1 usd = 75.57 inr 1 gbp = 94.30 inr 1 eur = 84.11 inr 1 aed = 20.58 inr 1 sar = 20.13 inr 1 kwd = 245.30 inr

Jun / 2020
02
Tuesday

കുളിമുറിയിൽ നിന്ന് ഡ്രസിങ് റൂമിലേക്ക് വരുമ്പോൾ ഞാൻ നഗ്നനായിരുന്നു; ഭാഗ്യം കൊണ്ടാണ് വൈറലായി മാറാതിരുന്നത്; താരമായപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തി രൺവീർ സിങ്

March 20, 2018 | 11:04 pm

മുബൈ: സെലിബ്രിറ്റിയായാൽ വിചാരിക്കും പോലെ സുഖകരമല്ല ജീവിതം. അംഗീകാരങ്ങളുടെ ആനന്ദമുണ്ട്. എന്നാൽ വെട്ടുകിളികളെ പോലെ സ്വകാര്യതയെ ആക്രമിക്കുന്ന ആരാധകരെ കൈകാര്യം ചെയ്യുക എളുപ്പമല്ല.ന്യൂസ് 18 ന്റെ റൈസിങ് ഇന്...

അദ്ധ്യാപകൻ ലൈംഗികമായി അപമാനിക്കുന്നെന്ന് വിദ്യാർത്ഥിനികളുടെ പരാതിയിൽ നടപടി; ജെഎൻയു പ്രൊഫസർ അതുൽ ജോഹ്‌റിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്ന് ജോഹ്‌റിയുടെ വിശദീകരണം

March 20, 2018 | 10:46 pm

ന്യൂഡൽഹി: അദ്ധ്യാപകൻ ലൈംഗികമായി അപമാനിക്കുന്നെന്ന വിദ്യാർത്ഥിനികളുടെ പരാതിയിൽ ജെഎൻയു പ്രൊഫസർ അതുൽ ജോഹ്‌റിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി. രാഷ്ട്രീയ പകപോക്കലിന്റ...

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം സൂപ്പർ ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ചു; നാലുപൊലീസുകാർക്ക് പരുക്ക്

March 20, 2018 | 10:24 pm

കൊട്ടാരക്കര: വാളകത്തിനു സമീപം പനവേലിയിൽ മുഖ്യമന്ത്രി പിണറായി വിജയനു അഡ്വാൻസ് പൈലറ്റായി പോയ വാഹനം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ച് നാലു പൊലീസുകാർക്കു പരുക്കേറ്റു. സിപിഒ പ്രമോദ്, എസ്സിപ...

ഡൽഹി ദിൽഷാദ് ഗാർഡനിലെ ക്രിസ്ത്യൻ പള്ളി കത്തിയതിൽ അപ്രതീക്ഷിത ട്വിസ്റ്റ്; പള്ളി കത്തിച്ചതിന് പിന്നിൽ സഭാ വിശ്വാസികൾ തന്നെയെന്ന് വെളിപ്പെടുത്തൽ; സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട തർക്കമാണ് പള്ളി കത്തിക്കലിലേക്ക് എത്തിയതെന്ന് സഭാ വിശ്വാസി സെബാസ്റ്റ്യൻ ജോസഫ്; ഹൈന്ദവ സംഘടനകളാണ് പള്ളി കത്തിച്ചതെന്ന് ആരോപിച്ച സഭാ നേതൃത്വത്തിന് തിരിച്ചടി

March 20, 2018 | 10:24 pm

ന്യൂഡൽഹി: ഡൽഹി ദിൽഷാദ് ഗാർഡനിലെ ക്രിസ്ത്യൻ പള്ളി കത്തിച്ചതിന് പിന്നിൽ സഭാ വിശ്വാസികൾ തന്നെയെന്ന് വെളിപ്പെടുത്തൽ. പള്ളിയിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട തർക്കമാണ് പള്ളി കത്തിക്കലിലേക്ക് എത്തിച്ച...

വത്തയ്ക്ക പരാമർശം പ്രചരിപ്പിച്ചത് സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി; ജവഹർ മുനവർ നടത്തിയത് മതനിയമങ്ങളെ കുറിച്ചുള്ള പ്രഭാഷണം; ഫാറൂഖ് കോളേജ് അദ്ധ്യാപകൻ പറഞ്ഞതിൽ എന്താണിത്ര വലിയ തെറ്റെന്ന് ചോദിച്ച് വിദ്യാർത്ഥിനി

March 20, 2018 | 10:11 pm

കോഴിക്കോട്: ഫറൂഖ് കോളേജിലെ അദ്ധ്യാപകൻ ജവഹർ മുനവർ വിദ്യാർത്ഥിനികൾക്കെതിരെ നടത്തിയ വത്തയ്ക്ക പരാമർശം വിവാദമായിരിക്കുകയാണ്.എന്നാൽ അദ്ധ്യാപകന്റെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തി എടുത്തതാണെന്ന് വാദവുമ...

വത്തക്കയുടെ ചുവപ്പ് കാണിക്കാൻ കഷ്ണം മുറിച്ചുവെക്കുന്നതു പോലെ വിദ്യാർത്ഥിനികൾ മാറിടം കാണിക്കുന്നു എന്ന വിവാദപരാമർശം: ഫറൂഖ് കോളേജ് അദ്ധ്യാപകൻ ജവഹർ മുനവറിനെതിരെ ഡിജിപിക്ക് പരാതി; കേസെടുക്കാൻ ലോക്‌നാഥ് ബെഹ്‌റയുടെ നിർദ്ദേശം

March 20, 2018 | 09:32 pm

തിരുവനന്തപുരം: ഫാറൂഖ് കോളേജിൽ വിദ്യാർത്ഥിനികളെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ച അദ്ധ്യാപകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. തിരുവനന്തപുരം മണക്കാട് സ്വദേശി പൊതുപ്രവർത്തകനായ ആശിഷ് ട...

'മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ് ആർഎസ്എസിന്റെ മുഖ്യ ശത്രു; രാജ്യത്ത് എൻഡിഎയുടെ തകർച്ച വേഗത്തിലാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്'; സിപിഎം പ്രവർത്തകരെ പ്രകോപിപ്പിക്കാൻ ശ്രമം നടക്കുമെന്നും ആരും ഇത്തരം പ്രകോപനത്തിൽ കുടുങ്ങരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

March 20, 2018 | 09:25 pm

ചെങ്ങന്നൂർ: സിപിഎം പ്രവർത്തകരെ പ്രകോപിപ്പിക്കാൻ പല ഭാഗത്ത് നിന്ന് ശ്രമം നടക്കുമെന്നും എന്നാൽ ആരും ഇത്തരം പ്രകോപനത്തിൽ കുടുങ്ങരുതെന്നും ചെങ്ങന്നൂരിൽ വോട്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. രാജ്യത്ത് ...

'കലൂരിലെ ഫിഫ അംഗീകാരമുള്ള ടർഫ് നശിപ്പിക്കരുത്; ഏകദിനം തിരുവനന്തപുരത്ത് നടത്തി കെസിഎ ഫുട്‌ബോളുമായി സഹകരിക്കണം'; ക്രിക്കറ്റിന്റെയും ഫുട്‌ബോളിന്റെയും ആരാധകരെ നിരാശരാക്കരുതെന്ന് സച്ചിൻ ടെൻഡുൽക്കർ

March 20, 2018 | 09:02 pm

മുംബൈ: കൊച്ചിയിൽ ഫുട്‌ബോൾ മതിയെന്ന് സച്ചിൻ തെൻഡുൽക്കർ. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഫിഫ അംഗീകാരമുള്ള ഫുട്‌ബോൾ ടർഫ് നശിപ്പിക്കരുതെന്നും സച്ചിൻ തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഏകദിന...

ബോംബു സ്ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേൾക്കാമായിരുന്നു; ഞങ്ങൾ എന്തു ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞാൽ ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങാം; കെട്ടിടം വിട്ടുപോകുന്നതാണു നല്ലതെന്ന് അവരോടു പറഞ്ഞു.. പ്രാർത്ഥിച്ചെടുത്ത ഒരു തീരുമാനം! ഇറാഖിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചപ്പോൾ തിക്രിതിൽ കുടുങ്ങിയ 46 മലയാളി നഴ്‌സുമാരെ രക്ഷിച്ചത് ഓർത്തെടുക്കുന്നു ഉമ്മൻ ചാണ്ടി

March 20, 2018 | 08:49 pm

തിരുവനന്തപുരം: ഇറാഖിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാർലമെന്റിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ 46 മലയാളി നഴ്‌സുമാരെ തിക്രിതിൽ നിന്ന് രക്ഷിച്ച...

എൻഡോസൾഫാൻ: മൂന്ന് ലക്ഷം വരെയുള്ള കടങ്ങൾ എഴുതി തള്ളും; മുഴുവൻ ദുരിതബാധിതർക്കും ബിപിഎൽ കാർഡ് നൽകാനും ഉന്നതതലയോഗത്തിൽ തീരുമാനം

March 20, 2018 | 08:18 pm

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്പതിനായിരം മുതൽ മൂന്നു ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്ത്ത്ത്ത്തള്ളുന്നതിന് 7.63 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു. അമ്പതിനായിരം രൂപ വരെയുള്ള കടങ്ങൾ നേരത്തെ ...

'ഫാറൂഖിലെ മാഷും ന്യായീകരണത്തൊഴിലാളികളും അറിയാൻ; സംഗതി വെറും മതബോധനമാണെന്ന് പറഞ്ഞൊഴിയാൻ എങ്ങനെ കഴിയും, മാഷേ? കഴുത്തിലെ ചെറിയ ഭാഗം കണ്ടപ്പോൾ തുറന്നു വെച്ച വത്തക്ക നിങ്ങൾക്കു ഓർക്കാമെങ്കിൽ, നിങ്ങളുടെ പറച്ചിൽ കേൾക്കുമ്പോൾ നിങ്ങൾ ഉദ്ദേശിച്ചത് അവരുടെ മാറിടങ്ങൾ ആണെന്ന് അവർക്കും തോന്നാം'; അമീറ ഐഷാ ബീഗം എഴുതുന്നു

March 20, 2018 | 07:34 pm

ഫാറൂഖിലെ മാഷും ന്യായീകരണത്തൊഴിലാളികളും അറിയാൻ ഫാറൂഖ് കോളേജിലെ അദ്ധ്യാപകന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് ആരോപണങ്ങളും ന്യായീകരണങ്ങളും ഒരുപാട് കേട്ടു. മതബോധനത്തിനുള്ള സ്വാതന്ത്ര്യം ആണ് ഉപയോഗപ്പെടുത്തിയത് എ...

ഹർജിത് മാഷിയെ നുണയനെന്ന് വിളിച്ചവർക്കും കേസുകൊടുത്തവർക്കും ഇനി വായടയ്ക്കാം; കണ്ണുകെട്ടി മുട്ടുകുത്തിച്ച് നിരത്തി വെടിവച്ചപ്പോൾ രക്ഷപ്പെട്ടത് വെടിയുണ്ട തുളച്ചുകയറിയത് കാലിലായതുകൊണ്ട്; താൻ പറഞ്ഞത് കള്ളക്കഥയല്ലെന്ന് തെളിഞ്ഞില്ലേയെന്ന് ഹർജിത്; ഇറാഖിൽ ഐഎസ് ഭീകരർ നാലുവർഷം മുമ്പ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചപ്പോൾ വിമർശനങ്ങളുടെ മുൾമുനയിൽ കേന്ദ്രസർക്കാർ

March 20, 2018 | 07:10 pm

ന്യൂഡൽഹി; ഇറാഖിലെ മൊസൂളിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യൻ തൊഴിലാളികളും കൊല്ലപ്പെട്ടെന്ന് കേന്ദ്ര സർക്കാർ സഥിരീകരിച്ചപ്പോൾ സത്യമായത് ഹർജിത് മാഷിയുടെ വാക്കുകൾ. ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട...

'വത്തിക്കാനിൽ (പഴയ) പോപ്പ് ബെനഡിക്റ്റിനാകാം, പക്ഷേ ചെങ്ങനൂരിൽ പാവം പത്രോസിന് മേലാ'; സർക്കാർ മദ്യനയത്തിനെ എതിർത്ത കെസിബിസിയെ പരിഹസിച്ച് എഴുത്തുകാരൻ എൻഎസ് മാധവൻ; കയ്യിൽ ബീർഗ്ലാസ്സുമായി ഇരിക്കുന്ന ബെനഡിക്ട് പതിനാറാമന്റെ ചിത്രത്തോട് ഒപ്പമാണ് എൻ.എസ് മാധവന്റെ ട്വീറ്റ്

March 20, 2018 | 06:10 pm

ന്യൂഡൽഹി: വിരമിച്ച മാർപാപ്പ ബെനഡിക്ട് പതിനാറാമന് മദ്യം സേവിക്കാമെങ്കിൽ എന്തുകൊണ്ട് ചെങ്ങന്നൂരിലെ പാവം പത്രോസിനായിക്കൂടെന്ന് പരിഹസിച്ച് എഴുത്തുകാരൻ എൻഎസ് മാധവന്റെ ട്വീറ്റ്. കയ്യിൽ ബീർഗ്ലാസ്സുമായി ഇരിക...

ഒരുമാസം കൊണ്ട് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാം; തന്നെ ചുമതല ഏൽപ്പിച്ചാൽ നാട്ടിൽ സമാധാനം കൊണ്ടുവരാമെന്ന് മുൻ ഗുജറാത്ത് ഡിജിപി ആർ.ബി.ശ്രീകുമാർ

March 20, 2018 | 05:56 pm

കാസർഗോഡ്: കേരളത്തിന്റെ ക്രമസമാധാന ചുമതല തന്നെ ഏൽപ്പിച്ചാൽ ഒരു മാസം കൊണ്ട് കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ച് നാട്ടിൽ സമാധാനം കൊണ്ടുവരാമെന്ന് മുൻ ഗുജറാത്ത് ഡി.ജി.പി. ആർ.ബി. ശ്രീകുമാർ. കേരളത്തിൽ ആർ.എസ്. ...

Loading...

MNM Recommends

Loading...