1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

'അവളുടെ ഓർമയ്ക്കായി ചെറിയൊരുകൂട്ടായ്മയാണ് ഞങ്ങൾ ഉദ്ദേശിച്ചത്; 'ഒരു കാരണവും പറയാതെ ഇന്ത്യൻ ഏംബസി അത് തടഞ്ഞു'; ബഹ്റിനിൽ കത്വ പെൺകുട്ടിയുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച പരിപാടികൾ റദ്ദാക്കിയതിന് പുറമേ വാട്സാപ്പ് സന്ദേശങ്ങളും എംബസി നിരീക്ഷിക്കുന്നതായി പരാതി

April 20, 2018 | 11:40 pm

ബാഹ്‌റൈൻ: കത്വ പെൺകുട്ടിയുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച കൂട്ടായ്മ റദ്ദാക്കാൻ ഇന്ത്യൻ ഏംബസി സമ്മർദ്ദം ചെലുത്തിയതായി ബാഹ്‌റൈനിലെ സാംസ്‌കാരിക സംഘടന ആരോപിച്ചു വ്യാഴാഴ്ചയാണ് കൂട്ടായ്മ സംഘടിപ്പിച്ചിരുന്നത്....

തിരുവല്ലത്ത് അജ്ഞാത മൃതദേഹം; കാണാതായ ലിത്വാനിയൻ പെൺകുട്ടിയുടേതെന്ന് സംശയം

April 20, 2018 | 10:58 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. തിരുവല്ലം പുനംതുരുത്തിൽ ചൂണ്ടയിടാൻ എത്തിയവരാണു മൃതദേഹം കണ്ടെത്തിയത്. ആയൂർവേദ ചികിത്സയ്ക്കിടെ കോവളത്തുനിന്നു കാണാതായ ലിത്വാനിയ സ്വദേശിനിയായ ലിഗ...

വെള്ളാരങ്കല്ലുകൾകൊണ്ട് മൂടിയ കൊച്ചു ഖബറിടം; അവിടെ അവൾ ഉറക്കമാണ്; കരഞ്ഞുകൊണ്ടുതന്നെ സംസാരമവസാനിപ്പിച്ച അമ്മയെ ആശ്വസിപ്പിക്കാൻ വല്ലാതെ പാടുപെട്ടു; കത്വ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ഇ.ടി.മുഹമ്മദ് ബഷീറിന്റെ അനുഭവക്കുറിപ്പ്

April 20, 2018 | 10:46 pm

രാത്രി രാജധാനിയിൽ ജമ്മുവിലെത്തി നേരെ സർക്കീട്ട് ഹൗസിലേക്കാണ് പോയത്. റോഹിങ്ക്യൻ അഭയാർഥികൾക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾവഴി നേരത്തേ ജമ്മുവിൽ വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്നു. അവരുമായി ബന്ധപ്പെട്ടാണ...

സ്വദേശി ഓടിച്ച വാഹനമിടിച്ച് ഗുരുതര പരിക്ക്; യുഎഇയിൽ മലയാളി യുവാവിന് രണ്ടുകോടി രൂപ നഷ്ടപരിഹാരം

April 20, 2018 | 10:29 pm

ദുബായ്: യു.എ.ഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് നഷ്ടപരിഹാരമായി 11 ലക്ഷം യു.എ.ഇ ദിർഹം (ഏതാണ്ട് രണ്ട് കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. കണ്ണൂർ സ്വദേശിയായ അബ്ദുൽ റഹ്മാനാണ് നഷ്ടപരിഹാരം ലഭ...

ചരിത്രത്തെ മിമിക്രിവൽകരിക്കുന്നത് ശരിയല്ല; കമ്മാരസംഭവത്തിന്റെ പ്രദർശനം നിർത്തി വയ്ക്കണമെന്ന് ഫോർവേഡ് ബ്ലോക്

April 20, 2018 | 10:21 pm

കൊല്ലം: ചരിത്രത്തെ വളച്ചൊടിച്ച 'കമ്മാരസംഭവം' എന്ന ചിത്രത്തിന്റെ പ്രദർശനം നിർത്തിവയ്ക്കണമെന്നു ഫോർവേർഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യവും പരിഗണിക്കും...

അച്ചടക്ക നടപടിയിൽ അന്വേഷണത്തിന് സഹകരിക്കുന്നില്ല; ജേക്കബ് തോമസിന് വിദേശത്ത് പോകാനും സർക്കാർ അനുമതി നിഷേധിച്ചു

April 20, 2018 | 10:12 pm

തിരുവനന്തപുരം: ഡിജിപി തോമസ് ജേക്കബിനെതിരെ ശക്തമായ നടപടി തുടരാനുറച്ച് സർക്കാർ. സസ്‌പെൻഷനു പിന്നാലെ ഡിജിപി ജേക്കബ് തോമസിനു വിദേശയാത്രയ്ക്കുള്ള അനുമതിയും സർക്കാർ നിഷേധിച്ചു. ഇപ്പോഴത്തെ അച്ചടക്ക നടപടിയുടെ...

'ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാറേ'; സ്ഥിരം യാത്രക്കാരിയായ കെഎസ്ആർടിസി ആരാധികയുടെ സങ്കടത്തിൽ മനസ്സലിഞ്ഞ് തച്ചങ്കരി; ആർ.എസ്.സി 140 വേണാട് ഇനി മുതൽ ചങ്ക്; പെൺകുട്ടിയുടെ ചങ്കായ ബസിന് ചങ്ക് എന്ന സുന്ദരൻ പേരും

April 20, 2018 | 09:58 pm

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ ആർ.എസ്.സി 140 എന്ന വേണാട് ബസ് ഇനി മുതൽ ചങ്ക് ബസ് എന്നറിയപ്പെടും. പുതിയ സി.എം.ഡി ടോമിൻ തച്ചങ്കരിയാണ് ബസിനെ അങ്ങിനെ വിളിക്കാൻ നിർദ്ദേശം നൽകിയത്. ഈരാറ്റുപേട്ടയിൽ നിന്ന് കട്...

വായടയ്‌ക്കെടി പെണ്ണേ എന്നാക്രോശിച്ച് കടന്നുപിടിച്ചപ്പോൾ ആദ്യം പതറിപ്പോയി: ഒടുവിൽ രക്ഷയായത് സ്വയരക്ഷാക്ലാസിലെ പാഠം; എറണാകുളം-ഗുരുവായൂർ പാസഞ്ചറിൽ സന്യാസവേഷധാരിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് രക്ഷയായത് കുരുമുളകു സ്‌പ്രേ

April 20, 2018 | 09:39 pm

കൊച്ചി: പൂർവാശ്രമത്തിലെ പേരറിയില്ല. ഇപ്പോൾ സ്വാമി ഭാഗ്യാനന്ദ സരസ്വതി. എറണാകുളം-ഗുരുവായൂർ പാസഞ്ചറിലായിരുന്നു ഇയാളുടെ അക്രമം. വനിതാ കംപാർട്ട്‌മെന്റിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയെ ആക്രമിച്ച ഇയാളെ റെയിൽവേ ...

പ്രണയം തീവ്രമായപ്പോൾ കാമുകിയെ സ്വന്തമാക്കാൻ മോഷണം; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഏഴുലക്ഷവുമായി വന്നപ്പോൾ യുവതി കാലുമാറി; നൈരാശ്യം തീർക്കാൻ യുവാവ് ചെയ്തത് ഇങ്ങനെ

April 20, 2018 | 09:19 pm

ഭോപ്പാൽ: പ്രണയത്തിന് കണ്ണില്ലെന്ന് കേട്ടിട്ടില്ലേ? ഭോപ്പാലിൽ അതാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കുന്നതിനുവേണ്ടി ജോലിചെയ്യുന്ന സ്ഥാപനത്തിൽനിന്ന് യുവാവ് 6.47 ലക്ഷംരൂപ മോഷ്ടിച...

കഞ്ചാവ് കൃഷിക്കാരെ പിടിക്കാൻ ഡ്രോൺ വരവായ്; ഇടുക്കിയിലെ ഉൾപ്രദേശങ്ങളിൽ എക്‌സൈസിന്റെ ന്യൂജൻ വേട്ടയ്ക്ക് തുടക്കം

April 20, 2018 | 09:09 pm

ഇടുക്കി: എക്‌സൈസ് ഡിപ്പാർട്ടുമെന്റ് ഇടുക്കി ഡിവിഷനിൽ കഞ്ചാവ് കൃഷി കണ്ടെത്തുന്നതിനായുള്ള വിപുലമായ പരിശോധനകൾക്ക് തുടക്കം കുറിച്ചു. വിദൂരമലയോര പ്രദേശങ്ങളിൽ എവിടെയെങ്കിലും കഞ്ചാവ് തോട്ടങ്ങളുണ്ടെങ്കിൽ കണ്ട...

