുടെ പേരുള്ള ഫലകത്തെ ചൊല്ലി വിവാദം; കഴമ്പില്ലാത്ത വിവാദമെന്ന് ദേവസ്വം ചെയർമാൻ

November 19, 2018 | 08:37 pm

തൃശൂർ: ഗുരുവായൂർ ക്ഷേത്ര മതിൽക്കെട്ടിൽ പേരുള്ള ആദ്യ മുഖ്യമന്ത്രിയെന്ന ഖ്യാതി ഇനി കമ്മ്യൂണിസ്റ്റുകാരനായ പിണറായി വിജയന് സ്വന്തം. തെക്കേ ക്ഷേത്ര മതിലിൽ സ്ഥാപിച്ച പിണറായിയുടെ പേരുള്ള ഫലകമാണ് ഗുരുവായൂരിൽ പ...

എംഎൽഎ പദവിയിൽ നിന്ന് അയോഗ്യനാക്കിയ നടപടി; കെഎം ഷാജി സുപ്രീംകോടതിയെ സമീപിച്ചു

November 19, 2018 | 08:32 pm

കൊച്ചി ; എംഎൽഎ പദവിയിൽ നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കെഎം ഷാജി സുപ്രീം കോടതിയെ സമീപിച്ചു.  കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ ഷാജിയുടെ എതിർ സ്ഥാനാർത്ഥിയായിരുന്ന എംവി നികേഷ് കുമാറിന്റെ ഹർജിയി...

MNM Recommends

Loading...