1 usd = 71.16 inr 1 gbp = 92.92 inr 1 eur = 78.88 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 234.35 inr

Jan / 2020
22
Wednesday

തച്ചങ്കരി പോയതോടെ വരുമാനം ഇടിഞ്ഞപ്പോൾ പരിഭ്രാന്തരായി യൂണിയൻ നേതാക്കളുടെ സേവ് കെഎസ്ആർടിസി ക്യാമ്പെയിനും ബസ് ഡേ ആചരണവും; പുതിയ എംഡി എംപി.ദിനേശും ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേൺ ക്രമീകരിക്കാൻ മുന്നോട്ട്; കുറഞ്ഞ വരുമാനമുള്ള 500 ഓർഡിനറി ബസുകൾ പരമാവധി കളക്ഷൻ കിട്ടും വിധം പുനഃക്രമീകരിക്കും; എട്ടുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടി വന്നാൽ അധികസമയത്തിന് അധികവേതനം; കോർപറേഷന്റെ കാര്യക്ഷമത കൂട്ടാൻ പുതിയ സ്‌പെഷ്യൽ ഓഫീസറും

February 20, 2019 | 11:11 pm

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടോമിൻ തച്ചങ്കരി പുറത്തുപോയതിന് പിന്നാലെ, കരകയറി കൊണ്ടിരുന്ന കോർപറേഷൻ, വീണ്ടും പിന്നോട്ടായി നടത്തം. വിമർശനം ഭയന്ന് യൂണിയനുകൾ പൊതുഗതാഗതം ശക്തിപ്പെടുത്താൻ ബസ് ഡേ അടക്കം ആചരി...

കൊലപാതകികളെ സംരക്ഷിക്കില്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു; പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞെങ്കിലും തെളിവ് ലഭിച്ചപ്പോൾ പുറത്താക്കിയെന്നും ഗോവിന്ദൻ മാസ്റ്റർ

February 20, 2019 | 11:03 pm

കണ്ണൂർ: കാസർഗോഡ് കല്ല്യോട്ട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്നാണ് സിപിഎം നേതാക്കൾ ആദ്യം മുതൽ തന്നെ പറഞ്ഞിരുന്നത്. ഏത...

അക്രമ രാഷ്ട്രീയത്തിൽ സിപിഎമ്മിനെ വളഞ്ഞിട്ട് അക്രമിക്കുന്നതിനിടയിലും പിണറായിയെ അഭിനന്ദിച്ച് ഉമ്മൻ ചാണ്ടി; മുൻ മുഖ്യമന്ത്രിയുടെ നല്ല വാക്ക് വസന്തകുമാറിന്റെ കുടുംബത്തിന് നൽകിയ സഹായത്തിൽ; പൂർണ തൃപ്തിയെന്നും ചില കാര്യങ്ങൾ കൂടി പിണറായിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഉമ്മൻ ചാണ്ടി

February 20, 2019 | 10:48 pm

വയനാട്: പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഇരട്ടക്കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനേയും സിപിഎമ്മിനേയും കടന്നാക്രമിക്കുകയാണ് യുഡിഎഫും കോൺഗ്രസും. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേരളത്തിൽ സിപിഎ...

ഇരട്ടക്കൊലപാതകത്തിന്റെ നേരറിയാൻ സിബിഐ വരണം; കൊലപാതകത്തിൽ ഉന്നതർക്ക് പങ്കെന്ന് ഉമ്മൻ ചാണ്ടി; സിബിഐ അന്വേഷണം പ്രഖ്യാപിക്കുംവരെ പ്രക്ഷോഭമെന്നും മുൻ മുഖ്യമന്ത്രി

February 20, 2019 | 10:37 pm

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ അറിവോടെയാണ് കാസർഗോഡ് ഇരട്ട കൊലപാതകം നടന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാർട്ടി പറയാതെ പീതാംബരൻ ഒന്നും ചെയ്യില്ലെന്ന ഭാര്യയുടേയും മകളുടേയും വാക്കുകളിൽ നിന്ന് ത...

