1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

രാജ്യത്തിനായുള്ള നൂറാം മൽസരം പൊടിപൊടിച്ച് സുവാരസ്; സൂപ്പർ സ്‌ട്രൈക്കറുടെ ഏകഗോളിന്റെ വ്യത്യാസത്തിൽ സൗദിയെ കീഴടക്കി യുറഗ്വായ്; പന്തിൽ പിടിമുറുക്കിയെങ്കിലും ഗോൾവല കുലുക്കാനാവാതെ സൗദിയുടെ നിർഭാഗ്യം; യുറുഗ്വായും റഷ്യയും പ്രീക്വാർട്ടറിൽ; സൗദിയും ഈജിപ്റ്റും പുറത്ത്

June 20, 2018 | 10:55 pm

റോസ്തോവ് അറീന: രാജ്യത്തിനായി നൂറാം മൽസരം. അത് ആഘോഷിക്കാതെ സുവാരസിനെ പോലൊരു താരം എന്തുചെയ്യാൻ.സൗദി അറേബ്യയുമായുള്ള ഗ്രൂപ്പ് എ മൽസരത്തിൽ വ്യത്യാസമായത് സുവാരസിന്റെ ഏകഗോൾ.കളിയുടെ 23 ാം മിനിറ്റിലാണ് സുവാരസ...

രാജ്യസഭാ സീറ്റ് നഷ്ടമായ കോട്ടം നികത്തി; ചെറിയാൻ ഫിലിപ്പ് കേരള സർക്കാർ മിഷൻ കോഡിനേറ്റർ; നവകേരള സൃഷ്ടിക്കുള്ള വികസനസംരംഭങ്ങളിൽ പങ്കാളിയാകാൻ കഴിയുന്നത് അഭിമാനകരമെന്ന് ചെറിയാൻ ഫിലിപ്പ്

June 20, 2018 | 10:30 pm

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നൽകാൻ കഴിയാതെ വന്നതോടെ, ചെറിയാൻ ഫിലിപ്പിനെ സർക്കാരിന്റെ നാലു മിഷനുകളുടെ കോ- ഓർഡിനേറ്ററായി നിയമിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചു.ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് തീരുമ...

അതിർത്തിതർക്കത്തെ ചൊല്ലി അദ്ധ്യാപകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയായ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ചീമേനിയിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത് ബെൽഗാമിലെ പരിശീലന ക്യാമ്പിൽ നിന്ന്

June 20, 2018 | 10:02 pm

കണ്ണൂർ: അദ്ധ്യാപകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എയർഫോഴ്‌സ് ഉദ്യോഗസ്ഥനെ ട്രെയിനിങ് ക്യാമ്പിൽ നിന്നും അറസ്റ്റു ചെയ്തു. നാലിലാംകണ്ടം ഗവ. യു പി സ്‌കൂളിലെ അദ്ധ്യാപകൻ ആലന്തട്ടയിലെ രമേശനെ (5...

ആറടിയിലേറെ ഉയരവും വ്യായാമം ചെയ്ത് മിനുക്കിയ ശരീരത്തിൽ ഓളം വെട്ടുന്ന മസിലുകളും; കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന പേഴ്‌സാണിലിറ്റി; ജോലിയിൽ മാത്രമല്ല കുതിരയോട്ടത്തിലും ക്രിക്കറ്റിലും കേമൻ; ഫേസ്‌ബുക്കിൽ പ്രത്യേക ഫാൻ ക്ലബ്; എല്ലാം കണ്ട് ആകൃഷ്ടയായ പഞ്ചാബി യുവതി കിലോമീറ്ററുകൾ താണ്ടിയെത്തി ഉജ്ജെയിനിലെ യുവ എസ്‌പിയെ കാണാൻ; കണ്ടേ മടങ്ങൂവെന്ന് 27 കാരി വാശി പിടിച്ച ചുള്ളൻ സച്ചിൻ അതുൽക്കറുടെ കഥ

June 20, 2018 | 09:35 pm

ഉജ്ജെയിൻ: സിനിമാ താരങ്ങൾക്കും കായികതാരങ്ങൾക്കും മാത്രമാണ് ആരാധകരെന്ന് കരുതിയെങ്കിൽ തെറ്റി. സോഷ്യൽ മീഡിയ വന്നതോടെ അറിയപ്പെടാത്ത പലരും ഒരുദിവസം കൊണ്ട് സെലിബ്രിറ്റികളായി മാറുന്നു.മാണിക്യ മലരായി ഫെയിം പ്ര...

