April 19, 2024+
-
പതിനാറുകാരന്റെ മരണത്തിൽ ഉന്നതതല പൊലീസ് അന്വേഷണം വേണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ; കരമനയാറ്റിൽ അഭിജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ
February 20, 2020തിരുവനന്തപുരം: കാണാതായ വിദ്യാർത്ഥിയെ കരമനയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇടപെടൽ. കരമന സ്വദേശി രതീഷിന്റെ മകൻ അഭിജിത്തിന്റെ(16) മരണത്തിൽ ഉന്നതതല പൊലീസ് അന്വ...
-
കുഞ്ഞിനോടുള്ള സ്നേഹക്കൂടുതൽ മൂലം മൃദുവായ കിടക്കയിൽ കിടത്തരുത്; കമിഴ്ന്ന് കിടന്നുറങ്ങുന്നത് ശ്വസനത്തിന് പ്രശ്നമുണ്ടാക്കും; കുഞ്ഞിന്റെ പുതപ്പ് മുഖത്ത് വീഴാതിരിക്കാൻ ശ്രദ്ധിക്കണം; ഫാനിന്റെ കാറ്റ് കുഞ്ഞിന്റെ മുഖത്തേക്ക് ശക്തിയോടെ അടിക്കുന്നതും ശ്വാസ തടസ്സം ഉണ്ടാക്കും; തിരൂരിൽ ഒരേ ദമ്പതികളുടെ ആറുകൂട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് കരുതുന്ന സിഡ്സിൽനിന്ന് രക്ഷനേടാൻ ഇതുകൂടി ശ്രദ്ധിക്കാം
February 20, 2020തിരുവനന്തപുരം: പ്രത്യേകിച്ചൊരു കുഴപ്പുമില്ലാതെയിരുന്ന ഒരു കുഞ്ഞ് പെട്ടന്ന് മരണം സംഭവിച്ചാലോ. അതാണ് സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രം എന്ന സിഡ്സ്.വൈദ്യശാസ്ത്രത്തിന് ഇനിയും പുർണ്ണമായി വിശദീകരിക്കാൻ കഴിഞ്ഞിട്ട...
-
അഞ്ചലിലെ ഫ്രൂട്ട്സ് വ്യാപാരിക്ക് നേരെ ആസിഡ് ആക്രമണം; രണ്ട് കണ്ണിനും പരിക്കേറ്റ ഉസ്മാൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ
February 20, 2020കൊല്ലം: അഞ്ചലിൽ വ്യാപാരിക്ക് നേരെ ആസിഡാക്രമണം. അഞ്ചൽ മുക്കട ജംഗ്ഷനിൽ അഫ്സൽ ഫ്രൂട്ട്സ് കട നടത്തിക്കൊണ്ടിരുന്ന ഉസ്മാനാണ് ആസിഡാക്രമണത്തിനു ഇരയായത്. ബൈക്കിലെത്തിയ കുളത്തുപ്പുഴ സ്വദേശികളായ മൂന്നു പേരാണ് ...
-
അവിനാശിയിൽ കൊല്ലപ്പെട്ടവരെല്ലാം മലയാളികൾ; മരിച്ച 19 പേരിൽ അഞ്ച് സ്ത്രീകളും; പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 25 പേരിൽ രണ്ടുപേരുടെ നില ഗുരുതരം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കെഎസ്ആർടിസി; ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ വീതവും നൽകുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ; കോയമ്പത്തൂരിലെത്തി നടപടിക്രമങ്ങൾ ഏകോപിപ്പിച്ച് മന്ത്രി വി എസ് സുനിൽകുമാറും
February 20, 2020കോയമ്പത്തൂർ: അവിനാശിയിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസിൽ കണ്ടെയ്നർ ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. മരിച്ചവരെല്ലാം മലയാളികളാണ്. കർണാടകയിൽ സ്ഥിരതാമസമാക്കിയ രണ്ട് മലയാളികളു...
