1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
23
Tuesday

ഒരു കാരണവും ഇല്ലാതെ വഴിയിൽ കണ്ട രണ്ടു അപരിചിത സ്ത്രീകളെ യുവാവ് ചുറ്റിക കൊണ്ടടിച്ച് തല പൊളിച്ചു; ലണ്ടനിൽ ഇന്നലെ നടന്ന ആക്രമണം ഇങ്ങനെ

August 20, 2018 | 08:14 am

ലണ്ടൻ: ലണ്ടനിൽ ആക്രമണങ്ങളും കൊലപാതകങ്ങളും പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് തലസ്ഥാനത്തെ നടക്കിക്കൊണ്ട് മറ്റൊരു ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഒരു കാരണവും പ്രകോപനവുമില്ലാതെ 27കാരനായ യുവ...

അടിച്ചു കിന്റായി ആഡംബര കപ്പലിന്റെ ഏഴാം നിലയിൽ നിന്നും കടലിലേക്ക് വീണു; പത്ത് മണിക്കൂറിന് ശേഷം അത്ഭുതകരമായി കണ്ടെത്തി; ഒരു ഇംഗ്ലീഷ് യുവതിയുടെ രണ്ടാം ജന്മം ഇങ്ങനെ

August 20, 2018 | 08:10 am

ലണ്ടൻ: 46 കാരിയായ കേ ലോംഗ് സ്റ്റാഫ് എന്ന ഇംഗ്ലീഷ് യുവതിയെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാം ജന്മമാണ്. കാരണം ഒരു ആഡംബര കപ്പലിന്റെ ഏഴാം നിലയിൽ നിന്നും കടലിലേക്ക് വീണ് പത്ത് മണിക്കൂറിന് ശേഷം കടലിൽ നിന്നും അത...

വീടു തുറന്നു നോക്കിയപ്പോൾ കണ്ടത് കെട്ടിപ്പിടിച്ചു മരിച്ചു കിടക്കുന്ന അമ്മയും കുഞ്ഞും; തുറന്നു പരിശോധിക്കാൻ ബാക്കിയായി അനേകം വീടുകൾ; എത്രപേർ മരിച്ചുവെന്ന് ഒരു നിശ്ചയവും ഇല്ലാതെ പൊലീസും ഉദ്യോഗസ്ഥരും; പൂർണ്ണമായും വെള്ളത്തിൽ മുങ്ങി അനേകം വീടുകളിൽ എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല; പാണ്ടനാട് എന്ന ദുരിതഭൂമിയിലെ ചിത്രങ്ങൾ അറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം: എത്ര കണ്ണുനീർ തുടച്ചാലും മായുമോ?

August 20, 2018 | 08:05 am

ആലപ്പുഴ: കേരളത്തെ മുഴുവൻ ബാധിച്ച പ്രളയക്കെടുതിയിൽ ഏറ്റവും അധികം നാശനഷ്ടം സംഭവിച്ചത് ചെങ്ങന്നൂരിലാണ്. ഇവിടെ പാണ്ടനാട് എന്ന സ്ഥലത്ത് എന്തൊക്കെ ദുരിതങ്ങളാണ് അവശേഷിപ്പിക്കുന്നത് എന്നറിയാൻ കുറച്ചു ദിവസങ്ങൾ...

ഇന്ത്യയുടെ മുഖ്യശത്രുവിന്റെ കേന്ദ്രം ലണ്ടൻ തന്നെ; ദാവൂദിന്റെ ഫിനാൻസ് മാനേജരെ പൊക്കിയത് മയക്കു മരുന്ന് ഇടപാടിന്റെ പേരിൽ; വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ

August 20, 2018 | 08:00 am

ലണ്ടൻ: ലഹരി മരുന്ന് കേസിൽ അധേലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായി പിടിയിൽ. ദാവൂദിന്റെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്ന സഹായിയായ പാക്കിസ്ഥാൻ പൗരൻ ജാബിർ സിദ്ദീഖ് (51) ആണ് പിടിയിലായത്. ജാബിർ മോട...

രക്ഷിക്കാനെത്തുമ്പോൾ ഹെലികോപ്റ്റർ കണ്ട് ഒളിച്ചിരിക്കുന്നവർ അച്ചാമ്മയുടെ ധീരതയറിയുക; 99 ാം വയസിലും പയറുപോലെ ഹെലികോപ്റ്ററിൽ കയറി ജീവൻ കാത്ത് ഒരു വയോധിക

August 20, 2018 | 07:47 am

തിരുവല്ല : കേരളം പ്രളയക്കെടിയിൽ വലഞ്ഞപ്പോഴും താങ്ങായി കൂടെ നിന്നവരാണ് സൈന്യം. സൈനിക ഹെലിക്കോപ്റ്റർ രക്ഷാപ്രവർത്തനത്തിനായി എത്തിയപ്പോൾ പേടിച്ച് മാറി നിന്നവരും കുറവല്ല. എന്നാൽ അക്കൂട്ടത്തിൽ നിന്നും വ്യത...

