1 usd = 71.85 inr 1 gbp = 89.24 inr 1 eur = 79.01 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 236.30 inr

Sep / 2019
17
Tuesday

ടോവിനോ സഹോദരൻ; വിവേക് ഓബ്രായോ വില്ലൻ; മഞ്ജു വാര്യർ നായികയും; താടി വച്ച് മീശ പിരിച്ച് മാസ് ലുക്കിൽ മോഹൻലാലും; പൃഥ്വിരാജിന്റെ ലൂസിഫറിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്ററിന് മികച്ച പ്രതികരണങ്ങൾ

July 20, 2018 | 09:21 am

കൊച്ചി: നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ ഫസ്റ്റ്് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹൻലാലാണ്. ലാൽ കഴിഞ്ഞ ദിവസം തന്റെ...

ഫോണിലൂടെയുള്ള പരിചയം പ്രണയമായി; രാത്രി വിളികളിലൂടെ മാനസികമായി തളർത്തിയ ശേഷം ബന്ധം ഉപേക്ഷിച്ചു; പ്രണയ വിവരം വീട്ടിലറിയിക്കുമെന്ന കാമുകന്റെ ഭീഷണിയോടെ തൂങ്ങി മരണം; പരിയാരത്തെ നഴ്‌സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണം പ്രണയച്ചതി; ആത്മഹത്യാക്കുറിപ്പിലെ ദുരൂഹത തേടിയ പൊലീസിന് മുന്നിൽ കുടുങ്ങി പത്തൊമ്പതുകാരൻ; ശ്രീലയുടെ ജീവനെടുത്തത് കിരൺ ബെന്നിയുടെ കള്ളക്കളിയെന്ന് പൊലീസ്

July 20, 2018 | 08:52 am

പരിയാരം: പരിയാരം നഴ്‌സിങ് കോേളജിലെ വിദ്യാർത്ഥിനി ശ്രീല തൂങ്ങിമരിച്ച സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ. ശ്രീലയയെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്കെത്തിച്ചത് തിരുവനന്തപുരം വെള്ളറട...

ടിസി വാങ്ങാൻ സ്‌കൂളിൽ ചെന്നപ്പോൾ സഹപാഠികളുടെ ക്രൂരമർദ്ദനം; ഡൽഹിയിലെ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു; ആക്രമണം പൂർവവൈരാഗ്യം മൂലമെന്ന് പൊലീസ്; രണ്ടുകുട്ടികൾ കസ്റ്റഡിയിൽ

July 20, 2018 | 08:40 am

ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ 17കാരൻ സഹപാഠികളുടെ മർദ്ദനമേറ്റ് മരിച്ചു. ജ്യോതിനഗറിലെ എസ്‌കെവി സർക്കാർ സ്‌കൂളിൽ ബുധനാഴ്‌ച്ചയാണ് സംഭവം.ബാബർപുർ സ്വദേശിയായ ഗൗരവ് ആണ് കൊല്ലപ്പെട്...

തൃപ്പൂണിത്തുറ ഗാന്ധി സ്‌ക്വയറിൽനിന്ന് വഴിതെറ്റി വന്ന ലോറിയിൽ പുറത്തു വന്നത് അതിരൂക്ഷ ദുർഗന്ധം; മീനെല്ലാം നല്ലതാണെന്ന് വാദിച്ച ഡ്രൈവർ ചോദ്യം ചെയ്യൽ തുടങ്ങിയപ്പോൾ തലകറങ്ങി വീണു; ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചീഞ്ഞ് നാറുന്ന കണവയും ചെമ്മീനും; ഫോർമാലിൻ പരിശോധന ശക്തമായപ്പോൾ കൊണ്ടു വരുന്നത് പഴകിയ മത്സ്യങ്ങൾ; പരിശോധന ഇനിയും കർശനമാക്കും  

July 20, 2018 | 08:32 am

കൊച്ചി: ട്രോളിങ് കാലത്ത് കേരളത്തിലെത്തുന്ന മീനുകളെ വിശ്വസിക്കാനാകില്ലെന്ന് വ്യക്തം. ഫോർമാലിൻ കലർത്തിയ മത്സ്യത്തിന് പുറമേ ആന്ധ്രാപ്രദേശിൽ നിന്ന് ചീഞ്ഞമത്സ്യങ്ങളും കേരളത്തിലേക്ക് കൊണ്ടുവരുന്നു. ഫോർമാലി...

കാറിന്റെ കണ്ണാടി മോഷ്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു; ഫിഗർ സ്‌കേറ്റിങ്ങിലെ ഒളിമ്പിക് മെഡൽ ജേതാവ് ഡെനിസ് ടെൻ മരിച്ചു; കുത്തേറ്റത് കസാഖ്സ്ഥാനിലെ അൽമാറ്റിയിൽ വച്ച്

July 20, 2018 | 08:20 am

അസ്താന: ഒളിമ്പിക് മെഡൽ ജേതാവ് ഡെനിസ് ടെൻ കുത്തേറ്റ് മരിച്ചു. കസാഖ്സ്ഥാനിലെ പ്രധാന നഗരമായ അൽമാറ്റിയിൽ വച്ചാണ് 25-കാരനായ ഡെനിസ് കുത്തേറ്റ് മരിച്ചത്. കസാഖ്സ്താൻ സ്‌കേറ്ററാണ് ഡെനിസ് ടെൻ. കസാഖ്സ്ഥാനിലെ പ്ര...

സീരിയലുകളിൽ മുഖം കാട്ടിയ പെൺകുട്ടികളെ വച്ച് വിലപേശലും വാണിഭവും; പൂങ്കുന്നത്ത് ഇരുനില വീട് വാടയ്ക്ക് എടുത്ത് പെൺവാണിഭം നടത്തി വന്ന അഞ്ചംഗ സംഘം പിടിയിൽ; പ്രവർത്തിച്ചിരുന്നത് വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെ മറവിൽ

July 20, 2018 | 08:01 am

തൃശ്ശൂർ: വീട് വാടയ്ക്ക് എടുത്ത് പെൺവാണിഭം നടത്തി വന്ന സംഘത്തിലെ അഞ്ചുപേർ പിടിയിൽ. പൂങ്കുന്നത്താണ് സംഘം വീട് വാടയ്ക്ക് എടുത്ത് ഇടപാടുകാരെ സ്വീകരിച്ചിരുന്നത്. നടത്തിപ്പുകാരിയായ കൊട്ടാരക്കര സ്വദേശിനിആനി ...

വിദേശ ജോലിയുടെ മിടുക്കിൽ ഭാര്യമാരെ പറ്റിക്കുന്ന വിരുതന്മാർ അറിയുക; നിങ്ങളെ കുരുക്കാൻ മേനകാ ഗാന്ധി പിന്നാലെയുണ്ട്; വിദേശത്ത് എത്തിയ ശേഷം ഭാര്യമാരെ മൈൻഡ് ചെയ്യാത്ത എട്ട് പ്രവാസികളുടെ പാസ്‌പോർട്ട് റദ്ദ് ചെയ്ത് കേന്ദ്രം; ലുക്ക് ഔട്ട്‌ നോട്ടീസും ഇട്ടതിനാൽ ഇനി മടങ്ങി വന്നാൽ ഉടൻ പൊലീസ് വലയിൽ; ഗാർഹിക പീഡന കേസിൽ കുടുങ്ങിയാൽ വിദേശത്ത് കടന്ന് രക്ഷപ്പെടാമെന്ന് ഇനി കരുതുന്നത് മണ്ടത്തരം

July 20, 2018 | 07:58 am

ന്യൂഡൽഹി: ഇനി മുതൽ കല്യാണ കഴിച്ച് ഭാര്യ തേച്ച് വിദേശത്ത് മുങ്ങാമെന്ന് വിചാരിക്കുന്ന ഭർത്താക്കന്മാരുടെ പാസ്പോർട്ടിൽ കൈവച്ച കേന്ദ്രം. വിവാഹബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടാക്കി ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക...

മതവും ജാതിയും തങ്ങൾക്കിടയിലില്ലെന്നും സ്‌നേഹം മാത്രമാണുള്ളതെന്നും ഹാരിസണും ഷഹാനയും പറഞ്ഞത് ബോധ്യപ്പെട്ട് നീതി പീഠം; വാമനപുരത്ത ക്ഷേത്രത്തിലെ വിവാഹത്തിന് സാധുത നൽകിയ ഇടപെടൽ; ഇൻകമിങ് മാത്രം മതി ഔട്ട് ഗോയിങ് വേണ്ടെന്ന ടാഗ് ലൈൻ ചർച്ചയാക്കിയതോടെ കൈകഴുകി എസ് ഡി പി ഐയും; മതചങ്ങലകൾ പൊട്ടിച്ച് ഷഹാനയും ഹാരിസണും ഒന്നാകുമ്പോൾ കൈയടിച്ച് സോഷ്യൽ മീഡിയ

July 20, 2018 | 07:33 am

തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഫേസ്‌ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട നവദമ്പതിമാർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ആറ്റിങ്ങൽ സ്വദേശി ഹാരിസൺ ഹാരിസും കണ്ണൂർ വളപട്ട...

