April 19, 2024+
-
മൂത്രമൊഴിക്കാൻ ശുചിമുറിയിൽ കയറിയ വിദ്യാർത്ഥിനി കണ്ടത് ഭിത്തിയിലെ ദ്വാരത്തിലൂടെ ദൃശ്യങ്ങൾ ഒപ്പുന്ന മൊബൈൽ ഫോൺ; പുറത്തിറങ്ങി തൊട്ടടുത്തുള്ള പുരുഷന്മാരുടെ ടോയ്ലെറ്റ് പൂട്ടിയിട്ടതോടെ പെട്ടുപോയത് അദ്ധ്യാപകനും; മദ്രാസ് ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസർ ശുഭം ബാനർജി അറസ്റ്റിൽ
February 20, 2020ചെന്നൈ: പെൺകുട്ടികളുടെ ശുചിമുറിയിലെ ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ച ഐഐടി അദ്ധ്യാപകൻ അറസ്റ്റിൽ. മദ്രാസ് ഐഐടിയിലെ എയറോസ്പേസ് എൻജിനീയറിങ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ശുഭം ബാനർജിയാണ് പിടിയിലായത്. ശു...
-
വി എസ് ശിവകുമാറിന്റെ ശ്രീരംഗം ലെയിനിലെ വീട്ടിൽ വിജിലൻസ് റെയ്ഡ് തുടങ്ങിയത് രാവിലെ എട്ടര മണിയോടെ; മുന്മന്ത്രിയുടെ വസതിയിൽ ഉദ്യോഗസ്ഥർ എത്തിയതോടെ പിന്നാലെ ചാനൽ ക്യാമറകളും; പരിശോധന നടക്കവേ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ കോൺഗ്രസ് എംഎൽഎ; ഇപ്പോഴും പരിശോധന തുടരുന്നത് ബിനാമി ഇടപാടുകളുടെ തുമ്പു തേടി; എഫ്ഐആർ ഇടും മുമ്പേ രേഖകൾ കടത്തിയിരിക്കാമെന്നും നിഗമനം; ശിവകുമാർ കൂടുതൽ ബിനാമി സാമ്പത്തിക ഇടപാടുകൾ നടത്തിയത് ശാന്തിവിള രാജേന്ദ്രന്റെ പേരിലെന്ന് ആക്ഷേപം
February 20, 2020തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ആരോഗ്യ മന്ത്രിയും എംഎൽഎയുമായ വി എസ്.ശിവകുമാറിന്റെയും കൂട്ട് പ്രതികളുടെയും വീടുകളിൽ വൈകിയും വിജിലൻസിന്റെ റെയ്ഡ് തുടരുകയാണ്. ഇന്ന് പുലർച്ചെ എട്ടര മണിയോടെ...
-
പൗരത്വ ബില്ലിനെ കുറിച്ച് പ്രസംഗിക്കാൻ പി ജയരാജന് വാഫി സെന്ററിൽ അവസരം നൽകിയ സംഭവം; കാളികാവിലെ വാഫി സെന്റർ പ്രിൻസപ്പിലിനേയും ഡയറക്ടറിനേയും പുറത്താക്കി സമസ്ത വിഭാഗത്തിന്റെ നടപടി; ലുക്മാൻ വാഫിയേയും ഫൈസിയേയും പുറത്താക്കിയത് നടപടിയുടെ ഭാഗമായെന്ന് സൂചനകൾ; പൗരത്വം എന്ന വിഷയത്തിൽ സംസാരിച്ചതാണോ ചിലരെ ചൊടിപ്പിച്ചത്? പത്ത് വർഷം എംഎൽഎയായിരുന്ന പൊതുപ്രവർത്തകനോട് കുട്ടികൾ സംസാരിച്ചത് കുറ്റമാണോ എന്ന് വിമർശിച്ച് പി ജയരാജന്റെ കുറിപ്പ്
February 20, 2020കണ്ണൂർ: പൗരത്വത്തെക്കുറിച്ചു പ്രസംഗിക്കാൻ സിപിഎം നേതാവ് പി. ജയരാജന് അവസരം നൽകിയതിന് നിലമ്പൂർ കാളികാവിലെ വാഫിസെന്റർ പ്രിൻസിപ്പൽ ഡോ. ലുക്മാൻ വാഫി ഫൈസി അസ്ഹരിയെയും ഡയറക്ടർ ഇബ്രാഹിം ഫൈസിയെയും പുറത്താക്കി....
