1 usd = 70.69 inr 1 gbp = 94.19 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
16
Monday

ലോകത്തെ ഏറ്റവും പ്രശസ്തരായ താരദമ്പതികളും വേർപിരിയുന്നു; മദ്യപാനിയും മയക്കുമരുന്നിന് അടിമയും ക്ഷിപ്രകോപിയുമായ ബ്രാഡ് പിറ്റിൽ നിന്നു വിവാഹമോചനം ആവശ്യപ്പെട്ട ആഞ്ജലീന ജോളി കോടതിയിൽ; ആറു മക്കളെയും വിട്ടുകൊടുക്കില്ലെന്നു ഹോളിവുഡ് സുന്ദരി

September 20, 2016 | 09:30 pm

ന്യൂയോർക്ക്: ഒടുവിൽ ലോകത്തെ ഏറ്റവും പ്രശസ്തരായ താരദമ്പതികളും വേർപിരിയുന്നു. ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയുമാണു വേർപിരിയാൻ ഒരുങ്ങുന്നു. മദ്യപാനിയും മയക്കുമരുന്നിന് അടിമയും ക്ഷിപ്രകോപി...

സ്മിത പാട്ടീൽ അവാർഡ് നേടാൻ കത്രീനയ്ക്ക് എന്ത് യോഗ്യത? പരിഹാസവുമായി പ്രശസ്തരുൾപ്പെടെയുള്ളവർ രംഗത്ത്; ട്രോളർമാരും സജീവം

September 20, 2016 | 09:29 pm

ഇന്ത്യൻ സിനിമയിലെ അതുല്യ അഭിനേത്രിയായിരുന്ന സ്മിത പാട്ടീൽ മെമ്മേറിയിൽ അവാർഡ് കത്രീനയ്ക്ക് നൽകാനുള്ള തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ വൻ പ്രതിഷേധം. ബോബി ഡിയോൾ, രവീന്ദ്ര ജഡേജ, താക്കൂർ സിങ് എന്നിവർ ട...

ന്യൂജൻ സിനിമാ പ്രമോഷന് ഇറങ്ങിയവരെല്ലാം ഒടുവിൽ പണിവാങ്ങി; സോഷ്യൽ മീഡിയ പ്രമോഷൻ സൈറ്റുകൾ സിനിമക്കാരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന അനുഭവങ്ങൾ പെരുകുന്നു; ദിലീപ് പൊട്ടിത്തെറിച്ചത് ഒരു നിവൃത്തിയുമില്ലാതെ; വ്യാജ ലൈക്കുകളുടെ മെച്ചത്തിൽ പണം പിടുങ്ങുന്നവർക്കെതിരെ നിരവധി പരാതികൾ

September 20, 2016 | 08:10 pm

സോഷ്യൽ മീഡിയകൾ സജീവമായതോടുകൂടി വാർത്തകൾ ചമയാനും സ്വീകാര്യതകൾ വർധിപ്പിക്കാനും മത്സരിക്കുകയാണ് സൈബർ ലോകം. ട്രോളുകൾ കൊണ്ട് തലവേദനയായവരും ചില്ലറയല്ല. ഗോസിപ്പുകളും പീഡനങ്ങളും ആഘോഷമാക്കാറുണ്ടെങ്കിലും സിനിമ...

കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്ക് അനുകൂല നിലപാടുമായി കേന്ദ്രസർക്കാർ; പ്രതികൾ ഇറ്റലിയിൽ തന്നെ തുടരുന്നതിൽ എതിർപ്പ് അറിയിക്കാതെ സോളിസിറ്റർ ജനറൽ

September 20, 2016 | 07:45 pm

ന്യൂഡൽഹി: കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്ക് അനുകൂല നിലപാടുമായി കേന്ദ്രസർക്കാർ കോടതിയിൽ. പ്രതികൾ ഇറ്റലിയിൽ തന്നെ തുടരുന്നതിൽ സോളിസിറ്റർ ജനറൽ കോടതിയിൽ എതിർപ്പ് ഉന്നയിച്ചില്ല. കേസിൽ രാജ്യാന്തര ട്രിബ്യൂ...

