April 25, 2024+
-
ലൈംഗികമായി നൈസർഗിക കഴിവുകളുള്ള വ്യക്തിയാണ് താൻ; ശരീരം ഉപയോഗിച്ച് തനിയെ സമ്പാദിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും മിഖായേല; പോൺ സിനിമകളിലേക്ക് തിരിയുന്നത് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടെന്നും സ്റ്റീവൻ സ്പിൽബർഗിന്റെ വളർത്തുമകൾ
February 20, 2020ന്യൂഡൽഹി: പ്രശസ്ത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന്റെ മകൾ പോൺതാരമാകാൻ ഒരുങ്ങുന്നു. സ്പിൽബർഗിന്റെ ഏഴ് വളർത്തുമക്കളിൽ ഒരാളായ 23കാരി മിഖായേലാണ് പോൺ സിനിമകളിൽ അഭിനയിക്കാനൊരുങ്ങുന്നു എന്ന് വെളിപ്പെടു...
-
ബിജെപിക്ക് രാമനെങ്കിൽ ആപ്പിന് ഹനുമാൻ; അയോധ്യയിൽ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആം ആദ്മി പാർട്ടി; ആവശ്യം ഉന്നയിച്ചത് മാസത്തിലെ ആദ്യ ചൊവ്വാഴ്ച തന്റെ മണ്ഡലത്തിൽ സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്ന് പ്രഖ്യാപിച്ച സൗരഭ് ഭരദ്വാജ്; ഡൽഹിയിലെ വിജയം ഹനുമാന് സമർപ്പിച്ച കെജ്രിവാളിന് പിന്നാലെ പാർട്ടിയിൽ ആഞ്ജനേയ ഭക്തരുടെ നീണ്ട നിര; ആപ്പിന്റെ മൃദുഹിന്ദുത്വ നയം ഒന്നൊന്നായി പുറത്താകുമ്പോൾ
February 20, 2020ന്യൂഡൽഹി: അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാർട്ടി ഈ തെരഞ്ഞെടുപ്പിലടക്കം മൃദുഹിന്ദുത്വ നയങ്ങളാണ് കൈക്കൊണ്ടതെന്ന വ്യാപകമായ വിമർശനം സോഷ്യൽ മീഡിയിൽ അടക്കം ഉയർന്നിരുന്നു. ബിജെപി രാമനെയാണ് രാഷ്ട്രീയ ആയുധമാ...
-
അവിനാശിയിൽ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കെത്തിക്കുന്നു; കണ്ടക്ടർ വി ആർ ബൈജുവിന്റെ മൃതദേഹം എറണാകുളത്തെത്തിച്ചു; വീടുകളിൽ എത്തിച്ചത് ചിയ്യാരം സ്വദേശി ജോഫി പോൾ, തൃശൂർ അരിമ്പൂർ സ്വദേശി യേശുദാസ്, എരുമപ്പെട്ടി സ്വദേശി അനു, ഹനീഷ് എന്നിവരുടെ മൃതദേഹങ്ങളും
February 20, 2020എറണാകുളം: തമിഴ്നാട്ടിലെ തിരുപ്പൂർ അവിനാശിയിൽ അപകടത്തിൽ മരിച്ച കണ്ടക്ടർ വി ആർ ബൈജുവിന്റെ മൃതദേഹം എറണാകുളത്ത് എത്തിച്ചു. അപകടത്തിൽ മരിച്ച ചിയ്യാരം സ്വദേശി ജോഫി പോൾ, തൃശൂർ അരിമ്പൂർ സ്വദേശി യേശുദാസ്, എരു...
