April 20, 2024+
-
'പുരുഷന്മാർക്ക് ഈ കോളേജിൽ എന്താ കാര്യം? അന്താരാഷ്ട്ര പുരുഷ ദിനത്തിൽ തെരുവ് നാടകവുമായി സെന്റ് സേവ്യേഴ്സ് കോളേജ് വിദ്യാർത്ഥിനികൾ
November 19, 2019ആലുവ: അന്താരാഷ്ട്ര പുരുഷ ദിനം ആഘോഷമാക്കി പെൺപുലികൾ. ആലുവ റെയിൽവേ സ്റ്റേഷനിൽ അപ്രതീക്ഷിതമായി തെരുവ് നാടകം നടത്തി സെന്റ് സേവ്യേഴ്സ് വിദ്യാത്ഥിനികൾ കാണികൾക്ക് വിസ്മയം ഒരുക്കി. 'പുരുഷൻ മാർക്ക് ഈ കോളേജിൽ ...
-
സർവകലാശാലകളുടെ വിശ്വാസ്യത തകർക്കുന്ന നടപടികൾ ഉണ്ടാകരുതെന്ന് വൈസ് ചാൻസിലർമാരോട് മുഖ്യമന്ത്രി; തീരുമാനങ്ങളെല്ലാം നിയമവും ചട്ടവും അനുസരിച്ചാകണം എന്നും പിണറായി നിർദ്ദേശിച്ചത് കെ ടി ജലീലിന്റെ സാന്നിധ്യത്തിൽ
November 19, 2019തിരുവനന്തപുരം: സർവകലാശാലകളിലെ മാർക്ക് ദാന വിവാദത്തിൽ അതൃപ്തിയുമായി മുഖ്യമന്ത്രി. സർവകലാശാലകളുടെ വിശ്വാസ്യത തകർക്കുന്ന നടപടികൾ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. നിയമവും ചട്ടവും അനുസരിച്ചായിരിക...
-
അടയ്ക്ക കച്ചവടത്തിന്റെ മറവിൽ 107 കോടി രൂപയുടെ ജി.എസ്.ടി തട്ടിപ്പ്; ബിനാമി രജിസ്ട്രേഷൻ വഴി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ മറിമായം; വളാഞ്ചേരിയിലെ വീട്ടിൽ നടന്ന റെയ്ഡിൽ നോട്ടെണ്ണൽ യന്ത്രവും വ്യാജ ചെക്കുകളും പിടിച്ചെടുത്തു; പ്രതികളായ റാഷിദ് റഫീഖും ഫൈസൽ നാസറും കസ്റ്റഡിയിൽ; ഒളിവിൽപോയ മറ്റൊരുപ്രതി മുഹമ്മദിനായി വലവീശി പൊലീസ്
November 19, 2019മലപ്പുറം: അടയ്ക്ക കച്ചവടത്തിന്റെ മറവിൽ 107 കോടി രൂപയുടെ ജി.എസ്.ടി തട്ടിപ്പ്. തട്ടിപ്പ് നടത്തിയത് ബിനാമി രജിസ്ട്രേഷൻ നടത്തി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ. വീട്ടിൽനടന്ന റെയ്ഡിൽ നോട്ടെണ്ണൽ യന്ത്രവും വ്യാ...
-
ദണ്ഡകാരണ്യ ദളത്തിലെ പ്രധാനിയായ ദീപക് ഉൾപ്പെടെ കൊന്നുതള്ളിയത് രാജ്യസേവനത്തിനിറങ്ങിയ 76 സിആർപിഎഫ് ജവാന്മാരെ; 2010ൽ ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ ആക്രമണം നടത്തിയവരിൽ ആനക്കട്ടിയിൽ നിന്നും തമിഴ്നാട് പൊലീസ് പിടികൂടിയ മാവോയിസ്റ്റും; കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇടത് തീവ്രവാദിയെ തിരിച്ചറിഞ്ഞത് സുക്മ ഡിഎസ്പി മനോജ്കുമാറും ഇൻസ്പെക്ടർ സഞ്ജയ് സിങും
November 19, 2019കോയമ്പത്തൂർ: അട്ടപ്പാടി ആനക്കട്ടിയിൽ നിന്നു തമിഴ്നാട് പൊലീസിന്റെ പിടിയിലായ മാവോയിസ്റ്റ് നേതാവ് ദീപക് കൊന്നു തള്ളാൻ കൂട്ടുനിന്നത് ഛത്തീസ്ഗഡിലെ 76 സിആർപിഎഫുകാരെ. ഒൻപതു വർഷം മുൻപ് ഛത്തീസ്ഗഡിൽ 76 സിആർപ...
