1 usd = 76.48 inr 1 gbp = 94.81 inr 1 eur = 83.52 inr 1 aed = 20.82 inr 1 sar = 20.33 inr 1 kwd = 244.37 inr

Apr / 2020
02
Thursday

ലൗ ജിഹാദ് നിലപാട് മുസ്‌ലിം സമുദായത്തിനെതിരെയാണ് സഭ എന്നു വ്യാഖ്യാനിക്കുന്നതു വസ്തുതാപരമല്ല; പൗരത്വ നിയമഭേദഗതിയിൽ സഭയുടെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കേണ്ടതില്ല എന്നും സിറോ മലബാർ സഭ മെത്രാൻ സിനഡിന്റെ പബ്ലിക് അഫയേഴ്സ് കമ്മിഷൻ

January 20, 2020 | 11:00 pm

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിലും ലൗ ജിഹാദ് വിഷയത്തിലും നിലപാട് വ്യക്തമാക്കി സീറോ മലബാർ സഭ. പൗരത്വ നിയമഭേദഗതിയിൽ സഭയുടെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കേണ്ടതില്ല. പൗരത്വ നിയമഭേദഗതിയിൽ ആശങ്ക പരിഹര...

സിപിഎം കൈയൊഴിഞ്ഞ പാർട്ടി അംഗങ്ങളെ രക്ഷിക്കാൻ ഇടപെടലുമായി യുഡിഎഫ്; യുഎപിഎ ചുമത്തി ജയിലിൽ അടച്ച അലന്റെയും താഹയുടെയും വീടുകൾ നാളെ പ്രതിപക്ഷ നേതാവ് സന്ദർശിക്കും; ഇരുവരെയും മാവോയിസ്റ്റുകൾ എന്ന് മുദ്ര കുത്തിയ മുഖ്യമന്ത്രിയുടെയും ചില സിപിഎം നേതാക്കളുടെയും നിലപാടിൽ ദുരൂഹതയെന്ന് എം.കെ.മുനീർ; അന്തിമ തീരുമാനം ഘടകകക്ഷികളുമായി ആലോചിച്ചെന്നും മുനീർ

January 20, 2020 | 10:55 pm

കാഴിക്കോട്: സിപിഎം കൈയൊഴിഞ്ഞതോടെ അലനും താഹയ്ക്കും വേണ്ടി യുഡിഎഫ് ഇടപെടുന്നു. ഇരുവർക്കുമെതിരെ യുഎപിഎ കേസ് ചുമത്തിയതിനെതിരെയാണ് ഇടപെടൽ. മുന്നണിതലത്തിൽ ഇടപെടുമെന്ന് നിയമസഭാ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ...

പൊതുസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി കണ്ടത് ഒഴിഞ്ഞ വേദിയും കാലിയായ കസേരകളും; സമയ നിഷ്ഠയുടെ കാര്യത്തിൽ കണിശക്കാരനായ പിണറായി വിജയൻ ആരെയും കാത്തിരിക്കാതെ മടങ്ങിയത് വ്യാപാരി വ്യവസായി സമിതിയുടെ സമ്മേളന നഗരിയിൽ നിന്നും

January 20, 2020 | 10:44 pm

തിരുവനന്തപുരം: പൊതുസമ്മേളനത്തിന് കൃത്യസമയത്ത് മുഖ്യമന്ത്രി എത്തിയപ്പോൾ മൈതാനത്ത് ഒരാളുമില്ല. ആരെയും കാത്തുനിന്നും കാത്തിരുത്തിയും ശിലമില്ലാത്തതിനാൽ അപ്പോൾ തന്നെ പിണറായി വിജയൻ മടങ്ങിപ്പോയി. കേരള സംസ്ഥാ...

ബൈക്കിൽ കറങ്ങി നടന്ന് വിജനമായ റോഡുകളിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളേയും സ്‌കൂൾ വിദ്യാർത്ഥിനികളെയും കയറിപ്പിടിച്ച് ദേഹോപദ്രവം ഏൽപ്പിക്കൽ പതിവ്; പ്രതി ഹബീബ് റഹ്മാൻ പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ

January 20, 2020 | 10:32 pm

മലപ്പുറം: ബൈക്കിൽ കറങ്ങി നടക്കുന്ന പ്രതി വിജനമായ റോഡുകളിലൂടെ തനിച്ചു നടന്നു പോകുന്ന സ്ത്രീകളേയും സ്‌കൂൾ വിദ്യാർത്ഥിനികളെയും കയറിപ്പിടിച്ച് ദേഹോപദ്രവം ഏൽപ്പിക്കൽ പതിവ്. ഹബീബ് റഹ്മാനെ അവസാനം പിടികൂടിയത്...

വളർത്തു നായയെ ദത്തെടുക്കാൻ ശ്രമിച്ചത് ഓൺലൈനിലൂടെ; സോഫ്ട് വെയർ എഞ്ചിനീയർക്ക് നഷ്ടമായത് 40,000 രൂപ

January 20, 2020 | 10:31 pm

ബെംഗളൂരു: ഓൺലൈൻ തട്ടിപ്പുകൾ സംബന്ധിച്ച വാർത്തകൾ നിരന്തരം പുറത്ത് വരുമ്പോഴും കൂടുതൽ ആളുകൾ ഇരയാകുന്നതാണ് കാണാൻ കഴിയുന്നത്. പലപ്പോഴും ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നത് അഭ്യസ്തവിദ്യരും ഇത്തരം ചതികളെ കുറിച...

ഭിന്നശേഷിക്കാരിയായ യുവതിയെ മാനഭംഗം ചെയ്ത പ്രതി പിടിയിൽ; പീഡന ശേഷം കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം വലയിലാക്കി പൊലീസ്; പിടയിലായത് പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമൻ

January 20, 2020 | 10:23 pm

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പൊലീസ്. പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമനെ ( 26) ആണ് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്ജ...

തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾ നിരസിച്ചവർക്ക് അവശേഷിക്കുന്ന ആയുധങ്ങളിൽ ഒന്ന് നുണ പ്രചരിപ്പിക്കൽ; പാർട്ടി അതിന്റെ അടിസ്ഥാനതത്വങ്ങളും പ്രത്യയശാസ്ത്രവും അനുസരിച്ച് മുന്നോട്ട് പോകുമെന്നും നരേന്ദ്ര മോദി

January 20, 2020 | 10:20 pm

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾ നിരസിച്ചവർക്ക് വളരെക്കുറച്ച് ആയുധങ്ങൾ മാത്രമേ അവശേഷിക്കുന്നൂള്ളൂ എന്നും അതിലൊന്ന് നുണ പ്രചരിപ്പിക്കലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശീയ അധ്യക്ഷനായി ത...

റോബർട്ട് വധേരയുമായുള്ള ബന്ധം വിശദീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് സമൻസ് അയച്ചപ്പോൾ താൻ അമേരിക്കയിൽ ചികിത്സയിലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി; താൻ ആദ്യം വധേരയെ കണ്ടുമുട്ടിയത് സോണിയയുടെ പേഴ്‌സണൽ അസിസ്റ്റന്റ് മാധവൻ വഴിയെന്ന് സി.സി.തമ്പി മൊഴി നൽകിയപ്പോൾ വധേരയുടെ മൊഴി താൻ തമ്പിയെ ആദ്യമായി കണ്ടത് എമിറേറ്റ്‌സ് ഫ്‌ളൈറ്റിൽ വച്ചെന്ന്; പ്രവാസി മലയാളി വ്യവസായിയെ ഇഡി അറസ്റ്റ് ചെയ്തത് മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത്; തമ്പി വധേരയുടെ ബിനാമിയെന്നും ഇഡി

January 20, 2020 | 10:13 pm

ന്യൂഡൽഹി: ഒഎൻജിസി അഴിമതിക്കേസിൽ അറസ്റ്റിലായ പ്രവാസി മലയാളി വ്യവസായി സി.സി.തമ്പി റോബർട്ട് വധേരയുടെ ബിനാമിയെന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗം. വധേരയുടെ വിദേശത്തുള്ള ആസ്തികളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വ...

ഭാര്യക്ക് പരപുരുഷ ബന്ധമെന്ന് സംശയം; കൃഷി സ്ഥലത്ത് വെച്ച് പാർവതിയെ വെട്ടിക്കൊലപ്പെടുത്തിയത് സ്വന്തം ഭർത്താവ്; കൊല്ലാനുപയോഗിച്ച വടിവാളുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ

January 20, 2020 | 09:55 pm

ബെംഗളൂരു: മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധം പുലർത്തുന്നു എന്ന സംശയത്തിന്റെ പേരിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പൊലീസിന് മുന്നിൽ കീഴടങ്ങി. കർണാടകയിലെ രാമനഗര ജില്ലയിലെ മാഗഡിക്കു സമീപമാണ് സംഭവ...

വിമാനത്താവളത്തിൽ നിന്നും ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി പോയത് മുഖം മറച്ച്; മംഗളുരു വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്; സിസിടിവി ക്യാമറകളിൽ പതിഞ്ഞയാളെ കണ്ടെത്താൻ അന്വേഷണ സംഘവും

January 20, 2020 | 09:29 pm

മംഗളൂരു: ഉഗ്രശേഷിയുള്ള ബോംബ് മംഗളൂരു വിമാനത്താവളത്തിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. സിസിടിവി ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്...