-
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
February 20, 2020കണ്ണൂർ: രണ്ട് ദിവസമായി കേരളം നടുങ്ങിയ വാർത്തയായിരുന്നു ഒന്നര വയസുകാരന്റെ കൊലപാതകം. പ്രതി പിതാവായിരുന്നു എന്നാണ് ആദ്യമൊക്കെ നാട്ടുകാരും മറ്റുള്ളവരും കരുതിയിരുന്നത്. എന്നാൽ, പൊലീസിന്റെ അന്വേഷണ മികവുകൊണ്...
-
ജീവനൊടുക്കിയത് ആറാട്ടുകുളങ്ങരയ്ക്ക് സമീപമുള്ള പൊതുശ്മശാനത്തിൽ; കെട്ടിച്ചമച്ച പോക്സോ കേസിന് പിന്നിൽ സ്കൂളിലെ ഇന്റേണൽ പ്രശ്നങ്ങൾ; കുടുക്കിയത് സ്കൂൾ സൂപ്രണ്ടും ഡ്രൈവറും കൗൺസിലറായ വനിതയും? പോക്സോ കേസിൽ പ്രതിയായ ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സകൂളിലെ സംഗീതാദ്ധ്യാപകന്റെ മരണം വിവാദമായത് ആത്മഹത്യാ കുറിപ്പ് പുറത്തുവന്നതോടെ
February 20, 2020കോട്ടയം: പോക്സോ കേസ് കെട്ടിച്ചമച്ചതെന്ന് ചൂണ്ടിക്കാട്ടിയുള്ള സംഗീതാധ്യാപകന്റെ ആത്മഹത്യാകുറിപ്പ് വിവാദമാകുന്നു. പോക്സോ കേസിൽ പ്രതിയായ വൈക്കം സ്വദേശി നരേന്ദ്രബാബു(44)വിനെയാണ് ആറാട്ടുകുളങ്ങരയ്ക്ക് സമീപ...
-
ശരണ്യയിലെ ക്രിമിനലിനെ കണ്ടതായി ആരും ഭാവിക്കാത്ത എന്തേ? വിയാൻ എന്ന ഒന്നരവയസ്സുകാരന്റെ കൊലപാതകി അവന്റെ അച്ഛൻ പ്രണവായിരുന്നുവെങ്കിൽ എന്തായിരുന്നേനേ സ്ഥിതി? പിഞ്ചുകുഞ്ഞിനെ അതിദാരുണമായി അവന്റെ അമ്മയായ 'സ്ത്രീ' കൊലപ്പെടുത്തിയിട്ടും നിശബ്ദരായി സ്ത്രീപക്ഷവാദികളും സാംസ്കാരിക നായകന്മാരും: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
February 20, 2020'ചാപല്യമേ നിന്റെ പേരോ സ്ത്രീ'? ഹാംലെറ്റ് എന്ന ദുരന്തനാടകത്തിൽ സ്ത്രീ മനസ്സിന്റെ ചപലതയെ വ്യക്തമാക്കിക്കൊണ്ട് ഷേക്സ്പിയർ എഴുതിയ ഉദ്ധരണിയാണിത്! എന്നാൽ ശരണ്യയെന്ന ഇരുപത്തിരണ്ടുകാരി പെൺകുട്ടി ചാപല്യത്തിന്...
-
സ്പീഡ് ത്രില്ലായ ശതകോടീശ്വരന്റെ താളം തെറ്റിച്ചത് നാലുവർഷമായി മാനേജ്മെന്റിൽ കാട്ടിയ അശ്രദ്ധ; ഫോക്കസ് മുഴുവൻ ഇന്ത്യയിലെ സംരംഭങ്ങളിലേക്ക് മാറിയതോടെ എൻഎംസി ഹെൽത്ത് കെയറിൽ കുഴപ്പങ്ങൾ പെരുമഴ പോലെ; ബുർജ് ഖലീഫയിലെ 100 ാം ഫ്ളോർ മുഴുവൻ സ്വന്തമാക്കിയും സ്വകാര്യ ജെറ്റിൽ പറന്ന കുതിപ്പിനും ഇറക്കം വന്നത് എൻഎംസി ഓഹരി കൂപ്പുകുത്തിയതോടെ; കോടികൾ അമ്മാനമാടിയ ഉഡുപ്പിക്കാരനായ പഴയ മെഡിക്കൽ റെപ്പിന് ഇത് വെല്ലുവിളികളുടെ കാലം; ബിആർ ഷെട്ടിയുടെ കഥ
February 20, 2020അബുദബി: എന്താണ് ബിആർ.ഷെട്ടിക്ക് സംഭവിച്ചത്? സാധാരണക്കാരനായ മെഡിക്കൽ റെപ്രസന്റേറ്റീവിൽ നിന്ന് കോടികൾ അമ്മാനമാടുന്ന ബിസിനസുകാരനിലേക്കുള്ള വളർച്ചയ്ക്കിടെ വന്ന ചെറുതല്ലാത്ത ഒരു ചാഞ്ചാട്ടം. ഉഡുപ്പിക്കാരനായ...