മരിക്കുമെന്ന സന്ദേശം മുമ്പും ജെസ്‌ന അയച്ചിട്ടുണ്ട്; അവളുടെ ആൺ സുഹൃത്തിനെ സംശയമില്ലാതില്ല; അയാൾ പീഡിപ്പിക്കപ്പെടരുതെന്ന് സഹോദരൻ ജെയ്‌സ് ജോൺ; ഒരു വർഷത്തിനിടെ ആയിരത്തിലേറെ തവണ ആൺസുഹൃത്ത് ജെസ്‌നയെ വിളിച്ചിരുന്നതായി ഫോൺ രേഖകൾ; കാണാതാകുന്നത് മുമ്പ് അവസാനമായി മൊബൈൽ സന്ദേശമയച്ചതും ഇയാൾക്ക്: 'അയാം ഗോയിങ് ടു ഡൈ' എന്ന സന്ദേശമയച്ച ജെസ്‌നക്ക് എന്തുസംഭവിച്ചെന്ന് എത്തും പിടിയുമില്ലാതെ അന്വേഷണം സംഘം

June 20, 2018 | 09:26 pm

കൊച്ചി: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടിൽ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം എങ്ങനെ മുന്നോട്ടു നീങ്ങുമെന്ന് വ്യക്തത ഇല്ലാത്ത അവസ്ഥയി...

ദാസ്യപ്പണി വാർത്ത പുറത്തായത് ഉദ്യോഗസ്ഥരുടെ വിലയിടിക്കുന്നു; തങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ഐപിഎഎസ് അസോസിയേഷൻ; പ്രതിനിധികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി; സുരക്ഷയ്ക്കായി കൂടുതൽ പൊലീസുകാരുള്ളത് രാഷ്ട്രീയക്കാർക്കൊപ്പമെന്നും അസോസിയേഷൻ; എഡിജിപിയുടെ മകളുടെ മർദ്ദന കേസ് ക്രൈംബ്രാഞ്ചിന് വിട്ടത് അട്ടിമറിക്കാനെന്ന് ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷനും

June 20, 2018 | 08:57 pm

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളുടെ പൊലീസുകാരുടെ ദാസ്യപ്പണി വാർത്ത പുറത്തുവന്നതിൽ ഐപിഎസ് അസോസിയേഷന് കടുത്ത അതൃപ്തി. ഇതോടെ തങ്ങളുടെ അതൃപ്തി അറിയിക്കാൻ മുഖ്യമന്ത്രിയുമായി അസോസിയേഷൻ പ്രതിനിധികൾ...

അന്ത്യോദയ എക്സ്പ്രസിന് കാസർകോട് സ്‌റ്റോപ്പ് അനുവദിക്കാത്തതിൽ കലഹം; എഐവൈഎഫ് പ്രത്യക്ഷ സമരത്തിന്; പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഒതുക്കി ഡിവൈഎഫഐ; മുഖം രക്ഷിക്കാനുള്ള നീക്കവുമായി പി കരുണാകരൻ എം പിയും രംഗത്ത്; പി കരുണാകരന്റെ അനിശ്ചിതകാല നിരാഹാരസമരം ജൂലൈ ഒന്ന് മുതൽ

June 20, 2018 | 08:16 pm

കാസർകോട്: അന്ത്യോദയ എക്സ്പ്രസിന് കാസർകോട് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ ചൊല്ലി കാസർകോട് രാഷ്്ട്രീയ കലഹം. എ.ഐ.വൈ.എഫ് ട്രെയിൻ തടയൽ ഉൾപ്പടെയുള്ള സമരം പ്രഖ്യാപിച്ചതോടെ മുഖം രക്ഷിക്കാൻ കാസർകോട...