-
സ്കൂൾ സമയം കഴിഞ്ഞാൽ ഗ്രൗണ്ടിലേക്കുള്ള കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുന്നത് അദ്ധ്യാപകർ; ക്ലാസ് മുറിയും ടാപ്പുകളും അടിച്ച് തകർത്തത് കളിക്കാനെത്തുമ്പോൾ വെള്ളം കിട്ടാത്തത് പതിവായതോടെ; ഇളമ്പൽ സ്കൂൾ തല്ലിത്തകർത്ത സംഭവത്തിൽ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികളെയും ജുവനൈൽ കോടതി വിട്ടയച്ചത് താക്കീത് നൽകിയ ശേഷം
February 20, 2020കൊല്ലം: പുനലൂർ ഇളമ്പൽ ഗവൺമെന്റ് യുപി സ്കൂളിൽ അതിക്രമം നടത്തിയത് കളിക്കാൻ ഗ്രൗണ്ടിലെത്തുമ്പോൾ കുടിവെള്ളം നിഷേധിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന്. സംഭവത്തിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്...
-
വേളാങ്കണ്ണിക്കും പഴനിക്കും പോകുന്ന മലയാളികൾ നിരന്തരമായി അപകടത്തിൽ കൊല്ലപ്പെടുന്നതെങ്ങനെ? കൊയമ്പത്തൂർ സേലം റോഡിൽ കൊല്ലപ്പെടുന്നവരിൽ ഏറെയും മലയാളികളാവുന്നതെങ്ങനെ? തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രികളിൽ ദാനം ചെയ്യപ്പെടുന്ന അവയവങ്ങളിൽ ഏറെയും ലഭിക്കുന്നത് വിദേശികൾക്കാവുന്നത് എങ്ങനെ? 20 മലയാളികളുടെ ജീവൻ കൂടി പൊലിയുമ്പോൾ ഉണ്ടയില്ലാവെടിയെന്ന് പറഞ്ഞ് ആശ്വസിക്കാൻ കഴിയുമോ?
February 20, 2020കോയമ്പത്തൂർ-സേലം റോഡിൽ ഇന്ന വെളുപ്പിന് പൊലിഞ്ഞത് 20 മലയാളികളുടെ ജീവനാണ്. ഇത്തരം അപകടങ്ങൾ തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ഹൈവേകളിലൊക്കെ സ്ഥിരമായി സംഭവിക്കുമ്പോഴൊക്കെ ചിലരെങ്കിലും സോഷ്യൽമീഡിയായിലെത്തി ഇത്ത...
-
വാവ സുരേഷിന്റെ പാമ്പുപിടിത്തം ബാഹുബലി പോലെ കണ്ടിരിക്കാം; ശാസ്ത്രീയ രീതിയിലുള്ള പാമ്പുപിടിത്തം ഒരു സിനിമാ ഷൂട്ടിങ് കാണുന്ന പോലെ വിരസമാണ്; അവിടെ പാമ്പിനെ വച്ച് ഷോ കാണിക്കാനുള്ള ഓപ്ഷനില്ല; കാഴ്ചക്കാരന്റെ കൈയടി നേടാനവിടെ സ്കോപ്പില്ല.; ഇത്രയധികം വിമർശനങ്ങൾ ഉണ്ടായിട്ടും വാവ സുരേഷ് ശാസ്ത്രീയ രീതി പരിശീലിക്കാത്തത് എന്തുകൊണ്ടാണ്; ഡോ മനോജ് വെള്ളനാട് എഴുതുന്നു
February 20, 2020വാവ സുരേഷ് പാമ്പുപിടുത്തം നിർത്താൻപോകുന്നുവെന്ന് ഒരിക്കൽ പ്രഖ്യാപിച്ചതാണ്, കുറച്ച് മാസങ്ങൾക്കു മുമ്പ്. സോഷ്യൽ മീഡിയ വഴി തന്റെ പാമ്പുപിടിത്ത രീതിയെ പറ്റി വിമർശനങ്ങൾ വന്നപ്പോൾ നിർത്തിയേക്കാമെന്ന് തീരുമ...