-
ഉച്ചഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം വകവയ്ക്കാതെ മുളകുവെള്ളം മാത്രം; തോന്ന്യവാസം 40ഓളം പ്രീ പ്രൈമറി കുട്ടികൾ പഠിക്കുന്ന സ്കൂളിൽ; പച്ചക്കറി കൂട്ടി വിളമ്പിയെന്ന് സർക്കാറിലേക്ക് കള്ള റിപ്പോർട്ടും; ഉച്ചഭക്ഷണ വിതരണവും ഗ്യാസ് ഉപയോഗവും അപകടകരമായ രീതിയിൽ; പെരിന്തൽമണ്ണ മാനത്തുമംഗലം എ.എം.എൽ.പി സ്കൂളിനെതിരെ കേസെടുത്ത് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ
February 20, 2020മലപ്പുറം: കറിയിൽ പച്ചക്കറികൾ ഉൾപ്പെടണമെന്ന സർക്കാർ നിർദ്ദേശം വകവെക്കാതെ 40ഓളം പ്രീ പ്രൈമറി കുട്ടികൾ പഠിക്കുന്ന എയ്ഡഡ് സ്കൂളിൽ ഉച്ചഭക്ഷണത്തിനൊപ്പം കറിയായി നൽകുന്നത് മുളകുവെള്ളം. സർക്കാറിലേക്ക് നൽകുന്ന...
-
അസദുദ്ദീൻ ഒവൈസി പങ്കെടുത്ത പരിപാടിയിൽ പാക് അനുകൂല മുദ്രാവാക്യവുമായി യുവതി; മൂന്നു തവണ മുദ്രാവാക്യം വിളിച്ച പെൺകുട്ടിയുടെ കയ്യിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങി സംഘാടകർ; പെൺകുട്ടിയെ അറസ്റ്റ് ചെയ്തത് രാജ്യദ്രോഹ കുറ്റം ചുമത്തി
February 20, 2020ബെംഗളൂരു: എഐഎംഐഎം നേതാവും എംപിയുമായ അസദുദീൻ ഒവൈസി പങ്കെടുത്ത പരിപാടിയിൽ പാക് അനുകൂല മുദ്രാവാക്യവുമായി യുവതി. ബെംഗളുരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പെൺകുട്ടി പാക് അന...
-
കൊറോണ വൈറസ്: തൃശൂരിലെ വിദ്യാർത്ഥിനിയെ ഡിസ്ചാർജ് ചെയ്തു: സംസ്ഥാനത്ത് 914 പേർ നിരീക്ഷണത്തിൽ
February 20, 2020തിരുവനന്തപുരം: ലോകത്ത് 26 രാജ്യങ്ങളിൽ നോവൽ കൊറോണ വൈറസ് രോഗം പടർന്നുപിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 914 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു....
-
മോദിയും അമിത്ഷായും എന്നും വിജയം തരില്ല; സംഘടനാ സംവിധാനങ്ങൾ ഉടച്ച് വാർക്കണമെന്നും ആർഎസ്എസ്; ഡൽഹിയിലെ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തി ഓർഗനൈസറിലെ ലേഖനം
February 20, 2020ന്യൂഡൽഹി: വ്യക്ത്യാധിഷ്ടിത പ്രചാരണങ്ങളിൽ നിന്നും മാറണമെന്നും ജനാഭിലാഷ സഫലീകരണത്തിനായി സംഘടനയെ ഉടച്ച് വാർക്കണമെന്നും ബിജെപിയോട് ആർഎസ്എസ്. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിലാണ് ഡൽഹി തെരഞ്ഞെടുപ്പ് പരാജയത്തിന്...
-
യുവാവിനെ ബെക്കിടിച്ച് വീഴ്ത്തിയ ശേഷം ഹെൽമറ്റും ഇരുമ്പുപൈപ്പും കൊണ്ട് അടിച്ച് കൊല്ലാനുള്ള ശ്രമം: ഒന്നാംപ്രതിക്ക് പിന്നാലെ കേസിലെ രണ്ടാംപ്രതിയും അറസ്റ്റിൽ
February 20, 2020മലപ്പുറം: യുവാവിനെ ആദ്യം മോട്ടോർസൈക്കിൾ കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷം ഹെൽമറ്റും ഇരുമ്പു പൈപ്പും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. ഒന്നാംപ്രതിക്ക് പിന്നാലെ കേസിലെ രണ്ടാംപ്രതിയും അറസ്റ്റിൽ. മ...
