April 18, 2024+
-
ഇതാണോ ആവിഷ്കാര സ്വാതന്ത്ര്യം? ഇതാണോ നമ്പർ വൺ കേരളത്തിലെ പ്രബുദ്ധ ജനത? ഇങ്ങനാണോ 100% സാക്ഷരത; ബിജു മേനോനെതിരെ ഉയരുന്ന സൈബർ ആക്രമണത്തിനെതിരെ സന്തോഷ് പണ്ഡിറ്റ്
April 20, 2019തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി വോട്ട് ചോദിച്ച നടൻ ബിജു മേനോനെതിരെ വലിയ സൈബർ പോരാണ് നടക്കുന്നത്. ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമൊക്കെയായ സന്തോഷ് പണ്ഡ...
-
ലോകത്തെ ആദ്യത്തെ ശാസ്ത്രജ്ഞന്മാരുടെ ബോഡിയും ലോകത്തിലെ ഏറ്റവും പഴക്കമുള്ള സയന്റിഫിക്ക് അക്കാദമിയുമായ ലണ്ടൻ റോയൽ സൊസൈറ്റിയിൽ ഫെല്ലോയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യം ഇന്ത്യൻ വനിതയായി ഡോ. ഗഗൻദീപ് കാൻഗ്; മൂന്ന് ഇന്ത്യൻ വംശജരടക്കം ലോകമെമ്പാടു നിന്നും അംഗത്വം നൽകിയത് 51 ശാസ്ത്ര പ്രതിഭകൾക്ക്
April 20, 2019ലണ്ടൻ: ലണ്ടൻ റോയൽ സൊസൈറ്റിയിൽ ഫെല്ലോയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യം ഇന്ത്യൻ വനിതയെന്ന അപൂർവ ബഹുമതി ഡോ. ഗംഗൻദീപ് കാൻഗിന് സ്വന്തം. ലോകത്തെ ആദ്യത്തെ ശാസ്ത്രജ്ഞന്മാരുടെ ബോഡിയായ ഈ സൊസൈറ്റിയിലേക്ക് മൂന്ന് ഇന...
-
എംബി രാജേഷിന്റെ വായിൽ വടിവാളു തിരുകിയാൽ അതെങ്ങനെ വിവിധ സമുദായങ്ങളെ തമ്മിൽ തല്ലിച്ച് കലാപം ഉണ്ടാക്കാനുള്ള കുറ്റമായി മാറും? പാലക്കാട്ടെ സിപിഎം സ്ഥാനാർത്ഥിയെ ട്രോളിയതിന്റെ പേരിൽ ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് കേരളാ പൊലീസ്; ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സിപിഎം നേതൃത്വത്തിന്റെ അസഹിഷ്ണുതയ്ക്കെതിരെ പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ; ഹരി നായരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് പോരാടി സംഘപരിവാർ
April 20, 2019പാലക്കാട്: പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി എംബി രാജേഷിന്റെ പ്രചരണ റാലിക്കിടെ ബൈക്ക് മറിയുന്നു. അതിൽ നിന്ന് വീണത് വാളും. ഇത് ഏറെ ചർച്ചയായി. പൊലീസിലെ സ്വാധീനമുപയോഗിച്ച് ഇതിനെ വാഴക്കുല വെട്ടാനുള്ള വാളാക്കി ...
-
നോർത്തേൺ അയർലണ്ടിൽ വീണ്ടും കലാപത്തിന്റെ വിത്തുകൾ; ലഹളയുടെ വീഡിയോ എടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകയെ ലണ്ടൻഡെറിയിൽ വെടിവച്ച് കൊന്നു; ആശങ്കയോടെ ബ്രിട്ടനും അയർലണ്ടും
April 20, 2019ലണ്ടൻ: പ്രശസ്ത വനിതാ ജേർണലിസ്റ്റ് ലൈറ മാക് കീ (29) നോർത്തേൺ അയർലണ്ടിലെ ലണ്ടൻഡെറിയിലെ ക്രെഗനിൽ കഴിഞ്ഞ രാത്രി വെടിയേറ്റ് മരിച്ചു. ഇവിടെ നടന്ന് വന്നിരുന്ന ലഹളയുടെ വീഡിയോ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ...
-
അവധിക്കാലത്ത് വിദേശ യാത്ര നടത്തുന്നവരുടെ കീശ കാലിയാകും; പെരുനാൾ മുതലെടുത്ത് വിമാന കമ്പനികളുടെ പകൽ കൊള്ള; സൗദിയിലേക്ക് വിമാനനിരക്ക് 31000 രൂപ; ദുബായിലേക്ക് ടിക്കറ്റ് നിരക്ക് 17000 ആയപ്പോൾ റിയാദിലേക്ക് 26000മായി; മെയ് രണ്ടാംവാരം വരെ വിമാനക്കമ്പനികൾ ഉയർന്നനിരക്ക് ഈടാക്കും
April 20, 2019കൊണ്ടോട്ടി: അവധിക്കാലം എത്തിയതോടെ പകൽ കൊള്ള നടത്തി വിമാന കമ്പനികൾ. പെരുനാൾ മുതലെടുത്ത് ടിക്കറ്റ് നിരക്കിന് ഇരട്ടി യാത്രാനിരക്കാണ് കമ്പനി ഈടാക്കുന്നത്. അവധിക്കാലത്ത് വിദേശയാത്ര നടത്തുന്നവരുടെ കീശ ചോർത്...
-
വർഷങ്ങളോളം അടച്ചിട്ട വീട്ടിൽ ക്രൂരതയ്ക്കിരയായ 13 മക്കളിൽ രണ്ട് പേർ നെഞ്ച് നിവർന്ന് നിന്ന് ദുരിതങ്ങൾ വിവരിച്ചു; അച്ഛനെയും അമ്മയെയും 25 വർഷത്തേക്ക് തടവിലാക്കി കോടതി; ശിക്ഷയറിഞ്ഞ് വിതുമ്പി മാതാപിതാക്കൾ
April 20, 2019വാഷിങ്ടൺ: കാലിഫോർണിയയിലെ ഡേവിഡ് ടർപിനും (57) അദ്ദേഹത്തിന്റെ ഭാര്യ ലൂയിസിനും (50) ഇനി 25 വർഷം തടവിൽ കിടക്കാം. തങ്ങളുടെ 13 മക്കളെ വർഷങ്ങളോളം വീട്ടിനുള്ളിൽ അടച്ചിട്ട് കൊടുക്രൂരതകൾക്കിരകളാക്കിയ കുറ്റത്തിന...
-
മെഡിക്കൽ സ്റ്റോറുകളുടെ മുഖം മിനുക്കുന്നു; കേരളത്തിൽ കമ്യൂണിറ്റി ഫാർമസി സംവിധാനം നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി അധികൃതർ; മാറ്റം ചില്ലറ വിൽപ്പനശാലകൾ കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്സ് എന്നതിനുപകരം ഫാർമസി എന്ന് ഉപയോഗിക്കണമെന്ന നിർദ്ദേശത്തോടെ; ലക്ഷ്യം കച്ചവടസ്ഥാപനമെന്ന നിലയിൽനിന്ന് ആരോഗ്യസേവന കേന്ദ്രമെന്ന നിലയിലേക്കുള്ള വളർച്ച
April 20, 2019കൊച്ചി: രാജ്യത്തെമ്പാടും മുഖം മിനുങ്ങാനൊരുങ്ങി മെഡിക്കൽ സ്റ്റോറുകൾ. ചില്ലറ വിൽപ്പനശാലകൾ കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്സ് എന്നതിനുപകരം ഫാർമസി എന്ന് ഉപയോഗിക്കണമെന്ന നിർദ്ദേശം നടപ്പാകുന്നതോടെയാണ് മാറ്റം യ...
-
തിരഞ്ഞെടുപ്പ് പ്രചരണ ചൂടിലും പ്രവാസികളെ മറക്കാതെ സുഷമാ സ്വരാജ്; ലിബിയയിൽ കലാപം മൂർച്ഛിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചരണ ചൂടിന് അവധി കൊടുത്ത് ഇന്ത്യാക്കാരെ രക്ഷപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിദേശകാര്യ-പ്രവാസി മന്ത്രി; ട്രിപ്പോളിയിലുള്ളവരോട് വേഗം മടങ്ങാൻ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെടണമെന്ന് മന്ത്രിയുടെ ട്വീറ്റ്; എംബസിയുമായി നിരന്തരം ബന്ധപ്പെട്ടു ഓരോ ഇന്ത്യക്കാരന്റേയും സുരക്ഷയ്ക്ക് വേണ്ടി മിഴി നീട്ടി പ്രവാസികളുടെ സ്വന്തം മന്ത്രി
April 20, 2019ന്യൂഡൽഹി: മോദി ഭരണത്തിലെ യഥാർത്ഥ താരം സുഷമാ സ്വരാജായിരുന്നു. വിദേശകാര്യമന്ത്രിയെന്ന നിലയിൽ പ്രവാസികളുടെ കണ്ണുനീർ തുടച്ച മന്ത്രി. ഗൾഫിലും അമേരിക്കയിലും വരെ മലയാളികൾ അടക്കമുള്ള പ്രവാസികൾ സുഷമ്മയുടെ കാരു...
