1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
28
Saturday

പതിവ് പൂജകൾക്ക് പുറമെ സഹസ്രകലശാഭിഷേകവും നടന്നു; മിഥുനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നടയടച്ചു

June 20, 2019 | 11:06 pm

പത്തനംതിട്ട:മിഥുനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട അടച്ചു. പതിവ് പൂജകൾക്ക് പുറമെ സഹസ്രകലശാഭിഷേകമായിരുന്ന നട അടച്ച ദിവസത്തെ പ്രത്യേക പൂജാ ഇനം. ദീപാരാധനയും പടിപൂജയും കണ്ട് തൊഴാൻ ...

കുട്ടികളിൽ സംഗീതത്തിന്റെ അടിസ്ഥാന ആശയങ്ങൾ പകർന്നു കൊടുക്കാനും സംഗീത കഴിവുകൾ വികസിപ്പിക്കാനും പുത്തൻ ആശയം; പ്രീസ്‌കൂൾ സംഗീത പഠനത്തിലെ വിപ്ലവമായി അൽഫോൻസ് ജോസഫിന്റെ കിന്റർ മ്യൂസിക് ലാന്റ്

June 20, 2019 | 11:00 pm

കൊച്ചി: 'സംഗീതം, വിദ്യാഭ്യാസം എന്നിവയുടെ ശോഭനഭാവിയിലേക്കുള്ള ചരിത്രപരമായ ചുവടുവയ്പ്'. താൻ രൂപകല്പന ചെയ്ത കിന്റർ മ്യൂസിക് ലാന്റ് (കെ.എം.എൽ) എന്ന സംരംഭത്തെക്കുറിച്ചു പ്രമുഖ സംഗീത സംവിധായകനും പിന്നണിഗായക...

വൈറൽ പനിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ട ആരോഗ്യമന്ത്രി ആശുപത്രിയിൽ; മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഷൈലജ ടീച്ചറുടെ ആരോഗ്യനില തൃപ്തികരമെന്ന് വിവരം

June 20, 2019 | 10:52 pm

തിരുവനന്തപുരം: വൈറൽ പനിയും ദേഹാസ്വാസ്ഥൃത്തെയും തുടർന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയിലാണ് മന്ത്രി ആശുപത്രിയിലെത്തിയത്. മെഡിക്...

അമേരിക്ക യൂറോപ്പ് ഗൾഫ് എന്നിവിടങ്ങളിൽ നിന്ന് ഫണ്ട് പഴയത് പോലെ വരുന്നില്ല; ആഡംബര വാഹനങ്ങളുടേയും വീടുകളുടേയും വായ്പകൾ കെട്ടിക്കിടക്കുന്നു; സാമ്പത്തിക ഞെരുക്കം രൂക്ഷമായതോടെ സുവിശേഷവേല നിർത്തി മറ്റ് ജോലികൾ തേടി പാസ്റ്റർമാർ; പുതിയ തലമുറയിൽ ആളെക്കിട്ടാത്തതും സഭ മാറി വന്നവർ തിരിച്ച് പോകുന്നതും തിരിച്ചടി; മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തിൽ അടിതെറ്റി സുവിശേഷവേലക്കാർ

June 20, 2019 | 10:43 pm

കൊച്ചി: മോദി സർക്കാർ സാമ്പത്തിക രംഗത്ത കൊണ്ട് വന്ന പരിഷ്‌കരണങ്ങളിൽ പെന്തകോസ്ത് ഉൾപ്പടെയുള്ള മതപ്രചാരകർക്കും തിരിച്ചടി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫണ്ട് വരവ് നിന്നതോടെ സാമ്പത്തിക കാര്യങ്ങളിൽ ഞെരുക്കം ...

