1 usd = 75.55 inr 1 gbp = 93.27 inr 1 eur = 82.37 inr 1 aed = 20.57 inr 1 sar = 20.09 inr 1 kwd = 242.53 inr

Apr / 2020
08
Wednesday

ചരിത്രത്തിലാദ്യമായ രഞ്ജി ഫൈനൽ പ്രവേശത്തിന് ഒരുങ്ങി കേരളം; വാട്‌മോറിന്റെ കീഴിൽ ടീം കടുത്ത പരിശീലനത്തിൽ; ടീമിന്റെ ആത്മവിശ്വാസം നിലനിർത്താൻ സഞ്ജു ക്യാമ്പിൽ തുടരും; ശക്തരായ വിദർഭയ്ക്ക് എതിരായ സെമി വ്യാഴാഴ്ച

January 20, 2019 | 10:34 pm

രഞ്ജി ട്രോഫി സെമിഫൈനലിൽ വിദർഭയെ നേരിടാനുള്ള ഒരുക്കത്തിലാണ് കേരളം. വയനാട് കൃഷ്ണഗിരിയിൽ നടക്കുന്ന മത്സരത്തിൽ എതിരാളികളെ മലർത്തിയടിച്ച് ചരിത്രത്തിൽ ആദ്യമായി ഫൈനൽ കളിക്കുകയാണ് ടീമിന്റെ ലക്ഷ്യം. ഗുജറാത്തി...

പിരിച്ചുവിട്ട എംപാനൽ ജീവനക്കാരുടെ സമരം നാളെമുതൽ; സെക്രട്ടേറിയേറ്റിന് മുന്നിൽ ശയനപ്രദക്ഷിണവും നടത്തും

January 20, 2019 | 10:19 pm

തിരുവനന്തപുരം: സർക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ച് പിരിച്ചുവിടപ്പെട്ട എംപാനൽ ജീവനക്കാർ നാളെ മുതൽ അനിശ്ചിതകാല സമരം തുടങ്ങും. സെക്രട്ടേറിയറ്റിന് മുന്നിൽ വച്ചാണ് സമരം. എംപാനൽ കൂട്ടായ്മയു...

വിൻഡോസ് എക്സ്പി, വിൻഡോസ് സെർവർ 2003 ഒ.എസുകളാണ് ഉപയോഗിക്കുന്നവർക്ക് ഐആർസിടിസി ഉപയോഗിക്കാനാകില്ല; ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ നിങ്ങൾ സിസ്റ്റം അപഗ്രേഡ് ചെയ്യേണ്ടി വരും

January 20, 2019 | 10:11 pm

ഡൽഹി: ഐആർസിടിസിയുടെ വെബ് പോർട്ടൽ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ഒരു പക്ഷേ നിങ്ങൾ സിസ്റ്റം അപ്ഗ്രേഡ് ചെയ്യേണ്ടിവരും. വിൻഡോസ് എക്സ്പി, വിൻഡോസ് സെർവർ 2003 ഒ.എസുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഐആർട...

'രാഹുൽ ഈശ്വറിനെ കാണുമ്പോൾ മുള്ളാൻ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരനെയാണ് ഓർമ്മ വരുന്നത് ; അഭിലാഷിനേക്കാൾ മുൻപേ നാഷണൽ ചാനലുകളിൽ ചർച്ച ചെയ്ത് തഴക്കവും വഴക്കവും വന്നിട്ടും പയ്യനെന്താ വളരാത്തത് ?'; രാഹുൽ ഈശ്വറിനെ പരിഹസിച്ചുകൊണ്ട് എഴുത്തുകാരി ശാരദക്കുട്ടിയുടെ കുറിപ്പ്

January 20, 2019 | 09:58 pm

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പത്ര സമ്മേളനത്തിലും ചാനൽ സംവാദത്തിലും സ്ഥിരം സാന്നിധ്യമായിരുന്ന രാഹുൽ ഈശ്വറിനെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ചർച്ചകളിൽ അക്ഷമനാകുന്ന രാഹുലിനെ കാണുമ്പോൾ ഒന്നാം ക്ലാ...

പ്രതിപക്ഷം ഇപ്പോൾ ഉണ്ടാക്കുന്ന സഖ്യം എന്റെ അഴിമതി പോരാട്ടത്തിന് എതിരെ; പ്രതിപക്ഷത്തിന്റേത് നേതൃസ്ഥാനം പാരമ്പര്യമായി കിട്ടിയവരുടെ കൂട്ടായ്മ; ബിജെപിയുടെ സഖ്യം 125 കോടി ജനങ്ങളുമായെന്ന് മോദി

January 20, 2019 | 09:54 pm

ഡൽഹി: കൊൽക്കത്തയിൽ നടന്ന പ്രതിപക്ഷ ഐക്യറാലിയെ പരിഹസിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ ഐക്യം അഴിമതിക്കാരുടെ കൂട്ടായ്മയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ സഖ്യം 125 കോടി ജനങ്ങളുമായാണ...