-
ചേമ്പില കൊണ്ട് നഗ്നത മറച്ച് ഫോട്ടോഷൂട്ടുമായി കിയാര അഡ്വാനി; ദാബു രത്നാനിയുടെ കലണ്ടർ ഫോട്ടോഷൂട്ടിന് പിന്നാലെ നടിയെ ട്രോളികൊന്ന് ട്രോളന്മാരുടെ പട; സദ്യയുമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന മലയാളി നടിയാക്കി നഗ്നത മറച്ച് മലയാളി ട്രോളന്മാർ; ബിക്കിനി അണിയിച്ച് ബോളിവുഡും; നടി ചൂടിയ ചേമ്പില ആട് തിന്നുന്ന ട്രോളും; വൈറലായ ഫോട്ടോഷൂട്ട് ഇങ്ങനെ
February 20, 2020ബോളിവുഡിലെ പ്രിയപ്പെട്ട സുന്ദരിയാണ് കിയാര അഡ്വാനി. പലപ്പോഴും വ്യത്സ്തമായ ഫോട്ടോകൾ സമ്മാനിച്ചാണ് കിയാര ആരാധകരെ ഞെട്ടിക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ ചൂടൻ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ് കിയാര പങ്കുവച്ച ...
-
കാട്ടിലെ തീ അണക്കുക, നാട്ടിലെ തീ അണക്കുന്നത് പോലെ എളുപ്പമല്ല; കത്താനുള്ള ഇന്ധനം അനന്തമായി കിടക്കുകയാണ്, അഗ്നിക്ക് എളുപ്പത്തിലും വേഗത്തിലും പടർന്നു കയറാം; തീപിടുത്തത്തിന്റെ മധ്യത്തിൽ നിന്നും ഓടിമാറുകയും എളുപ്പമല്ല; കാട് കത്തുന്ന കാലത്തെ കുറിച്ചു മുരളീ തുമ്മാരുകുടി എഴുതുന്നു
February 20, 2020കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങൾ പൊതുവെ വർദ്ധിച്ചു വരികയാണ്. ചുഴലിക്കാറ്റും, വരൾച്ചയും വെള്ളപ്പൊക്കവും ഇതിൽ പെടും. എന്നാൽ ഇതിനേക്കാൾ വേഗത്തിലാണ് വേനൽക്കാലത്ത് കാടുകൾക്ക് തീപിടിക്കുന്നത്. ...
-
'അവർ നമ്മളെ വിട്ടുപോയതിൽ എനിക്ക് വളരെയധികം ദുഃഖമുണ്ട്; നിങ്ങൾ രക്ഷിച്ചത് എന്റെ ജീവനാണ്, നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ; അവിനാശിയിൽ വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി ബസിലെ ഡ്രൈവർ ടിഡി ഗിരീഷിനും കണ്ടക്ടർ ബൈജുവിനും നന്ദിയും ആദരാഞ്ജലികളും അർപ്പിച്ച് ഡോ.കവിതാ വാര്യർ; നന്മയുടെ നിറകുടങ്ങളായ ജീവനക്കാർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ അനുശോചന പ്രവാഹം
February 20, 2020തൃശ്ശൂർ: അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി ബസിലെ ഡ്രൈവർ ടിഡി ഗിരീഷിനും കണ്ടക്ടർ ബൈജുവിനും നന്ദിയും ആദരാഞ്ജലികളും അർപ്പിച്ച് ഡോ.കവിതാ വാര്യർ. 2018ൽ എറണാകുളം-ബംഗളൂർ യാത്രക്കിടയിൽ കവിതയു...
-
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് പരസ്യമായി പറയാൻ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ; കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണോ സംസ്ഥാന സർക്കാരിനുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ചോദ്യം
February 20, 2020കോഴിക്കോട്: ശബരിമല വിഷയം വീണ്ടും സജീവ ചർയാക്കാനൊരുങ്ങി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും ദേശീയ നേതൃത്വത്തിന്റെയും നിലപാടുകളിലെ വൈരുദ്ധ്യം ഉയർത്തിക്കാട്ടി സിപിഎമ്...
-
നിങ്ങളുടെ തൊഴിൽദിനങ്ങൾ അനായസകരമാക്കിയതിൽ ലാറിയുടെ വിപ്ലവ ആശയങ്ങൾക്ക് നന്ദി പറയണം; 'കട്ട് കോപ്പി പേസ്റ്റി'ന്റെ ഉപജ്ഞാതാവ് ലാറി ടെസ്ലർ അന്തരിച്ചു; കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ വിപ്ലവം സൃഷ്ടിച്ച ടെസ്ലർക്ക് ആദരാഞ്ജലി അർപ്പിച്ച് ആഗോളസമൂഹവും
February 20, 2020തിരുവനന്തപുരം: കംപ്യൂട്ടറുകളിലെ കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകൾ കണ്ടുപിടിച്ച കംപ്യൂട്ടർ സയന്റസ്റ്റ് ആയ ലാറി ടെസ്ലർ അന്തരിച്ചു 74 വയസ്സായിരുന്നു. 1945ൽ ന്യൂയോർക്കിൽ ജനിച്ച ടെസ്ലർ, സ്റ്റാൻഫോഡ് യൂണിവേഴ്...
