1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ കല്ലുകടി; ധനസഹായ പദ്ധതികൾ വിവരിക്കുന്ന പുസ്തകം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ പുസ്തകത്തിന്റെ പുനഃ പ്രകാശനമെന്ന് ആരോപണം; തലക്കെട്ടിൽ മാറ്റമില്ലാത്ത പുസ്തകത്തിൽ ആകെ മാറ്റം പിണറായിയുടെ പടം മാത്രം; ഉള്ളടക്കം വ്യത്യസ്തമെന്ന എതിർവാദവും വന്നതോടെ തർക്കം മുറുകുന്നു

May 20, 2018 | 11:08 pm

തിരുവനന്തപുരം: എൽഎഡിഎഫ് വരും എല്ലാം ശരിയാകും എന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കുകയാണ്.ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ ഇടതുഭരണത്തിന് കഴിഞ്ഞുവെ...

ചാമ്പ്യന്മാർക്ക് അടി പതറി; ഐപിഎല്ലിൽ ഡൽഹിയോട് തോറ്റ് മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്

May 20, 2018 | 10:27 pm

ഡൽഹി: നിർണായക മൽസരത്തിൽ തോറ്റതോടെ ഐപിഎലിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്. നിർണായകമായ അവസാന മത്സരത്തിൽ ഡൽഹി ഡെയർഡെവിൾസിനോട് മുംബൈ 11 റൺസിനു പരാജയപ്പെട്ടു. നേരത്തെ തന്നെ ഡൽഹി പ്ലേ...

അപകടത്തിൽ പെട്ട ബസിൽ കുടുങ്ങിയവരെ പുറത്തിറക്കുന്നതിനിടെ മറ്റൊരു ബസ് ഇടിച്ചുതെറിപ്പിച്ചു; ദിണ്ടിഗലിൽ മൂന്ന് മലയാളികൾ മരിച്ചു

May 20, 2018 | 10:04 pm

അപകടത്തിൽ പെട്ട ബസിൽ കുടുങ്ങിയവരെ പുറത്തിറക്കുന്നതിനിടെ മറ്റൊരു ബസ് ഇടിച്ചുതെറിപ്പിച്ചു; ദിണ്ടിഗലിൽ മൂന്ന് മലയാളികൾ മരിച്ചു ദിണ്ഡിഗൽ: പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ അന്തർ സംസ്ഥാന സ്വകാര്യ ബ...

ട്രാക്ക് അറ്റകുറ്റപ്പണി : ജൂൺ ഒന്നുവരെ രാത്രിയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം

May 20, 2018 | 09:42 pm

കൊച്ചി :ആലുവ-അങ്കമാലി സെക്ഷനിൽ ട്രാക്ക് റീലെയിങ് മെഷീൻ ഉപയോഗിച്ചുള്ള ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ ഒന്നു വരെ രാത്രിയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ചകളിൽ ഗതാഗത നിയന്ത്രണമില്ല. ഗുരുവാ...

കേരളത്തിൽ ഒന്നും നടക്കില്ലെന്ന പൊതുബോധം മാറ്റിയെടുത്തു; റോഡുവികസനത്തിലേയും ഗെയ്ൽ പൈപ്പ് ലൈനിലേയും പ്രശ്‌നങ്ങൾ തീരുന്നു; വ്യവസായ മേഖലയിലെ പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് കൈകാര്യം ചെയ്ത് പരിഹരിക്കും; വികസനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് പിണറായി

May 20, 2018 | 09:26 pm

കൊച്ചി: അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യമുയർത്തിയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ അധികാര കാലയളവിൽ സംരംഭകരെ ആകർഷിച്ചത്. എന്നാൽ പല പദ്ധതികളിലും ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. എന്ന...

ഇന്ധനവില കൂട്ടിയതിന് പിന്നിൽ ബഹുരാഷ്ട്ര കമ്പനികളുമായുള്ള ഗൂഢാലോചനയെന്ന് ചെന്നിത്തല; ഇതിന് ഒത്താശ ചെയ്യുമ്പോൾ കിട്ടുന്ന പണമാണ് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ബിജെപി ഉപയോഗിക്കുന്നതെന്നും ആരോപണം

May 20, 2018 | 09:10 pm

തിരുവനന്തപുരം: കർണാടക തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില പൊടുന്നനെ കുതിച്ചുയർന്നതിന് പിന്നാലെ അതിനെ വിമർശിച്ച് രമേശ് ചെന്നിത്തല. ഇന്ധന വില വീണ്ടും കുതിച്ചുയരുന്നതിന് പിന്നിൽ ബിജെപി യും എണ്ണക്കമ്പനികളും...

കത്വ കേസിൽ നിന്ന് രക്ഷപ്പെടാൻ വ്യാജരേഖ ചമച്ച് പ്രതി; കോളേജിൽ പരീക്ഷയെഴുതിയെന്ന് വരുത്താൻ ശ്രമം; വ്യാജ തെളിവുണ്ടാക്കാനുള്ള നീക്കം പിടികൂടി ക്രൈംബ്രാഞ്ച്

May 20, 2018 | 08:48 pm

ശ്രീനഗർ: ജമ്മുവിലെ കത്വയിൽ എട്ടുവയസ്സുകാരിയെ സംഘം ചേർന്നു പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളിലൊരാൾ കേസിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ തെളിവുണ്ടാക്കി. ഇതിന്റെ തെളിവുമായി ഫോറൻസിക് പരിശോധനാ റിപ്പോർട്ട് പുറത...

കേരളത്തിൽ ഭീതി പരത്തുന്നത് നിപാ വൈറസ് തന്നെ! കോഴിക്കോട്ട് പനി ബാധിച്ച് മൂന്ന് പേർ മരിച്ചത് നിപാ മൂലമെന്ന് സ്ഥിരീകരണം: മരണസംഖ്യ ഒമ്പതായി ഉയർന്നു; ഒമ്പതുപേരുടെ നില ഗുരുതരം; 25 പേർ നിരീക്ഷണത്തിൽ; ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം പരിശോധന നടത്തി; കേന്ദ്ര വിദഗ്ധ സംഘം കോഴിക്കോട്ടേക്ക്; പക്ഷിമൃഗാദികൾ കഴിച്ച് ബാക്കി വന്ന പഴങ്ങൾ കഴിക്കരുതെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ അതീവ ജാഗ്രതാ നിർദ്ദേശം

May 20, 2018 | 08:46 pm

കോഴിക്കോട്: കോഴിക്കോട്ട് പനി ബാധിച്ച് മൂന്ന് പേർ മരിച്ചത് നിപാ വൈറസ് മൂലമെന്ന സ്ഥ്ിരീകരിച്ചു.പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. അതിനിടെ, പനിബാധിച്ച് ആറുപേർക...

കണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് നടന്ന് യദിയൂരപ്പ പണി വാങ്ങി; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ ഉടൻ അധികാരം നഷ്ടപ്പെടും: കേരളത്തിന്റെ തോക്കുസ്വാമി കർണാടക തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ നടത്തി മുന്നോട്ട്; ആരും കരുതാതിരുന്നപ്പോഴും ദേവഗൗഡയുടെ മകൻ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ഹിമവൽ ഭദ്രാനന്ദയുടെ അത്ഭുത സിദ്ധിയെക്കുറിച്ച് വാർത്തകൾ എഴുതി കർണാടക മാധ്യമങ്ങൾ

May 20, 2018 | 08:07 pm

ബംഗളൂരു: കേരളം തോക്കുസ്വാമിയെന്ന് വിളിക്കുന്ന സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദയാണ് ഇപ്പോൾ ബംഗളൂരുവിലെ, കർണാടക രാഷ്ട്രീയത്തിലെ താരം. കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് സ്വാമി പ്രവചിക്കുകയും അത് ഫലിക്കുകയ...

ബിജെപിയുടെ ബി ടീമെന്ന് ജെഡിഎസിനെ പരിഹസിച്ചിരുന്ന കോൺഗ്രസ് കുമാരസ്വാമിയുമായി ഡീലുണ്ടാക്കിയത് സിംഗപ്പൂരിൽ വച്ചോ? നമ്പറുകളുടെ കളിയിൽ വിലപേശാൻ ബെംഗളൂരുവിനേക്കാൾ സുരക്ഷിതം വിദേശത്തെന്ന് ദേവഗൗഡയും കണക്കുകൂട്ടിയോ? കർണാടകത്തിൽ പിപിപി പാർട്ടിയാകുമെന്ന കോൺഗ്രസിന്റെ പേടിയും ബിജെപി തങ്ങളെ വിഴുങ്ങുമെന്ന ഗൗഡയുടെ ഭീതിയും ചേർന്നപ്പോൾ ഡീൽ 'നീറ്റായി'; സഖ്യമുറപ്പിക്കാൻ കളിച്ചത് കുമാരസ്വാമിയുടെ ചങ്ങാതി സാക്ഷാൽ ഡി.കെ.ശിവകുമാറും

May 20, 2018 | 07:53 pm

ബെംഗളൂരു: കർണാടകത്തിൽ ആഴ്ചകൾ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം മൂന്ന് പാർട്ടികളുടെയും പവർ ബ്രോക്കർമാർ കൊണ്ടുപിടിച്ച് തന്ത്രങ്ങളിൽ മുഴുകിയ സമയം.എച്ച്.ഡി.കുമാരസ്വാമിയെ പൊടുന്നനെ കാണാതായി.സിംഗപ്പൂര...

