1 usd = 70.69 inr 1 gbp = 94.24 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
15
Sunday

ഗോപാലൻ മാസ്റ്ററും കൂട്ടരും സിപിഐയിൽ ചേർന്നിട്ടും ബേഡകത്തെ വിമതശല്യമൊഴിയുന്നില്ല; കൃഷ്ണപിള്ള ദിനാചരണത്തിൽ ഏരിയാസെക്രട്ടറിയെ കാക്കാതെ വിമതർ പതാക ഉയർത്തി; കാസർഗോട്ടെ പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ് സിപിഐ(എം)

August 20, 2016 | 10:47 pm

കാസർഗോഡ്: കുറ്റിക്കോലിൽ സിപിഐ.(എം)ക്കു തലവേദന ഒഴിയുന്നില്ല. സമാന്തരവിഭാഗമായി പ്രവർത്തിച്ച പി.ഗോപാലൻ മാസ്റ്റരും നൂറോളം പേരും സിപിഐ.യിൽ ലയിച്ചെങ്കിലും ലയിക്കാത്തവർ പാർട്ടിക്കെതിരെ വീണ്ടും ശക്തമായി തലപൊക...

കണ്ണൂരിൽ ബോംബ് പൊട്ടി ബിജെപി പ്രവർത്തകൻ മരിച്ചു; ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനമെന്ന് സംശയം

August 20, 2016 | 09:29 pm

കണ്ണൂർ: കണ്ണൂർ കോട്ടയംപൊയിലിൽ ബോംബ് പൊട്ടി യുവാവ് മരിച്ചു. കോലക്കാവ് സ്വദേശി പൊന്നമ്പത്ത് പ്രദീപിന്റെ മകൻ ദീക്ഷിത് (27) ആണ് കൊല്ലപ്പെട്ടത്. ഇയാൾ ബിജെപി പ്രവർത്തകനാണ്. ഇയാളുടെ വീട് സ്‌ഫോടനത്തിൽ പൂർണമായ...

സ്വാശ്രയ മെഡിക്കൽ പ്രവേശനം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ; മുഴുവൻ മെഡിക്കൽ സീറ്റുകളും ഏറ്റെടുത്തു; എൻആർഐ, മാനേജ്‌മെന്റ് ക്വാട്ടയിലും സർക്കാർ പ്രവേശനം നടത്തും

August 20, 2016 | 08:31 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനം പൂർണ്ണമായും സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിൽ. സ്വാശ്രയ കോളേജുകളിലെ മെഡിക്കൽ, ബിഡിഎസ് കോഴ്‌സുകളിലെ പ്രവേശനമാണ് സർക്കാർ നിയന്ത്രണത്തിലാക്ക...

അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെ കല്ലെറിയും മുമ്പ് ഒരു നിമിഷം ശ്രദ്ധിക്കൂ..! ശസ്ത്രക്രിയാ പിഴവ് ആരോപിച്ച് ഡോക്ടറെ ശകാരം കൊണ്ട് മൂടുമ്പോഴും കുറ്റം ചെയ്യാത്ത സഹജീവിക്ക് വേണ്ടി ഒരു ഡോക്ടർ എഴുതുന്ന കുറിപ്പ്..

August 20, 2016 | 08:15 pm

തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഉപകരണം മറന്നുവച്ച് തുന്നിക്കെട്ടിയെന്നും ഇത് ഗുരുതര പിഴവാണെന്ന് കാണിച്ച് മാദ്ധ്യമവാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, അസൗകര്യങ്ങലിൽ വീർപ്പുമുട്ട...

ശസ്ത്രക്രിയക്ക് ഉപയോഗിച്ച ക്ലിപ്പ് ഒടിഞ്ഞു വീഴുകയായിരുന്നു; തുന്നിക്കെട്ടി മെഡിക്കൽ കോളേജിലേക്ക് അയച്ചത് മികച്ച സൗകര്യം ലഭ്യമാക്കാൻ; നെടുമങ്ങാട് ആശുപത്രിയിൽ ശസ്ത്രക്രിയാ പിഴവെന്ന വാർത്ത തെറ്റെന്ന് വിശദീകരിച്ച് അധികൃതർ

August 20, 2016 | 07:51 pm

തിരുവനന്തപുരം: നെടുമങ്ങാട് ഗവൺമെന്റ് ആശുപത്രിയിൽ ഗർഭാശയമുഴം നീക്കം ചെയ്ത ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന വാർത്ത ഇന്നലെ ചാനലുകളിലെ ബ്രേക്കിങ് ന്യൂസായിരുന്നു. എന്നാൽ, അങ്ങനെ ശസ്ത്രക്രിയയിൽ പിഴവുണ്ടായില്ലെ...

രഘുറാം രാജന്റെ പിൻഗാമിയായി നിലവിലെ ഡെപ്യൂട്ടി ഗവർണർ ഉർജിത്ത് പട്ടേൽ; രഘുറാം രാജൻ സെപ്റ്റംബർ നാലിന് ചുമതല ഒഴിയുന്നതോടെ ആർബിഐ ഗവർണറായി ചുമതലയേൽക്കും

August 20, 2016 | 07:25 pm

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി ഉർജിത്ത് ആർ പട്ടേലിനെ ധനകാര്യ മന്ത്രാലയം നിയമിച്ചു. കാലാവധി പൂർത്തിയാക്കി സെപ്റ്റംബർ നാലിന് രഘുറാം രാജൻ ചുമതല ഒഴിയുന്നതിനെ തുടർന്നാണിത്. 24ാമത് റി...

അരുൺ കമലാസനനുമായി സോഫി പ്രണയത്തിലായത് കോളേജ് പഠനകാലത്ത്; സാമുമൊത്ത് കുടുംബ ജീവിതം തുടങ്ങിയപ്പോഴും ബന്ധം തുടർന്നു; കാമുകനുമൊത്ത് ഒരുമിച്ച് കഴിയാൻ സയനൈഡ് നൽകി കൊലപാതകം; മെൽബൺ പൊലീസ് കള്ളിപൊളിച്ചത് അരുണുമൊത്ത് ഒരുമിച്ച് താമസിക്കാൻ ഒരുങ്ങവേ..

August 20, 2016 | 07:10 pm

മെൽബൺ: നാല് വയസുള്ള കുഞ്ഞിന്റെ അമ്മയായിരുന്നിട്ടും കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നല്കി കൊലപ്പെടുത്താൻ കഴിഞ്ഞു സോഫിയയെന്ന നിഷ്‌കളങ്കത പുറത്തുള്ള യുവതിക്ക് സാധിച്ചു എന്നാണ് മെൽബണിലെ മലയാളി സമൂ...

സ്ത്രീകൾ അയ്യപ്പനെ ദർശിച്ചാൽ മലയിടിഞ്ഞ് വീഴുമോ? ശബരിമലയിലെ സ്ത്രീവിലക്കിനെ കേവലം ആചാര വിഷയമായി ചുരുക്കാനാവില്ല; ഫ്യൂഡൽ ചിന്തയുടെ പുനഃസ്ഥാപനത്തിന് ശ്രമിക്കുന്നവരാണ് തടസ്സവാദത്തിന് പിന്നിൽ; സന്നിധാനത്തെ സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടുമായി കോടിയേരി ബാലകൃഷ്ണൻ

August 20, 2016 | 06:23 pm

കോഴിക്കോട്: സ്ത്രീകൾ അയ്യപ്പനെ ദർശിച്ചാൽ മലയിടിഞ്ഞ് വീഴുമെന്ന നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും കേരളത്തിലെ ബിജെപി-ആർ എസ് എസ് നേതാക്കൾക്കുമെന്നും സി പി എം സംസ്ഥാന സെക...

പരിശോധനയ്‌ക്കെത്തിയ വിജിലൻസുകാരെന്ന് പറഞ്ഞ് വീട്ടിലെത്തി; പരിചയമുള്ള പൊലീസുകാരുടെ പേര് പറഞ്ഞ് വിശ്വസ്തത നേടി; പെരുമ്പാവൂരിൽ തട്ടിപ്പുസംഘം 60 പവനും പണവും കവർന്ന് മുങ്ങിയത് മമ്മൂട്ടിയുടെ 'കളിക്കളം' സിനിമാ സ്റ്റൈലിൽ

August 20, 2016 | 05:45 pm

കൊച്ചി: ദിവസവും പലവിധത്തിലുള്ള തട്ടിപ്പിൽ കുരുങ്ങി വീഴുന്നവരാണ് മലയാളികൾ. ധൂം സിനിമ കണ്ട ആവേശത്തിൽ കോഴിക്കോട് ചേലമ്പ്രയിൽ ബാങ്ക് കവർച്ച നടന്നു. ഇത്തരം പല തട്ടിപ്പുകളും അനുദിനം സംസ്ഥാനത്ത് നടക്കുന്നുണ്...

സംസ്‌കാരത്തിന്റെ നാഡീശാസ്ത്രം

August 20, 2016 | 05:33 pm

'Brain is the most incredible thing in the Universe' - Oliver Wolf Sacks വൈദ്യശാസ്ത്രസാഹിത്യം (medical literature) എന്നു വിളിക്കപ്പെടുന്ന ഒരു ആഖ്യാനഗണം ലോകഭാഷകലിലെല്ലാം തന്നെയുണ്ട്. വെറും വൈദ്യശാസ്ത്ര...

എസ്എൻഡിപി യോഗത്തിന്റെ പോക്ക് ശരിയല്ല; എസ്എൻ കോളേജുകളിൽ തലവരിപ്പണം വാങ്ങുന്ന ദുഷിച്ച രീതി ഒഴിവാക്കണം; വെള്ളാപ്പള്ളിയെ വേദിയിലിരുത്തി പുനലൂരിൽ പിണറായിയുടെ രൂക്ഷ വിമർശനം; തിരിച്ചൊന്നും പറയാതെ തണുപ്പന്മട്ടിൽ യോഗം ജനറൽ സെക്രട്ടറി

August 20, 2016 | 05:32 pm

  കൊല്ലം: പുനലൂർ എസ് എൻ കോളേജിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചപ്പോൾ വെള്ളാപ്പള്ളി ഇത്രയും പ്രതീക്ഷിച്ചുകാണില്ല. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ എസ്എൻഡിപി...

നവജാത ശിശുക്കളുടെ കാര്യത്തിൽ പ്രവാസികളും കരുതലെടുക്കുക; കുഞ്ഞ് ജനിച്ച് നാല് മാസത്തിനുള്ളിൽ വിസ നേടണം; പാലിച്ചില്ലെങ്കിൽ പിഴയും ശിക്ഷയും പുറകെവരും

August 20, 2016 | 04:46 pm

യു.എ.ഇയിൽ നവജാത ശിശുക്കളുടെ വിസ നിയമങ്ങൾ കർശനമാക്കുന്നു. കുഞ്ഞ് ജനിച്ച് നാല് മാസത്തിനുള്ളിൽ വിസ നേടിയില്ലെങ്കിൽ പിഴയും ശിക്ഷയുമാണ് നേരിടേണ്ടി വരിക. ഇതു കൂടാതെ, നവജാതശിശുക്കളെ സ്പോൺസർ ചെയ്യാനും നിയന്ത്...

30ന് സംസ്ഥാന വ്യാപകമായി സ്വകാര്യബസ് സമരം; സർക്കാർ അധിക നികുതി പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ബസുടമകൾ

August 20, 2016 | 04:36 pm

തിരുവനന്തപുരം: ഈ മാസം 30ന് സംസ്ഥാന വ്യാപകമായി സ്വകാര്യബസ് പണിമുടക്ക്. സ്വകാര്യ ബസുകൾക്ക് ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്ക...

പോക്കിമോനെ തേടി പലരും പള്ളിക്കകത്തും എത്തിതുടങ്ങി; ഗെയിമിനെതിരെ ഇമാമുമാർ രംഗത്ത്

August 20, 2016 | 04:26 pm

പോക്കിമോൻ ഗയി്ം വരുത്തുന്ന പുലിവാലുകൾ ഒഴിയുന്നില്ല.പോക്കിമോൻ എന്ന ഡിജിറ്റിൽ ജീവിയെ തേടി പലരും പള്ളിക്ക് അകത്തും എത്താൻ തുടങ്ങിയതോടെ ഗെയിമിന് എതിരെ ഇമാമുമാരും ഒടുവിൽ രംഗത്തെത്തിയിരിക്കുകാണ്. പോക്കിമോനെ...

ഹാസ്റ്റിങ്‌സിൽ കുടിവെള്ളം തടസപ്പെട്ടു; മലിനജലം കുടിച്ചതിനെ തുടർന്ന് നാലായിരത്തോളം പേർക്ക് രോഗബാധ

August 20, 2016 | 04:26 pm

ഓക്ക്‌ലാൻഡ്: ഹാസ്റ്റിങ്‌സിലെ കുടിവെള്ളം മലിനപ്പെട്ടതിനെ തുടർന്ന് എങ്ങും ആശങ്ക. വീടുകളിലേക്കുള്ള കുടിവെള്ള വിതരണം ഇതോടെ മുടങ്ങിയ അവസ്ഥയാണ്. ഹാസ്റ്റിങ്‌സ് ടൗണിലേക്കുള്ള കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയു...

MNM Recommends