താനില്ലാത്തപ്പോൾ ഭാര്യയെ കാണാൻ കാമുകൻ വരുന്നെന്ന് സംശയം; വാക്കേറ്റം മൂത്തപ്പോൾ ഭാര്യയെ പൊതിരെ തല്ലി അവശയാക്കിയ ശേഷം സ്വകാര്യഭാഗങ്ങളിൽ ഷോക്കടിപ്പിച്ചു; ഛത്തീസ്‌ഗഡിൽ യുവതിയുടെ മരണത്തിലെ ദുരൂഹത നീക്കി സിഐഎഫ് ജവാൻ അറസ്റ്റിൽ

July 20, 2018 | 07:29 am

റായ്പൂർ: ദാമ്പത്യ ജീവിതത്തിൽ സംശയ രോഗം വരുത്തി വയ്ക്കുന്ന വിനകൾ ചെറുതല്ല. പല കുടുംബങ്ങളിലും അന്തസാരമില്ലാത്ത സംശയം കുടുംബത്തെ തന്നെ തകർക്കുന്നു. ഛത്തീസ്‌ഗഡിൽ നിന്നുള്ള സംഭവവും മറ്റൊന്നല്ല. ഛത്തീസ്‌ഗഡ്...

അങ്കമാലി ഡയറീസിനും ഈ. മ. യൗവിനും ശേഷം ജെല്ലിക്കെട്ടുമായി ലിജോ ജോസ് പെല്ലിശേരി; ചിത്രത്തിൽ ആന്റണി വർഗീസ് നായകനാകും; വിനായകനെ നായകനാക്കി 'പോത്ത് ' എന്ന ലിജോ ചിത്രത്തിൽ അവ്യക്തത

July 20, 2018 | 07:25 am

കൊച്ചി: മലയാള സിനിമയിൽ വ്യത്യസ്ഥതയുടെ അനുഭവം സമ്മാനിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ആമേൻ, അങ്കമാലി ഡയറീസ്, ഈ.മ.യൗ എന്നീ ഹിറ്റ് ചത്രങ്ങൾക്ക് ശേഷം ജെല്ലിക്കെട്ട് എന്ന സിനിമയുമായി എത്തുകയാണ് അദ്...

ആഷിഖ് അബു ചിത്രമായ മായാനദി വീണ്ടും തിയേറ്ററുകളിലേക്ക് ; ചിത്രം വീണ്ടും റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ പട്ടിക സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് ആഷിഖ് അബു; ചിത്രത്തിന്റെ സിഡി ഇറങ്ങിയതിന് പിന്നാലെ വീണ്ടും റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ അത്ഭുതപ്പെട്ട് പ്രേക്ഷകർ

July 20, 2018 | 07:23 am

കൊച്ചി: ആഷിഖ് അബു സംവിധാനം ചെയ്ത് ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവർ ഒന്നിച്ചഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം മായാനദി വീണ്ടും തിയേറ്ററുകളിലേക്ക്. സംവിധായകൻ ആഷിഖ് അബു തന്നെയാണ് വിവരം സമൂഹ മാധ്യമങ്ങൾ വഴ...

തലമുടി മുതൽ വിരലുകളിൽ വരെ സൂക്ഷ്മാഭിനയം; പേരൻപ് എന്ന ചിത്രത്തിന്റെ ടീസർ കണ്ട് മമ്മൂട്ടിയെ പ്രശംസിച്ച് ഗീവർഗീസ് മാർ കൂറിലോസ്; സ്നേഹത്തിന്റെ ആഗോള സന്ദേശം പേരൻപിലൂടെ പരക്കട്ടെയെന്നും, തന്റെ അഭിപ്രായത്തിൽ മികച്ച നടൻ മമ്മൂട്ടിയാണെന്നും തുറന്ന് പറഞ്ഞ് കൂറിലോസ്

July 20, 2018 | 07:03 am

കൊച്ചി: പേരൻപ് എന്ന തമിഴ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ അഭിനന്ദന പ്രവാഹമായിരുന്നു മമ്മൂട്ടിയെ തേടിയെത്തിയത്. എന്നാൽ ക്രൈസ്തവ സഭയിൽ നിന്നും മമ്മൂട്ടിക്ക് ലഭിച്ച അഭിനന്ദനമാണ് ഇപ്പോൾ ജനശ്രദ്ധ നേട...

കോടികൾ തട്ടി മുങ്ങിയിട്ട് അഡ്രസില്ലാതാക്കുന്ന മല്യയുടെയും നീരവ് മോദിയുടെയും വിദ്യ ഇനി നടപ്പില്ല; സാമ്പത്തിക തട്ടിപ്പുകാരെ കുരുക്കിലാക്കുന്ന പുതിയ നിയമം ലോക്‌സഭ പാസാക്കി; നാടുവിടുന്നവരുടെ ഒറിജിനൽ -ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടും; പല്ലില്ലാത്ത നിയമമെന്ന് പ്രതിപക്ഷം

July 20, 2018 | 07:03 am

ന്യൂഡൽഹി: വിജയ് മല്യ, നീരവ് മോദി തുടങ്ങിയ വമ്പന്മാരുടെ സാമ്പത്തിക തട്ടിപ്പിന്റെ ദുരനുഭവം പാഠമാക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഫ്യുജിറ്റീവ് എക്കണോമിക് ഒഫൻഡേഴ്‌സ് ബിൽ ലോക് സഭ പാസാക്കി. പ്രതിപക്ഷ ഭേദഗതിക...

കുമ്പളാംപൊയ്ക ബാങ്കിലെ അഞ്ചുകോടിയുടെ തട്ടിപ്പിൽ പ്രതിയെ സംരക്ഷിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമം തുടരുന്നു; പ്രതിയുടെ വസ്തുവകകൾ പിതാവ് പ്രസിഡന്റായ മറ്റൊരു ബാങ്കിൽ പണയം വച്ച് 60 ലക്ഷം വായ്പയെടുത്തു; തട്ടിപ്പു കേസിൽ അറസ്റ്റിലായാലും സ്വന്തം ഭൂമി പോകില്ലെന്ന ഉറപ്പിൽ ജീവനക്കാരൻ; ബാങ്ക് പ്രസിഡന്റായ സിപിഎം ജില്ലാ കമ്മറ്റിയംഗത്തിന് മൗനം

July 20, 2018 | 06:59 am

പത്തനംതിട്ട: സിപിഎം ജില്ലാനേതാക്കൾ ഭരിക്കുന്ന ബാങ്കിൽ നിന്ന് സിപിഎം ലോക്കൽ കമ്മറ്റിയംഗമായ ജീവനക്കാരൻ അഞ്ചുകോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ രക്ഷിക്കാൻ ജില്ലാ നേതൃത്വം അരയും തലയും മുറുക്കി രംഗത്ത...

പറക്കോട്ട് പിടിയിലായ എസ് ഡിപിഐക്കാരൻ ചില്ലറക്കാരനല്ല; ആയുധങ്ങൾ ഒളിപ്പിച്ചത് വീട്ടിലും നഗരമധ്യത്തിലെ കടയിലും രഹസ്യ അറ ഉണ്ടാക്കി; ആയുധങ്ങൾക്കൊപ്പം കഞ്ചാവ് പൊടിക്കാനുള്ള ഡപ്പിയും; ആയുധങ്ങൾ മൂർച്ച കൂട്ടി സൂക്ഷിച്ചത് അടുത്തു തന്നെ ഉപയോഗിക്കാനെന്ന് പൊലീസ്; എൻഐഎ പ്രാഥമിക അന്വേഷണം തുടങ്ങി; ഷെഫീഖ് തങ്ങളുടെ ആളല്ലെന്ന് എസ് ഡിപിഐ; ആണെന്ന് പൊലീസും; അടൂരിലും തീവ്രവാദി താവളങ്ങൾ

July 20, 2018 | 06:28 am

പത്തനംതിട്ട: വീട്ടിലും കടയിലും ആയുധങ്ങൾ ഒളിപ്പിച്ചതിന് അടൂരിൽ പിടിയിലായ എസ് ഡിപിഐക്കാരൻ ചില്ലറക്കാരനല്ലെന്ന് പൊലീസ്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത മാരകായുധങ്ങൾ മൂർച്ച കൂട്ടി അടുത്തു തന്നെ ഉപയോഗിക്കാൻ പാ...

MNM Recommends