റിസോർട്ടിൽ കോൺഗ്രസ് എംഎൽഎമാർ തമ്മിലടിച്ച കേസ്: ആനന്ദ് സിങ്ങിനെ കുപ്പികൊണ്ട് തലയ്ക്കടിച്ച് ഒളിവിൽ പോയ ജെഎൻ ഗണേശ് പിടിയിൽ; എംഎൽഎ പിടിയിലായത് ഒരു മാസത്തിന് ശേഷം ഗുജറാത്തിൽ നിന്ന്

February 20, 2019 | 10:29 pm

ബാംഗ്ലൂർ: റിസോർട്ടിൽ വെച്ച് വാക്കേറ്റമുണ്ടായതിനെ തുടർന്ന് കോൺഗ്രസ് എംഎ‍ൽഎ ആനന്ദ് സിങ്ങിനെ കുപ്പികൊണ്ട് തലയ്ക്കടിച്ച ഒളിവിൽപോയ കോൺഗ്രസിന്റെ മറ്റൊരു എംഎൽഎ ജെ.എൻ ഗണേശ് അറസ്റ്റിലായി. ഗുജറാത്തിലെ സോംനാഥിൽന...

ഒന്നും നടക്കില്ലെന്ന് പറഞ്ഞ ഗെയിൽ പദ്ധതി ഉൾപ്പടെ എന്തും നടക്കുമെന്ന സ്ഥിതിയായി; എതിർക്കുന്നവർപോലും കുറ്റമില്ലെന്ന് പറഞ്ഞത് നിരവധി അവസരങ്ങളിൽ; നാട് മാറ്റം ആഗ്രഹിച്ചപ്പോൾ സർക്കാർ ഒപ്പം നിന്നു; 1000 ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി; മുഖ്യമന്ത്രിക്കൊപ്പം ചടങ്ങിന് ദീപം തെളിയിച്ച് ലിനി സിസ്റ്ററുടെ മക്കളും; 1000 ദിനം കൊണ്ട് കേരളത്തിലുണ്ടായത് സ്വപ്നം കാണാൻ കഴിയാത്ത മുന്നേറ്റമെന്ന് പിണറായി വിജയൻ

February 20, 2019 | 10:11 pm

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനം ആഘോഷപരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നിർവ്വഹിച്ചു. ഒരാഴ്ച നീണ്ട് നിൽക്കുന്ന പരിപാടിയുടെ സമാപനം 27ന് തിരുവനന്തപുരത്ത് നടക്കും.വികസന...

മരുന്നിന്റെ മടുപ്പിക്കുന്ന മണമുള്ള ആ സർക്കാർ ആശുപത്രികൾ ഇന്നെവിടെ? അടുത്തെങ്ങാനും സർക്കാർ ആശുപത്രിയിൽ പോയിട്ടുണ്ടോ? കിടുക്കൻ മേക്കോവറാണ് നാട്ടുമ്പുറത്തെ ആശുപത്രികൾക്ക്; വിപിൻ വിൽഫ്രഡിന്റെ ഫേസ്‌ബുക് പോസ്റ്റ് വൈറലാകുന്നു

February 20, 2019 | 10:08 pm

തിരുവനന്തപുരം: സർക്കാർ ആശുപത്രികളെന്ന് കേൾക്കുമ്പോൾ മലയാളിക്ക് മനസിൽ തെളിയുന്ന ഒരു ചിത്രമുണ്ട്. മനംമടുപ്പിക്കുന്ന ക്യൂ, തിരക്ക്, മര്യാദയില്ലാതെ പെരുമാറുന്ന ആശുപത്രി സ്‌റ്റോഫ്, വൃത്തിയില്ലാത്ത ചുറ്റുപാ...

ആറ്റുകാൽ പൊങ്കാലയ്ക്കിറങ്ങിയ അമ്മയും മകളും വാഹനാപകടത്തിൽ മരിച്ചു; അപകടം കൊല്ലം ചെമ്മാന്മുക്കിൽ സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച്; ദാരുണാന്ത്യമുണ്ടായത് ഉളിയക്കോവിൽ സ്വദേശി ജലജ മണികണ്ഠനും മകൾ ആര്യയ്ക്കും

February 20, 2019 | 09:33 pm

കൊല്ലം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോകാനിറങ്ങിയ അമ്മയും മകളും കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു. പൊങ്കാല അർപ്പിക്കാൻ, മകൾക്കൊപ്പം ഇരുചക്രവാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയപ്പോഴാണ് കെഎസ്ആർടിസി ബസിടിച്ചത്....

തന്നെ സുന്ദരവും അസുന്ദരവുമാക്കിയ ലഹരിക്ക് നന്ദി; ഫേസ്‌ബുക്കിനോട് വിട പറഞ്ഞ് സംവിധായകൻ പ്രിയനന്ദനൻ

February 20, 2019 | 09:26 pm

തന്നെ സുന്ദരവും അസുന്ദരവുമാക്കിയ ഫേസ്‌ബുക്കിൽ നിന്ന് വിടപറയുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകൻ പ്രിയനന്ദനൻ. മുഖപുസ്തത്തിൽ നിന്നും വിട പറയുന്നു എന്നാണ് പ്രിയനന്ദനൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. എന്നെ സ...

കായംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് ടാങ്കർ ലോറിക്കടിയിലേക്ക് പാഞ്ഞു കയറി; യുവാവിന് ദാരുണാന്ത്യം; അപകടം റോഡിൽ നിരത്തിയിരുന്ന കല്ലിൽ തട്ടി നിയന്ത്രണം തെറ്റി

February 20, 2019 | 09:03 pm

കായംകുളം: കായംകുളത്ത് കെ പി റോഡിൽ നിയന്ത്രണം തെറ്റിയ ബൈക്ക് ടാങ്കർ ലോറിക്കടിയിലേക്ക് പാഞ്ഞ് കയറി യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് കായംകുളത്ത് കെ പി റോഡിൽ പൊലീസ് സ്റ്റേഷന് കിഴക്ക് കാദീശാ പള്ളിക്ക്...

മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കായുള്ള ബെൽ ഓഫ് ഫെയ്ത്ത് പദ്ധതി നടപ്പാക്കി അവശ്യസേവനത്തിൽ മികച്ച മാതൃക: ഡോ.എ.പി.ജെ.അബ്ദുൾ കലാം പുരസ്‌കാരം രാഹുൽ.ആർ.നായർക്ക്

February 20, 2019 | 09:02 pm

തിരുവനന്തപുരം: ഭരണ നിർവഹണത്തിൽ പുതുമയും മാറ്റങ്ങളും കാഴ്ച വയ്ക്കുന്ന ഉദ്യോഗസ്ഥർക്കായി ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ പേരിലുള്ള ഇന്നവേഷൻ ആൻഡ് ഗവേണൻസ് -2019 പുരസ്‌കാരത്തിന് എറണാകുളം ജില്ലാ പൊലീസ് മേധാവി ര...

കൈക്ക് പരിക്കേറ്റ പീതാംബരൻ ഒറ്റയ്ക്ക് കൃത്യം ചെയ്യില്ലെന്ന് വീട്ടുകാർ ആവർത്തിക്കുമ്പോൾ സംശയം ഉന്നത നേതാക്കളിലേക്ക്; ആലക്കോട് സ്വദേശിയും കസ്റ്റഡിയിലായതോടെ കൊലപാതകത്തിന്റെ കണ്ണികൾ കണ്ണൂരിലേക്കും നീളുന്നു; കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടർന്നെന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്നും കോടതി; ആയുധങ്ങളും കണ്ടെടുത്ത് പൊലീസിന്റെ തെളിവെടുപ്പ്; പീതാംബരനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വിട്ടു; പ്രതികൾക്ക് വാഹനം സംഘടിപ്പിച്ച് നൽകിയ സജി ജോർജും അറസ്റ്റിൽ

February 20, 2019 | 08:49 pm

കാസർഗോഡ്: പെരിയ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂർ ആലക്കോട് സ്വദേശിയെ കസ്റ്റഡിയിലെടുത്തതായി സൂചന. ഇതോടെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ശരത്ത് ലാലിനേയും കൃപേഷിനേയും വെട്ടിക്കാലപ്പെടുത്തിയ സംഭവത്തി...