-
ഭർത്താവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയതോടെ അടിച്ച് കൊഴിച്ചത് മുൻവരിയിലെ പല്ലുകൾ; അതിക്രമിച്ച് വീട്ടിൽ കയറി ഭാര്യയെ മർദ്ദിച്ച അബ്ദുൽ റഷീദിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മഞ്ചേരി ജില്ലാ സെഷൻസ് കോടതി
February 20, 2020മലപ്പുറം: ഭർത്താവിന്റെ പീഡനത്തിനെതിരെ കേസ് കൊടുത്ത ഭാര്യയെ ചവിട്ടുകയും മുഖത്തടിച്ച് മുൻവരിയിലെ പല്ലിളക്കുകയും ചെയ്തു. കോടതി വിധി ലംഘിച്ച് വീട്ടിൽ അക്രമിച്ച ഭർത്താവിന്റെ മുൻകൂർ ജാമ്യം തള്ളി കോടതി. കോടത...
-
ശരണ്യയ്ക്ക് മോഷണം നടത്തുകയും കളവുപറയുകയും ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു; സ്വന്തം തറവാട്ടു വീട്ടിൽ നിന്നുമാത്രമല്ല അടുത്ത വീട്ടിൽ നിന്ന് പലപ്പോഴായി മോഷണം നടത്തി; ഈ പണം ഉപയോഗിച്ചത് സ്വന്തം ആവശ്യത്തിന്; കൈയോടെ പിടിക്കപ്പെട്ടാലും കൂസലില്ല; മറ്റുള്ളവരുടെ സാരിയും സർട്ടിഫിക്കറ്റുകളുമൊക്കെ കീറുകയും നശിപ്പിക്കയും ചെയ്യും; വീട്ടുകാരോട് പറയാതെ സ്ഥലം വിട്ടുകളയും; കാമുകനുവേണ്ടി ഏകമകനെ കടലിലെറിഞ്ഞ് കൊന്ന ശരണ്യയുടെ സൈക്കോ സ്വഭാവം വെളിപ്പെടുത്തി ബന്ധുക്കളും
February 20, 2020കണ്ണൂർ: തയ്യിലിൽ മകനെ കടലിലെറിഞ്ഞുകൊന്ന ശരണ്യക്ക് മോഷണം നടത്തുകയും കളവുപറയുകളയും ചെയ്യുന്ന സ്വഭാവമുണ്ടെന്ന് ഭർത്താവ് പ്രണവിന്റെ ബന്ധുക്കൾ മറുനാടൻ മലയാളിയോടെ വെളിപ്പെടുത്തി. സ്വന്തം തറവാട്ടു വീട്ടിൽനിന...
-
യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ശേഷം കൊള്ളയടിക്കാൻ നിർദേശിച്ചത് കർണാടക-കാസർഗോഡ് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘം; കരിപ്പൂരിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത് ആറുപേർ; ശേഷിക്കുന്ന അഞ്ചു പേരെ തേടി അന്വേഷണ സംഘം കർണാടകയിലേക്ക്
February 20, 2020മലപ്പുറം: കരിപ്പൂരിൽ യാത്രക്കാരനെ തട്ടിക്കൊണ്ടുപോകാൻ നിർദേശിച്ചത് കർണാടക-കാസർഗോഡ് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘം.പ്രതികളെ തേടി അന്വേഷണ സംഘം കർണാടകയിലേക്ക്. കരിപ്പൂരിൽ വിമാനമിറങ്ങിയ ഗൾഫ് യാത്രക്ക...
