1 usd = 71.59 inr 1 gbp = 86.79 inr 1 eur = 79.35 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.31 inr

Aug / 2019
20
Tuesday

പ്രതിയെ കാക്കാൻ ചുമതലയുള്ള എസ്‌ഐ ദൗത്യത്തിൽ വീഴ്ച വരുത്തി; ശ്രീജിത്ത് വെള്ളം ചോദിച്ചപ്പോൾ കൊടുക്കാനെത്തിയ അമ്മയെ ആട്ടിയോടിച്ചു; പ്രതിയെ കൊല്ലാൻ മുൻവിധിയോടെയുള്ള പ്രവൃത്തിയോയെന്ന് സംശയം; വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ റൂറൽ ടൈഗർ ഫോഴ്‌സ് അംഗങ്ങൾക്ക് പിന്നാലെ എസ്‌ഐ ദീപക്കും അറസ്റ്റിൽ

April 20, 2018 | 08:10 pm

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ, റൂറൽ ടൈഗർ ഫോഴ്‌സ് അംഗങ്ങളെ അറസ്റ്റ് ചെയ്തതിന്പിന്നാലെ, എസ്‌ഐ ദീപക്കും അറസ്റ്റിലായി. ദീപക്കിനെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഇയാളെ ന...

ഭർതൃഗൃഹത്തിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ മരിച്ചു; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ യുവതിയുടെ വീട്ടുകാർ പരാതി നൽകി

April 20, 2018 | 08:01 pm

ചവറ: ഭർതൃഗൃഹത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. യുവതിയുടെ മരണം ഭർത്താവിന്റെയും ബന്ധുക്കളുടെയും നിരന്തര പീഡനം മൂലമാണെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പ...

ബലാബലത്തിൽ യെച്ചൂരിയും ബംഗാൾ ഘടകവും വീറോടെ നിന്നതോടെ വഴങ്ങാതെ തരമില്ലാതെ കാരാട്ടും കൂട്ടരും; 16 സംസ്ഥാനങ്ങളുടെ പ്രതിനിധികൾ വോട്ടെടുപ്പ് ആവശ്യപ്പെട്ടത് വഴിത്തിരിവായി; കരട് രാഷ്ട്രീയ പ്രമേയത്തിൽ ഒത്തുതീർപ്പ്; കോൺഗ്രസുമായി ഒരു സഹകരണവും പാടില്ലെന്ന പരാമർശം നീക്കി; രാഷ്ട്രീയ സഖ്യമില്ല എന്ന് പ്രമേയത്തിൽ മാറ്റം; ഭേദഗതിക്ക് മേൽ പരസ്യവോട്ടിങ് നടന്നുവെന്ന് യെച്ചൂരി; സിപിഎം 22 ാം പാർട്ടി കോൺഗ്രസിൽ അനുരഞ്ജനത്തിന്റെ വഴി ഇങ്ങനെ

April 20, 2018 | 07:54 pm

ഹൈദരാബാദ്: സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിൽ ഒത്തുതീർപ്പായി. കോൺഗ്രസുമായി ഒരുസഹകരണവും പാടില്ലെന്ന പരാമർശം ഒഴിവാക്കി. ഇതോടെ യെച്ചൂരി വിഭാഗത്തിന് ആകെ ആശ്വാസമായി.എന്നാൽ, രാഷ്ട്രീയ പ്രമേയം ഏകകണ്ഠമായി പാസാ...

ഹർത്താലിന് ആഹ്വാനം ചെയ്തതും വാട്ട്സ് ആപ്പിൽ പ്രചരിപ്പിച്ചതും വേദന കൊണ്ടാണ്; ഇത് ചെയ്തവരെയെല്ലാം പ്രതികളാക്കി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല; കിട്ടിയ അവസരത്തിൽ സിപിഎം നടത്തുന്നത് മുസ്ലിംവേട്ട; താനൂരിലെ ബേക്കറി വിഷയത്തിൽ യാതൊരു ന്യായീകരണത്തിനുമില്ല; ഹർത്താലിന്റെ പേരിൽ അറസ്റ്റിലായവർക്ക് രാഷ്ട്രീയം നോക്കാതെ നിയമസഹായം നൽകും: എസ്ഡിപിഐ അധ്യക്ഷൻ പി അബ്ദുൽ മജീദ് ഫൈസി മറുനാടനോട്