നാടകപരിശീലനത്തിന് ഇടയിൽ പെൺകുട്ടികളോട് കൊഞ്ചി കുഴയലും അർഥം വച്ചുള്ള സംസാരവും പതിവ്; കലോത്സവത്തിനിടെ പെൺകുട്ടികളുടെ ഗ്രീൻ റൂമിൽ കയറി വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തൽ; പോരാത്തതിന് പ്രണയാഭ്യർഥനയും; കുടുങ്ങിയത് പത്താം ക്ലാസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാട്ടുകയും അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുകയും ചെയ്തപ്പോൾ; ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

January 20, 2020 | 09:13 pm

കൊല്ലം: നാടകം പരിശീലിപ്പിക്കാനെത്തിയ ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിലായി. ശാസ്താംകോട്ട വടക്കൻ മൈനാഗപ്പള്ളിയിൽ കാരൂർക്കടവ് ഇലവിനാൽ കുറ്റിയിൽ എസ് സിബിദേവിനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത...

ചൈനയിൽ പടർന്നുപിടിക്കുന്ന അജ്ഞാത വൈറസ് മറ്റ് രാജ്യങ്ങളിലേക്കും; ജപ്പാനും തായ്‌ലന്റിനും പുറമേ ദക്ഷിണ കൊറിയയിലും വൈറസ് ബാധ; രോഗബാധിതനായത് വുഹാനിൽ നിന്ന് സിയൂളിലെ ഇഞ്ചിയോൺ വിമാനത്താവളം വഴി ദക്ഷിണകൊറിയയിലെത്തിയ ഒരാൾ

January 20, 2020 | 09:09 pm

ബീജിങ്: ചൈനയിൽ പടർന്നുപിടിക്കുന്ന അജ്ഞാത വൈറസ് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചതായി റിപ്പോർട്ടുകൾ. ജപ്പാനും തായ്‌ലന്റിനും പുറമേ ദക്ഷിണ കൊറിയയിലും വൈറസ് ബാധ സ്ഥിരീകിരിച്ചിരിക്കുകയാണ്. ഇതോടെ കൊറോണ ബാധ ...

സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ അപകട മുന്നറിയിപ്പ് സംവിധാനം പ്രവർത്തന സജ്ജം; പ്രവർത്തന ക്ഷമത വിലയിരുത്താൻ ബുധനാഴ്‌ച്ച ഉച്ചയ്ക്ക് സൈറൺ മുഴക്കുമെന്ന് സിവിൽ ഡിഫൻസ്

January 20, 2020 | 08:43 pm

ദമ്മാം: അപകട മുന്നറിയിപ്പ് നൽകുന്നതിനായി സൗദി അറേബ്യയിലെ വിവിധയിടങ്ങളിൽ സജ്ജീകരിക്കുന്ന സൈറൺ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തന സജ്ജമായി. ഇതിന്റെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനായി ബുധനാഴ്ച ഉച്ചയ്ക്ക് ഒരു...

ആറാം ക്ലാസുകാരിയെ അദ്ധ്യാപകരും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചത് അശ്ലീല വീഡിയോ കാണിച്ച ശേഷം; ബോധരഹിതയായ പെൺകുട്ടിയെ കണ്ടെത്തിയതോടെ പ്രധാനാധ്യാപകൻ ശ്രമിച്ചത് സംഭവം മൂടിവെക്കാനും; പ്രതികൾ അഞ്ചുപേരെയും അറസ്റ്റ് ചെയ്ത് പൊലീസും

January 20, 2020 | 08:24 pm

മുംബൈ: ആറാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത് അദ്ധ്യാപകർ അടക്കം അഞ്ചുപേർ. സംഭവം പുറത്ത് പറയില്ലെന്ന് പെൺകുട്ടിയുടെ അമ്മയെ കൊണ്ട് സത്യം ചെയ്യിച്ച് പ്രധാനാധ്യാപകനും. എന്നാൽ, പീഡന വിവരം അറിഞ്ഞെത്തി...

പൗരത്വ നിയമത്തിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് ജനങ്ങൾക്ക് വേണ്ടിയാണ്; യോജിച്ച സമരം തന്നെയാണ് വേണ്ടത്; സർക്കാരിനെ ഗവർണർ വിമർശിക്കുന്നത് ശരിയല്ലെന്ന് കാന്തപുരം

January 20, 2020 | 08:21 pm

കോഴിക്കോട്: സംസ്ഥാന സർക്കാരിനെ പിന്തുണച്ചും ഗവർണറെ വിമർശിച്ചും കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സർക്കാരിനെ ഗവർണർ വിമർശിക്കുന്നത് ശരിയല്ല. ജനങ്ങൾക്കു വേണ്...

MNM Recommends

Loading...