1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
23
Thursday

കരിപ്പൂർ എയർപോർട്ടിലെ കസ്റ്റംസുകാരുടെ കൊള്ളക്കെതിരെ വ്യാപക പ്രതിഷേധം; പ്രശ്നം കോഴിക്കോട് എയർപോർട്ടിലേത് മാത്രമല്ലെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം; സോഷ്യൽ മീഡിയകളിലും നിരത്തുകളിലും വ്യാപക പ്രതിഷേധം; മുസ്ലിംയൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കാലിക്കറ്റ് എയർപോർട്ടിലേക്ക് മാർച്ച്

February 20, 2018 | 10:05 pm

കോഴിക്കോട്: പ്രവാസികളുടെ ലഗേജുകൾ മോഷ്ടിക്കുന്ന കാലിക്കറ്റ് എയർപോർട്ടിലെ കസ്റ്റംസ് ജീവനക്കാരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രണ്ട് ദിവസങ്ങളിലായി പുറത്ത് വന്നുകൊണ്ടിരിക്കുന്ന വിവിധ വീഡിയോകളുടെയ...

ലക്ഷങ്ങൾ സമ്പാദിക്കാവുന്ന സ്വകാര്യ ആശുപത്രികളിലെ ജോലികൾ വേണ്ടെന്ന് വെച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചു; കോടികളോട് താൽപ്പര്യമില്ലാതെ തുച്ഛമായ സർക്കാർ ശമ്പളത്തിൽ പാലിയേറ്റിവ് കെയറിൽ സ്തുത്യർഹമായ പ്രവർത്തനം; ന്യൂസ് 18 സ്ത്രീരത്‌നം പുരസ്‌കാരത്തിൽ ഇടംപിടിച്ച് പാലോട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യയും

February 20, 2018 | 09:52 pm

തിരുവനന്തപുരം: കേരളത്തിൽ ജോലി ചെയ്യുന്ന അനേകം ഡോക്ടർമാരിൽ ഒരാളാണ് ദിവ്യയും. പക്ഷേ ചെറിയൊരു വ്യത്യാസം ദിവ്യക്കുണ്ട്. എംബിബിഎസ് എന്ന പ്രലോഭനത്തിലൂടെ പാവങ്ങളെ ചികിത്സിച്ചു പിഴിഞ്ഞു ഉണ്ടാക്കുന്ന കോടികളോടു...

തലശ്ശേരി സഹകരണ ആശുപത്രി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഷംസീർ എംഎൽഎയെ മാറ്റി; അരിയിൽ ഷുക്കൂർ കൊലപാതകം പാർട്ടിയുടെ അറിവോടെയെന്ന് ചാനൽ ചർച്ചയിൽ സമ്മതിച്ചതിന് പിന്നാലെ നടപടി; നിരവധി ആരോപണങ്ങൾക്ക് വന്നതോടെ കടുത്ത തീരുമാനമെടുത്ത് സിപിഎം

February 20, 2018 | 08:53 pm

കണ്ണൂർ: തലശ്ശേരി സഹകരണ ആശുപത്രി ഭരണസമിതി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് എ.എൻ. ഷംസീർ എംഎ‍ൽഎ യെ നീക്കി. കോൺഗ്രസ്സ് (എസ്)ൽ നിന്നും സിപിഎമ്മിലെത്തിയ അഡ്വ. കെ. ഗോപാലകൃഷ്ണനാണ് പ്രസിഡണ്ടിന്റെ ചുമതല നൽകിയിട്ടുള്ള...

കറണ്ട് സിറാജുമായി ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ചതോടെ മൊഴിചൊല്ലി ഒതുങ്ങിക്കൂടി വ്യാപാരി; ഒരാഴ്ചമുമ്പ് ഉണ്ടായ തർക്കത്തിന് പകരം വീട്ടാനെത്തി പട്ടികകൊണ്ട് തല്ലിയതോടെ തിരിച്ചും ആക്രമിച്ച് റഷീദ്; പൊലീസിനെ ആക്രമിച്ച കേസിലുൾപ്പെടെ പ്രതിയായ സിറാജ് കൊല്ലപ്പെട്ടതിൽ റഷീദിന്റെ പക്ഷത്താണ് ന്യായമെന്ന് വാണിമേലുകാർ

February 20, 2018 | 08:23 pm

കോഴിക്കോട്: വാണിമേലിൽ ഭാര്യയുടെ കാമുകനെ കൊന്ന ഭർത്താവിന്റെ നടപടി മനപ്പൂർവ്വമല്ലെന്നും പ്രാണരക്ഷാർത്ഥം ചെയ്തതാണെന്നും നാട്ടുകാരും ദൃക്സാക്ഷികളും. നാല് കുട്ടികളുടെ അമ്മയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആര...

'രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കൊലപാതകമല്ല; ഇക്കാര്യത്തിൽ പാർട്ടി നേതൃത്വങ്ങൾ അണികളെ ബോധവത്കരിക്കണം'; എംഎ ബേബി

February 20, 2018 | 07:47 pm

കൊല്ലം: രാഷ്ട്രീയപ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുകൊലപാതകങ്ങളിലൂടെയല്ലെന്ന് എംഎ ബേബി പറഞ്ഞു. കൊലപാതകങ്ങൾക്കെതിരെ രാഷ്ട്രീയ പാർട്ടികൾ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കൊല്ലത്ത് അഭിപ്രായപ്പെട്ടു. കണ്ണ...

48 മണിക്കൂർ എന്നുപറഞ്ഞ് തുടങ്ങിയ സത്യാഗ്രഹം അനിശ്ചിതകാലമാക്കി സുധാകരൻ; ഗാന്ധിയൻ സമരത്തിന് ഒഴുകിയെത്തി നൂറുകണക്കിന് പ്രവർത്തകർ; വലുപ്പംകൂട്ടിയിട്ടും പന്തൽ നിറഞ്ഞുകവിഞ്ഞ് മുസ്‌ളീം സ്ത്രീകളുൾപ്പെടെ; കണ്ണൂർ സാക്ഷിയാവുന്നത് കോൺഗ്രസ് ഗ്രൂപ്പ് വൈരം മറികടന്ന് ഷുഹൈബിന്റെ കൊലയ്ക്ക് നീതിതേടിയുള്ള വൻ ജനമുന്നേറ്റത്തിന്

February 20, 2018 | 07:43 pm

കണ്ണൂർ: ഷുഹൈബ് കൊലക്കേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ നടത്തുന്ന സമരം ശക്തമാവുന്നു. കലക്ട്രേറ്റിന് മുന്നിൽ സുധാകരനോടൊപ്പം അനുഭാവ ഉപവാസം നടത്താൻ നൂ...

'ലക്ഷണമൊത്ത ഒരു ഭീകരവാദ സംഘടനയായി കേരളത്തിലെ സിപിഎം മാറിയിരിക്കുന്നു; കേസ് അന്വേഷണത്തെ അട്ടിമറിക്കാനും യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുമാണ് പിണറായി വിജയന്റെയും സിപിഎമ്മിന്റേയും ശ്രമം'; സർക്കാരിനെതിരെ ആഞ്ഞടിച്ച് വിടി ബൽറാം

February 20, 2018 | 07:32 pm

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് വിടി ബൽറാം എംഎൽഎ. ലക്ഷണമൊത്ത ഒരു ഭീകരവാദ സംഘടനയായി കേരളത്തിലെ സിപിഎം മാറിയിരിക്കുന്നു. കേസ് അന്വേഷണത്തെ അട്ടിമറിക്കാനും...

ആദിവാസികളുടെ ജീവിതം വരച്ചു കാട്ടിയ ഉദ്യോഗസ്ഥനായ സാഹിത്യകാരൻ; കാട്ടിലെ ആദിവാസികളുടെ പച്ചയായ അനുഭവങ്ങൾ ബാഹ്യലോകത്തെ വസ്തു നിഷ്ഠമായി അറിയിച്ച എഴുത്തുകാരൻ; സാഹിത്യകാരൻ കെ.പാനൂർ അന്തരിച്ചു

February 20, 2018 | 07:07 pm

കണ്ണൂർ: പശ്ച്ചിമഘട്ടത്തിലും താഴ്‌വരയിലും കഴിയുന്ന ആദിവാസികളുടെ ജീവിതം വരച്ചു കാട്ടി ഉദ്യോഗസ്ഥനായ സാഹിത്യകാരനായിരുന്നു അന്തരിച്ച കെ.പാനൂർ. കേരള സർക്കാറിന്റെ കീഴിൽ ഡപ്യൂട്ടി കലക്ടറായി സേവനമനുഷ്ടിച്ചു വ...

ഷെഫിൻ ജഹാനുമായുള്ള വിവാഹത്തിന് കാർമികത്വം വഹിച്ചത് ഹൈദരലി തങ്ങൾ ചുമതലപ്പെടുത്തിയ ആൾ; കള്ളിയെന്ന് വിളിച്ച് എൻഐഎയും പിടികിട്ടാപ്പുള്ളിയോട് എന്നപോലെ വൈക്കം ഡിവൈഎസ്‌പിയും; വീട്ടിൽ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്നും വെളിപ്പെടുത്തി ഹാദിയയുടെ സത്യവാങ്മൂലം; രാഹുൽ ഈശ്വർ ചിത്രവും വീഡിയോയുമെടുത്തത് അനുമതിയില്ലാതെയെന്നും ആക്ഷേപം

February 20, 2018 | 06:42 pm

ന്യൂഡൽഹി: വിവാഹം നടത്തുന്നതിന് മുസ്‌ളീംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങൾക്ക് കത്ത് അയച്ചെന്നും അദ്ദേഹം ചുമതലപ്പെടുത്തിയ ആളാണ് ഷെഫിൻ ജഹാനുമായുള്ള വിവാഹത്തിന് കാർമികത്വം വഹിച്ചതെന്നും ഹാദിയ. അന്വേഷണത്ത...

പഠന വേളയിൽ കോളേജ് അധികാരികളുടെ കൊള്ളയടി; ബാങ്ക് വായ്‌പ്പയെടുത്ത് പഠനം പൂർത്തീകരിച്ചാലും ലഭിക്കുക തുച്ഛമായ തുക; വീട്ടു ചിലവുകളും യാത്രാത്തുകയും കഴിയുമ്പോൾ കൈയിൽ വട്ടപ്പൂജ്യം; ജോലിഭാരം എടുത്താൽ പൊങ്ങാത്ത വിധത്തിലും: മലാഖമാരുടെ ദുരിതങ്ങൾ ആരറിയാൻ..

February 20, 2018 | 06:15 pm

ഭൂമിയിലെ മാലാഖമാർ എന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്ന പ്രത്യേകിച്ച് കേരളത്തിൽ ജോലി ചെയ്യുന്ന വലിയ ഒരു വിഭാഗം നഴ്‌സുമാരുടെ യഥാർത്ഥ ജീവിതം മനസ്സിലാക്കുവാൻ കേരളത്തിലെ ഭരണകൂടങ്ങൾക്കോ ജനങ്ങൾക്കോ ഇന്നുവരെയ...

എൻ കേരളമേ

February 20, 2018 | 06:01 pm

ഹേ....കേരളമേ... നിൻ സന്തതികൾ ചെയ്തു കൂട്ടും അരുംകൊലകൾ കണ്ടെൻ തല പൊട്ടിച്ചിതറുന്നു എൻ സഹോദരർ വെട്ടിയൊഴുക്കും ചോരപ്പുഴകളിൽ ഞാൻ മുങ്ങുന്നു മൃതന്മാർ തൻ രക്തത്തിൽ നീതിക്കായ് അലറുമ്പോൾഎൻ നാഡിഞരമ്പുകൾ തളരുന്...

മന്ത്രി കെടി ജലീലിന്റെ പൊളിറ്റിക്കൽ സെക്രട്ടറി എന്നു പറഞ്ഞ് ഡോക്ടറെ ഭീഷണിപ്പെടുത്തിയത് കുടുംബ ശ്രീ മിഷന്റെ ജില്ലാ കോർഡിനേറ്റർ; മന്ത്രിയുടെ അടുപ്പക്കാരനെന്ന് പറഞ്ഞു നടക്കുന്നത് പതിവ് പരിപാടി; മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന അൻസാർ ഇടതു പക്ഷത്തെത്തിയപ്പോൾ 'അവതാര'മായി'; രാത്രിയിലെത്തി ഡോക്ടറോട് ഉടക്കിയയതും ഭീഷണിയും ചേർന്നപ്പോൾ കള്ളം പൊളിഞ്ഞു

February 20, 2018 | 05:58 pm

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊല്ലത്തെ ആശുപത്രിയിൽ മന്ത്രി കെ.ടി ജലീലിന്റെ പേരു പറഞ്ഞ് വെല്ലുവിളി നടത്തിയത് മന്ത്രിയുടെ വകുപ്പിലെ തന്നെ ജില്ലാ കോർഡിനേറ്റർ. കൊല്ലത്തെ ആശുപത്രിയിൽ ഇന്നലെ ഡോക്ടറെ ഉൾപ്പടെയ...

ഞാൻ മുസ്‌ളീമാണ്... മുസ്‌ളീമായി ജീവിക്കണം; അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരം വേണം; നിരീശ്വരവാദിയായ അച്ഛൻ എന്നെ എതിർക്കുന്നത് ചിലരുടെ സ്വാധീനത്തിന് വഴങ്ങി; കുമ്മനവും രാഹുൽ ഈശ്വറും വീട്ടിലെത്തി അച്ഛനെ കണ്ടു; ഇസ്‌ളാം മതം ഉപേക്ഷിക്കാൻ പലരും ഭീഷണിപ്പെടുത്തി: ആവശ്യങ്ങളും ആക്ഷേപങ്ങളും എണ്ണിപ്പറഞ്ഞ് സുപ്രീംകോടതിയിൽ ഹാദിയ

February 20, 2018 | 05:44 pm

ന്യൂഡൽഹി: താൻ മുസ്‌ളീം ആണെന്നും മുസ്‌ളീമായി ജീവിക്കണമെന്നും അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹാദിയയുടെ സത്യവാങ്മൂലം. വീ്ട്ടുതടങ്കലിൽ ആയിരുന്നപ്പോൾ വേറെ വിവാഹ...

കള്ളത്തോക്ക് ഒളിപ്പിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചയാളെ കെ സുധാകരന്റെ അനുയായി ആക്കി ദേശാഭിമാനി; വെടിയേറ്റത് കുറിച്യ വിഭാഗക്കാർ പാരമ്പര്യമായി ഉപയോഗിക്കുന്ന തോക്കിൽ നിന്നെന്ന് സിപിഎം പ്രവർത്തകർ

February 20, 2018 | 05:39 pm

കൂത്തുപറമ്പ് : ചെറുവാഞ്ചേരിക്കടുത്ത കണ്ണവം റിസർവ് വനത്തിൽ കള്ളത്തോക്ക് ഒളിപ്പിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചയാളെ കോൺഗ്രസ് നേതാവ് കെ സുധാകരന്റെ അടുത്ത അനുയായി ആക്കി ദേശാഭിമാനി. ഷുഹൈബ് വധക്കേസിൽ സിപിഎമ...

വ്യാജ സർട്ടിഫിക്കറ്റുള്ള രണ്ട് പേരെ നിയമിച്ചുവെന്ന് പരാതി; എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിജിലൻസ് അന്വേഷണം; അന്വേഷണം എൻഎസ്എസ് ഹോമിയോ മെഡിക്കൽ കോളജിലെ നിയമനവുമായി ബന്ധപ്പെട്ട്

February 20, 2018 | 05:21 pm

കോട്ടയം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിജിലൻസ് അന്വേഷണം. തിരുത്തി എൻ.എസ്.എസ് ഹോമിയോ മെഡിക്കൽ കോളജിലെ നിയമനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കോട്ടയം വിജിലൻസ് കോടതിയാണ് സുകുമാരൻ നായർക്...

MNM Recommends