-
അയ്യപ്പഭക്തരെ ദ്രോഹിച്ച സംസ്ഥാന സർക്കാരിനെ നയിക്കുന്ന പാർട്ടിയുടെ പിണിയാളായി പ്രവർത്തിച്ചവരെ വിശ്വാസി സമൂഹം ശക്തിയായി എതിർക്കണം; കൊട്ടാരത്തിന്റെയോ വലിയതമ്പുരാന്റെയോ പ്രതിനിധികൾ ഒരിടത്തും മത്സരിക്കുന്നില്ല; കൊട്ടാര അംഗമെങ്കിലും നാമജപയജ്ഞങ്ങളിലോ ആചാരസംരക്ഷണ പ്രവർത്തനങ്ങളിലോ കേരളവർമ്മ രാജ പങ്കെടുത്തിട്ടില്ല; തിരുവനന്തപുരത്തെ പിഎൻപി സ്ഥാനാർത്ഥിയെ നിർത്തിയത് ഇടത് പക്ഷമോ? വിശ്വാസ വോട്ടുകൾ ഭിന്നിക്കരുതെന്ന മുന്നറിയിപ്പുമായി പന്തളം കൊട്ടാരം
April 20, 2019പന്തളം: ലോക്സഭാ തിരഞ്ഞെടുപ്പിൽ പന്തളം കൊട്ടാരം സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ലെന്നും കൊട്ടാരം നിർവാഹകസംഘം. കൊട്ടാരത്തിലെ ഒരംഗം ചില ദൃശ്യ, സാമൂഹിക മാധ്യമങ്ങളിൽ നൽകിയിട്ടുള്ള പ്രസ്താവനകൾക്ക് കൊട്ടാരവുമാ...
-
സംസ്ഥാനത്ത് കാട്ടാനകൾക്കായി ഉദ്യാനം ഒരുങ്ങുന്നു; വന്യജീവി വകുപ്പിന്റെ ലക്ഷ്യംസ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കി, കാട്ടാനകൾ ജനവാസമേഖലകളിൽ ഇറങ്ങുന്നതു തടയുക; 600 ഹെക്ടറിലെ പാർക്ക് ആനയിറങ്കൽ, ചിന്നക്കനാൽ, 301 കോളനി, വെലക്ക് എന്നിവിടങ്ങളിൽ
April 20, 2019രാജകുമാരി (ഇടുക്കി) ; സംസ്ഥാനത്താദ്യമായി കാട്ടാനകൾക്കായി ഉദ്യാനം ഒരുങ്ങുന്നു. ഇടുക്കിയിലാണ് 600 ഹെക്ടറോളം വരുന്ന പാർക്ക് യാഥാർത്ഥ്യമാകുന്നത്. സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കി, കാട്ടാനകൾ ജനവാസമേഖലകളിൽ ഇറങ...
-
ഇന്നലെ തെക്കൻ കേരളത്തിൽ കനത്ത മഴ പെയ്തു; തുലാവർഷത്തേക്കാൾ കടുപ്പത്തിൽ ഇടിവെട്ടി പെയ്ത മഴയിൽ നനഞ്ഞ് പത്തനംതിട്ട അടക്കമുള്ള ജില്ലകൾ; അനേകം സ്ഥലങ്ങളിൽ മിന്നലേറ്റ് അപകടം; മരങ്ങൾ കഴപുഴകി വീണും ഗതാഗതം തടസ്സപ്പെട്ടും മഴക്കാലത്തെ ഓർമിക്കുന്ന ദുരന്തങ്ങൾ നൽകി വേനൽ മഴ; വരുന്ന മൂന്ന് ദിവസം രൂക്ഷമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; വേനലിൽ ചുട്ടുപൊള്ളിയ കേരളത്തിൽ ആശ്വാസമായി കുളിർ മഴ പെയ്തിറങ്ങുമ്പോൾ
April 20, 2019തിരുവനന്തപുരം: കേരളത്തെ തണുപ്പിക്കാൻ വേനൽ മഴ ഒടുവിലെത്തി. തെക്കൻ കേരളത്തിലാണ് വേനൽ മഴ സജീവമായത്. വരും ദിനങ്ങളിൽ മലബാറിലും മഴയെത്തുമെന്നാണ് വിലയിരുത്തൽ. തുലാവർഷത്തേക്കാൾ കടുപ്പത്തിൽ ഇടിവെട്ടി പെയ്ത മഴയ...