അതിർത്തിയിലെ അടിക്ക് തിരിച്ചടി നൽകിയതോടെ വെടിനിറുത്തണമെന്ന അപേക്ഷയുമായി പാക്കിസ്ഥാൻ; യുഎന്നിലും വിഷയം ഉന്നയിക്കാനുള്ള പാക് നീക്കവും വെറുതെയായി; തിരിച്ചടിച്ച ഇന്ത്യ സൈനിക പോസ്റ്റുൾപ്പെടെ തകർത്ത് മുന്നേറുമെന്ന ഘട്ടത്തിൽ വെള്ളക്കൊടിയുമായി പാക് അഭ്യർത്ഥന

May 20, 2018 | 06:36 pm

ന്യൂഡൽഹി: മുമ്പ് രാജ്യാതിർത്തിയിൽ പാക്കിസ്ഥാൻ സ്‌പോൺസേഡ് ഭീകരാക്രമണം വർദ്ധിച്ചുവരികയും ഇന്ത്യൻ സൈനിക കേന്ദ്രം ആക്രമിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മോദി സർക്കാർ മിന്നലാക്രമണം നടത്തിയത്. ഇതോടെ പാക്...

കർണാടകത്തിൽ ഉണ്ടായത് ജനാധിപത്യത്തിന്റെ വിജയം; ഗവർണർ ചെയ്തത് ജനാധിപത്യത്തെ പരിഹസിക്കൽ; സുപ്രീംകോടതി ഇടപെട്ടതിന് നന്ദി: ബിജെപിക്ക് എതിരെ ശക്തമായി പ്രതികരിച്ച് രജനീകാന്ത്; മോദിയുടെയും അമിത്ഷായുടേയും തന്ത്രങ്ങളെ ദേശീയ തിരഞ്ഞെടുപ്പിൽ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ച താരരാജാവും തള്ളിപ്പറയുമ്പോൾ

May 20, 2018 | 05:27 pm

ചെന്നൈ: അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൈകോർക്കുമെന്നും തമിഴകത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പങ്കാളിയെന്നും കരുതപ്പെട്ട സാക്ഷാൽ രജനീകാന്തും കർണാടകയിലെ സംഭവ വികാസങ്ങളിൽ ബിജെപിയെ തള്ളിപ്പറഞ്ഞ് രംഗത്ത്. ...

സിനിമാ പ്രവേശനത്തിന് മുമ്പുള്ള റിഹേഴ്‌സലോ? അഭിനയത്തിൽ അച്ഛന്റെ മകൾ തന്നെയെന്ന് തെളിയിച്ച് മീനാക്ഷിയുടെ ഡബ്‌സ്മാഷ്; വീഡിയോ ഏറ്റെടുത്ത് ദിലീപ് ആരാധകർ

May 20, 2018 | 04:34 pm

കൊച്ചി: നീറ്റ് പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുകയാണ് ദിലീപിന്റെ മകൾ മീനാക്ഷി. ഡോക്ടറാവുകയാണ് മീനാക്ഷിയുടെ ലക്ഷ്യം. എന്നാൽ, അഭിനയത്തിലും താൻ കേമിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മീനാക്ഷി. ഡബ്സ്മാഷിലാ...

കേരളതീരത്ത് വീണ്ടും ന്യൂനമർദ്ദം: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും നിർദ്ദേശം; കടൽ ലക്ഷദ്വീപ് പരിസരത്ത് പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്

May 20, 2018 | 04:20 pm

തിരുവനന്തപുരം: സാഗർ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിന് പിന്നാലെ വീണ്ടും കടലിൽ ന്യൂനമർദ്ദച്ചുഴി രൂപ കൊള്ളുന്നു. അറബിക്കടലിൽ പടിഞ്ഞാറൻ മേഖലയിൽ ന്യൂനമർദ്ദം രൂപംകൊള്ളുന്നതായും കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്...

ബിജെപിയെ തള്ളിപ്പറഞ്ഞ് രജനികാന്ത്; കർണാടകയിൽ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയം; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നും സ്റ്റൈൽമന്നൻ

May 20, 2018 | 04:02 pm

ചെന്നൈ: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് രജനീകാന്ത് പറഞ്ഞു. ഗവർണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമായിരുന്നു. എന്നാൽ ജനാധിപത്യത്തെ സംരക്ഷിച്ച വിധി പ...

MNM Recommends

Loading...