1990ൽ അദ്വാനി നടത്തിയ രഥയാത്ര ലാലുപ്രസാദ് യാദവ് തടഞ്ഞതോടെ ആർഎസ്എസ് കലാപം തുടങ്ങി; ഒരു മുസ്ലിം പള്ളിയും പന്ത്രണ്ട് വീടുകളും ചുട്ടെരിച്ച് അക്രമാസക്തരായി നിന്ന സംഘത്തെ നേരിടുകയാണ് എഎസ്‌പിയായിരുന്ന സഞ്ജീവ് ഭട്ട് ചെയ്തത്; പിടിയിലായവരിൽ ഒരാൾ മരിച്ചത് ഒരാഴ്‌ച്ചത്തെ റിമാൻഡ് കഴിഞ്ഞ് ഇറങ്ങി അഞ്ചാം ദിവസം; വൈദ്യ പരിശോധനകളിൽ എവിടെയും ഇയാൾക്ക് മർദനമേറ്റതിന് തെളിവില്ല; മോദിയുടെ കണ്ണിലെ കരടായ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ ലഭിച്ച കേസ് ഉണ്ടായതിങ്ങനെ

June 20, 2019 | 10:41 pm

ഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും കണ്ണിലെ കരടയായ മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിന് ജീവപരന്ത്യം ശിക്ഷ കിട്ടാനുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ജുഡീഷ്യറിയെവരെ എങ്ങനെ ഭരണകൂടങ്ങൾ...

നടിയും എംപിയുമായ നുസ്രത്ത് ജഹാന് സത്യപ്രതിജ്ഞയേക്കാൾ പ്രധാനം വിവാഹം; നിഖിൽ ജെയിനുമായുള്ള വിവാഹത്തിന് തുർക്കിയിലേക്ക് പറന്നത് ലോക്‌സഭയുടെ ആദ്യ സമ്മേളന സമയത്ത്; വരനുമൊത്ത് നിൽക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെ വിമർശന പൊങ്കാല; കൂട്ടുകാരി ഇല്ലാത്തതിനാൽ സത്യപ്രതിജ്ഞയിൽ നിന്ന് വിട്ടു നിന്ന് മിമി ചക്രവർത്തിയും

June 20, 2019 | 10:20 pm

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിച്ചതും സമൂഹ മാധ്യമത്തിൽ തരംഗമായതുമായ രണ്ടു പേരായിരുന്നു നുസ്രത്ത് ജഹാനും മിമി ചക്രവർത്തിയും. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇരുവർക്ക് നേരെയും സമൂഹ മാ...

ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന യുവതിയുടെ വീട്ടിൽ വിവാഹാലോചനയുമായെത്തി; കുടുംബ കോടതിയിലുള്ള കേസിന്റെ വിധി അനുകൂലമാക്കിയെടുക്കാൻ മന്ത്രവാദ ക്രിയകൾ നടത്തിയാൽ മതിയെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു; പകരം സ്വർണം വേണമെന്ന് പറഞ്ഞ് തട്ടിയെടുത്തത് ഏഴര പവൻ; മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയിട്ടും കുറ്റിപ്പുറത്തെ തട്ടിപ്പ് വീരനെ പൊലീസ് പൊക്കിയതിങ്ങനെ

June 20, 2019 | 09:57 pm

മലപ്പുറം: ഭർത്താവുമായി ബന്ധം വേർപിരിഞ്ഞു കഴിയുന്ന യുവതിയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ച് അവസാനം യുവതിയുടെ സ്വർണവുമായി മുങ്ങിയ പ്രതിയെ പിടികൂടി. വിവാഹ വാഗ്ദാനം നൽകി സ്വർണം തട്ടിയെടുത്ത വിവാഹ തട്ടിപ്പ്...

കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാനെ രാജ്യസഭയിലെത്തിക്കാൻ എൻഡിഎ നീക്കം; ബീഹാറിൽ രവിശങ്കർ പ്രസാദ് രാജിവെച്ച ഒഴിവിലേക്ക് ബിജെപി പരിഗണിക്കുക സഖ്യകക്ഷി നേതാവിനെ; പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ തന്നെ രാജ്യസഭയിൽ അംഗബലം വർദ്ധിപ്പിക്കാൻ സമഗ്ര പദ്ധതിയുമായി ബിജെപി

June 20, 2019 | 09:49 pm

ഡൽഹി: കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃമന്ത്രിയും ലോക് ജനശക്തി പാർട്ടി അധ്യക്ഷനുമായ രാംവിലാസ് പസ്വാന് വേണ്ടി ബിജെപി രാജ്യസഭാ സീറ്റ് നൽകും. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാസ്വാൻ മത്സരിച്ചിരുന്നില്ലെങ്കിലും എൻഡ...

'രഞ്ചു രഞ്ജിമാർ വെഡിങ് മേക്കപ്പ് സ്പെഷ്യലിസ്റ്റാണോ' എന്ന സംശയവുമായി വിവാഹത്തിനെത്തിയവർ; നടി വിഷ്ണുപ്രിയയുടെ വിവാഹച്ചടങ്ങിലും താരമായി ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ്; സെലിബ്രിറ്റികളുടെ സ്വപ്നതുല്യമായ വിവാഹങ്ങൾക്ക് സ്ഥിര സാന്നിധ്യമായി രഞ്ജു രഞ്ജിമാർ; പ്രിയതാരത്തിന്റെ വിവാഹച്ചടങ്ങിൽ ശ്രദ്ധ നേടിയത് കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെന്റർ ഇലക്ഷൻ ഐക്കൺ കൂടിയായ രഞ്ജു

June 20, 2019 | 09:33 pm

കൊച്ചി: മലയാള ചലച്ചിത്ര നടിയും നർത്തകിയുമായ വിഷ്ണുപ്രിയയുടെ വിവാഹമായിരുന്നു ഇന്ന്, വിഷ്ണു പ്രിയയെ അണിയിച്ചൊരുക്കിയതാകട്ടെ സിനിമാമേഖലയിലെ ഇന്നത്തെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡറുമായ രഞ്ജു ...

എംപിയാതിന് പ്രധാന കാരണം കള്ളവോട്ടുകൾ തടഞ്ഞത്; സിപിഎം കോട്ടകളിൽ പോലും കള്ളവോട്ട് തടഞ്ഞത് ജീവന് പോലും ഭീഷണി നിലനിൽക്കവെ; പോളിങ് ബൂത്തിൽ ഉപരോധം സൃഷ്ടിച്ച യു.ഡി.എഫിലെ ബൂത്ത് ഏജന്റുമാർക്ക് വടകര എം. പിയുടെ ആദരവ്; തലശ്ശേരിയിലെ ബൂത്ത് ഏജന്റ്മാർക്ക് കെ മുരളീധരൻ ചായസൽക്കാരമൊരുക്കുന്നു

June 20, 2019 | 09:18 pm

കണ്ണൂർ: കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടുകാർക്കെതിരെ പോളിങ് ബൂത്തിൽ ഉപരോധം സൃഷ്ടിച്ച യു.ഡി.എഫിലെ ബൂത്ത് ഏജന്റുമാർക്ക് വടകര എം. പി. കെ. മുരളീധരന്റെ വക ആദരവ്. ഈ മാസം 29 ന് തലശ്ശേരിയിലെ സ്വകാര്യ ഹോ...

വിപണിയുടെ 'ബോക്‌സോഫീസ്' തകർക്കാൻ ഏലയ്ക്ക; ചരിത്രത്തിൽ ആദ്യമായി ഉയർന്ന വിലയായ 5000 രൂപയിൽ; വില ഉയരുന്നുണ്ടെങ്കിലും കർഷകർക്ക് കാര്യമായി പ്രയോജനമില്ലെന്ന് പരാതി; വിളവില്ലാത്ത സമയത്ത് വിലയുയർന്നത് തിരിച്ചടി; ഏലത്തിന് വില വർധിക്കുമ്പോഴും കുരുമുളകിന്റെ വിലയിടിയുന്നത് കർഷകർക്ക് ആശങ്ക

June 20, 2019 | 09:11 pm

തൊടുപുഴ : വിപണിയുടെ 'ബോക്‌സോഫീസ് കലക്ഷൻ' തകർക്കുന്ന തരത്തിലാണ് ഇപ്പോൾ ഏലയ്ക്കാ വില ഉയരുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഏലയ്ക്കാ ഉയർന്ന വിലയായ 5000ൽ എത്തുന്നത്. 3244 രൂപയാണ് ശരാശരി വില. കഴിഞ്ഞ മാസം ഏ...

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ വീട് സന്ദർശിച്ച് സിപിഎം നേതാക്കൾ; പേരെടുത്ത് പറയാതെ നഗരസഭയ്ക്കും വിമർശം; ജയരാജന്മാരും ശ്രീമതിയുമെത്തിയത് ഇടത് അനുഭാവിയുടെ ആത്മഹത്യയിൽ അണികൾക്കുള്ളിൽ പ്രതിഷേധം ശക്തമായതോടെ; ദുരന്തത്തിന് കാരണക്കാരായവരെ ശിക്ഷിക്കുമെന്നും കൺവെൻഷൻ സെന്റർ നടത്തിപ്പിന് പാർട്ടി ഒപ്പമുണ്ടാകുമെന്നും നേതാക്കളുടെ വാഗ്ദാനം

June 20, 2019 | 08:58 pm

കണ്ണൂർ: ആത്മാഹുതി ചെയ്ത പ്രവാസി വ്യവസായി പാറയിൽ സാജന്റെ വസതി സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ സിപിഎം. നേതാക്കളെത്തി. പാർട്ടിയും സർക്കാരും എന്നും ഒപ്പമുണ്ടാകുമെന്നും നഗരസഭയുടെ നിഷേധ നിലപാട് പ...

കോതമംഗലത്തെ 'പ്രഗതി' ബാലഭവനിൽ നിന്നും തുടർച്ചയായി കുട്ടികളെ കാണാതാകുന്ന സംഭവം: സമഗ്ര അന്വേഷണം നടത്തുമെന്ന് എറണാകുളം ശിശുക്ഷേമ സമിതി; രണ്ടു തവണയായി രക്ഷപെട്ട 7 കുട്ടികളെ കണ്ടെത്തിയത് പൊലീസ് ഉദ്യോഗസ്ഥർ; ബാലഭവനിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യം

June 20, 2019 | 08:55 pm

കൊച്ചി: കോതമംഗലം തൃക്കാരിയൂരിൽ പ്രവർത്തിക്കുന്ന ' പ്രഗതി ' ബാലഭവനിൽ നിന്നും തുടർച്ചയായി കുട്ടികളെ കാണാതാകുന്നതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു. രണ്ടു ...

എം വി ജയരാജന് മറുപടിയുമായി മന്ത്രി എ സി മൊയ്തീൻ; നഗരസഭാ സെക്രട്ടറിയുടെ സസ്‌പെൻഷൻ പ്രഖ്യാപിക്കാൻ സർക്കാർ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; എം വി ജയരാജൻ പറഞ്ഞതിനെക്കുറിച്ചറിയില്ല; മൂന്നു പേരെയല്ല നാലുപേരെയാണ് സസ്‌പെൻഡ് ചെയ്തതെന്നും മന്ത്രി

June 20, 2019 | 08:51 pm

തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ സെക്രട്ടറിയുടെ സസ്‌പെൻഷൻ പ്രഖ്യാപിക്കാൻ സർക്കാർ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തദ്ദേശ മന്ത്രി എസി മൊയ്തീൻ. സംഭവവുമായി ബന്ധപ്പെട്ട്...

MNM Recommends

Loading...