April 20, 2018 | 07:12 pm

കോഴിക്കോട്: മലബാറിലെ ഹർത്താലും തുടർന്നുണ്ടായ അക്രമങ്ങളും മലബാറിലെ ആയിരക്കണക്കിന് പേരുടെ ജീവിതമാണ് പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. അക്രമങ്ങളിൽ പങ്കെടുക്കാത്തവരെയും കത്വ വിഷയത്തിൽ പെൺകുട്ടിക്ക് ഐക്യദാർഢ്...

വി ഡിഡ് ഇറ്റ്! ഐഎസ്എൽ കിരീടം കൈവിട്ടുപോയ നിരാശ മറന്ന് ബെംഗളൂരു എഫ്‌സി സൂപ്പർ കപ്പിൽ മുത്തമിട്ടു; ഈസ്റ്റ് ബംഗാളിനെ തകർത്തത് ഒന്നിനെതിരെ നാലുഗോളുകൾക്ക്; മുന്നിൽ നിന്ന് പട നയിച്ചത് സുനിൽ ഛേത്രി

April 20, 2018 | 07:01 pm

ഭുവനേശ്വർ: ഐ.എസ്.എൽ ഫൈനലിൽ ചെന്നൈയിൻ എഫ്.സിയോട് പരാജയപ്പെട്ട് കിരീടം നഷ്ടപ്പെട്ട ബംഗളൂരു എഫ്.സിക്ക് ആ നിരാശ മായ്ക്കാം.പ്രൊഫഷണൽ ഫുട്‌ബോളിൽ ഐലീഗ് ടീമിനേക്കാൾ ഐഎസ്എൽ ടീമിനാണ് മേൽക്കൈ എന്ന് വിളിച്ച് പറഞ്...

പെട്രോൾ അടിക്കാൻ പമ്പിൽ കയറിയ വിജിയുടെ സ്‌കൂട്ടറിന്റെ താക്കോൽ ബലമായി എടുത്തു കൊണ്ടുപോയത് ആര്? സി സി ടിവി ദൃശ്യങ്ങളിൽ കണ്ട യുവാവിനെ തേടി അന്വേഷണ സംഘം; ഇത്തിക്കര പാലത്തിനടുത്ത് ബാഗുമായി പെൺകുട്ടി കരഞ്ഞു കൊണ്ടു പോയതിനും സി സി ടിവി ദൃശ്യങ്ങൾ സാക്ഷി; കൊട്ടിയത്ത് കാണാതായ യുവതിയെ മരിച്ച നിലയിൽ ഇത്തിക്കരയാറ്റിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത

April 20, 2018 | 06:42 pm

കൊട്ടിയം: ജോലികഴിഞ്ഞ് മടങ്ങിയശേഷം ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവതിയെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത. യുവതിയുടേതുകൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ അടക്കം വ്യക...

ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ നമ്പറും വിലാസവും കൊടുത്ത് തെറി വിളിക്കാൻ ആഹ്വാനം; സംഘപരിവാർ വിമർശനത്തിന് ദീപ നിശാന്തിനെതിരെ വീണ്ടും സൈബർ ആക്രമണം; മോർഫ് ചെയ്ത ചിത്രങ്ങളും ഫോൺ നമ്പറും പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസിൽ പരാതിക്കൊരുങ്ങി കേരളവർമ കോളേജ് അദ്ധ്യാപിക

April 20, 2018 | 06:35 pm

തൃശൂർ: കത്വ സംഭവത്തിൽ സിപിഎം സൈബർ പോരാളിയായ ദീപക് ശങ്കരനാരായണന്റെ പോസ്റ്റ് ഷെയർ ചെയ്യുകയും, സംഘപരിവാറിനെ ശക്തമായി വിമർശിക്കുകയും ചെയ്ത കേരള വർമ കോളേജ് അദ്ധ്യാപിക ദീപ നിശാന്തിനെതിരെ വീണ്ടും സൈബർ ആക്രമണ...

ജസ്‌ന മരിയ എവിടെ സർക്കാരേ? ഒരുനാട് മുഴുവൻ ഒറ്റസ്വരത്തിൽ അവൾക്കായി ശബ്ദമുയർത്തിയിട്ടും ഇഴഞ്ഞുനീങ്ങുന്ന പൊലീസ് അന്വേഷണം; കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് വിദ്യാർത്ഥിനിയെ കാണാതായി ഒരുമാസം പിന്നിട്ടിട്ടും തുമ്പില്ലാത്തതിൽ പ്രതിഷേധിച്ച് ജനപക്ഷത്തിന്റെ ദേശീയപാത ഉപരോധം

April 20, 2018 | 05:57 pm

മുക്കൂട്ടുതറ:കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി ജസ്‌ന മരിയ ജയിംസിനെ കാണാതായി ഒരു മാസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ആരോപണം. അന്വേഷണത്തിൽ ലോ...

ഫേസ്‌ബുക്ക് തുണയായപ്പോൾ മഞ്ചേരിക്കാരൻ രഞ്ജിഷിന്റെ കല്യാണം കഴിഞ്ഞു; സുക്കർബർഗിന് നന്ദി പറഞ്ഞ് യുവാവ്; വധുവിനെ തേടിയുള്ള പോസ്റ്റു കണ്ടപ്പോൾ തുടക്കത്തിൽ വിശ്വസ്യത തോന്നിയില്ലെന്ന് ഭാര്യ സരിഗമ; പിന്നീടെല്ലാം മംഗളമായെന്നും അദ്ധ്യാപിക കൂടിയായ യുവതി

April 20, 2018 | 05:54 pm

തിരുവനന്തപുരം: വയസ് 34 കഴിഞ്ഞിട്ടും വിവാഹം നടക്കാതിരുന്ന മഞ്ചേരിക്കാരൻ രഞ്ജിഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് മലയാളം സോഷ്യൽ മീഡിയ ഏറെ ശ്രദ്ധിച്ചിരുന്നു. വധുവിനെ തേടിയായിരുന്നു യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ...

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പോ പിമ്പോ? പുതിയ കെപിസിസി പ്രസിഡന്റിനെ ഉടൻ തിരഞ്ഞെടുക്കുമെന്ന് രാഹുൽ ഗാന്ധി

April 20, 2018 | 05:16 pm

ന്യൂഡൽഹി: പുതിയ കെപിസിസി പ്രസിഡന്റിനെ ഉടൻ തെരഞ്ഞെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുൽ തീരുമാനം അറിയിച്ചത്. ചെങ്ങന്നൂർ ഉപ...

ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ഏറ്റെടുക്കണം; കേന്ദ്രസർക്കാറിന് നിർദ്ദേശം നൽകി സുപ്രീംകോടതി; കള്ളകടത്തുകാരുടെ സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള നിയമ പ്രകാരം നടപടി സ്വീകരിക്കും

April 20, 2018 | 05:08 pm

ന്യൂഡൽഹി: പാക്കിസ്ഥാനിൽ അഭയം തേടിയ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കൾ ഏറ്റെടുക്കാൻ കേന്ദ്രസർക്കാറിന് സുപ്രീംകോടതി നിർദ്ദേശം. ജസ്റ്റിസ് ആർ.കെ അഗർവാൾ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറ...

ജാർഖണ്ഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തകർപ്പൻ വിജയം; അഞ്ച് മുൻസിപ്പൽ കോർപറേഷനിലേയും മേയർ, ഡെപ്യൂട്ടി സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു

April 20, 2018 | 05:06 pm

റാഞ്ചി: ഝാർഖണ്ഡിൽ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തകർപ്പൻ ജയം. അഞ്ച് മുൻസിപ്പൽ കോർപ്പറേഷനിലും വിജയം ബിജെപിക്കൊപ്പം നിന്നു. മേയർ, ഡെപ്യൂട്ടി സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാർത്ഥികൾ തെരഞ്ഞെട...

കുറച്ച് ആണുങ്ങളെ വിളിച്ച് ബ്രാണ്ടിയും കഞ്ചാവും നൽകണമെന്ന് മീര എന്ന പൊലീസുകാരി എന്നോട് പറഞ്ഞത് മേലുദ്യോഗസ്ഥരെ അറിയിച്ചത് വൈരാഗ്യമായി; കട്ടിലിലിരുന്ന് ചോറുണ്ണരുതെന്ന് പറഞ്ഞപ്പോൾ മറ്റൊരു പൊലീസുകാരി ചോറും പാത്രവും എടുത്തുകൊണ്ട് പുറത്തേയ്‌ക്കോടി മതിലിൽ കൊണ്ടുവച്ച് ഉണ്ടു; ഫോട്ടോ പ്രചരിപ്പിക്കുന്നത് പ്രതികാരമുള്ള പൊലീസുകാരികളെന്ന് ജിഷയുടെ അമ്മ; സോഷ്യൽ മീഡിയാ വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് രാജേശ്വരി

April 20, 2018 | 05:05 pm

കൊച്ചി: മകളുടെ മരണത്തിന് ശേഷം സുരക്ഷയ്ക്ക് സർക്കാർ നിയോഗിച്ച പൊലീസുകാരികൾ രാജേശ്വരിയോട് പെരുമാറിയത് ക്രൂരമായിട്ടോ? അതെയെന്നാ് രാജേശ്വരിയുടെ മറുപടി. എല്ലാ പൊലീസുകാരികളേയും കുറിച്ച് പരാതിയില്ല. എന്നാൽ ഒ...

നീതിക്കായുള്ള പോരാട്ടത്തിൽ ചിത്രലേഖയ്ക്ക് ആദ്യവിജയം; ദളിത് ഓട്ടോറിക്ഷാ ഡ്രൈവറുടെ ഭൂമി തിരിച്ചുപിടിക്കാനുള്ള എൽഡിഎഫ് സർക്കാർ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ

April 20, 2018 | 05:03 pm

കണ്ണൂർ: നീതി തേടിയുള്ള പോരാട്ടത്തിൽ ചിത്രലേഖയ്ക്ക് താൽക്കാലികാശവാസം.ദളിത് വനിതാ ഓട്ടോഡ്രൈവർക്ക് വീട് വയ്ക്കാൻ മുൻ യുഡിഎഫ് സർക്കാർ അഞ്ചുസെന്റ് ഭൂമി നൽകിയത് റദ്ദാക്കിയ എൽഡിഎഫ് സർക്കാർ നടപടി ഹൈക്കോടതി സ്...

മനസ്സലിവുള്ളവർ കാണട്ടെ...നഴ്‌സുമാർ നടക്കുകയാണ് ചേർത്തല കെവി എം മുതൽ തിരുവനന്തപുരം വരെ; സഹനസമരമായി 'വാക്ക് ഫോർ ജസ്റ്റിസ്' ഏപ്രിൽ 24 മുതൽ; ശമ്പള വർദ്ധനവ് സർക്കാർ അട്ടിമറിക്കുന്നതിനെതിരെ യുഎൻഎ ആഹ്വാനം ചെയ്ത ലോങ് മാർച്ചിനൊപ്പം അനിശ്ചിതകാല പണിമുടക്കും; സമരം തുടങ്ങാൻ നാലുനാൾ ബാക്കി നിൽക്കെ തീരുമാനത്തിൽ അടയിരുന്ന് സർക്കാർ

April 20, 2018 | 04:41 pm

തിരുവനന്തപുരം: ശമ്പള വർധനവിന്റെ കാര്യത്തിൽ സർക്കാർ വിജ്ഞാപനം ഇറക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ ലോംഗ് മാർച്ചിലേക്ക്. ചേർത്തല കെവി എം ആശുപത്രി മുതൽ സെക്രട്ടറിയ...

MNM Recommends