-
പൊന്നാനിയിൽ പി.വി അൻവറിനെതിരെ പ്രസംഗിച്ച പരിസ്ഥിതി സംരക്ഷണയാത്രക്കുനേരെ താനൂരിൽ ആക്രമണം; മൂന്നു പേർക്ക്പരുക്ക്, വാഹനത്തിലെ നോട്ടീസുകൾ കത്തിച്ചു; അൻവറിനെ പരാജയപ്പെടുത്തേണ്ടത് പരിസ്ഥിതി പ്രവർത്തകരുടെ കടമയെന്ന് സി.ആർ നീലകണ്ഠൻ
April 20, 2019മലപ്പുറം: പൊന്നാനിയിലെ എൽ.ഡി.എഫ് പി.വി അൻവറിന്റെ നിയമലംഘനങ്ങൾക്കെതിരെ പ്രസംഗിച്ചതിന് പരിസ്ഥിതി സംരക്ഷണയാത്രക്കു നേരെ താനൂരിൽ ആക്രമണം. അൻവറിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്തുവിവരങ്ങൾ മറച്ചുവെച...
-
സെന്റ് പീറ്റേർസ് ബസലിക്കയിൽ കമഴ്ന്ന് കിടന്ന് കണ്ണീരോടെ പ്രാർത്ഥിച്ച് പോപ്പ് ഫ്രാൻസിസ്; ലോകം എമ്പാടുമുള്ള ക്രൈസ്തവർ യേശുവിന്റെ പീഡനവും മരണവും അനുസ്മരിച്ചത് മല ചവിട്ടിയും കണ്ണീരണിഞ്ഞും; കേരളത്തിലെ പ്രധാന കുരിശുമലകളിൽ എല്ലാം പ്രാർത്ഥനയോടെ ആയിരങ്ങൾ; മലയാറ്റൂരും വാഗമണ്ണിലും ഭക്തിസാഗരമായ കുരിശുമല പ്രദക്ഷിണം
April 20, 2019ഇന്നലെ ദുഃഖവെള്ളിയാഴ്ച ദിനത്തിലെ പ്രത്യേക പ്രാർത്ഥനകളുടെ ഭാഗമായി പോപ്പ് ഫ്രാൻസിസ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ നിലത്ത് കമഴ്ന്ന് കിടന്ന് കണ്ണീരോടെ പ്രാർത്ഥിച്ചത് ലോകമെമ്പാടുമുള്ള ക്രിസ്ത...
-
ജോലിയില്ലാതെ ദമാമിൽ കുടുങ്ങിയ പഞ്ചാബ് സ്വദേശിനിക്ക് താങ്ങായി മലയാളി വനിത; അഭയകേന്ദ്രത്തിൽ എത്തപ്പെട്ട കാശ്മീർ കൗറിനെ നാട്ടിലേക്ക് അയച്ചത് നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ
April 20, 2019ദമാം;ശമ്പളം ലഭിക്കാത്തതിനെ തുടർന്നു ജോലി ഉപേക്ഷിച്ച പഞ്ചാബ് സ്വദേശിനിക്ക് തുണയായത് മലയാളി വനിത. എന്തു ചെയ്യണമെന്ന് അറിയാതെ വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട പഞ്ചാബ് ജലന്ധർ സ്വദേശിനി കശ്മീർ കൗർ നവയുഗം ...
-
ലോക്സഭയ്ക്കൊപ്പം നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ തൂത്തുവാരിയാൽ തമിഴ്നാട്ടിൽ ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടി വരും; എങ്കിൽ തന്റെ പാർട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രജനീകാന്ത്; ഞെട്ടിക്കുന്ന രംഗപ്രവേശത്തിന് രജനീകാന്ത് കാത്തിരിക്കുന്നത് അണ്ണാ ഡിഎംകെയുടെ തോൽവി; നാടകീയമായ വഴിത്തിരിവിനൊരുങ്ങി വീണ്ടും തമിഴ്നാട് രാഷ്ട്രീയം
April 20, 2019ചെന്നൈ: ജയലളിതയുടെ മരണത്തോടെയാണ് തമിഴ്നാട്ടില് രാഷ്ട്രീയം കീഴ് മേൽ മറിയുന്നത്. നേതാവില്ലാത്ത പാർട്ടിയായി അണ്ണാ ഡിഎംകെ മാറി. രജനികാന്തിലായിരുന്നു പ്രതീക്ഷകളെല്ലാം. ഇതിനിടെയിൽ കമൽഹാസനും രാഷ്ട്രീയത്തിലെ...
MNM Recommends +
-
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ
-
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം