1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

138 പന്തിൽ 350 റൺ; ഏകദിന ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി ലിവിങ്സ്റ്റൺ; ഇംഗ്ലീഷ് ക്ലബ് ക്രിക്കറ്റിൽ വിരിഞ്ഞത് പുതിയ റെക്കോർഡ്

April 20, 2015 | 09:21 pm

ലണ്ടൻ: ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി എന്ന നേട്ടം ഇപ്പോൾ അത്ര പുതുമയല്ല. എന്നാൽ ട്രിപ്പിൾ സെഞ്ച്വറി അപൂർവ നേട്ടം തന്നെയാണ്. അത്തരമൊരു ഇന്നിങ്‌സാണ് ഇംഗ്ലീഷ് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റൺ കാഴ്ചവ...

ഉദയംപേരൂർ ഐഒസി പ്ലാന്റിലെ സമരം ഒത്തുതീർന്നു; പാരിപ്പള്ളിയിൽ സമരം തുടരും; പാചകവാതകത്തിന് തെക്കൻ ജില്ലകൾ ബുദ്ധിമുട്ടും

April 20, 2015 | 07:46 pm

കൊച്ചി: ഉദയംപേരൂർ എൽപിജി ബോട്ട്‌ലിങ് പ്ലാന്റിൽ ഹൗസ് കീപ്പിങ് തൊഴിലാളികളും കയറ്റിറക്കു തൊഴിലാളികളും നടത്തിവന്ന സമരം പിൻവലിച്ചു. അസിസ്റ്റന്റ് ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണു സമരം പിൻവലിക്...

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ സഹായം തേടി അഭിനയ ചക്രവർത്തി സത്യന്റെ മകനും; താരപുത്രന്മാർ അരങ്ങുവാഴുന്ന ചലച്ചിത്രമേഖലയിൽ ഒരു മഹാനടന്റെ മകന്റെ ദുരവസ്ഥ പരിഹരിക്കാൻ സിനിമാപ്രവർത്തകർ ഇടപെടുമോ?

April 20, 2015 | 07:03 pm

തിരുവനന്തപുരം: താരപുത്രന്മാർ അരങ്ങു വാഴുന്ന കാഴ്ചയാണ് ഇപ്പോൾ മലയാള സിനിമയിൽ കാണുന്നത്. എന്നാൽ, വെള്ളിവെളിച്ചത്തിലൊന്നും എത്താതെ പ്രാരാബ്ധങ്ങളുടെ പടുകുഴിയിൽപ്പെട്ട് ഉഴലുകയാണ് മലയാളത്തിലെ ഒരു മഹാനടന്റെ ...

ആരോഗ്യവും ഊർജ്ജവും ഉണ്ടെങ്കിൽ വിഎസിന് ഇനിയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് സീതാറാം യെച്ചൂരി; ഇടതുമുന്നണി വിപുലീകരണത്തിൽ ഈമാസം 25ന് തീരുമാനമെന്നും സിപിഐ(എം) ജനറൽ സെക്രട്ടറി

April 20, 2015 | 06:54 pm

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് തെരഞ്ഞെടുപ്പ് ഗോദയിൽ ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ടോ? നിയമസഭക്ക് അകത്തായാലും പുറത്തായാലും യുവാക്കളെ കവച്ചുവെക്കുന്ന ചുറുചുറുക്കോടെ പെരുമാറുന്ന വിഎസിന്...

അപ്രതീക്ഷിത അട്ടിമറികളില്ല; രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് രവിയും വഹാബും രാഗേഷും തന്നെ; യുഡിഎഫിന് വോട്ട് ചെയ്ത് പി സി ജോർജ്ജ്; ഗണേശിന്റെ വോട്ട് ഇടതു സ്ഥാനാർത്ഥിക്ക്; വീരേന്ദ്രകുമാർ വിഭാഗവും വാക്കുപാലിച്ചതോടെ ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങൾ വിജയം കണ്ടു

April 20, 2015 | 05:37 pm

തിരുവനന്തപുരം: കോൺഗ്രസിന്റെ വയലാർ രവിയും മുസ്ലിം ലീഗിന്റെ അബ്ദുൾ വഹാബും സിപിഎമ്മിന്റെ കെ കെ രാഗേഷും രാജ്യസഭയിലേക്ക്. അട്ടിമറികളേതുമില്ലാതെ ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതു പോലെ തന്നെ മൂവരും ജ...