എട്ടു ഷട്ടറുകൾ പൂർണ്ണമായും താഴ്‌ത്തി; അഞ്ചെണ്ണം ഒരടി മാത്രം ഉയർത്തി തമിഴ്‌നാട്ടിലേക്കും ഇടുക്കിയിലേക്കും വെള്ളം ഒഴുക്കുന്നു; എന്നിട്ടും ജലനിരപ്പ് 140 അടി തന്നെ; ഇടുക്കിയിലെ ജലനിരപ്പിലും കുറവില്ല; ഒരു ദിവസം കൂടി കനത്ത മഴ പെയ്താൽ മുല്ലപ്പെരിയാറിലും ഇടുക്കിയിലും വീണ്ടും കോപിക്കും

August 20, 2018 | 07:39 am

കുമളി: സംസ്ഥാനത്ത് ഇന്നലെ മഴ മാറിനിന്ന പ്രകൃതമായിരുന്നു. എന്നാൽ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് ഇന്നലെ മഴ പെയ്തു. ഇതോടെ ഷട്ടറുകൾ തുറന്ന് ജലം ഒഴുക്കിക്കളഞ്ഞിട്ടും ജലനിരപ്പ് താഴ...

പള്ളി സെമിത്തേരിയിൽ ഹൈന്ദവാചാര പ്രകാരം ഒരു ശവ സംസ്‌കാരം ; വെള്ളപ്പൊക്കത്തിൽ മരിച്ചയാളെ അടക്കാൻ ഇടമില്ലെന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ പള്ളിവികാരി കാട്ടിയ സൗമനസ്യം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ

August 20, 2018 | 07:32 am

തൊടുപുഴ: കനത്ത മഴയേയും പ്രളയത്തേയും കേരളക്കര ഒന്നായി നിന്ന് നേരിട്ട ദിനങ്ങളാണ് കടന്ന് പോയത്. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും കഥകളാണ് ഇപ്പോൾ കേരളത്തിന്റെ പലഭാഗത്ത് നിന്നും കേൾക്കാൻ സാധിക്കുന്നത്. അതി...

ഇടുക്കി തുറക്കാൻ ആഴ്‌ച്ചകളുടെ ജാഗ്രത കാട്ടിയപ്പോൾ ശബരിഗിരി പദ്ധതിയിലെ അണക്കെട്ടുകൾ തുറക്കാൻ ആവശ്യത്തിന് മുന്നറിയിപ്പ് നൽകിയില്ല; പമ്പ നിറഞ്ഞു കവിഞ്ഞൊഴുകിയിട്ടും ചെങ്ങന്നൂരുകാരോടും അച്ചൻകോവിലാർ തീരത്തുള്ളവരോടും മാറിപ്പോകാൻ മുൻകൂട്ടി പറഞ്ഞില്ല; മഹാദുരന്തത്തിന് കാരണക്കാർ സർക്കാർ തന്നെ

August 20, 2018 | 07:19 am

പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനത്ത വേളയിൽ കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും പോയത് ഇടുക്കി അണക്കെട്ടു തുറക്കുന്ന കാര്യത്തിലും ആലുവ പെരുമ്പാവൂർ മേഖലയിൽ വെള്ളം കയറുമെന്ന ആശങ്കയിലേക്കുമാണ്. എല്ലാ ശ്രദ്ധയും ആ മ...

മണ്ണിടിച്ചിലിന്റെ പ്രതീകമായി സോഷ്യൽ മീഡിയയിൽ കണ്ട തകർന്നു കൊണ്ടിരിക്കുന്ന ആ ആഡംബര വീടിന്റെ ഒന്നാം നില ഇപ്പോൾ പൂർണമായും മണ്ണിനടിയിലായി; ചെരിഞ്ഞിട്ടും മറിഞ്ഞിട്ടും തകരാതെ കൂറ്റൻ വീട് ; നെടുങ്കണ്ടത്തെ ആ കാഴ്‌ച്ച ഇങ്ങനെ

August 20, 2018 | 07:14 am

നെടുങ്കണ്ടം: നിലയ്ക്കാതെ പെയ്ത മഴയും ശക്തമായ ഒഴുക്കോടെ വന്ന പ്രളയവും കേരളക്കരയെ വിറപ്പിച്ച ദിനങ്ങളാണ് കടന്നു പോയത്. ശക്തമായ മണ്ണിടിച്ചിലിൽ ഹൈറേഞ്ചിൽ പലയിടത്തും കനത്ത നാശ നഷ്ടങ്ങളുണ്ടായിരുന്നു. അതിനിടെ...