ഭീഷണി വിട്ടൊഴിയാതെ കശ്മീർ; ഉറിയിൽ വീണ്ടും ആക്രമണത്തിനു ശ്രമം; പത്തു ഭീകരരെ സൈന്യം വധിച്ചു; ഹന്ദ്വാരയിലും ഏറ്റുമുട്ടൽ; ബ്രിഗേഡ് ആസ്ഥാനത്ത് ആക്രമണം നടത്തിയവർക്കു തദ്ദേശീയരുടെ പിന്തുണ ലഭിച്ചതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്

September 20, 2016 | 07:15 pm

ശ്രീനഗർ: ഭീകരാക്രമണ് ഭീഷണി വിട്ടൊഴിയാതെ കശ്മീർ. ഉറിയിൽ വീണ്ടും ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച 10 ഭീകരരെ സൈന്യം വധിച്ചു. ഉറിയിലെ ലച്...

സെക്രട്ടറിയറ്റിൽ സുരക്ഷ വർധിപ്പിക്കും; രാജ്ഭവനിലും കലക്ടറേറ്റുകളിലും സുരക്ഷാവലയം ശക്തമാക്കും: ഉന്നതതല യോഗത്തിലെ തീരുമാനം കൊല്ലം കലക്ടറേറ്റ് പരിസരത്തെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ

September 20, 2016 | 06:47 pm

തിരുവനന്തപുരം: സെക്രട്ടറിയറ്റ്, രാജ്ഭവൻ, കലക്ടറേറ്റുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാൻ തീരുമാനം. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തരീരുമാനം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയിൽ ചേർന്ന...

നിയമസഭയിൽ കേരള കോൺഗ്രസിന് ഇനി പ്രത്യേക ബ്ലോക്ക്; യുഡിഎഫ് വിട്ട പാർട്ടിക്കു തിങ്കളാഴ്ച തുടങ്ങുന്ന സമ്മേളനത്തിൽ മാറിയിരിക്കാൻ അനുമതി നൽകി സ്പീക്കർ

September 20, 2016 | 06:15 pm

കോട്ടയം: നിയമസഭയിൽ കേരള കോൺഗ്രസ് ഇനി പ്രത്യേക ബ്ലോക്കായി ഇരിക്കും. ഇതു സംബന്ധിച്ച് കേരള കോൺഗ്രസ് നൽകിയ കത്തിലെ ആവശ്യം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അംഗീകരിച്ചു. കേരള കോൺഗ്രസിന്റെ നിയമസഭാ സെക്രട്ടറി അഡ്വ. ...

മഹാബലി കേരളം ഭരിച്ചതിന് പുരാണങ്ങളിൽ തെളിവില്ലെന്നു ശശികല; അയ്യപ്പനെ കുറിച്ച് പുരാണങ്ങളിൽ ഉണ്ടോ എന്ന ചോദ്യത്തിന് വിശ്വാസത്തിനു യുക്തി വേണ്ടെന്നു പറഞ്ഞ് തടിയൂരി; മഹാബലി, മഹിഷാസുരൻ, അംബേദ്കർ വിഷയങ്ങളിൽ ഹിന്ദു ഐക്യവേദി നേതാവിനെ പൊളിച്ചടുക്കി ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കിൽ ജിമ്മി ജെയിംസ്

September 20, 2016 | 05:51 pm

വാമനൻ പാതാളത്തിൽ ചവിട്ടിത്താഴ്‌ത്തിയ മഹാബലി ചക്രവർത്തി തന്റെ പ്രജകളെ കാണാൻ വരുന്ന ദിനമാണ് തിരുവോണമെന്നാണ് കേരളീയരുടെ സങ്കൽപം. ഓണമെന്നത് വാമനജയന്തിയാണെന്നും മഹാബലിയിൽ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന...

എന്തുകൊണ്ടു സാം മാത്യു വിമർശിക്കപ്പെടണം? എന്തുകൊണ്ടു ജോൺ ബ്രിട്ടാസും കൈരളി ചാനലും വിമർശിക്കപ്പെടണം? ദീപ പ്രവീൺ വീണ്ടുമെഴുതുന്നു

September 20, 2016 | 05:36 pm

കഴിഞ്ഞ ദിവസം സാം മാത്യുവിന്റെ കവിതയെ അപലപിച്ചു ലേഖനം എഴുതിയതിനു രാഷ്ട്രീയഭേദമന്യെ ഒരു പാട് പേർ പ്രതികരണങ്ങൾ അറിയിക്കുകയും ആ കവിതയും അതിനു ആമുഖമായി പറഞ്ഞ വാക്കുകളും വിമർശിക്കപ്പെപെടേണ്ടതാണു എന്ന് പറയുക...