-
മാസം 8000 രൂപ ശമ്പളം നൽകാമെന്ന് വാഗ്ദാനം ചെയ്തു യുവതിയെ വീട്ടുജോലിക്കായി നിർത്തിയത് ബിൻസ; വീട്ടിലെത്തുന്ന പലർക്കായി യുവതിയെ കാഴ്ചവെച്ചു; സുഹൃത്തുക്കൾക്കൊപ്പം എറണാകുളത്തെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയും പീഡനം; വീട്ടിൽ നിന്നും പുറത്തുപോകുമ്പോൾ രക്ഷപെടാതിരിക്കാൻ വാതിൽ പുറമെ നിന്ന് പൂട്ടിയിട്ടു; സഹോദരന്റെ കുട്ടിയുടെ ജന്മദിനത്തിനായി വീട്ടിൽ എത്തിയപ്പോൾ പൊലീസിൽ പരാതി നൽകിയതോടെ ബിൻസയും യുവതിയും സുഹൃത്തുക്കളും പിടിയിൽ
February 20, 2020നിലമ്പൂർ: വീട്ടുജോലിക്കാരിയെന്ന് പറഞ്ഞു യുവതിയെ വിശ്വസിപ്പിച്ചു വീട്ടിൽ പാർപ്പിച്ചു പലർക്കായി കാഴ്ച്ചവെച്ചു സംഭവത്തിൽ യുവതിയും സുഹൃത്തുക്കളും അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശിനിയായ യുവത...
-
പാർക്കിലിരുന്ന് സല്ലപിക്കുകയായിരുന്ന കമിതാക്കൾ ടാക്സി ഡ്രൈവറെ മർദ്ദിച്ചത് തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തിയതോടെ; മൂത്രമൊഴിക്കാനാണ് മുളങ്കൂട്ടത്തിനിടയിൽ കയറിയിരുന്നതെന്ന് പറഞ്ഞിട്ടും അടി നിർത്തിയില്ലെന്ന് സൂധീറിന്റെ പരാതി; എന്തിനാണ് പാർക്കിൽ പോയതെന്ന പൊലീസിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ പരാതിക്കാരൻ
February 20, 2020ബെംഗളൂരു: തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തി എന്നാരോപിച്ച കമിതാക്കൾ ടാക്സി ഡ്രൈവറെ മർദ്ദിച്ചു. പാർക്കിൽ ഇരുന്ന് സല്ലപിക്കുകയായിരുന്ന യുവതിയും യുവാവും ചേർന്നാണ് മുളങ്കൂട്ടത്തിന് സമീപം നിന്ന് ...
-
ഇടക്കെപ്പോഴാ കിളി പോയി ഫഹദിന്റെ ട്രാൻസ്; കൊട്ടിഘോഷിച്ചുവന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണം മാത്രം; ഇത് പലരും പറയാൻ മടിച്ച വിഷയം; ഭക്തിയെ തൊട്ടാൽ പൊള്ളുമല്ലോ; പതിവുപോലെ തകർത്ത് ഫഹദ്; വ്യത്യസ്തമായ നായികാ കഥാപാത്രത്തിലൂടെ നസ്രിയയും ഞെട്ടിച്ചു; സിനിമ എങ്ങനെയുണ്ടെന്ന് വായിച്ചും ചോദിച്ചും അറിയുന്നതിനേക്കാൾ നല്ലത് സിനിമ കണ്ട് മനസിലാക്കുന്നതാവും; ട്രാൻസ് റിവ്യൂ..!
February 20, 2020അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഫഹദ് ഫാസിലിന്റെ ട്രാൻസ് എത്തി. ഫഹദിന്റെ മറ്റൊരു വ്യത്യസ്തമായ കഥാപാത്രം, നസ്രിയ -ഫഹദ് താരജോഡികൾ വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു, എന്നിവയാണ് പ്രധാനമായും പ്രേക്ഷകരെ ...
-
എന്തുകൊണ്ട് സ്ത്രീ കുറ്റവാളികൾ പെരുകുന്നു? ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും, അതിനു പിന്നിൽ സ്ത്രീ ആണെങ്കിൽ അവളെ കല്ലെറിയാൻ ഒരു അവസരം കിട്ടി എന്ന ആഘോഷം ആണ്; പല പ്രതികരണങ്ങളും കാണുമ്പോൾ സഹതാപം വരുന്നു.. കുഞ്ഞിനെ ഇങ്ങു തന്നിരുന്നു എങ്കിൽ നോക്കിയേനെ എന്ന്.. ആരു നോക്കിയേനെയെന്ന്? ഞാൻ ആ കുഞ്ഞിന്റെ പടം ഒറ്റവട്ടമേ നോക്കിയുള്ളൂ.. അത്രയും നോവുണ്ട്.. എന്നുവെച്ച്, കണ്ണടച്ചു ഇരുട്ടാക്കാൻ വയ്യ: കല കൗൺസിലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു
February 20, 2020എന്തുകൊണ്ട് സ്ത്രീ കുറ്റവാളികൾ പെരുകുന്നു? അതൊന്നു ആലോചിച്ചു പോകുന്നു.. ശ്രദ്ധയ്ക്ക്: കുറ്റവാളി എന്നാണ് ഞാൻ പറഞ്ഞത്..? പുരുഷന്റെ കാര്യങ്ങൾ വിട്ടു പോകുന്നതല്ലേ.. തത്കാലം ഇവിടെ സ്ത്രീ കുറ്റവാളികൾ പെരുകു...
-
വീടിനുള്ളിൽ കടന്നത് കമ്പിപ്പാര കൊണ്ട് മുൻവാതിൽ തകർത്ത്; കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്നും 45 പവൻ സ്വർണവും 70,000 രൂപയും മോഷണം പോയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
February 20, 2020കൊല്ലം: കരുനാഗപ്പള്ളിയിൽ വീട് കുത്തിത്തുറന്ന് 45 പവൻ സ്വർണവും പണവും കവർന്നു. കരുനാഗപ്പള്ളി പുത്തൻതെരുവിലെ റഷീദ്കുട്ടിയുടെ വീട്ടിൽ നടന്ന മോഷണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അലമാരയിലും മേശയിലുമായി സൂക്ഷി...
-
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി; വാണിജ്യാടിസ്ഥാനത്തിൽ തന്നെ നിരക്ക് ഈടാക്കണമെന്നും കോടതി ഉത്തരവ്
February 20, 2020ന്യൂഡൽഹി: സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകുന്നതിനെ ചോദ്യം ചെയ്ത് കെഎ...
-
കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂർ; ചർച്ചക്ക് വഴിമരുന്നിട്ടത് ഷീല ദീക്ഷിത്തിന്റെ മകൻ സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തുകൊണ്ട്; രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകർ രഹസ്യമായി പറയുന്ന കാര്യമാണ് ഇതെന്നും ദീക്ഷിത്; ചത്തുകിടക്കുന്ന പാർട്ടി സംവിധാനത്തെ രക്ഷപ്പെടുത്താനുള്ള ഇടപെടലുമായി തരൂർ
February 20, 2020ന്യൂഡൽഹി: രാജ്യം ശക്തമായ പ്രക്ഷോഭങ്ങളിലൂടെ കടന്നുപോകുന്ന സമയത്തും അതീവ ദുർബലമാണ് കോൺഗ്രസ് പാർട്ടിയുടെ സംഘടനാ സംവിധാനം. ഈ ഘട്ടത്തിൽ സംഘനാതെരഞ്ഞെടുപ്പ് എന്ന ആവശ്യം പാർട്ടിയിൽ ശക്തമായി ഉയരുകയാണ്. പാർട്ടി...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