പ്രതിപക്ഷത്തെ പരിഹസിച്ച മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി; നിലവിളിക്കുന്നത് രാജ്യത്തെ യുവത്വമാണെന്നും രക്ഷ ഉടൻ ഉണ്ടാകുമെന്നും രാഹുലിന്റെ ട്വീറ്റ്

January 20, 2019 | 09:46 pm

ഡൽഹി: കൊൽക്കത്തയിൽ നടന്ന പ്രതിപക്ഷ കൂട്ടായ്മയുടെ റാലിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എല്ലാ പ്രതിപക്ഷ കക്ഷികളും ഒത്തുചേർന്ന് 'രക്ഷിക്കൂ രക്ഷിക്...

പ്രതിപക്ഷ മഹാറാലി: പ്രതിസന്ധിയിലായ സിപിഎം റാലി സംഘടിപ്പിച്ചത് പ്രധാന ശത്രുവായ മമതാ ബാനർജി: സഹകരിക്കാൻ തീരുമാനിച്ചവരെല്ലാം റാലിയുടെ ഭാഗമായി; ഇനിയെങ്ങനെ പ്രതിപക്ഷ ഐക്യം ഉയർത്തിക്കാട്ടുമെന്ന ആശയക്കുഴപ്പത്തിൽ സിപിഎം; ബിജെപിക്കെതിരെ ഉയർന്ന വലിയ ശബ്ദം ചെറു വാർത്തയിൽ ഒതുക്കി ദേശാഭിമാനി; മൗനം പാലിച്ച് കേരളത്തിലെ നേതാക്കളും

January 20, 2019 | 09:40 pm

കോഴിക്കോട്: കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ കക്ഷികളുടെ മഹാറാലി ബിജെപിക്കും സിപിഎമ്മിനും ഒരേ സമയം നെഞ്ചിടിപ്പേറ്റുന്നു. റാലി സംഘടിപ്പിച്ചത് സിപിഎമ്മിന്റെ പ്രധാന ശത്രുവായ മമതാ ബാനർജിയാണെന്നതിന...

ഇടുക്കി എസ്റ്റേറ്റ് കൊലപാതകം : രണ്ട് എസ്‌ഐമാർ ഉൾപ്പടെ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; പ്രതിയെ മധുരയിൽ നിന്നും അറസ്റ്റ് ചെയ്തപ്പോഴുള്ള ചിത്രമടക്കം പ്രധാന വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതിൽ നടപടി; രാജാക്കാട് എസ്‌ഐ പി.ഡി അനുമോദിനെതിരെയും വകുപ്പുതല നടപടിക്ക് ശുപാർശ

January 20, 2019 | 09:27 pm

രാജാക്കാട് : ഇടുക്കി എസ്റ്റേറ്റ് കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് എസ്‌ഐമാർ ഉൾപ്പടെ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കേസിലെ പ്രധാന വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതിന് പിന്നാലെയാണ് നടപടി. പ്രധാന പ്രതിയെ മ...

ശബരിമല സീസണിൽ 30-40 ശതമാനം രോഗികൾ കുറവാണെന്ന് മാതാ അമൃതാനന്ദമയി; ഈ സീസണിൽ ഭക്തർ മദ്യം കുടിക്കുന്നില്ല, ഭാര്യമാരെ ചീത്തവിളിക്കുന്നില്ല, മാംസാഹാരം കഴിക്കുന്നില്ല; പത്തുപതിനഞ്ച് വർഷം തുടർച്ചയായിട്ട് എല്ലാ ആശുപത്രികളിലും ആൾക്കാരെ അയച്ച് നടത്തിയ ഗവേഷണത്തിൽനിന്നാണ് ഇങ്ങനെ നിഗമനത്തിലെത്തിയത്; ക്ഷേത്ര സംസ്‌ക്കാരം നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും മാതാ അമൃതാനന്ദമയി

January 20, 2019 | 09:18 pm

തിരുവനന്തപുരം: ശബരിമല സീസണിൽ ആശുപത്രികളിൽ 30-40 ശതമാനം രോഗികൾ കുവാണെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്ര സംസ്‌ക്കാരം നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും തിരുവനന്തപുരം പുത്തരിക്കണ്ടം ...

മധ്യപ്രദേശിൽ പട്ടാപ്പകൽ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാഴ്‌ച്ചയ്ക്കുള്ളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ നേതാവ് ; മനോജ് താക്കറെയുടെ മരണത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ

January 20, 2019 | 09:08 pm

ബർവാണി: മധ്യപ്രദേശിൽ പട്ടാപ്പകൽ ബിജെപി നേതാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബർവാണിയിലെ നേതാവായ മനോജ് താക്കറെയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കിടെ സംസ്ഥാനത്ത് വധിക്കപ്പെട...