കലൂരിലെ പോത്തീസിന്റെ കെട്ടിടം ഇടിഞ്ഞു വീഴാൻ കാരണം കോർപ്പറേഷന്റെ ഭാഗത്തെ ശ്രദ്ധക്കുറവ്; വലിയ ബിൽഡിങ്ങുകൾക്ക് അനുമതി നൽകിയതിന് ശേഷം ആ ഭാഗത്തേക്ക് അധികൃതർ തിരിഞ്ഞുപോലും നോക്കില്ല; ഉണ്ടായത് സാമ്പിൾ വെടിക്കെട്ട്; അധികാരികൾക്കെതിരെ ആരോപണവുമായി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി

April 20, 2018 | 09:07 pm

കൊച്ചി: പോത്തീസിന്റെ കലൂരിലെ നിർമ്മാണത്തിലിരുന്ന കെട്ടിടം നിലം പതിച്ച സംഭവത്തിൽ കോർപ്പറേഷൻ ഭരണക്കാരെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി. അശാസ്ത്രീയമായ നിർമ്മാണം മൂലം തന്നെയെന്ന് വില്ലനെന്ന്...

മാതൃവാത്സല്യത്തോടെ ഗീതയെ നെഞ്ചോടു ചേർത്ത സുഷമ സ്വരാജ് അവൾക്ക് വേണ്ടി അനുയോജ്യനായ വരനെ തേടുന്നു; പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ യുവതിയുടെ വരനാകുന്നയാൾക്ക് നൽകുന്നത് സർക്കാർ ജോലിയും വീടും; ഒൻപതാം വയസ്സിൽ ട്രെയിൻ മാറികയറി പാക്കിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഇന്ത്യൻ പെൺകുട്ടി 15 വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മയായത് വിദേശകാര്യമന്ത്രി

April 20, 2018 | 08:55 pm

ന്യൂഡൽഹി: ഗീത എന്ന പെൺകുട്ടിയെ ഓർമ്മയില്ലേ..? എളുപ്പത്തിൽ ആരും ഈ പേര് മറക്കാൻ സാധ്യതയില്ല. ഒൻപതാം വയസ്സിൽ ട്രെയിൻ മാറികയറി പാക്കിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഇന്ത്യൻ പെൺകുട്ടി 15 വർഷത്തിന് ശേഷം ഭാരത...

വാട്‌സ് ആപ്പിലെ ഹർത്താൽ ആഹ്വാനം കണ്ട് ആവേശം കയറി തെരുവിലിറങ്ങിയവർ ശരിക്കും പെട്ടു! പൊലീസ് കർശനമായ നിലപാട് സ്വീകരിച്ചതും ഭീകരബന്ധം ചർച്ചയാകുകയും ചെയ്തതോടെ പാസ്‌പോർട്ട് വെരിഫിക്കേഷനും വിദേശ ജോലിയും സർക്കാർ ജോലിയും പ്രതിസന്ധിയിൽ; ലേലു അല്ലു.. പറഞ്ഞ് രംഗത്തെത്തിയ വാട്‌സ് ആപ്പ് അഡ്‌മിനുകളായവർ നിരവധി

April 20, 2018 | 08:31 pm

കോഴിക്കോട്: സമൂഹമാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്ത വ്യാജഹർത്താൽ വിജയിപ്പിക്കാൻ തെരുവിൽ ഇറങ്ങിയവർ ഊരാക്കുടുക്കിൽ. ഹർത്താൽ വിജയിപ്പിക്കാൻ നിർബന്ധിപ്പിച്ച് കടയടപ്പിക്കാനും വാഹനങ്ങൾ തടയാനും ഇറങ്ങിയവർക്ക് സർക്കാ...

തെരുവ് പട്ടികളുടെ അക്രമണത്തിനിരയായ പുള്ളിമാന് ഭക്ഷണം നൽകുക മാത്രമാണ് ഞങ്ങൾ ചെയ്ത തെറ്റ്; പുള്ളിമാനെ വളർത്തുന്നത് കുറ്റകരമാണെന്ന് അറിയില്ലായിരുന്നു; രണ്ട് ദിവസത്തോളം വീടിനോട് ചേർന്ന സ്ഥലങ്ങളിൽ ഉണ്ടായെങ്കിലും പിന്നീട് കാണാതായി; രണ്ടാഴ്‌ച്ചക്ക് ശേഷം മാൻ തിരിച്ചെത്തി; വീട്ടിലെത്തിയ പുള്ളിമാൻ കാരണം പുലിവാലു പിടിച്ച കഥ പറഞ്ഞ് അറസ്റ്റിലായ യുവതിയുടെ ഭർത്താവ്

April 20, 2018 | 08:15 pm

പെരിന്തൽമണ്ണ: തെരുവ് പട്ടികളുടെ അക്രമത്തിനിരയായ പുള്ളിമാന് ഭക്ഷണം നൽകുകമാത്രമാണ് തങ്ങൾ ചെയ്തതെന്ന് ഇന്നലെ പെരിന്തൽമണ്ണയിൽ അനധികൃതമായി പള്ളിമാന വളർത്തിയതിന് അറസ്റ്റിലായ യുവതിയുടെ ഭർത്താവ്. ഇന്നലെ രാവില...

MNM Recommends