ആകാശത്ത് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തി; ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അരമണിക്കൂറോളം അടച്ചിട്ടു; 40 മിനിറ്റോളം വൈകിയതിനാൽ പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു
ആകാശത്ത് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതിനേത്തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അരമണിക്കൂറോളം അടച്ചിട്ടു. വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. പുറപ്പെടാനുള്ള വിമാനങ്ങളും വൈകി. 40 മിനിറ്...
മുസഫർ നഗറിലെ ട്രെയിനപകടത്തിന് പിന്നിൽ തീവ്രവാദ ഇടപെടലുകളില്ല; എടിഎസ് നടത്തിയ പരിശോധനയിൽ തെളിവുകളും സൂചനകളും ലഭിച്ചിട്ടില്ലെന്ന് യുപി അഡീഷണൽ ഡയറക്ടർ ജനറൽ; ഉദ്യാഗസ്ഥർക്കെതിരെ നടപടി, നാല് പേർക്ക് സസ്പെൻഷൻ; അപകടത്തിൽ നാല് പേർ മരിക്കുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
ഉത്തർപ്രദേശിലെ മുസഫർ നഗറിലുണ്ടായ ട്രെയിനപകടത്തിന് പിന്നിൽ തീവ്രവാദ ഇടപെടലിന് തെളിവില്ലെന്ന് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ്. അപകട സ്ഥലത്ത് എടിഎസ് നടത്തിയ പരിശോധനയിൽ അത്തരത്തിലുള്ള ഒരു തെളിവുകളും സൂ...
മുന്നൂറോളം പത്രപ്രവർത്തകർ തൊഴിലെടുക്കുന്ന കൊച്ചിയിൽ ദളിത് വിഭാഗത്തിൽ നിന്നും രണ്ട് പേർ മാത്രം! നിങ്ങൾ ഇനിയും പറയുമോ മാധ്യമസ്ഥാപനങ്ങളിൽ ജാതി ഇല്ലെന്ന്? ന്യൂസ് 18 ലെ മാധ്യമപ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ കണക്കുകൾ ചൂണ്ടി സന്തോഷ് കുമാർ എഴുതിയ ലേഖനം
ന്യൂസ് 18 ലെ ദളിത് മാധ്യമ പ്രവർത്തക നേരിട്ട വിവേചനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന 'അത് ജാതീയതയല്ല, വെറും തൊഴിൽ പ്രശ്നമാണ്', 'ആ കുട്ടിക്ക് യോഗ്യതയില്ല' തുടങ്ങിയ വാദ...
'വേലിതന്നെ വിളവു തിന്നുമ്പോൾ അതിനു കുടപിടിച്ചു നൽകുന്ന രാജാവും'; സി ആർ നീലകണ്ഠൻ എഴുതുന്നു
അധികാര ദുർവിനയോഗത്തിന്റെ കാര്യത്തിലും അഴിമതിയുടെ കാര്യത്തിലും U.D.Fനെ കവച്ചു വയ്ക്കുന്ന നയമാണ് L.D.Fന്റേത് എന്ന് വ്യക്തമാക്കുന്നതാണ് തോമസ് ചാണ്ടിയുടെയും പി.വി അൻവറിന്റേയും നേരെയുള്ള അഴിമതിയാരോപണങ്ങൾ. ...
ടെസ്റ്റ് പരമ്പരയിലെ ആധിപത്യം ഏകദിനത്തിലും ആവർത്തിച്ച് ടീം ഇന്ത്യ;ധാംബുള്ളയിലെ ആദ്യ ഏകദിനത്തിൽ ലങ്കയ്ക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് വിജയം;ലങ്ക മുന്നോട്ടുവെച്ച 217 റൺസ് വിജയലക്ഷ്യം ഇന്ത്യ 28.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു
ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഒൻപതു വിക്കറ്റ് ജയം. ലങ്ക ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം 21 ഓവർ ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 90 പന്തിൽ ശിഖർ ധവാൻ 132 (20 ഫോറ...
കണ്ടമാത്രയിൽ തന്നെ വിടർന്ന ചിരി, ഇടയ്ക്കിടെ സൗഖ്യാന്വേഷണവും സന്ദർശനവും, ഓരോതവണ കാണുമ്പോഴും ഹസ്തദാനം; വോട്ടേഴ്സ് ലിസ്റ്റിൽ അംഗങ്ങളായാൽ പിന്നെ ഫോൺകോൾ പീഡനം; രാഷ്ട്രീയ നേതാക്കളിൽ കണ്ടിരുന്ന തിരഞ്ഞെടുപ്പുജ്വരം മാധ്യമ പ്രവർത്തകരെയും പിടികൂടുമ്പോൾ സംഭവിക്കുന്നത്!
കണ്ടമാത്രയിൽ തന്നെ രണ്ടാമതൊന്നും ആലോചിക്കാതെ വിടർന്ന ചിരി, ഇടയ്ക്കിടെ സൗഖ്യാന്വേഷണം, സന്ദർശനം, ഓരോതവണ കാണുമ്പോഴും ഹസ്തദാനം... ഇന്നലെ വരെ നേർക്കുനേർ കണ്ടാൽ പോലും ഗൗരവമൗനം നടിച്ച് 'ആരെടായിവൻ'എന്ന മട്ടിൽ...
മുടക്കുമുതൽ 25,000 രൂപ! സംവിധായകൻ, ഛായാഗ്രാഹകൻ, സഹായി അങ്ങനെ ചിത്രീകരണസ്ഥലത്ത് സാങ്കേതികവിഭാഗത്തിൽ ആകെ മൂന്ന് പേർ; സിനിമ എടുക്കാനുള്ള പോരാട്ടത്തിനൊടുവിൽ 'പോരാട്ടം' പൂർത്തിയായി; പ്ലാൻ-എ ചീറ്റിപ്പോയപ്പോൾ പ്ലാൻ-ബി'യിൽ എത്തി, അങ്ങനെ കമ്പനിയുടെ പേര് 'പ്ലാൻ ബി ഇൻഫോടെയ്ന്മെന്റ്സ് എന്നായി; പ്ലാൻ ബി ഒരുക്കുന്ന പോരാട്ടം റിലീസിനായി തയ്യാറെടുക്കുന്നു
25000 രുപ ബജറ്റിൽ പൂർത്തിയാക്കിയ സിനിമ റിലീസിനായി ഒരുങ്ങുന്നു. പേര് പോലെ തന്നെ നിരവധി പോരാട്ടങ്ങൾക്കൊടുവിലാണ് ചിത്രം പുറത്തിറക്കുന്നതെന്ന് സംവിധായകൻ ബിലഹരി പറയുന്നു. ആകെ മുടക്കുമുതൽ 25,000 രൂപ! സംവിധാ...
നോട്ട് നിരോധനത്തിന് ശേഷം കാശ്മീറിലെ കല്ലേറെ കുറഞ്ഞെന്ന് അരുൺ ജെയ്റ്റ്ലി; സൈന്യത്തിനെതിരെ കല്ലുമേന്തി ആയിരങ്ങൾ ഇറങ്ങിയ സ്ഥാനത്ത് ഇപ്പോഴുള്ളത് 25 പേർ മാത്രമെന്ന് പ്രതിരോധമന്ത്രി
മുംബൈ: നോട്ട് നിരോധനത്തിന് ശേഷം കല്ലേറ് കുറഞ്ഞെന്ന വാദം ആവർത്തിച്ച് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്ത്. നോട്ട് അസാധുവാക്കൽ നടപടി രാജ്യത്തെ മാവോവാദികളെയും കശ്മീരിലെ വിഘടനവാദികളെയും സാമ്പത്തിക പ്രത...
പഞ്ചനക്ഷത്ര ഹോട്ടലിലെ ആഡംബര ജീവിതം ഉപേക്ഷിക്കൂ'; കേന്ദ്രമന്ത്രിമാരുടെ ആഡംബര ഭ്രമത്തിനെതിരെ പ്രധാനമന്ത്രി; പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സൗജന്യസേവനം കൈപ്പറ്റുന്നതും ഒഴിവാക്കാൻ മോദിയുടെ നിർദ്ദേശം
ന്യൂഡൽഹി: ആഡംബരത്തിൽ അഭിരമിക്കുന്ന കേന്ദ്രമന്ത്രിമാർക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഡംബര ഭ്രമം ഒഴിവാക്കണമെന്ന നിർദേശവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസവും പ...
വൻകിട ക്വാറികളുമായുള്ള മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ഒത്തുകളി പൊളിച്ചടുക്കി ഹരിത ട്രിബ്യൂണൽ; എല്ലാ ക്വാറികൾക്കും പരിസ്ഥിതി അനുമതി നിർബന്ധമാണെന്ന് ഉത്തരവ്;ക്വാറിക്കാരോടുള്ള സർക്കാരിന്റെ സ്നേഹത്തിനും കനത്ത തിരിച്ചടി
ക്വാറികൾക്കുള്ള പരിസ്ഥിതി അനുമതി സംബന്ധിച്ച തീരുമാനത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയായി ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ്. എല്ലാ ക്വാറികൾക്കും പരിസ്ഥിതി അനുമതി നിർബന്ധമാണെന്നാണ് ഹരിത ട്രിബ്യൂണൽ ഉത്തരവ്....
'ഉപ്പും മുളകും' പരമ്പരയെ ഫ്ലവേഴ്സ് ചാനലിൽ നിന്നും റാഞ്ചാൻ ശ്രമം! ഒരു പരിപാടിയുടെ ചർച്ച നടത്താനെന്ന വ്യാജേന സീരിയലിന്റെ അണിയറ പ്രവർത്തകനെ വൻകിട ചാനലിൽ എത്തിച്ചത് മലയാള സിനിമയുടെ ദുർമേദസ്സ് എന്ന് വിളിപ്പേരുള്ള ഹാസ്യനടൻ; ഗൂഢാലോചകനെ കുറിച്ച് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്ന് ശ്രീകണ്ഠൻ നായർ
തിരുവനന്തപുരം: ഫ്ളവേഴ്സ് ടി വി ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഉപ്പും മുളകും' എന്ന പരമ്പര മറ്റൊരു ചാനലിലേക്ക് പറിച്ചു നടാൻ നടത്തിയ നീക്കം പാളി. ഒരു പരിപാടിയുടെ ചർച്ച നടത്താനെന്ന വ്യാജേന സീരിയലിന്റെ അണി...
പിതാവ് വഴക്ക് പറഞ്ഞതിൽ മനംനൊന്ത് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങി മരിച്ചു; ശകാരിച്ചത് പഠിത്തകാര്യത്തിലെ ശ്രദ്ധക്കുറവ് മനസിലാക്കി; ഓമനിച്ചു വളർത്തിയ മകൻ ചെയ്ത കടുംകൈയിൽ മനം തകർന്ന് വീട്ടുകാർ
പെരുമ്പാവൂർ:പിതാവ് വഴക്ക് പറഞ്ഞതിൽ മനംനൊന്ത് 9-ാം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. കോടനാട് കൊടിവേലിപ്പടി കൂടാലപ്പാട്ട് കൊമ്പനാൽ കനകന്റെ മകൻ ജിത്തുവണ്്(13) ഇന്ന് ഉച്ചയോടെ വീടിനടുത്തെ ഷെഡിൽ തൂങ്ങിമര...
ഭാര്യ കാമുകന് അയച്ചു കൊടുത്ത നഗ്നചിത്രം കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട പ്രവാസി മലയാളി അറസ്റ്റിൽ; ഫേസ്ബുക്ക് വഴി ഭാര്യയുടെ ചിത്രങ്ങൾ ഭർത്താവ് കാമുകനിൽ നിന്നും കൈവശപ്പെടുത്തിയത് കാമുകിയെ ഉപയോഗിച്ച് പ്രലോഭിപ്പിച്ച്; മുൻകൂർ ജാമ്യഹർജി നൽകിയ ഭാര്യാ കാമുകൻ തൽക്കാലം സേഫ്! പറവൂരിൽ നിന്നും ഒരു ത്രികോണ പ്രണയകഥ
പറവൂർ: നഗ്നചിത്രം കാട്ടി പണംതട്ടലും ബ്ലാക്മെയിലിങ് ചെയ്യലും നടക്കുന്നത് ഇപ്പോൾ കേരളത്തിലെ പതിവ് സംഭവമായി മാറിയിട്ടുണ്ട്. ഇത്തരം വാർത്തകൾ ദിവസവും മാധ്യമങ്ങളിൽ വരാറുമുണ്ട്. എന്നാൽ, സ്വന്തം ഭാര്യയുടെ നഗ...
മലയാളികളുടെ പ്രാർത്ഥനകൾ ഫലിച്ചു; രക്തസാമ്പിളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ചു കുവൈത്ത് പൊലീസ് അറസ്റ്റു ചെയ്ത നഴ്സ് എബിൻ ജയിൽ മോചിതനാകുന്നു; എബിൻ കുറ്റക്കാരനല്ലെന്ന് നിരീക്ഷിച്ച് കോടതി; നാല് മാസത്തെ തടവറ വാസത്തിന് ശേഷം മോചനത്തിന് അവസരം ഒരുങ്ങിയത് യുഎൻഎയുടെ കൂടി ഇടപെടലിന്റെ ഫലമായി
തിരുവനന്തപുരം: മലയാളിയായ എബിൻ തോമസ് കഴിഞ്ഞ നാല് മാസമായി കുവൈത്ത് ജയിലിലാണ്. രക്ത സാമ്പിളിൽ കൃത്രിമം കാണിച്ചുവെന്ന് എന്നാരോപിച്ചാണ് കുവൈത്ത് പൊലീസ് എബിനെ അറസ്റ്റ് ചെയ്തത്. നിരന്തരമായി നിയമ യുദ്ധങ്ങൾക്ക...
പറവൂരിൽ വീടുകൾ കയറി ലഘുലേഖ വിതരണം ചെയ്ത് മതപ്രചരണം നടത്തിയ 33 പേർ കസ്റ്റഡിയിൽ; പിടിയിലായത് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ പ്രവർത്തകർ; ലഘുലേഖകൾക്ക് പുറമേ റൂട്ട് മാപ്പുകളും കണ്ടെടുത്തു; മതസ്പർദ്ധ വളർത്തുന്ന വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്
കൊച്ചി: പറവൂർ നിയോജക മണ്ഡലത്തിൽ വടക്കേക്കര പഞ്ചായത്തിൽ മത പ്രചരണത്തിന് (ദാഅവ) എത്തിയ 33 പേരെ വടക്കേക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹിന്ദു ജനവിഭാഗം തിങ്ങിപ്പാർക്കു...