ജഗതിയുടെ തിരിച്ചു വരവ് പ്രഖ്യാപിച്ച ഫെയ്‌സ് ബുക്ക് പേജ് വ്യാജമെന്ന് മകൾ; പപ്പയെ സ്നേഹിക്കുന്ന ആരും അത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും പാർവതി

February 20, 2019 | 08:42 pm

നടൻ ജഗതി ശ്രീകുമാറിന്റെ പേരിൽ ഇപ്പോൾ സജീവമായിട്ടുള്ള ആ ഫേസ്‌ബുക്ക് അക്കൗണ്ട് വ്യാജമെന്ന് മകൾ പാർവതി. ജഗതി തിരശ്ശീലയിലേയ്ക്ക് തിരിച്ചു വരുന്നു ്എന്നതുൾപ്പെടെ കഴിഞ്ഞ ദിവസം ഈ ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ...

ഒരുവർഷമായിട്ടും വാക്കുവെറും വാക്ക് മാത്രം! കാർഷിക കടവും എഴുതി തള്ളിയില്ല..വെള്ളവുമില്ല..പെൻഷനുമില്ല; മുംബൈ ലക്ഷ്യമാക്കി ഇരമ്പിയെത്തിയ പതിനായിരത്തോളം കർഷകരെ തടഞ്ഞ് നാസിക് പൊലീസ്; എന്തുവന്നാലും രണ്ടാം ലോങ് മാർച്ച് തുടരുമെന്ന് അഖിലേന്ത്യ കിസാൻ സഭ

February 20, 2019 | 08:36 pm

മുംബൈ: കാർഷിക വായ്പ എഴുതിത്ത്ത്ത്തള്ളുക, മിനിമം താങ്ങുവില പ്രഖ്യാപിക്കുക, ജലസേചന സൗകര്യം ഏർപ്പെടുത്തുക, പെൻഷൻ -ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ച് 10,000 കർഷകർ നാസിക്കിൽ ഇരമ്പിയെത്തിയതോടെ അനുമതി നിഷേധിച്ച് പ...

എൻഡിഎയ്ക്ക് പിന്നാലെ തമിഴകത്ത് യുപിഎയ്ക്കും മഹാസഖ്യം; യുപിഎ മുന്നണിയിൽ തിരിച്ചെത്തി ഡിഎംകെ; കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും സിപിഎമ്മും തമിഴ്‌നാട്ടിൽ യുപിഎ ബാനറിൽ; പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്ന് കെസി വേണുഗോപാൽ; അതിശക്തരെന്ന് സ്വയം പറയുന്ന ബിജെപി സഖ്യത്തിനായി ഓടുന്നത് പരാജയ ഭീതിയിലെന്ന് പരിഹസിച്ച് മായാവതി

February 20, 2019 | 08:23 pm

ചെന്നൈ: തമിഴ്‌നാട്ടിൽ എൻഡിഎയ്ക്ക് പിന്നാലെ യുപിഎയും മഹാസഖ്യം രൂപീകരിച്ചു. ഡിഎംകെ എൻഡിഎ മുന്നണിയിൽ നിന്ന് യുപിഎയിലേക്ക് തിരികെ എത്തി എന്നതാണ് ഇതിൽ സവിശേഷമായ കാര്യം. 40 മണ്ഡലങ്ങളിൽ സഖ്യമായി മത്സരിക്കാനാ...

MNM Recommends