-
പൊലീസ് കോൺസ്റ്റബിളായിരുന്ന രഘു തട്ടിപ്പുകാരനായി പരിണമിച്ചത് ഐപിഎസ് ഓഫീസറെ കയ്യേറ്റം ചെയ്തതിന് സർവീസിൽ നിന്നും പിരിച്ചുവിട്ടതോടെ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പകർന്നാടിയത് സിബിഐ ഓഫീസർ മുതൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് വരെയുള്ള വേഷങ്ങൾ; ഒടുവിൽ പിടിയിലായത് ഫോറസ്റ്റ് റേഞ്ചറുടെ മൊബൈൽ മോഷ്ടിച്ചതോടെ
February 20, 2020തിരുവനന്തപുരം: റെയിൽവെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയ രഘു പൊലീസിൽ നിന്നും തട്ടിപ്പുകാരനായി പരിണമിച്ചത് സിനിമയെ പോലും വെല്ലുന്ന തരത്തിൽ. തമിഴ് നാട് പൊലീസിൽ കോൺസ്റ്റബിൾ ആയിരുന്ന രഘു സർവീസിനിടയിൽ ഒരു ഐപിഎ...
-
വയോധികൻ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മകൻ അറസ്റ്റിൽ; പിടിയിലായത് തിരുവല്ല പെരിങ്ങര സ്വദേശി ശ്രീകുമാർ; മരണത്തിന് കാരണമന്വേഷിച്ച പൊലീസ് എത്തിയ നിഗമനം ഇങ്ങനെ
February 20, 2020തിരുവല്ല: സംശയാപദമായ നിലയിൽ വയോധികനെ വീടിന് സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. പെരിങ്ങര വാഴുവേലിൽ വീട്ടിൽ ശ്രീകുമാറിനെയാണ് (39) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ...
-
'അസ്സലാമു അലൈക്കും.. എന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്; അറിയാതെ ബിജെപിയിൽ ചേർന്നു.. അനീഷിന്റെ ചതിയിൽ പെട്ടുപോയി; ഇനി ഞാൻ ബിജെപിയിൽ ഉണ്ടാകില്ല'; അംഗത്വം സ്വീകരിച്ചതിന്റെ പിറ്റേന്ന് ബിജെപി വിട്ടെന്ന് പറഞ്ഞ് ആയിഷ നുസ്റത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്; നിലപാട് മാറ്റാതെ പി ജയരാജനെതിരെ മത്സരിച്ചതിന് സിപിഎമ്മുകാർ അക്രമിച്ച ആലുവ അനീഷ്; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന ഒരു കാലുമാറ്റ വിവാദം ഇങ്ങനെ
February 20, 2020കോഴിക്കോട്: പി ജയരാജനെതിരെ വടകര ലോക്സഭാ മണ്ഡലത്തിലും കുറ്റ്യാടിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. കെ. ലതികയ്ക്കുമെതിരെയും മത്സരിച്ചതോടെയാണ് ആലുവ അനീഷ് സി പി എമ്മിന്റെ കണ്ണിലെ കരടായത്. നേരത്തെ തന്റെ കന്നി...
-
കെഎസ്ആർടിസി ജീവനക്കാരുടെ മരണത്തിൽ കണ്ണീരോടെ നാട്; അവിനാശിയിൽ അപകടത്തിൽ കൊല്ലപ്പെട്ടത് കെസ്ആർടിസിയിൽ തന്നെ അഭിമാനമായിരുന്ന രണ്ട് ജീവനക്കാരെന്ന് സുഹൃത്ത് സജീവൻ
February 20, 2020പെരുമ്പാവൂർ: കോയമ്പത്തൂർ അവിനാശിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ കെഎസ്ആർടിസി ജീവനക്കാരുടെ മരണം വളയംചിറങ്ങര പുത്തൂരാൻ കവലയെ കണ്ണീരിലാഴ്ത്തി. കെസ്ആർടിസിയിൽ തന്നെ അഭിമാനമായിരുന്ന രണ്ട് ജീവനക്കാരാണ് മരണപ്പെട്ട...
MNM Recommends +
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്