-
പ്രിയാമോൾ കൊലക്കേസ്: ബുധനാഴ്ച വിചാരണ തുടങ്ങും; പ്രതി ഭർത്താവ് സുരേഷ് കുമാർ; പ്രിയാമോളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത് ചോദിക്കാതെ കാശ് ചെലവഴിച്ചതിലും നൈറ്റി വാങ്ങിയതിലുമുള്ള വിരോധം മൂലം
November 19, 2019തിരുവനന്തപുരം: പാങ്ങോട് ഭരതന്നൂർ മംഗലശ്ശേരി വീട്ടിൽ പ്രിയാ മോളെ (32) മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്ന കേസിന്റെ വിചാരണ ഇന്നാരംഭിക്കും. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ തുടങ്ങ...
-
ഏതുനിമിഷവും ആക്രമണം പ്രതീക്ഷിച്ചിരുന്ന ബിനോയ് എപ്പോഴും കരുതിയിരുന്നു കൈയിലൊരു പിസ്റ്റൾ; ഞായറാഴ്ച ബാറിൽ നിന്ന് മദ്യപിച്ചിറങ്ങുമ്പോൾ പതറിപ്പോയത് പിന്നിൽ നിന്നുള്ള ആക്രമണത്തിൽ; കാപ്പ ചുമത്തി നാടുകടത്തിയ തുരുത്തിശേരി വിനു അതീവരഹസ്യമായി അത്താണിയിൽ എത്തിയത് അച്ഛനെ ആക്രമിച്ചതിലുള്ള പക വീട്ടാൻ; ഗില്ലാപ്പി എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ടിരുന്ന ബിനോയിയെ വകവരുത്താൻ ഗൂണ്ടാത്തലവൻ മലയാറ്റൂർ സന്തോഷും പദ്ധതിയിട്ടിരുന്നതായി പൊലീസ്
November 19, 2019കൊച്ചി: അത്താണിയിൽ ബിനോയിയെ വകവരുത്താനായി മുഖ്യപ്രതി തുരുത്തിശേരി വിനു എത്തിയത് തനിക്കെതിരെയുള്ള കാപ്പ നിയമം ലംഘിച്ച്. ആരുമറിയാതെ അത്താണിയിലെ വീട്ടിൽ എത്തിയ വിനുവിന് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക...
-
'നെടുങ്കുണ്ട' പാടശേഖരത്തിൽ വൈകുന്നേരത്തെ നേരമ്പോക്കിന് ഒത്തുകൂടിയ ടീനേജേഴ്സ് സ്വയം വിളിച്ചത് അത്താണി ബോയ്സ്; ഗില്ലപ്പി എന്ന ബിനോയ് ടീം ലീഡറും വിനും രണ്ടാം നിര നേതാവും; 'ബോയ്സ്' ക്വട്ടേഷൻ പണികളിലേക്ക് തിരിഞ്ഞതോടെ ഇരുവരും പലവട്ടം ഇടഞ്ഞെങ്കിലും പക കൂടിയത് ബിനോയിയെ തേടി കൂടുതൽ പേരെത്തിയതോടെ; അത്താണി കൊലപാതകത്തിൽ വടിവാൾ കണ്ടെടുത്തു; അറസ്റ്റിലായ വിനുവിന്റെ കൂട്ടാളികൾ റിമാൻഡിൽ
November 19, 2019നെടുമ്പാശ്ശേരി പഞ്ചായത്തിലെ തുരുത്തിശ്ശേരി 'നെടുങ്കുണ്ട'പാടശേഖരത്തിൽ വൈകുന്നേരത്തെ നേരമ്പോക്കിന് ഒത്ത്കൂടിയ ഏതാനും കൗമാരപ്രായക്കാരാണ് 'അത്താണി ബോയസ്' എന്ന ഗുണ്ടാസംഘമായി മാറിയത്. ഏകദേശം അര കിലോ മീറ്റർ ...
-
സുഹൃത്തിന്റെ സഹോദരിയുടെ കല്യാണത്തിനിടെ വിജയ് കൊല്ലപ്പെട്ടത് ഡാൻസ് കളിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ; അജ്ഞാതരായ നാലംഗ കൊലയാളി സംഘത്തിനായി അന്വേഷണം ആരംഭിച്ച് പൊലീസും
November 19, 2019അഹമ്മദാബാദ്: വിവാഹ വേദിയിൽ ഡാൻസ് ചെയ്തതിനെ ചൊല്ലി നടന്ന സംഘർഷത്തിൽ പത്തൊമ്പതുകാരൻ കൊല്ലപ്പെട്ടു. വിജയ് ബോർകർ എന്ന കൗമാരക്കാരനാണ് കുത്തേറ്റ് മരിച്ചത്. ഇയാളുടെ സഹോദരൻ രവിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവ...
-
സിസ്റ്റർ അഭയ കൊലക്കേസ്: അഭയയുടെ ചെരുപ്പ് അടക്കമുള്ള തൊണ്ടി സാധനങ്ങൾ നശിപ്പിക്കാൻ താൻ ഉത്തരവിട്ടു; മരണത്തിൽ സംശയമുണ്ടെന്ന അഭയയുടെ അച്ഛന്റെ പരാതി ആ സമയം കിട്ടിയിരുന്നെങ്കിൽ അനുമതി നൽകില്ലായിരുന്നുവെന്നും സബ് ഡിവിഷണൽ മജിസ്ട്രേറ്റ്
November 19, 2019തിരുവനന്തപുരം : സിസ്റ്റർ അഭയ കേസിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റായിരുന്ന കിഷോറിനെ തിരുവനന്തപുരം സിബിഐ കോടതി വിസ്തരിച്ചു. കേസിലെ തൊണ്ടി മുതലുകളായ അഭയയുടെ ചെരുപ്പ് അടക്കമുള്ള സാധനങ്ങൾ നശിപ്പിക്കാൻ താൻ ഉത്തര...
-
രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോൺഗ്രസ് നേടിയത് വ്യക്തമായ മേൽക്കൈ; 961 വാർഡുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ബിജെപി നേടിയത് 737 വാർഡുകൾ; വിജയപതാക പാറിച്ച് 386 സ്വതന്ത്രരും; സിപിഎമ്മിന് ജയിക്കാനായത് വെറും മൂന്ന് വാർഡുകളിൽ; പുതിയ ഭരണസമിതികൾ അധികാരമേൽക്കുക 26ന്; ജനവിധി കോൺഗ്രസ് സർക്കാരിന് ലഭിച്ച അംഗീകാരമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്
November 19, 2019ജയ്പുർ: രാജസ്ഥാനിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിളക്കമാർന്ന വിജയം. 961 വാർഡുകളിൽ പാർട്ടി വിജയം കണ്ടു. ബിജെപി 737 ഇടങ്ങളിൽ വിജയിച്ചപ്പോൾ 386 സ്വതന്ത്രരും വിജയം ക...
-
ഒരുഭാഗത്ത് വിശുദ്ധിസേന വൃത്തിയാക്കുമ്പോൾ മാലിന്യമിട്ട് വൃത്തികേടാക്കി കളിച്ച് ദേവസ്വം ബോർഡ്; സന്നിധാനത്തിന്റെ മുക്കും മൂലയും ശുചീകരിക്കാൻ പണിപ്പെടുന്നതിനിടെ അരവണ പ്ലാന്റിന് സമീപം പ്ലാസ്റ്റിക് മാലിന്യവും പഴയ ഫയലുകളും കൂട്ടിയിട്ട് ബോർഡിന്റെ വികൃതി; തുച്ഛമായ വേതനത്തിൽ പണിയെടുക്കുന്ന തങ്ങൾക്ക് ഇരട്ടിപ്പണി നൽകരുതേയെന്ന അപേക്ഷയുമായി വിശുദ്ധിസേന
November 19, 2019സന്നിധാനം: മണ്ഡലമകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് വിശുദ്ധി സേന അഹോരാത്രം നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ വൃഥാവിലാക്കുന്ന നടപടിയുമായി ദേവസ്വം ബോർഡിലേതടക്കമുള്ള ജീവനക്കാർ. സന്നിധാനത്തിന്റെ മുക്കും...
-
ചെറിയ തുകയ്ക്ക് അൺലിമിറ്റഡ് ഡേറ്റയും കോളുകളും ഓർമ്മയാകുന്നു; എയർടെല്ലിനും വൊഡഫോൺ, ഐഡിയക്കും പിന്നാലെ നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി റിലയൻസ് ജിയോ; നിരക്ക് വർദ്ധന രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തെ ബാധിക്കാത്ത നിലയിലാകുമെന്നും വിശദീകരണം
November 19, 2019ഡൽഹി: മറ്റ് മൊബൈൽ സേവന ദാതാക്കൾക്ക് പിന്നാലെ നിരക്കുകൾ വർദ്ധിപ്പിക്കാൻ ജിയോയും തയ്യാറെടുക്കുന്നു. ഏതാനും ആഴ്ച്ചകൾക്കുള്ളിൽ കോൾ, ഡേറ്റാ നിരക്കുകൾ വർദ്ധിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. എയർടെൽ, വൊഡഫോൺ,...
-
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ക്രമസമാധാന നില മെച്ചപ്പെട്ടു; കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചതോടെ കല്ലെറിയൽ കേസുകളിൽ മാത്രം അറസ്റ്റിലായത് 765 പേർ; കല്ലെറിയൽ അടക്കമുള്ള അക്രമസംഭവങ്ങൾക്ക് പിന്നിൽ ഹൂറിയത്തുമായി ബന്ധപ്പെട്ട വിഘടനവാദി സംഘടനകളെന്ന് കേന്ദ്രസർക്കാർ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പെല്ലറ്റ് ഗണ്ണുകൾ പ്രയോഗിച്ചത് അപൂർവം; പാക്കിസ്ഥാൻ 950 വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയെന്നും ലോക്സഭയിൽ
November 19, 2019ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് കേന്ദ്രസർക്കാർ. കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. സൈന്യത്തിനെതിരെ കല്ലെറ...
-
പറക്കമുറ്റാത്ത അഞ്ച് പെൺകുഞ്ഞുങ്ങളും പണിമുടക്കാനൊരുങ്ങി നിൽക്കുന്ന ഹൃദയവുമായി ഒരു കലാകാരൻ; രാജീവ് കളമശ്ശേരിയെ സ്നേഹിക്കുന്നവരോട് സഹായം ചോദിച്ച് തിരക്കഥാകൃത്ത് ശാന്തിവിള ദിനേശ്; കഴിഞ്ഞ 26 വർഷമായി നമ്മളെ ചിരിപ്പിച്ചവനെ രക്ഷിക്കാൻ ഉപേക്ഷ വിചാരിക്കരുതെന്നും അഭ്യർത്ഥന
November 19, 2019ഹൃദയ സംബന്ധമായ അസുഖങ്ങളാൽ കഷ്ടത അനുഭവിക്കുന്ന മിമിക്രി-ചലച്ചിത്ര താരം രാജീവ് കളമശേരിക്ക് ചികിത്സാ സഹായ അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് ശാന്തിവിള ദിനേശ്. മിനി സ്ക്രീനിൽ എ കെ ആന്റണിയെയും വെള്ളാപ്പള്ളി ന...
-
പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം നേടി സുഹൈൽഖാൻ; പോളണ്ടിൽ നടക്കുന്ന പ്രഫഷണൽ പഞ്ചഗുസ്തി വേൾഡ് കപ്പിൽ ഹെവി വെയിറ്റ് ഇനത്തിൽ ഇന്ത്യയെ പ്രതിനിധികരിക്കുന്ന ആദ്യ ഇന്ത്യകാരനാകുക കണ്ണൂരുകാരനായ ഈ 25കാരൻ
November 19, 2019ഡൽഹി: ഡൽഹിയിൽ നടന്ന പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം നേടി ഇന്ത്യയിൽ ഒന്നാമൻ ആയിരിക്കുകയാണ് കേരളത്തിലെ കണ്ണൂർ കാരൻ 25 വയസ്സുള്ള സുഹൈൽ ഖാൻ. ഡിസംബറിൽ പോളണ്ടിൽ വച്ച് നടക്കുന്ന പ്രഫഷ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം