1 usd = 71.57 inr 1 gbp = 92.45 inr 1 eur = 77.23 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 233.93 inr

Feb / 2020
20
Thursday

സഹോദരൻ രാഹുൽ ഗാന്ധിക്ക് പ്രിയങ്ക വന്ന് വോട്ട് ചോദിച്ചത് 32വർഷങ്ങൾക്ക് മുമ്പ് രാജീവ്ഗാന്ധി വന്ന അതേ വേദിയിൽവെച്ച്; രാജീവ് ഗാന്ധി നിലമ്പൂരിലെത്തിയത് പ്രധാനമന്ത്രിയായിരിക്കെ; പ്രിയങ്കയെ കാണാനെത്തിയത് ജനസാഗരം; കർഷകരുമായി ആശയവിനിമയം നടത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രിയങ്കയുടെ ഉറപ്പ്

April 20, 2019 | 11:14 pm

മലപ്പുറം: സഹോദരൻ രാഹുൽഗാന്ധിക്കായി വയനാട് ലോകസഭാ മണ്ഡലത്തിലെ നിലമ്പൂരിൽ പ്രിയങ്കവന്നു വോട്ട് ചോദിച്ചത് 32വർഷങ്ങൾക്ക് മുമ്പ് രാജീവ് ഗാന്ധി വന്ന അതേ വേദിയിൽവെച്ച്, അന്ന് പ്രധാനമന്ത്രിയായിരിക്കെയാണ് രാജീ...

ത്രികോണ പ്രതീതി ഉയർത്തി ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ; ഓടി നടന്ന് വോട്ടുപിടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ; മണ്ണാർക്കാട്ടെയും ചെർപ്പുളശ്ശേരിയിലേയും പീഡനാരോപണങ്ങൾ ചർച്ചയാവുമ്പോഴും ഇടത് ക്യാമ്പ് പ്രതിരോധിക്കുന്നത് സിറ്റിങ് എംപിയുടെ ജനകീയതയും വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടി; എല്ലാ സർവേകളും പ്രവചിക്കുന്നപോലെ പാലക്കാട്ട് മുന്നേറ്റം എൽഡിഎഫിനൊപ്പം; അവസാനഘട്ടത്തിലും തെളിയുന്നത് ഭൂരിപക്ഷം കുറഞ്ഞാലും ഇടതുകോട്ട എംബി രാജേഷ് കാക്കുമെന്ന് തന്നെ

April 20, 2019 | 11:10 pm

പാലക്കാട്: കേരളത്തിൽ ഇതുവരെ നടന്ന എല്ലാ അഭിപ്രായ സർവേകളിലും ഒരുപോലെ പ്രവചിപ്പിക്കപ്പെട്ട ഒന്നാണ് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷിന്റെ വിജയം. കഴിഞ്ഞ തവണത്തെപോലെ ഒരുലക്ഷം വോട്ടിന്റെ കൂറ്റൻ ഭൂര...

യുവതിക്ക് സ്വയംഭോഗം ചെയ്യുന്ന ദൃശ്യമയച്ച പൊലീസുകാരൻ കുടുങ്ങും; വീഡിയോ അയച്ചത് തെളിഞ്ഞെന്നും വിശദമായി പരിശോദിക്കുന്നുവെന്നും മറുനാടനോട് വെളിപ്പെടുത്തി കണ്ണൂർ എസ്‌പി; തെളിയിക്കാൻ ശ്രമിക്കുന്നത് നേരത്തെ ദൃശ്യങ്ങൾ അയച്ചിരുന്നോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ; പൊലീസുകാരൻ സിബി ചെയ്തത് പരസ്പര സമ്മതത്തോടെ പോലും പൊലീസുകാരൻ ചെയ്യാൻ പാടില്ലാത്ത കുറ്റം; പരാതിക്കാരിയുടേയും ഭർത്താവിന്റേയും മൊഴിയെടുക്കുമെന്നും എസ്‌പി

April 20, 2019 | 11:02 pm

കണ്ണൂർ: തിരുവനന്തപുരം സ്വദേശിനിയായ യുവതിക്ക് ലൈഗിക ദൃശ്യങ്ങൾ അയച്ചുകൊടുത്തെന്ന പരാതിയിൽ പൊലീസുകാരനെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി കണ്ണൂർ എസ്‌പി ശിവ വിക്രം ജി മറുനമാടൻ മലയാളിയോട് വ്യക്തമാക്കി. യ...

തിരുവനന്തപുരത്തും പത്തനംതിട്ടയിലും എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; നേരിയ മുൻതൂക്കം വീണ ജോർജിനും സി ദിവാകരനും; വടകരയിൽ പി.ജയരാജന് തന്നെ മേൽക്കൈ; കാസർകോഡ് രാജ്‌മോഹൻ ഉണ്ണിത്താന് മുൻതൂക്കം; ചാലക്കുടിയിൽ ബെന്നി ബഹന്നാന് മുൻതൂക്കമുള്ളപ്പോൾ കൊല്ലത്ത് കെ.എൻ.ബാലഗോപാൽ ഒരുശതമാനം മുന്നിൽ; എൽഡിഎഫിന് 8 മുതൽ 10 സീറ്റ് വരെയും യുഡിഎഫിന് 10 മുതൽ 12 സീറ്റ് വരെയും സാധ്യത; എൻഡിഎക്ക് 0-2 % സീറ്റ്; ട്വന്റി ഫോർ ന്യൂസ് സർവേ ഫലം ഇങ്ങനെ

April 20, 2019 | 10:45 pm

തിരുവനന്തപുരം: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് സർവേകളുടെ തള്ളിക്കയറ്റം തന്നെയായിരുന്നു കണ്ടത്. നാളെ കലാശ കൊട്ടോടെ, പ്രചാരണത്തിന് തിരശീല വീഴും. മറ്റന്നാൾ നിശ്ശബ്ദ പ്രചാരണമാണ്. അവസാനമണി...

മോദിക്ക് ബഹിരാകാശത്തെ കാവൽക്കാരനാകാം; നീരവ് മോദിക്ക് വേണ്ടിയാണ് തിരുവനന്തപുരം അടക്കം ആറുവിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ചത്: മോദിക്കും ബിജെപിക്കുമെതിരെ കണ്ണൂരിൽ യെച്ചൂരി

April 20, 2019 | 10:14 pm

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബഹിരാകാശത്തെ കാവൽക്കാരനാകാമെന്ന് സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കണ്ണൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലി ഉത്ഘാടനം ചെയ്ത് സംസാരിക്കുക...

കൃപേഷിനും ശരത് ലാലിനും ഷൂഹൈബിനും ഉണ്ടായ അവസ്ഥ കേരളത്തിൽ ഇനി ഒരിടത്തും ഉണ്ടാവരുത്; അതിന് വോട്ടർമാർ പകരം വീട്ടണം; ആരെതിർത്താലും അവരെ കൊലപാതകത്തിലൂടെ മാത്രം ഒതുക്കും: സിപിഎമ്മിനെതിരെ ശബ്ദമുയർത്തി കൊല്ലപ്പെട്ട യുവാക്കളുടെ പിതാക്കന്മാർ ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്റെ പ്രചാരണവേദിയിൽ

April 20, 2019 | 10:04 pm

കോതമംഗലം: ആര് എതിർക്കാൻ മുതിർന്നാലും കൊലപാതകത്തിൽ മാത്രം ഒതുക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് കൊല്ലപ്പെട്ട ഷൂഹൈബിന്റെ പിതാവ് മുഹമ്മദ്. കൃപേഷിനും ശരത്ലാലിനും ഉണ്ടായ അവസ്ഥ കേരളത്തിൽ ഇനി ഒരിടത്തും ഉണ്ടാവര...

ഇങ്ങനെയും ഒരുകോൺഗ്രസുകാരനോ? ആരുടെയും പെട്ടിയെടുപ്പുകാരൻ ആവാനില്ല; സ്ഥാനമാനങ്ങളും വേണ്ട; ഓഫറുകൾ പലതും വന്നെങ്കിലും എല്ലാം തട്ടിയകറ്റി; രാഷ്ട്രീയ ഭാവിയെ ചൊല്ലി ആരെങ്കിലും സഹതപിച്ചാൽ തൊഴിൽ ചെയ്ത് ജീവിക്കാനാണ് ഇഷ്ടമെന്ന മറുപടിയും റെഡി; തലശേരിയിലെ ഹോട്ടലിൽ കാഷ്യറായ വി.എൻ.ജയരാജൻ അവധിയെടുത്ത് പ്രചാരണം നടത്തുമ്പോൾ ഓർക്കുന്നു തന്റെ ഹീറോയായ കെ.പി.ഉണ്ണികൃഷ്ണനൊത്തുള്ള പഴയകാലം

April 20, 2019 | 09:45 pm

കണ്ണൂർ: പ്രധാനമന്ത്രിയായിരുന്ന വി.പി. സിങ് മുതൽ നിരവധി ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകനും ദേശീയ യുവജന വിദ്യാർത്ഥി നേതാവുമായിരുന്ന വി.എൻ. ജയരാജൻ ഇപ്പോൾ തലശ്ശേരിയിൽ പ്രാദേശിക പ്രവർത്തകനാണ്. ഇങ്ങിനേയും ...

തൃശൂരിൽ എല്ലാം സുരേഷ് ഗോപി തീരുമാനിക്കും! സിനിമാ സ്‌റ്റൈൽ മാസ് എൻട്രിയുമായി കടന്നു വന്ന നടൻ പിടിക്കുന്ന വോട്ടുകൾ ഏത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് വ്യക്തമല്ല; ഒലിച്ചുപോവുക കോൺഗ്രസ് വോട്ടുകളെന്ന് ഇടതുമുന്നണി; ന്യുനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെടുകയും, ഹൈന്ദവ വോട്ടുകൾ ഭിന്നിക്കുകയും ചെയ്യുമ്പോൾ തങ്ങൾക്ക് മുൻതൂക്കമെന്ന് യുഡിഎഫ്; അവസാനവട്ടത്തിൽ തൃശൂരിലും ഫോട്ടോ ഫിനീഷ്; ഐക്യമുന്നണിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം

April 20, 2019 | 09:20 pm

തൃശൂർ: ഈ തെരഞ്ഞെടുപ്പിൽ കേരളം കണ്ട ഏറ്റവും വലിയ ക്രൗഡ് പുള്ളർ ആരാണെന്ന് ചോദിച്ചാൽ സുരേഷ് ഗോപി എന്നായിരിക്കും ഉത്തരം. മലയാളികളുടെ ഈ പ്രിയപ്പെട്ട നടൻ അത്രമേൽ വലിയ ജനാവലിയെയാണ് ആകർഷിച്ചത്. അതുകൊണ്ടുതന്നെ...

ആവിഷ്‌കാര സ്വാതന്ത്യത്തിനുവേണ്ടി പ്രസംഗിക്കുന്ന പിണറായി വിജയനും സിപിഎമ്മും എന്നുമുതലാണ് ട്രോൾ ചെയ്യുന്നവരെ അകത്തിടാൻ തുടങ്ങിയത്? ട്രോൾ ഒരു കുറ്റകൃത്യമാണെങ്കിൽ കുമ്മനത്തെ അടപടലം തീർക്കാൻ ഇറങ്ങിയ സിപിഎം അടിമകളെക്കൊണ്ട് കേരളത്തിലെ ജയിലുകൾ നിറയുമായിരുന്നില്ലേ? ദിവസവും വൈകുന്നേരം ചാനൽ ചർച്ചകളിൽ ഇരുന്ന് ഫാസിസത്തിനെതിരെ ഗീർവാണം മുഴക്കുന്ന എംബി രാജേഷ് തന്നെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരാളെ അകത്തിടാൻ കാരണമായെങ്കിൽ പരാജയപ്പെടുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം തന്നെയാണ്

April 20, 2019 | 08:58 pm

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം ഓരോ പൗരനും അവന് ഉത്തമ ബോധ്യമുള്ള ഏതൊരു വിഷയത്തെക്കുറിച്ചും ഭയം കൂടാതെ അഭിപ്രായം പറയുന്നതിനുള്ള സ്വാതന്ത്ര്യം തന്നെയാണ്. അവൻ പറയുന്നത് മണ്ടത്തരവും തെറ്റുമാണെങ്ക...

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരുവേദിയിൽ പോലും പ്രസംഗിക്കാൻ ബിന്ദു അമ്മിണി എത്തിയില്ല; ശബരിമല യുവതീ പ്രവേശന നാളുകളിലെ താര പ്രചാരക വീട്ടിൽ വെറുതെ അവധി ആഘോഷിക്കുന്നു; സിപിഎമ്മിൽ നിന്നും പ്രസംഗിക്കാൻ ക്ഷണം വന്നില്ല; പാർട്ടിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നുമില്ല; ശബരിമല പേടിച്ചാണോ വിളിക്കാത്തത് എന്നറിയുകയുമില്ലെന്ന് ബിന്ദു അമ്മിണി; ശബരിമല അടിയൊഴുക്കുകൾ സിപിഎം ഭയപ്പെടുന്നോ?

April 20, 2019 | 08:42 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം പ്രചാരണം പുരോഗമിച്ചത് 'നവോത്ഥാന നായിക'യായ ബിന്ദു അമ്മിണിയെ മൂലയ്ക്കിരുത്തിയാണെന്ന കാര്യം ആരെങ്കിലും ശ്രദ്ധിച്ചോ? ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം സിപിഎം ആര...

ഇടതുമുന്നണിക്ക് 11 സീറ്റ് ഉറപ്പെന്ന് സിപിഎം; കാസർകോട്, കണ്ണൂർ, കോഴിക്കോട്, വടകര, പാലക്കാട്, ആലത്തൂർ,ചാലക്കുടി, തൃശൂർ, ആലപ്പുഴ, മാവേലിക്കര, ആറ്റിങ്ങൽ എന്നിവിടങ്ങിൽ വിജയിക്കും; കൊല്ലം, പൊന്നാനി, ഇടുക്കി, പത്തനംതിട്ട എന്നിവടങ്ങളിൽ കടുത്ത മൽസരം; രാഹുൽ പ്രഭാവവും ശബരിമല പ്രചാരണവും തടയാൻ കഴിഞ്ഞു; കാൽലക്ഷം കുടുംബയോഗങ്ങളിലൂടെ 40 ലക്ഷത്തോളം വോട്ടർമാരോട് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞു; ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അവസാനഘട്ട വിലയിരുത്തൽ ഇങ്ങനെ

April 20, 2019 | 08:04 pm

 തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് 11 സീറ്റുകൾ ഉറപ്പെന്ന് സിപിഎം വിലയിരുത്തൽ. കേരളത്തിൽ കടുത്ത മൽസരമാണെന്ന് വിലയിരുത്തുന്ന സിപിഎം വിവിധ മാധ്യമങ്ങൾ നടത്തിയ സർവേകൾ തള്ളിക്കളയുന്ന...

ഉയിർപ്പ് ഞായർ, 2019 അവൻ ഇവിടെ ഇല്ല...

April 20, 2019 | 07:56 pm

'ഈശോ ഉയർപ്പിക്കപ്പെട്ടു' എന്നു പറയുന്നതിന്റെ അർത്ഥം എന്താണ്? അഥവാ ഈശോ ഉത്ഥാനം ചെയ്തു എന്നു പറഞ്ഞാൽ നമ്മൾ എന്താണ് മനസ്സലാക്കേണ്ടത്? ഇതിന്റെ പ്രാഥമികാർത്ഥം തിരിച്ചറിയാൻ സുവിശേഷങ്ങളിലേക്കു തന്നെ നമ്മൾ തി...

`പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ സുരേന്ദ്രന് നേരെയുള്ള താമര ചിഹ്നത്തിൽ വിരലമർത്തുക`; സുരേന്ദ്രനെ ഡൽഹിക്ക് അയക്കേണ്ടത് വികസനത്തിനും വിശ്വാസ സംരക്ഷണത്തിനും; കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥി അല്ലെന്നും അയ്യപ്പഭക്തരുടെ സ്ഥാനാർത്ഥിയെന്നും പ്രസംഗിച്ച് അമിത് ഷാ; പരസ്യ പ്രചാരണത്തിന് ഒരു പകൽ മാത്രം ബാക്കി നിൽക്കെ ശബരിമല വിഷയം വീണ്ടും ചർച്ചയാക്കി ബിജെപി; തന്ത്രങ്ങളുടെ ചാണക്യൻ ലക്ഷ്യമിട്ടത് ശബരിമലയിലെ വീരപരിവേഷത്തിലൂടെ സുരേന്ദ്രന് ഡൽഹിക്കുള്ള ടിക്കറ്റുറപ്പിക്കൽ

April 20, 2019 | 07:47 pm

പത്തനംതിട്ട: കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയല്ലെന്നും അയ്യപ്പഭക്തരുടെ സ്ഥാനാർത്ഥിയാണെന്നും പ്രസംഗിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള സുപ്രീം കോടതി വിധി നടപ്പി...

കലാശക്കൊട്ടിൽ കോഴിക്കോട്ട് കത്തുന്നത് ഒളിക്യാമറാ വിവാദം തന്നെ; വിജയം ഉറപ്പിച്ചിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി എം.കെ.രാഘവന് ഇടിത്തീയായത് ഹിന്ദി ചാനലിന്റെ സ്റ്റിങ്ങ് ഓപ്പറേഷൻ; മുസ്ലിം ന്യൂനപക്ഷ വോട്ടുകളും രാഹുൽ പ്രഭാവവും തുണയ്ക്കുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്; ചില ബിജെപി വോട്ടുകൾ കൂടി തങ്ങൾക്ക് വീഴുമെന്നും ഐക്യമുന്നണിയുടെ പ്രതീക്ഷ; ക്ലീൻ ഇമേജും എംഎൽഎ സ്ഥാനത്തെ മികച്ച പ്രകടനവും പ്രദീപ്കുമാറിന് തുണയാവുന്നു; കോഴിക്കോട്ട് അവസാനഘട്ടത്തിൽ എൽഡിഎഫ് ഒരു പണത്തൂക്കം മുന്നിൽ

April 20, 2019 | 07:43 pm

 കോഴിക്കോട്: ധർമ്മയുദ്ധമായി തുടങ്ങി അവസാനം കൊടിയ വഞ്ചനയിലും ചതിയിലും അവസാനിച്ച് മഹാഭാരതയുദ്ധം പോലെയാണ് ഇത്തവണ കോഴിക്കോട്ടെ ലോക്സഭാ തെരഞ്ഞെടുപ്പ് മൽസരം. എതിരാളിയെ ബഹുമാനിച്ചുകൊണ്ട് മാന്യതയിൽ തുടങ്ങിയ പ...

ഇതുവഴി പോയപ്പോൾ ഇന്നസെന്റിനെ കണ്ടു അപ്പോൾ വണ്ടി നിർത്തി; പ്രിയപ്പെട്ടവരെ ഇത് എന്റെ വളരെ അടുത്ത സുഹൃത്താണ് സഹപ്രവർത്തകനാണ് എല്ലാ വിജയാംസകളും; ഇന്നസെന്റിന് പ്രചാരണത്തിന് അവിചാരിതമായി എത്തി ഇത്ര മാത്രം പറഞ്ഞ് മമ്മൂട്ടി; പത്ത് മിനിറ്റ് നേരത്തെ മെഗാ സ്റ്റാറിന്റെ സാന്നിധ്യം ആഘോഷമാക്കി ഇടത് പ്രവർത്തകർ

April 20, 2019 | 07:09 pm

പെരുമ്പാവൂർ: ചാലക്കുടിയിലെ ഇടത് സ്ഥാനാർത്ഥി ഇന്നസെന്റിനായി പ്രചാരണത്തിനെത്തി മെഗാ സ്റ്റാർ മമ്മൂട്ടി. ഇന്ന് ഉച്ചകഴിഞ്ഞ് 4 മണിയോടെ പെരുമ്പാവൂരിനടുത്ത് അല്ലപ്രയിൽ വച്ചാണ് മമ്മൂട്ടി ഇന്നസെന്റിന്റെ വാഹനത്ത...

MNM Recommends

Loading...