ആകെ ജനസംഖ്യയായ രണ്ട് ലക്ഷത്തിൽ ഒന്നേകാൽ ലക്ഷവും ദുരിതാശ്വാസ ക്യാമ്പിൽ; അര ലക്ഷം പേർ ബന്ധു വീടുകളിലും; കുട്ടനാട്ടിൽ സ്വന്തം വീടുകളിൽ പാർക്കുന്നത് വെറും 25,000 പേർ; മരണത്തെ അതിജീവിക്കാൻ അറിയാവുന്നതു കൊണ്ട് വാർത്തകളിലും ഇടം പിടിച്ചില്ല; വെള്ളപ്പൊക്കം മൂലം 90 ശതമാനവും വെള്ളത്തിൽ മുങ്ങിയ ദേശത്തെ ഇനി രക്ഷിക്കാനാകുമോ? കുട്ടനാടിന്റെ പുനർജന്മം ചോദ്യചിഹ്നമാകുമ്പോൾ..

August 20, 2018 | 07:04 am

കുട്ടനാട്: പ്രളയക്കെടുതിയിൽ ഒരു നാടു മുഴുവൻ ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ട അവസ്ഥയാണ് കുട്ടനാട്ടിലുള്ളത്. അത്രയ്ക്ക് ഭീതിജനകമായ അവസ്ഥയിലാണ് കുട്ടനാണ്. ജനസംഖ്യയുടെ 90 ശതമാനം പേരും ദുരിതാശ്വാസ ക്യാമ്പിൽ ...

എല്ലായിടത്തും ചാറ്റൽമഴ മാത്രം; റോഡുകളിൽ നിന്നും പുഴ പിന്മാറി; ഷട്ടറുകൾ പൂട്ടി അണക്കെട്ടുകൾ; ഗതാഗതം പുനരാരംഭിച്ച് കെഎസ്ആർടിസി; ട്രെയിൻ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാൻ ദിവസങ്ങളെടുക്കും; 26 മുതൽ നെടുമ്പാശ്ശേരി സാധാരണ നിലയിലേക്ക്; പൊട്ടിപ്പൊളിഞ്ഞ റോഡുകളും ചെളി കയറിയ വീടുകളും ഒലിച്ചുപോയ റെയിൽ പാലങ്ങളും ജീവിത പ്രതിസന്ധി തുടരാൻ കാരണം ആകുന്നുവെങ്കിലും ഭൂമി മലയാളം അപകടനില പൂർണമായും തരണം ചെയ്തു

August 20, 2018 | 06:42 am

തിരുവനന്തപുരം: അതെ നമ്മൾ അതിജീവിക്കും.. കേരളം പ്രളയക്കെടുതിയിൽ ആയ സമയം മുതൽ മലയാളികൾ എല്ലാവരും പറഞ്ഞു തുടങ്ങിയതാണ് ഈ വാക്കുകൾ. ആ അതീജീവനത്തിന്റെ വഴിയിലേക്ക് കേരളം കടന്നുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വ...

ഗോദയിൽ സുവർണ ശോഭയിൽ ജ്വലിച്ച് ബജ്‌രംഗ് പൂനിയ; ഏഷ്യൻ ഗെയിംസിൽ ഒന്നാം ദിനം ഇന്ത്യയ്ക്ക് സ്വർണ നേട്ടം; 10 മീറ്റർ റൈഫിളിൾ മിക്‌സ്ഡ് ടീം ഇനത്തിൽ വെങ്കലവും നേടിയതോടെ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ വേട്ട

August 20, 2018 | 06:39 am

ഇന്തോനേഷ്യ: ആ ഗോദയിൽ കണ്ടത് ഇന്ത്യൻ കരുത്തിന്റെ തളരാത്ത പോരാട്ട വീര്യമായിരുന്നു. ഏഷ്യൻ ഗെയിംസിന്റെ ആദ്യ ദിനം തന്നെ ഇന്ത്യ തുടങ്ങിയത് സ്വർണ തിളക്കത്തിൽ. 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സ്വർണം നേടി ബജ്‌രം...

ട്രെൻബ്രിജിൽ തിളങ്ങി ഇന്ത്യൻ ബോളിങ് പട; ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർക്ക് ക്രീസിൽ പതനം ആരംഭിച്ചതോടെ മൂന്നാം ടെസ്റ്റിൽ കരുത്തറിയിച്ച് സിംഹക്കുട്ടികൾ; എട്ടു വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് 292 റൺസിന്റെ ലീഡ്

August 20, 2018 | 06:22 am

നോട്ടിങ്ങം: ഇന്ത്യയുടെ സിംഹക്കുട്ടികൾ ട്രെൻബ്രിജിൽ നടത്തിയത് തളരാതെയുള്ള പോരാട്ടം. പേസ് ബോളർമാരുടെ നിര ഇംഗ്ലണ്ടിനെ ക്രീസിൽ മുട്ടു കുത്തിക്കുകയായിരുന്നു. മൂന്നാം ടെസ്റ്റിൽ ഏറ്റവും ശക്തമായ നിലയിലാണ് ഇന്...

MNM Recommends