അന്താരാഷ്ട്ര ബോഡി ബിൽഡിങ് മത്സരത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി ദീപിക ചൗധരി; കുടുംബത്തിന്റെ എതിർപ്പു മറികടന്ന് കിരീടം നേടാൻ പുനെയിലെ ഈ സയൻസ് വിദ്യാർത്ഥിയെ സഹായിച്ചത് ഭർത്താവിന്റെ പിന്തുണ

April 20, 2015 | 05:29 pm

പുനെ: കരുത്തുറ്റ ശരീരമുള്ളവരെ കണ്ടെത്താൻ നടത്തുന്ന ഇന്റർനാഷണൽ ഫിഗർ കോംപറ്റീഷനിൽ ഇത്തവണ വിജയിച്ചത് ഇന്ത്യയിൽ നിന്നുള്ള ഒരു 31കാരിയാണ്. പുനെ സ്വദേശിയായ ദീപിക ചൗധരി. പുനെയിൽ സയൻസിൽ പിജി ചെയ്യുന്ന ദീപിക സ...

മോദിയുടേത് 'നല്ല നാളുകൾ' സമ്മാനിക്കുന്ന സർക്കാറല്ല, 'കോട്ടും ബൂട്ടും ധരിച്ച' സർക്കാർ: പ്രധാനമന്ത്രിയെ പരിഹസിച്ച് കർഷകർക്ക് വേണ്ടി പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം; പുത്തൻ ഉണർവു കിട്ടിയ സന്തോഷത്തിൽ കോൺഗ്രസ്

April 20, 2015 | 05:03 pm

ന്യൂഡൽഹി: ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരെ ലോക്‌സഭയിൽ അതിശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. രണ്ട് മാസത്തെ അവധിക്ക് ശേഷം പാർലമെന്റിൽ എത്തിയ രാഹുൽ ഗാന്ധി തന്റെ ആദ്യപ്രസംഗത...

ഹ്യൂസിന്റെ ഓർമകൾ മായും മുമ്പ് ഇന്ത്യയിലും ക്രിക്കറ്റ് ഗ്രൗണ്ടിൽ ദുരന്തം; മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ചു പരിക്കേറ്റ അണ്ടർ 19 മുൻ താരം മരിച്ചു

April 20, 2015 | 04:17 pm

കൊൽക്കത്ത: ഓസ്‌ട്രേലിയൻ താരം ഫിൽ ഹ്യൂസിന്റെ ഓർമകൾ മായുംമുമ്പ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് വീണ്ടും ഒരു ദുരന്തവാർത്ത. പശ്ചിമ ബംഗാളിലാണ് സംഭവം. ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ സഹതാരവുമായി കൂട്ടിയിട...

എസ്എസ്എൽസി പരീക്ഷാഫലം ഇത്തവണയും റെക്കോർഡ് തകർത്തു; മോഡറേഷനില്ലാതെ വിജയശതമാനം 97.99; മുൻവർഷത്തേക്കാൾ 2.52 ശതമാനത്തിന്റെ വർധന; ഉയർന്ന വിജയം കണ്ണൂരിനും കുറവ് പാലക്കാട്ടും; 100 ശതമാനം വിജയം കരസ്ഥമാക്കിയത് 1501 സ്‌കൂളുകൾ

April 20, 2015 | 04:00 pm

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ഇത്തവണം റെക്കോർഡ് തകർത്തു. കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന വിജയമാണ് ഇത്തവണയും എസ്എസ്എൽസിയിൽ ഉണ്ടായത്. വിജയശതമാനം-97.99. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് ഫലപ്രഖ്യാ...

വിസ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളെ പിടികൂടാൻ ഖത്തർ നടപടി തുടങ്ങി; തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ പ്രത്യേക സംഘം പരിശോധന തുടങ്ങി

April 20, 2015 | 03:41 pm

കമ്പനി വിസയിലെത്തി പുറത്തു ജോലി ചെയ്യുന്ന ആയിരത്തോളം അനധികൃത ജോലിക്കാർ പിടിയിലായതിനു പിന്നാലെ വിസ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളെ പിടികൂടാൻ ഖത്തർ നടപടി ശക്തമാക്കുന്നു. ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസി നടത്തിയ ...