-
എന്തുണ്ട് സഖാവേ വിശേഷം! തിരക്കുകൾക്കിടയിൽ വിഎസിനെ കാണാൻ മുഖ്യമന്ത്രി; ആരോഗ്യവിവരങ്ങൾ തിരക്കി അൽപനേരം; പിണറായിയുടെ വരവ് യെച്ചൂരിയുടെ സന്ദർശനത്തിന് പിന്നാലെ
February 20, 2020തിരുവനന്തപുരം: ഭരണ പരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷൻ വി എസ് അച്യുതാനന്ദനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തിരുവനന്തപുരം കവടിയാറിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു ...
-
ഐശ്വര്യയുടെ അന്ത്യയാത്രയായത് ഔദ്യോഗിക ആവശ്യത്തിനായി ജന്മനാട്ടിലേക്കുള്ള യാത്ര; വിവാഹം കഴിഞ്ഞ് കേവലം ഒരു വർഷമാകവെയുള്ള യുവതിയുടെ വിയോഗം താങ്ങാനാകാതെ ബന്ധുക്കൾ; അവിനാശിയിലെ ബസപകടത്തിൽ മരിച്ച ഐടി കമ്പനി ഉദ്യോഗസ്ഥ നാടിന്റെ നൊമ്പരമാകുന്നു
February 20, 2020കോയമ്പത്തൂർ: ഐശ്വര്യയുടെ മരണവാർത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. കെഎസ്ആർടിയി ബസിൽ കണ്ടെയ്നർ ലോറി പാഞ്ഞുകയറി കൊല്ലപ്പെട്ടവരിൽ ഇടപ്പള്ളി പോണേക്കര ഗോപകുമാർ രാജശ്രീ ദമ്പതികള...
-
അൽഫുർഖാൻ വിജ്ഞാന പരീക്ഷ മത്താർ ഖദീം ഏരിയ രജിസ്ട്രേഷൻ ആരംഭിച്ചു
February 20, 2020ദോഹ: 2020 ഏപ്രിൽ 3 വെള്ളിയാഴ്ച നടക്കുന്ന നാലാമത് അൽ ഫുർഖാൻ ഖുർആൻ വിജ്ഞാന പരീക്ഷയുടെ മത്താർ ഖദീം ഏരിയ രെജിസ്ട്രേഷൻ ആരംഭിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവരണം അടിസ്ഥാനമാക്കി സീനിയർ ജൂനിയർ എന്നീ വ...
-
ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ നല്ല നടപ്പ് കണക്കിലെടുത്ത് നെയ്യാറ്റിൻകര തുറന്ന ജയിലിലേക്ക് മാറ്റി അധികൃതരുടെ ഔദാര്യം; പരോളിലിറങ്ങിയാൽ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തകൃതി; തമിഴ്നാട്- കർണ്ണാടക-ആന്ധ്ര എന്നിവിടങ്ങളിൽ നിസ്സാര തുകയ്ക്ക് കിട്ടുന്ന ലഹരി ഗുളികകളും മറ്റും കേരളത്തിലെത്തിച്ച് വിറ്റിരുന്നത് മോഹവിലയ്ക്ക്; മയക്കുമരുന്നു കൈവശം വച്ചതിന് എറണാകുളത്ത് പിടിയിലായ കാരണവർ വധക്കേസ്സിലെ പ്രതി ഷാനു റഷീദ് ഒരു ചെറിയ മീനല്ല
February 20, 2020കൊച്ചി: ലഹരി ഗുളിക കൈവശം വച്ചതിന് കഴിഞ്ഞ ദിവസം എറണാകുളത്ത് പിടിയിലായ കാരണവർ വധക്കേസ്സിലെ 4-ാം പ്രതി എറണാകുളം കടുങ്ങല്ലൂർ കുറ്റിക്കാട്ടുകര പാതാളം പാലത്തിങ്കൽ വീട്ടിൽ ഷാനു റഷീദിന് മയക്കുമരുന്നുമാഫിയയുമാ...
MNM Recommends +
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി