1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
19
Friday

കൈകൊണ്ടെഴുതിയ പാസ്‌പോർട്ടിന് വിലക്കുവരുന്നു; 20 വർഷം കാലാവധിയുള്ളവയും പുതുക്കണം

January 20, 2012 | 01:16 pm

മനനാമ: കൈകൊണ്ടെഴുതിയ പാസ്‌പോർട്ടുകൾക്ക് ഇനി മുതൽ വിലക്ക് ഏർപ്പെടുത്താൻ നീക്കം. ഇന്റർനനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈനസേഷൻ (ഐസിഎഒ)യാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്. 20 വർഷം കാലാവധിയുള്ള പാസ്‌പോർ...

റിലയൻസ് ക്യാപ്റ്റൽ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ 26 ശതമാനം ഓഹരി പങ്കാളിത്തം വിൽക്കാൻ തീരുമാനം

January 20, 2012 | 11:04 am

റിലയൻസ് ക്യാപ്റ്റൽ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ 26 ശതമാനം ഓഹരി പങ്കാളിത്തം വിൽക്കാൻ തീരുമാനിച്ചതായി വിരം. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണിത്. ഏതെങ്കിലുമൊരു വിദേശ സ്ഥാപനത്തിനാവും ഓഹരി വിൽക്കുക. ഇതുസംബന്ധ...

മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ പൊടികൈകൾ

January 20, 2012 | 08:10 am

കറുത്ത് തഴച്ച നല്ല മുടിയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. നന്നായി പരിപാലിച്ചില്ലെങ്കിൽ മുടി മുടിയുടെ വഴിക്ക് പോകും. മഞ്ഞു കാലമായാൽ മുടിയുടെ പ്രശ്‌നങ്ങൾ കൂടും. താരൻ, മുടിക്കായ (മുടി ഉരുണ്ട് കെട്ടുകൾ വീഴ...

തൊഴിലാളികൾക്ക് സ്‌നേഹ സമ്മാനമായി യൂത്ത് ഇന്ത്യ അഡ്രസ് ഷോപ്പി പെരുന്നാൾ പുടവ പദ്ധതി

January 20, 2012 | 06:15 am

കുവൈറ്റ് സിറ്റി : ഭക്തി സാന്ദ്രമായ പുണ്യ ദിനരാത്രങ്ങൾക്ക് ശേഷം ആഹ്ലാദത്തിന്റെ ശവ്വാൽ പിറ കാണുന്നതോടെ പ്രവാസ ലോകവും പെരുന്നാൾ ആഘോഷത്തിലേക്ക് നീങ്ങുമ്പോൾ സഹ ജീവികൾക്ക് പെരുന്നാൾ പുടവ നൽകി മാതൃകയാവുകയാണ്...

ഗാർഹിക വിസക്കാർ തൊഴിൽ വിസയിലേക്ക് മാറ്റാൻ അനുമതി; ആഗസ്റ്റ് 17 മുതൽ മൂന്ന് മാസത്തേക്ക് അവസരം; മലയാളികൾക്കും ഗുണം ചെയ്യും

January 20, 2012 | 06:14 am

കുവൈത്ത് സിറ്റി: കുവൈറ്റിൽ ഗാർഹിക ജോലിക്കാർക്ക്  തൊഴിൽ വിസയിലേക്ക് മാറാൻ അവസരമൊരുങ്ങുന്നു. അടുത്തമാസം പതിനേഴു മുതൽ മൂന്നു മാസത്തേക്ക് വിസമാറ്റം അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയവും മാനവ വിഭവശേഷി വകുപ്പും...

ശബരിമല തീർത്ഥാടനം; വ്രതാനുഷ്ഠാനങ്ങളിൽ ശ്രദ്ധിക്കാൻ

January 20, 2012 | 01:25 am

ശബരിമല തീർത്ഥാടനനകാലം തുടങ്ങി. മനനസ്സിൽ ബ്രഹ്മചാരിയായ ഭഗവാൻ ശ്രീഅയ്യപ്പനെന ധ്യാനിച്ച് അയ്യപ്പസന്നിധിയണയാൻ ഭക്തർ കാത്തിരിക്കുന്നു.ശബരിമല തീർത്ഥാടനനം വ്രതശുദ്ധിയുടെ കാലമാണ്.മണ്ഡലകാലത്ത് മാലയിടുന്ന അയ്യപ...

Loading...

MNM Recommends