എന്തും വിളിച്ചുപറയലാകരുത് റിപ്പോർട്ടിങ്

September 20, 2016 | 05:25 pm

കോടതി റിപ്പോർട്ടിംഗിനെപ്പറ്റി ഏറെ ഗൗരവത്തോടെ ഈ വിഷയത്തെ നേരിട്ടത് ജസ്റ്റീസ് കെമാൽ പാഷയായിരുന്നു. 13-12-2015-ൽ അദ്ദേഹം പറഞ്ഞത് ''എന്തും വിളിച്ചുപറയലാകരുത് റിപ്പോർട്ടിങ്'' എന്നായിരുന്നു. ഫ്രീഡം, ലിബർട്ട...

'പണ്ടൊക്കെ എല്ലാവരെയും വിമർശിച്ച ചേച്ചിയാരുന്നു, ഇപ്പോ എവിടാണാവോ'; ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാറിനെ കാണാനില്ലെന്ന് ട്രോളർമാർ; ട്രോളുകൾ ഏറ്റെടുത്ത് ഏഷ്യാനെറ്റിലെ 'ഡോട്ട് മുക്ക്'; ട്രോളുകൾ കാണാം...

September 20, 2016 | 05:03 pm

കേരളത്തിലെ അറിയപ്പെടുന്ന മാദ്ധ്യമപ്രവർത്തകരിലൊരാളാണ് ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാർ. ഏഷ്യാനെറ്റിനെ ന്യൂസ് അവർ ചർച്ചക്കിടെ ദുർഗാദേവി സെക്സ് വർക്കറാണെന്ന വിധത്തിൽ അവതാരക സിന്ധു സൂര്യകുമാർ പരാമർശം നടത്ത...

നാട്ടുകാർ കണ്ടുനിൽക്കെ റോഡിൽവച്ച് അക്രമി അദ്ധ്യാപികയെ പട്ടാപ്പകൽ കുത്തിക്കൊന്നു; പിന്നാലെ നടന്ന് ശല്യംചെയ്‌തെന്ന പരാതിയിൽ പൊലീസ് നടപടിയെടുക്കാതിരുന്നത് ദുരന്തത്തിന് കാരണമായി; മുപ്പതോളം തവണ യുവതിയെ കുത്തി; മരിച്ചുവെന്ന് അക്രമി ഉറപ്പാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ആരെയും ഞെട്ടിക്കുന്നത്

September 20, 2016 | 04:39 pm

ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ യുവാവ് ഇരുപത്തൊന്നുകാരിയെ നടുറോഡിൽ വച്ച് കുത്തിക്കൊന്നു. യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നിരവധിപേർ കണ്ടുനിൽക്കെ യുവതിയെ തുരുതുരാ കുത്...

മക്കളെ പേടിക്കുന്ന രക്ഷിതാക്കൾ ലഹരിക്കു മുന്നിൽ കണ്ണടക്കുന്നു; കെ എം സി സി

September 20, 2016 | 04:22 pm

ദുബായ് -നമ്മുടെ രക്ഷിതാക്കൾ മക്കളെ പേടിക്കുന്നവരായി മാറുകയാണെന്നും അത് യുവാക്കളുടെ ലഹരി ഉപയോഗത്തിന് കരുത്ത് പകരുകയാണെന്നും ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി ദുബായ് കെ എം സി സി ഹാളിൽ സംഘടിപ്...

ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന് കോടതിയിൽ പ്രതി അമീറുൾ; സുഹൃത്ത് അനാറുൽ ആണ് കൊലപാതകി; അയാൾ എവിടെയെന്ന് പൊലീസിന് അറിയാമെന്നും കേസിലെ ഏക പ്രതി; ജാമ്യാപേക്ഷ കോടതി തള്ളി

September 20, 2016 | 04:22 pm

കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നും തന്റെ സുഹൃത്ത് അനാർ ആണെന്നും കോടതിയിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞദിവസം അമീറുലിന്റെ സഹോദരനും അഡ്വക്കേറ്റും വ്യക്തമാക്കിയതിനു സമാനമായ നാടക...

ഒമാനിലെ പുകവലിക്കാർക്ക് ഇനി പോക്കറ്റ് കാലിയാകും; സിഗരറ്റ് വില 20 ശതമാനം വർദ്ധിക്കുന്നു

September 20, 2016 | 04:14 pm

ഒമാനിൽ പുകവലി ശീലം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. പുകയില വിരുദ്ധ ക്യാമ്പെയ്ൻ രാജ്യത്ത് ഊർജിതമായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി സിഗരറ്റ് ബ്രാൻഡുകള...

MNM Recommends