അർദ്ധാവസരം മുതലാക്കി വീണ്ടും സിആർ7; വിയർത്തുകളിച്ച മൊറോക്കോയെ അമ്പരപ്പിച്ച് നാലാം മിനിറ്റിൽ റോണോയുടെ ഗോൾ; ഏകപക്ഷീയമായ ഒരു ഗോളിന് പോർച്ചുഗൽ മൊറോക്കോയെ കീഴടക്കി; ലോകകപ്പിൽ റൊണാൾഡോയ്ക്കിത് നാലാം ഗോൾ; മൊറോക്കോ പുറത്ത്

June 20, 2018 | 07:27 pm

മോസ്‌കോ: ആത്മവിശ്വാസത്തിന്റെ ഉച്ചസ്ഥായിയിലാണ് ക്രിസ്ത്യാനോ റൊണാൾഡോ.ടീമിനെ ഒറ്റയ്ക്ക തോളിലേറ്റിയാണ് സൂപ്പർതാരത്തിന്റെ മുന്നേറ്റം ലോകകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ബിയിൽ കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ, റൊണാ...

ഗവർണർ ഭരണത്തിലുള്ള കശ്മീരിൽ പൊലീസും ഇനി സൈന്യത്തിനൊപ്പം സഹകരിച്ച് പ്രവർത്തിക്കും; രാഷ്ട്രീയ മാറ്റങ്ങൾ തങ്ങളെ ബാധിക്കില്ലെന്ന് സൈനിക മേധാവി; ഈ വർഷം ഇതുവരെ താഴ്‌വരയിൽ കൊല്ലപ്പെട്ടത് 95 തീവ്രവാദികളും 40 സുരക്ഷാ ഉദ്യോഗസ്ഥരും 38 നാട്ടുകാരും; കൂടുതൽ ആക്രമണത്തിന് തക്കംപാർത്ത് ഭീകരവാദികൾ; ഭൂമിയിലെ സ്വർഗത്തെ കാത്തിരിക്കുന്നത് രക്തച്ചൊരിച്ചിലിന്റെ ദിനങ്ങൾ

June 20, 2018 | 07:21 pm

ശ്രീനഗർ: പിഡിപി -ബിജെപി സഖ്യം തകർന്ന കാശ്മീരിൽ ഭീകരർക്കെതിരേ നടപടി ശക്തിപ്പെടുത്തി സൈന്യം.ഗവർണർ എൻ.എൻ. വോറയുടെ ഭരണത്തിൻ കീഴിൽ കശ്മീർ താഴ്‌വര വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷുബ്ദമാകുമെന്നതിന്റെ സൂചനകളാണ് ...

ത്രിപുരയിൽ സിപിഎം വേട്ട തുടർക്കഥ; ഇന്നലെ കഴുത്തറത്തുകൊല്ലപ്പെട്ടത് ബിജെപിയുടെ ഒമ്പതാമത്തെ ഇര; ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത് നൂറോളം പേർ; ബംഗാളിൽ തൃണമുൽ ആക്രമണത്തിന് സമാനമായ അവസ്ഥ ത്രിപുരയിലുമെന്ന് യെച്ചൂരി; പാർട്ടി ഓഫീസുകളും വീടുകളും തകർത്തു

June 20, 2018 | 07:15 pm

അഗർത്തല : ത്രിപുരയിൽ  ബിജെപിയുടെ സിപിഎം വേട്ട തുടർക്കഥയാകുന്നു. കല്യാണവീട്ടിൽ പോയി മടങ്ങിയ സിപിഎം നേതാവിനെ വഴിയിൽ തടഞ്ഞ് ബിജെപി പ്രവർത്തകർ കഴുത്ത് കുത്തിക്കീറിയാണ് കൊലപ്പെടുത്തിയത്്. പാനിസാഗർ സബ് ഡിവി...

മുതലാളിമാരേ അടിയനോട് ക്ഷമിക്കണം.അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണ്; പാട്ട് കൂടുതൽ ആൾക്കാർ കേട്ടാൽ വരുമാനം അവിടത്തേക്ക് തന്നെയാണല്ലൊ'; സ്വന്തം പാട്ട് ഷെയർ ചെയ്തത് പകർപ്പവകാശ ലംഘനമായതിനെ ട്രോളി കവി റഫീക്ക് അഹമ്മദ്

June 20, 2018 | 07:04 pm

കോഴിക്കോട്: ഉടൻ റിലീസ് ചെയ്യാൻ പോകുന്ന ഒരു സിനിമയിലെ താൻ എഴുതിയ പാട്ട് ഷെയർ ചെയ്തതിന് പകർപ്പവകാശ ലംഘനത്തിന്റെപേരിൽ ഫേസ്്ബുക്കിൽനിന്ന് പിഴ ഏറ്റുവാങ്ങിയതായി കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. ഇതിന്റ...

സി.എൻ.മോഹനൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

June 20, 2018 | 06:36 pm

കൊച്ചി: സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗവും ജിസിഡിഎ ചെയർമാനുമായ സി.എൻ മോഹനനെ തിരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് ചേർന്ന ജില്ലാകമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത്. ജില്ലാ സെക്രട്ട...

നീ എന്തിനാടീ ഗംഗാധരൻ ചേട്ടനെ കാണാൻ വന്നേ...! മുക്കൂട്ടുതറ ടൗണിൽ ബസിറങ്ങിയ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി; ചോരയൊലിപ്പിച്ചുട്ടും നിർത്താതെ ബഹളം വെച്ചതോടെ ഗതാഗതം സ്തംഭിച്ചു; കണ്ടു നിന്നവർ പിടിച്ചുമാറ്റിയിട്ടും വാക്കേറ്റം തുടർന്നു; ചോര ഒലിപ്പിച്ചു നിൽക്കുന്നയാളെ ആശുപത്രിയിലെത്തിക്കാമെന്ന് നാട്ടുകാർ പറഞ്ഞപ്പോഴും ചെവിക്കൊണ്ടില്ല; രംഗം ശാന്തമായത് പൊലീസെത്തിയപ്പോൾ

June 20, 2018 | 06:21 pm

എരുമേലി: നടുറോഡിൽ നിന്ന് ഗതാഗതം തടസപ്പെടുത്തുന്ന വിധത്തിൽ രണ്ട് സ്ത്രീകൾ നിന്ന് അടികൂടിയാൽ നാലാൾ ശ്രദ്ധിക്കുമെന്ന കാര്യം ഉറപ്പാണ്. പ്രത്യേകിച്ചും ഒരു പുരുഷന്റെ പേരു പറഞ്ഞു കൊണ്ടാണ് മർദ്ദനമെങ്കിൽ. കഴിഞ...

പെൺകുട്ടികളെ മുണ്ടുമാറ്റി ലിംഗം കാണിക്കുന്നവനെതിരെ പ്രതികരിക്കണമെന്ന് എല്ലാവരും പറയും; അനുഭവം വരുമ്പോൾ പ്രതികരിച്ചാൽ കണ്ടുനിൽക്കുന്നവർക്ക് ഞാനൊന്നുമറിഞ്ഞില്ലെന്ന് ഭാവം; സോഷ്യൽ മീഡിയയിൽ ഉശിരുകാട്ടുന്ന പലരും യഥാർഥ ജീവിതത്തിൽ വാതുറക്കില്ല; കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലുണ്ടായ അനുഭവം എഴുതുന്നു കവിത.ജെ.കല്ലൂർ

June 20, 2018 | 06:15 pm

തിരുവനന്തപുരം: മലയാളികൾക്ക് പ്രതികരണശേഷി പോരെന്നാണ് പൊതുവെയുള്ള സംസാരം.എന്നാൽ, പൊതുവിടങ്ങളിൽ നേരിടുന്ന ലൈംഗികചൂഷണങ്ങൾക്കെതിരെ സ്ത്രീകൾ പ്രതികരിച്ചാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ സമ്മിശ്രപ്രതികരണമാണുണ്ടാക...

ജെസ്നയുടെ തിരോധാനത്തിന്റെ പേരിലും രാഷ്ട്രീയ ചേരിതിരിവ് കനക്കുന്നു; ഡിസിസിയുടെ നിയമസഭാ മാർച്ചോടെ വിഷയത്തിൽ ചേരിതിരിഞ്ഞ് നേതാക്കൾ; ഒരു മുഴം മുൻപേ നീട്ടിയെറിഞ്ഞ് റാന്നി എംഎൽഎ; ബന്ധുക്കൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി രാജു ഏബ്രഹാം ഡിജിപിയെ കണ്ട് പരാതി നൽകി; വ്യാജമെന്ന് പറയുമ്പോഴും പൊലീസ് അന്വേഷണം ചുറ്റിത്തിരിയുന്നത് ആൺ സുഹൃത്തിനെയും വീട്ടിൽ കണ്ട രക്തം പുരണ്ട തുണിയെയും ചുറ്റിപ്പറ്റി

June 20, 2018 | 05:13 pm

പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുളയിലെ ബിരുദ വിദ്യാർത്ഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനം രാഷ്ട്രീയ പകപോക്കലിനുള്ള വേദിയാകുന്നു. അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് ഇന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്...

MNM Recommends