1 usd = 75.97 inr 1 gbp = 93.57 inr 1 eur = 82.04 inr 1 aed = 20.68 inr 1 sar = 20.20 inr 1 kwd = 245.68 inr

Apr / 2020
07
Tuesday

ഗൾഫ് മേഖലയിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം യുഎഇ തന്നെ; പദവി നിലനിർത്തുന്നത് തുടർച്ചയായ ആറാം വർഷം

March 20, 2020 | 11:06 pm

അബുദാബി: തുടർച്ചയായ ആറാം വർഷവും ഗൾഫ് മേഖലയിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമെന്ന പദവി യുഎഇക്ക്. അന്താരാഷ്ട്ര ഹാപ്പിനസ് ഡേയോടനുബന്ധിച്ചാണ് 2020ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പുറത്തിറക്കിയത്. 153 രാജ്യങ...

പള്ളിയിലെ പാസ്റ്റർ വീട്ടിൽ എത്തിയത് പനി ബാധിതയായ 19കാരിക്ക് പ്രാർത്ഥനാ ശുശ്രൂഷ നടത്താൻ; റൂമിനുള്ളിൽ നടക്കുന്നത് പ്രാർത്ഥനയാണെന്ന് പറഞ്ഞ് പാസ്റ്റർ യോഹന്നാൻ പെൺകുട്ടിയെ പീഡിപ്പിച്ചു; പെന്തക്കോസ്തു പാസ്റ്റർക്ക് ജാമ്യം നഷേധിച്ച് കോടതി

March 20, 2020 | 11:03 pm

മലപ്പുറം: പള്ളിയിലെ പാസ്റ്റർ വീട്ടിൽവന്നത് പനി ബാധിതയായ 19കാരിക്ക് പ്രാർത്ഥനാ ശുശ്രൂഷ നടത്താൻ. റൂമിനുള്ളിൽ നടക്കുന്നത് പ്രാർത്ഥനയാണെന്ന് പറഞ്ഞ് പെന്തക്കോസ്ത് പള്ളിയിലെ പാസ്റ്ററായ യോഹന്നാൻ പെൺകുട്ടിയെ ...

പത്ത് ദിവസത്തിനുള്ളിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ അഞ്ചിരട്ടിയോളം വർധനവ്; ഏറ്റവും കൂടുതൽ രോഗബാധിതരെ കണ്ടെത്തിയത് ഇന്നും; ഇതുവരെ രാജ്യത്താകെ കണ്ടെത്തിയത് 241 കൊറോണ ബാധിതരെ

March 20, 2020 | 10:58 pm

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. 241 കേസുകളാണ് ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്തത്. ഇതിൽ136 കേസുകൾ വിദേശത്ത് നിന്നെത്തിയവരിലാണ് സ്ഥിരീകരിച്ചത്. ബാക്കിയുള്ള 105 കേസുകൾ ഇ...

'ഉണ്ട' സിനിമയ്ക്കായി കാറുഡുക്ക വനമേഖലയിൽ വനനശീകരണം: സിനിമ സെറ്റുകൾ ഒരുക്കാനായി ഏക്കർ കണക്കിന് വനഭൂമി മണ്ണിട്ട് മൂടി സ്വാഭാവിക ജലസ്രോതസ്സുകൾ നികത്തിയ സംഭവം ഒതുക്കി തീർത്തത് ഐഎസ്എഫുകാർ; കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥർക്കെതിരെ നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു; വന നിയമങ്ങളെ മറികടന്ന് മണ്ണിടാനും സെറ്റുകൾ ഒരുക്കുവാനും അനുമതി കൊടുത്തെന്ന ഹർജിക്കാരന്റെ ആരോപണം മുഖവിലയ്ക്കെടുത്തു കോടതി

March 20, 2020 | 10:58 pm

കാസർഗോഡ്: കാറുഡുക്ക വനമേഖലയിൽ വന നശീകരണം നടത്തി റോഡുകൾ ഉണ്ടാക്കുകയും ഏക്കർ കണക്കിന് വനഭൂമി മണ്ണിട്ട് മൂടി സ്വാഭാവിക ജലസ്രോതസ്സുകൾ നികത്തി സിനിമ സെറ്റുകൾ ഒരുക്കുയകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തിയ ...

എയർ ഇന്ത്യ ജീവനക്കാരുടെ അലവൻസ് വെട്ടിക്കുറക്കുക പത്ത് ശതമാനം; തീരുമാനം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ

March 20, 2020 | 10:45 pm

ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ അലവൻസ് പത്തുശതമാനം വെട്ടിക്കുറയ്ക്കാനൊരുങ്ങി എയർ ഇന്ത്യ. ക്യാബിൻ ക്രൂ ഒഴികെയുള്ള ജീവനക്കാരുടെ അലവൻസാണ് കുറയ്ക്കുക. മാർച്ച് മുതൽ മൂന്നുമാസത്തേക്കാണ് ഇത് ...

കോവിഡ് 19: വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്തുപോയാൽ അത് ദേശവിരുദ്ധതയാകുമെന്ന് മന്ത്രി കെ രാജു; ഐസൊലേറ്റഡ് വാർഡിനായി വലിയ കെട്ടിടങ്ങൾ കണ്ടെത്തുമെന്നും വനംമന്ത്രി

March 20, 2020 | 10:44 pm

പത്തനംതിട്ട: കൊവിഡ് 19 രോഗലക്ഷണങ്ങളോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തപോയാൽ അത് ദേശവിരുദ്ധ സമീപനമായി കണക്കാക്കുമെന്ന് മന്ത്രി കെ രാജു. ഇത്തരക്കാർക്കെതിരെ പൊലീസിനെ ഉപയോഗിച്ച് നടപടിയെടുക്കും. ക...

വിസ പുതുക്കാൻ മൂന്നു മാസത്തേക്ക് ലെവി നൽകേണ്ടതില്ല; പ്രതിസന്ധികളെ മറികടക്കാൻ 120 ബില്യൻ റിയാലിന്റെ സഹായ പദ്ധതികളും; കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശ്വാസമായി സൗദി ഭരണകൂടം

March 20, 2020 | 10:33 pm

റിയാദ്: കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലും സ്വദേശികൾക്കും വിദേശികൾക്കും ആശ്വാസമായി സൗദി ഭരണകൂടത്തിന്റെ പ്രഖ്യാപനം. ഇന്നു മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ഇഖാമയുടെ കാലാവധി അവസാനിക്കുന്നവർക്ക് മൂന്ന്...

ഇന്തോനേഷ്യയിൽ കൊറോണ മരണം 32 ആയി; ജക്കാർത്തയിൽ രണ്ടാഴ്‌ച്ച അടിയന്തിരാവസ്ഥ

March 20, 2020 | 10:17 pm

ജക്കാർത്ത: ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാർത്തയിൽ അടുത്ത രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സിനിമാതിയേറ്റുകൾ, സ്പാ സെന്ററുകൾ, ബാർ, പൊതു വിനോദങ്ങളെല്ലാം തി...

'എന്റെ വണ്ടിക്ക് കൈകാട്ടി... എംഎൽഎ ആയിരുന്നതുകൊണ്ട് നിർത്താതെ പോകുന്നത് ശരിയല്ലല്ലോയെന്ന് കരുതി; നേരത്തെ പരിചയമുള്ളവരാണ്.. അതുകൊണ്ട് വണ്ടി റിവേഴ്സെടുത്ത്.. വെറുതെ വിളിച്ചതായിരുന്നു... വിശേഷമൊന്നുമില്ല, ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു; 'ഫോട്ടോയെടുക്കാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ടില്ല.. ഒരു സെൽഫി എടുത്തു; സീറ്റിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല; കോവിഡ് ബാധിതനെ കെട്ടിപ്പിടിച്ചിട്ടില്ലെന്ന് വിശദീകരണവുമായി കമറുദ്ദീൻ എംഎൽഎ

March 20, 2020 | 10:15 pm

കാസർകോട്: കോവിഡ് 19 രോഗം സ്ഥിരീകരിച്ച രോഗിയുമായി അടുത്ത് ഇടപഴകിയിട്ടില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീൻ. സെൽഫി എടുത്തുവെന്നും എന്നാൽ, താൻ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയിട്ടില്ലെന്നും അദ്ദേഹം വ...

രാജ്യത്തെ പാസഞ്ചർ ട്രെയിനുകൾ ഞായറാഴ്‌ച്ച ഓടില്ല; ജനതാ കർഫ്യൂവിനെ പിന്തുണച്ച് നിർത്തി വെക്കുക ശനിയാഴ്‌ച്ച അർധരാത്രി മുതൽ ഞായറാഴ്ച രാത്രി പത്തുവരെയുള്ള തീവണ്ടികൾ

March 20, 2020 | 10:05 pm

ന്യൂഡൽഹി: ജനതാ കർഫ്യുവിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പാസഞ്ചർ തീവണ്ടികളൊന്നും ഞായറാഴ്ച ഓടില്ല. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ജനതാ കർഫ്യൂ കണക്കിലെടുത്ത് ശനിയാഴ്ച അർധരാത്രി മുതൽ ഞായറാഴ്ച രാത്രി പത്ത...

കോവിഡ് 19 പ്രതിരോധം: തിരുവനന്തപുരത്ത് ജനങ്ങൾ കൂട്ടംകൂടുന്നതിന് വിലക്ക്; ഉത്തരവ് ലംഘിച്ചാൽ രണ്ടുവർഷം വരെ തടവെന്ന് ജില്ലാ കളക്ടർ

March 20, 2020 | 09:56 pm

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പൊതുസ്ഥലങ്ങളിലും സ്വകാര്യയിടങ്ങളിലും ജനങ്ങൾ കൂട്ടംകൂടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തിരുവനന്തപുരം ജില്ലാ കളക്ടർ ഉത്തരവിറക്കി....

തിരുവനന്തപുരത്ത് കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നു; പക്ഷിപ്പനിയാണോ എന്ന ഭീതിയിൽ നാട്ടുകാർ

March 20, 2020 | 09:42 pm

തിരുവനന്തപുരം: കാക്കകൾ കൂട്ടത്തോടെ ചത്തത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തി. തിരുവനന്തപുരം ജില്ലയിലെ കൈമനത്തിനടുത്താണ് ആറ് കാക്കകൾ ചത്തത്. കൈമനത്തിനും കരുമത്തിനും ഇടയിലാണ് കാക്കകൾ ചത്ത് വീണത്. ഒന്നിലധികം ക...

പാലക്കാട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ടിപ്പറിടിച്ച് മരിച്ച സംഭവം കൊലപാതകം; മനഃപൂർവ്വം ഉദ്യോഗസ്ഥനെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ടിപ്പർ ഡ്രൈവർ വാഹനമിടിച്ചത് എന്നാരോപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രംഗത്ത്; ടിപ്പർ ലോറി അസോസിയേഷന്റെ സംഘടന മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തുന്നത് പതിവെന്നും ആക്ഷേപം; തങ്ങളുടെ ചൊൽപ്പടിയിൽ നിൽക്കാത്ത ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കുന്നതായും വെഹിക്കിൾ ഇൻസ്പെക്ടർമാർ

March 20, 2020 | 09:42 pm

പാലക്കാട്: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ടിപ്പറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് ആരോപണം. മനഃപൂർവ്വം ഉദ്യോഗസ്ഥനെ കൊല്ലുക എന്ന ഉദ്ധേശത്തോടെയാണ് ടിപ്പർ ഡ്രൈവർ വാഹനമിടിച്ചത് എന്നാരോപിച്ചാണ് മോട്ടോർ വ...

രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വം ഉള്ളിൽ നിറഞ്ഞൊരു മനുഷ്യൻ; നിർഭയയുടെ കുടുംബത്തിന് താങ്ങും തണലുമായി നിൽക്കുമ്പോഴും പറഞ്ഞത് തന്റെ സഹായങ്ങൾ ആരോടും പറയരുതെന്നും; നിർഭയക്ക് നീതി ലഭിക്കുമ്പോൾ രാജ്യം വീണ്ടും ചർച്ച ചെയ്യുന്നത് രാഹുൽ ഗാന്ധി എന്ന നേതാവിന്റെ സ്നേഹവും കരുതലും

March 20, 2020 | 09:28 pm

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികൾ തൂക്കിലേറ്റപ്പെടുമ്പോൾ വീണ്ടും ചർച്ചയാകുന്നത് മകൾ നഷ്ടപ്പെട്ട ഒരു കുടുംബത്തിനൊപ്പം താങ്ങും തണലുമായി നിന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കഥയാണ്. എന്തും വാർത്തയാക്കുവാൻ വെമ്പുന...

MNM Recommends

Loading...