21ാം ഗ്രാൻഡ്സ്ലാം എന്ന സ്വപ്‌നം പൊലിഞ്ഞു; ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനോട് തോറ്റത് ആദ്യ സെറ്റ് സ്വന്തമാക്കിയതിന് ശേഷം; ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് റോജർ ഫെഡറർ പുറത്ത്

January 20, 2019 | 08:56 pm

മെൽബൺ: 21-ാം ഗ്രാൻഡ്സ്ലാമെന്ന റോജർ ഫെഡററുടെ മോഹങ്ങൾക്ക് തിരിച്ചടി. ഓസ്ട്രേലിയൻ ഓപ്പണിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഗ്രീസിന്റെ 14-ാം സീഡ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് സ്വിസ് ഇതിഹാസത്തെ അട്ടിമറിച്ചു. ഇത...

ചെറുമകന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്ന പരാതിയുമായെത്തിയ വയോധികയെ കൊണ്ട് കാലുപിടിപ്പിച്ചു ! സംഗതിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതിന് പിന്നാലെ ഉദ്യോഗസ്ഥന് സർവീസിൽ നിന്നും സസ്‌പെൻഷൻ; സംഭവം രാജ്യത്തെ മികച്ച പൊലീസ് സ്‌റ്റേഷനിലൊന്നായി തിരഞ്ഞെടുത്ത ഗുഡംബയിൽ

January 20, 2019 | 08:47 pm

ലഖ്നൗ: ചെറുമകന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്ന പരാതിയുമായി എത്തിയ വയോധികയെ കൊണ്ട് കാലുപിടിപ്പിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. യുപിയിലെ ലഖ്‌നൗവിലുള്ള ഗുഡംബ എന്ന സ്ഥലത്താണ് സംഭവം. തേജ് പ്രകാ...

ആർഎസ്എസ് നേതാക്കളെ കൊലപ്പെടുത്തി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ പിടിയിലായ ന്യുനപക്ഷ മോർച്ചാ നേതാവിന്റെ രാഷ്ട്രീയ ബന്ധം ഡൽഹി പൊലീസ് മറച്ചു വെക്കുന്നുവെന്ന് ആരോപണം; കാസർകോട്ട് വച്ച് അറസ്റ്റിലായ തസ്ലിമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് ശനിയാഴ്‌ച്ച; കൊല നടപ്പിലാക്കാനായി നടന്നത് രണ്ടു കോടിയുടെ ക്വട്ടേഷനെന്നും സൂചന

January 20, 2019 | 08:27 pm

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ദക്ഷിണേന്ത്യയിൽ കലാപം സൃഷ്ടിക്കണം എന്ന ഉദ്ദേശത്തോടെ പ്രമുഖരായ ആർഎസ്എസ് നേതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ച് പിടിലായ ന്യൂനപക്ഷ മോർച്ചാ നേതാവിന്റെ രാഷ...

കനകക്കുന്നിലെ പൂക്കളുടെ മഹാമേള കൊടിയിറങ്ങി; വസന്തോത്സവം 2019 സമാപിച്ചു; പുഷ്പസൗന്ദര്യം ആസ്വദിക്കാനെത്തിയത് ഒന്നേകാൽ ലക്ഷം പേർ; മാധ്യമപുരസ്‌കാരങ്ങളും വിതരണം ചെയ്തു

January 20, 2019 | 08:18 pm

തിരുവനന്തപുരം: പത്തുനാൾ കനകക്കുന്നിനെ വർണവിസ്മയത്തിലാറാടിച്ച വസന്തോത്സവം പുഷ്പമേള കൊടിയിറങ്ങി. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുഷ്പമേളയെ പതിവുപോലെ ഇത്തവണയും അനന്തപുരി ഇരുകൈയും നീട്ടി സ്...

തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടിക്ക് പിന്നാലെ എസ്‌ഐ ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടി കെ.എം.ഷാജി എംഎൽഎ സുപ്രീം കോടതിയിൽ; പിടിച്ചെടുത്ത ലഘു ലേഖകളിൽ വർഗീയ പ്രചാരണം സംബന്ധിച്ചവയില്ലെന്നും എസ്‌ഐയുടെ മൊഴി തെറ്റാണെന്നും എംഎൽഎ

January 20, 2019 | 08:16 pm

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വർഗീയത സംബന്ധിച്ച ലഘുലേഖകൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് വിജയം റദ്ദാക്കിയ നടപടിക്ക് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെ.എം ഷാജി എംഎൽ...

MNM Recommends

Loading...