ട്രെയിൻ ഡ്രൈവർമാർ പണിമുടക്കിന്; ജർമനിയിൽ ഈയാഴ്ച ട്രെയിൻ ഗതാഗതം തടസപ്പെടും

April 20, 2015 | 03:37 pm

ബെർലിൻ: ട്രെയിൻ ഡ്രൈവർമാർ പണിമുടക്കിന് തയ്യാറെടുക്കുന്നതു മൂലം ഈയാഴ്ച ട്രെയിൻ ഗതാഗതം തടസപ്പെടുമെന്ന് യൂണിയൻ ജിഡിഎൽ അറിയിച്ചു. ശമ്പള വ്യവസ്ഥയെ തുടർന്നുള്ള തർക്കം ചർച്ചയിൽ പരിഹരിക്കപ്പെടാത്ത സാഹചര്യത്തി...

ഇന്ത്യൻ സ്‌കൂൾ പ്രവേശനം; രണ്ടാം ഘട്ട നറുക്കെടുപ്പിൽ അപേക്ഷിച്ച എല്ലാവർക്കും സീറ്റ് ലഭ്യമായി; ഒമാനിലെ പ്രവാസി രക്ഷിതാക്കൾക്ക് ഇനി ആശ്വസിക്കാം

April 20, 2015 | 03:29 pm

മസ്‌കത്ത്: പ്രവാസി രക്ഷിതാക്കൾക്ക് ആശ്വാസമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പിന്റെ രണ്ടംഘട്ട നറുക്കെടുപ്പോടെ അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പായി. കാപിറ്റൽ ഏരിയയിലെ ആറ് ഇന്ത്യൻ ...

റിമി ടോമി- സ്റ്റീഫൻ ദേവസി ഷോ 26-ന്, ഒരുക്കങ്ങൾ പൂർത്തിയായി

April 20, 2015 | 03:20 pm

ഷിക്കാഗോ: ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ  26-ന് വൈകുന്നേരം 6.30-ന് ഷിക്കാഗോയിലുള്ള ഗേറ്റ് വേ തീയേറ്ററിൽ അരങ്ങേറുന്ന 'സോളിഡ് ഫ്യൂഷൻ റ്റെംപ്‌റ്റേഷൻ' എന്ന പരിപാടിയുടെ ...

മലയാളി തനിമയിൽ ഗീതാമണ്ഡലം വിഷു ആഘോഷിച്ചു

April 20, 2015 | 03:18 pm

ഷിക്കഗോ: കൊന്നപ്പൂക്കളുടെ നിറശോഭയിൽ ഷിക്കഗോ ഗീതാമണ്ഡലത്തിൽ വിഷു ആഘോഷിച്ചു. ആർഭാടവും ലാളിത്യവും സമന്വയിച്ച അമേരിക്കൻ മലയാളി കൂട്ടായ്മക്ക് കർണികാര പൂക്കൾ സാക്ഷിയായി. കണ്ണന്റെ മുന്നിൽ കണിവെള്ളരിയും വാൽക്...

ലോട്ടറിയടിച്ചെന്നു പറഞ്ഞ് തട്ടിപ്പ് എയർടെൽ കമ്പനിയുടെ പേരിലും; എസ്എംഎസ് കണ്ട് പണം നേടാൻ ശ്രമിച്ചവരുടെ പോക്കറ്റ് ചോർന്നു; തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് കൈകഴുകി കമ്പനി

April 20, 2015 | 03:10 pm

പാലക്കാട്: ഇ-മെയിൽ മുഖേനയും എസ്.എം.എസ് വഴിയും ലോട്ടറി അടിച്ചെന്നു വരുത്തി പണം തട്ടുന്ന രീതി പരിഷ്‌കരിച്ച് മൊബൈൽ കമ്പനി സേവനദാതാക്കളുടെ പേരിൽ ഉപയോക്താക്കളെ ഫോണിൽ നേരിട്ടു വിളിച്ച് പുതിയ തട്ടിപ്പ്. പ്രധ...

Loading...

MNM Recommends

Loading...