1 usd = 75.92 inr 1 gbp = 93.69 inr 1 eur = 82.61 inr 1 aed = 20.67 inr 1 sar = 20.19 inr 1 kwd = 243.69 inr

Apr / 2020
08
Wednesday

'മോദി കൊടുംകുറ്റവാളി'യെന്നു പറഞ്ഞ ഗൂഗിളിനെതിരെ കേസ്; അഭിഭാഷകന്റെ പരാതിയിൽ ക്രിമിനൽ കേസെടുക്കാൻ ഉത്തരവിട്ടത് അലഹബാദ് കോടതി

July 20, 2016 | 09:13 pm

അലഹാബാദ്: ലോകത്തിലെ 10 കൊടുംകുറ്റവാളികളിൽ ഒരാളാണു നരേന്ദ്ര മോദിയെന്നു പറഞ്ഞ ഗൂഗിളിനെതിരെ കേസ്. ഗൂഗിൾ സിഇഒയ്ക്കും ഇന്ത്യയിലെ ഗൂഗിൾ മേധാവിക്കും നോട്ടീസ് അയക്കാൻ അലഹാബാദ് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോട...

ബിജെപി വിൽക്കുന്നതു വ്യാജസ്വപ്നങ്ങൾ മാത്രം; പാർട്ടി നയം വിഭജിച്ചു ഭരിക്കൽ: ഗുജറാത്ത് സർക്കാരിനെതിരെ ആഞ്ഞടിച്ചു പട്ടേൽ സമരനായകൻ ഹർദിക്

July 20, 2016 | 08:22 pm

അഹമ്മദാബാദ്: ബിജെപി വിൽക്കുന്നതു വ്യാജ സ്വപ്‌നങ്ങളാണെന്നു പട്ടേൽ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ ഹർദിക് പട്ടേൽ. വിഭജിച്ചു ഭരിക്കുക എന്നതാണു ബിജെപിയുടെ നയമെന്നും പട്ടേൽ പറഞ്ഞു. ഗുജറാത്തിലെ ഉനെയിൽ ദളിതർക്...

കോയമ്പത്തൂരിൽ കോളേജ് കെട്ടിടത്തിൽ നിന്നു ചാടി മരിച്ച മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം സംസ്‌കരിച്ചു; കോളേജ് അധികൃതരും സഹപാഠികളും മൃതദേഹം കാണാൻ എത്താത്തതിൽ ദുരൂഹതയെന്നു ബന്ധുക്കൾ

July 20, 2016 | 08:00 pm

പാലക്കാട്: കോയമ്പത്തൂരിൽ കോളേജ് കെട്ടിടത്തിൽ നിന്നു ചാടി മരിച്ച മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം സംസ്‌കരിച്ചു. പാലക്കാട് സ്വദേശി ലക്ഷ്മി നാരായണന്റെ മൃതദേഹം കാണാൻ കോളജ് അധികൃതരും സഹപാഠികളും എത...

ബാർ കോഴക്കേസിൽ മാണിക്കു വേണ്ടി യുഡിഎഫ് സർക്കാർ പണം ചെലവഴിച്ചെന്നു മന്ത്രിസഭാ ഉപസമിതി; കേസിൽ ഹാജരായ കപിൽ സിബലിനു പണം നൽകിയതും ചട്ടവിരുദ്ധം

July 20, 2016 | 06:51 pm

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മാണിക്കു വേണ്ടി യുഡിഎഫ് സർക്കാർ പണം ചെലവഴിച്ചെന്നു മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. കേസിൽ ഹാജരായ കപിൽ സിബലിനു പണം നൽകിയതും ചട്ടവിരുദ്ധമാണെന്നും ഉപസമിതിയുടെ കണ്ടെത്തലിൽ പറയുന...

പ്രകോപനമുണ്ടാക്കിയ രണ്ടു പത്രപ്രവർത്തകരെ അഭിഭാഷകർ തള്ളി; പ്രതിഷേധവുമായി പത്രപ്രവർത്തകർ ഹൈക്കോടതിയുടെ മുന്നിൽ കുത്തിയിരുന്നു; പൊലീസ് ലാത്തിവീശിയപ്പോൾ പരിക്കു പറ്റിയത് അഭിഭാഷകർക്ക്; പരിക്കേറ്റവരെ പോലും കാണാൻ വിസമ്മതിച്ചു ചീഫ് ജസ്റ്റിസ്; നാളെ ഹൈക്കോടതി ബഹിഷ്‌കരിച്ചു പ്രതിഷേധിക്കാൻ അഭിഭാഷകർ

July 20, 2016 | 06:34 pm

കൊച്ചി: ഗവ. പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാൻ യുവതിയെ കടന്നുപിടിച്ച സംഭവവുമായി ബന്ധപ്പെട്ടു ഹൈക്കോടതി വളപ്പിൽ ഇന്നും സംഘർഷം. റിപ്പോർട്ടിങ്ങിനെത്തിയ മാദ്ധ്യമപ്രവർത്തകരും ഹൈക്കോടതിയിലെ അഭിഭാഷകരും തമ്മിലാണ് ...

'മായാവതി ലൈംഗികത്തൊഴിലാളിയേക്കാൾ മോശം'; ബിഎസ്‌പി നേതാവിനെ അപമാനിച്ച് യുപിയിലെ ബിജെപി വൈസ് പ്രസിഡന്റ്; അധിക്ഷേപിച്ചയാളോടു രാജ്യം പൊറുക്കില്ലെന്നു മായാവതി

July 20, 2016 | 06:19 pm

ലക്നോ: ബിഎസ്‌പി നേതാവ് മായാവതിയെ അധിക്ഷേപിച്ചു ബിജെപി ഉത്തർപ്രദേശ് വൈസ് പ്രസിഡന്റ് ദയാശങ്കർ സിങ്. മായാവതി ലൈംഗികത്തൊഴിലാളിയേക്കാൾ മോശമെന്നായിരുന്നു ദയാശങ്കറിന്റെ പ്രസ്താവന. സംസ്ഥാനത്തെ ബിഎസ്‌പി അനുകൂല...

ചാനൽ ചർച്ച കഴിഞ്ഞിറങ്ങിയ വിവരാവകാശ പ്രവർത്തകനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്; ജോയ് കൈതാരത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതു കോടതി നിർദേശപ്രകാരം

July 20, 2016 | 05:47 pm

തൃശൂർ: ചാനൽ ചർച്ച കഴിഞ്ഞിറങ്ങിയ വിവരാവകാശ പ്രവർത്തകൻ ജോയ് കൈതാരത്തിനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ജോയ് കൈതാരത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതു ...

എട്ടാം പ്രസവത്തിനെത്തിയ യുവതിയെ പ്രസവയന്ത്രമെന്നു പരിഹസിച്ചു ഡോക്ടർമാർ; ഗർഭാശയം നീക്കം ചെയ്യുമെന്നു ഭീഷണിയും: കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ യുവതിയുടെ പരാതി

July 20, 2016 | 05:12 pm

കോഴിക്കോട്: എട്ടാം പ്രസവത്തിനെത്തിയ യുവതിയെ പ്രസവയന്ത്രമെന്നു പരിഹസിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. സംഭവവുമായി ബന്ധപ്പെട്ടു ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കുമെതിരെ യുവതി പരാതി നൽകി. കോഴ...

പ്രസ്‌ക്ലബ് ബാർ അടപ്പിച്ച വിനുവിന്റെ ട്വീറ്റിനെ തുടർന്ന് ഉൾപ്പോര് കൊഴുത്തപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ തലപ്പത്ത് രാജി; എക്‌സിക്യൂട്ടീവ് എഡിറ്റർ സ്ഥാനം കെ പി ജയദീപ് രാജിവച്ചു; അംബാനിയുടെ ന്യൂസ് 18 ചാനൽ തലവനായി ചുമതലയേറ്റേക്കും

July 20, 2016 | 04:52 pm

തിരുവനന്തപുരം: പ്രസ്‌ക്ലബ്ബിലെ അനധികൃത ബാറിനെ ചൊല്ലി ഏഷ്യാനെറ്റ് ന്യൂസ് ചാനൽ തലപ്പത്തുണ്ടായ ഭിന്നതകൾക്കൊടുവിൽ രാജി. ചാനലിന്‌റെ എക്‌സിക്യൂട്ടീവ് എഡിറ്റർ കെ പി ജയദീപാണ് രാജിവച്ചത്. ചാനലിലെ അജണ്ട എന്ന രാ...

കുടുംബജീവിതത്തിലെ പ്രശ്‌നങ്ങൾ സിനിമയെയും ബാധിച്ചു; പ്രശ്‌നങ്ങളൊന്നും ഇപ്പോൾ കൂടെയില്ലാത്തതിനാൽ മനസ് ശാന്തം: വ്യക്തിജീവിതത്തെ കുറിച്ചു പ്രിയദർശൻ പ്രതികരിക്കുന്നത് ഇങ്ങനെ

July 20, 2016 | 04:09 pm

തന്റെ സിനിമകളെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങൾ ബാധിച്ചിട്ടുണ്ടെന്നു സംവിധായകൻ പ്രിയദർശൻ. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഇതാദ്യമായാണു പ്രിയൻ സംസാരിക്കുന്നത്. വീട്ടിൽ സമാധാനമില്ലാത്ത അവസ്ഥ നമ്മുടെ ക്രി...

ദീപിക പദുകോണിന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്; വിൻ ഡീസലിന്റെ തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി ടിപ്പിൾ എക്‌സ് ട്രെയിലർ; ചിത്രത്തിൽ നെയ്മറും

July 20, 2016 | 04:05 pm

ബോളിവുഡ് താരം ദീപികാ പദുകോൺ ഹോളിവുഡിലേക്ക് ചുവടുവെയ്ക്കുന്ന ചിത്രം 'ട്രിപ്പിൾ എക്‌സ്: ദി റിട്ടേൺ ഓഫ് സാന്റർ കേജി'ന്റെ ട്രെയ്‌ലർ പുറത്തെത്തി. വിൻ ഡീസൽ നായകനാകുന്ന ചിത്രം സമ്പൂർണ്ണ ആക്ഷൻ ത്രില്ലറാണ്. ട്...

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം ഉറപ്പാക്കി ഡൊണാൾഡ് ട്രമ്പ്; മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രമ്പ് പിന്തള്ളിയത് 17 പേരെ

July 20, 2016 | 03:35 pm

ക്ലീവ്‌ലാൻഡ്: മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രാചരണത്തിനൊടുവിൽ ഡൊണാൾഡ് ട്രമ്പ് തന്നെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണെന്ന് ഉറപ്പിച്ചു. വിമർശകരുടെ വായടപ്പിച്ചുകൊണ്ടാണ് ട്രമ്പിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമാ...

ദുബായിലെ ഫ്‌ലാറ്റിലെ കുളിമുറിയിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ലെന്ന് പൊലീസ്; ഭർത്താവിന്റെ മൊഴിയിൽ വൈരുദ്ധ്യം

July 20, 2016 | 03:29 pm

ദുബായ്: ദുബായിലെ ഫ്‌ലാറ്റിലെ കുളിമുറിയിൽ മലയാളി യുവതി തൂങ്ങിമരിച്ച നിലയിൽ. അൽ ഖുസൈസിലെ ഫ്‌ലാറ്റിലാണ് യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് സംഭവം. സംഭവത്തെക്കുറിച്ച് ഭർത്ത...

കോട്ടയം പള്ളിക്കത്തോടിൽ 50 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

July 20, 2016 | 03:27 pm

കോട്ടയം പള്ളിക്കത്തോട് കൊടുങ്ങൂർ മെയിൻ റോഡിൽ (കയ്യൂരി) 50 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വീടു വയ്ക്കുന്നതിന് ഉത്തമം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:- ഇമെയിൽ:- mbinu2000@yahoo.co.uk, ഫോൺ നമ്പർ:- 0794441...

ഗുജറാത്തിലെ ദളിത് ആക്രമണത്തെക്കുറിച്ചുള്ള ചൂടൻ ചർച്ചയ്ക്കിടെ കോൺഗ്രസ് ഉപാധ്യക്ഷൻ മയങ്ങിപ്പോയി; പാർലമെന്റിൽ രാഹുൽ ഗാന്ധി ഉറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു ചാനലുകൾ

July 20, 2016 | 03:15 pm

ന്യൂഡൽഹി: കേരള നിയമസഭയിലെ എംഎൽഎമാർ ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ഉറങ്ങിപ്പോയതിനെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കും മുമ്പിതാ കോൺഗ്രസ് ഉപാധ്യക്ഷനും അതേ പാതയിൽ. രാജ്യമാകമാനം ചർച്ച ചെയ്യുന്ന ചൂടേറിയ വിഷയത്ത...

MNM Recommends

Loading...