1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
23
Sunday

ശബരിമല സ്ത്രീപ്രവേശനം: 10 വയസിന് മുമ്പും 50 വയസ്സിനുശേഷവും സ്ത്രീകൾക്ക് ആർത്തവമുണ്ടാകില്ലെന്ന് കണ്ട് പിടിക്കാൻ എന്ത് യന്ത്രമാണ് പ്രതിഷേധക്കാരുടെ കൈയിലുള്ളത്? പ്രഭാഷണം നിർത്തണമെന്ന് പി.ഗീതയുടെ ചോദ്യത്തിൽ അസ്വസ്ഥനായ മോഡറേറ്റർ; വിഷയം ചൂടുപിടിച്ചതോടെ നാദാപുരത്തെ സെമിനാറിൽ പ്രഭാഷകയുടെ ഇറങ്ങിപ്പോക്കും

October 20, 2018 | 11:22 pm

കോഴിക്കോട്:ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയമടക്കം ചർച്ച ചെയ്ത് നടത്തിയ സെമിനാർ രൂക്ഷമായ ചർച്ചകൾക്കിടയിൽ ഇറങ്ങിപോക്കിൽ കലാശിച്ചു. നാദാപുരം മാസ്റ്റേഴ്സ് അക്കാദമി കല്ലാച്ചിയിൽ സംഘടിപ്പിച്ച സെമിനാറാണ് ഇറങ്ങ...

ആഡംബര കാറുകൾ വാടകയ്ക്ക് എടുത്ത് കഞ്ചാവ് കടത്ത്; നിരവധി മോഷണ-ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നു പേർ ഏഴുകിലോ കഞ്ചാവുമായി തലസ്ഥാനത്ത് അറസ്റ്റിൽ

October 20, 2018 | 11:09 pm

കാട്ടാക്കട : നിരവധി മാല പൊട്ടിക്കൽ കേസുകളിലെ പ്രതികളായ മൂന്നുപേർ അറസ്റ്റിൽ. ഏഴുകിലോ കഞ്ചാവുമായാണ് ഇവർ പിടിയിലായത്. നെടുമങ്ങാട് ASP എസ്സ്. സുജിത് ദാസ് IPS ന്റെയും കാട്ടാക്കട പൊലീസ് ഇൻസ്‌പെക്ടർ വി. കെ. ...

ഉമ്മൻ ചാണ്ടിക്കെതിരെ പീഡനത്തിന് കേസെടുത്ത് ക്രൈം ബ്രാഞ്ച്; സരിതയുടെ പരാതിയിൽ ചുമത്തിയത് പ്രകൃതി വിരുദ്ധ പീഡനമുൾപ്പടെയുള്ള വകുപ്പുകൾ; കെ.സി വേണുഗോപാലിനെതിരെ കെസെടുത്തത് ബലാൽസംഗത്തിന്; നടപടിയെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ; മുൻ മന്ത്രിമാർക്കെതിരെയും നടപടി വന്നേക്കും; ഇടവേളയ്ക്ക് ശേഷം വീണ്ടും സോളാർ ചൂടിലേക്ക് കോൺഗ്രസ്

October 20, 2018 | 11:02 pm

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിക്കെതിരെ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. സോളാർ കേസ് പ്രതി സരിതാ നായരുടെ പരാതിയിലാണ് പ്രകൃതി വിരുദ്ധ പീഡനം അടക്കമുള്ള...

ഉടൻ പ്രതിഷേധങ്ങൾക്ക് കച്ചകെട്ടേണ്ട; മല കയറാൻ തൽക്കാലം വരുന്നില്ല; മണ്ഡലകാലത്ത് ശബരിമലയിൽ എത്തുമെന്നും തൃപ്തി ദേശായി; പ്രഖ്യാപനം പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതിന് പിന്നാലെ

October 20, 2018 | 10:41 pm

മുംബൈ: ശബരിമല സ്ത്രീപ്രവേശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഉടൻ സന്നിധാനത്തേക്കില്ല. സുപ്രീം കോടതി പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനമനുവദിച്ചെങ്കിലും, തൽക്കാലം ശബരിമലയിലേക്ക് എത്തുന്നില...

മൊബൈൽ സിംകാർഡ് എടുക്കുന്നതിന് പുതിയ രീതിയുമായി കേന്ദ്ര സർക്കാർ; ആധാർ ബന്ധിപ്പിച്ചവർക്ക് പിൻവലിക്കാനും സൗകര്യം; കണക്ഷനെടുക്കാൻ വരുന്ന ഉപയോക്താവിന്റെ ചിത്രം തത്സമയം പകർത്തും; ഉപഭോക്താവിനെ തിരിച്ചറിയുക ഒടിപി സംവിധാനം വഴി

October 20, 2018 | 10:31 pm

ഡൽഹി: മൊബൈൽ സിംകാർഡുകൾ അനുവദിക്കുന്നതിന് സർക്കാർ പുതിയ രീതി ആവിഷ്‌കരിക്കാൻ പദ്ധതിയുമായി കേന്ര് സർക്കാർ. ആധാർകാർഡ് അടിസ്ഥാനമാക്കിയുള്ള ഇ-കെ വൈ സി തിരിച്ചറിയൽ നടപടിക്രമങ്ങൾക്ക് സുപ്രീംകോടതി വിലക്കേർപ്പെ...

അഞ്ചാമത്തെ ട്രാക്കിലൂടെ പോകേണ്ട ട്രെയിൻ ഓടിയത് നാലാമത്തെ ട്രാക്കിലൂടെ; എതിർ ദിശയിൽ ട്രെയിൻ വരാത്തത് വൻ അപകടം ഒഴിവാക്കി; ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; ട്രാക്ക് തെറ്റി ഓടിയത് മംഗലാപുരം ചെന്നൈ എക്‌സ്‌പ്രെസ്

October 20, 2018 | 10:24 pm

ഷൊർണൂർ: മംഗലാപുരം-ചെന്നൈ മെയിൽ സിഗ്നൽ തെറ്റിയോടി. എതിർദിശയിൽനിന്ന് ട്രെയിൻ വരാതിരുന്നതിനാൽ വൻ അപകടം ഒഴിവാക്കി. ശനിയാഴ്ച രാത്രിയാണ് സംഭവം.രാത്രി 7.40ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കടന്നുപോകേണ്ട മംഗ...

മലയാള സിനിമയിലെ നടിമാർ ഇദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ പോലും തയ്യാറല്ല; ഒരു സ്ത്രീയായിട്ട് കൂടി നിങ്ങൾ ഇയാളെ അഭിനന്ദിക്കുന്നു..ഇതുശരിയല്ല.. ഇതോടെ എല്ലാ ബഹുമാനവും പോയി; ദിലീപിനും കാവ്യയ്ക്കും ആശംസകൾ നേർന്ന തമിഴ് മാധ്യമപ്രവർത്തകയ്ക്ക് പൊങ്കാലയിട്ട് മുൻനിര നായികമാർ

October 20, 2018 | 10:05 pm

ചെന്നൈ: ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞുപിറന്നപ്പോൾ ആശംസകളുമായി പലരുമെത്തി. അക്കൂട്ടത്തിൽ തമിഴ് സിനിമ മാധ്യമപ്രവർത്തക ശ്രീദേവി ശ്രീധറും ഒരു ട്വീറ്റിട്ടു. എന്നാൽ, ആശംസകൾ നേർന്നതിന് ശ്രീദേവിക്കെതിരെ കടു...

പതിവ് പല്ലവിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയിലെ സമനില കുരുക്ക് അഴിക്കാനാവാതെ കൊമ്പന്മാർ; ഇത്തവണ കൊതിപ്പിച്ചിട്ട് കടന്നു കളഞ്ഞത് ഡൽഹി ഡൈനമോസ്; സികെ വിനീതിന്റെ ഗോളിന് ഡൽഹിയുടെ മറുപടി കളി തീരാൻ നാല് മിനിറ്റ് ശേഷിക്കെ; അഞ്ച് പോയിന്റുമായി കേരളം രണ്ടാമത്

October 20, 2018 | 09:37 pm

കൊച്ചി: ഐഎസ്എൽ അഞ്ചാം സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്. ആർത്ത് വിളിച്ച കൊച്ചിയിലെ കാണികൾക്ക് മുന്നിൽ ലീഡ് ഉയർത്താതെ ഒരു ഗോളിന്റെ ലീഡിൽ കടിച്ച് തൂങ്ങിയത് ഒരിക്കൽ കൂടി വിനയായി. കഴിഞ...

മല കയറാൻ ശ്രമിച്ച ദളിത് നേതാവിന്റെ വീടിന് നേരെ ബിജെപി അക്രമം; മടങ്ങിയത് പ്രതികൂല കാലാവസ്ഥയെ തുടർന്നെന്നും ഇനിയും ശ്രമം തുടരുമെന്നും യുവതി; കോൺഗ്രസ് നേതാവുമായി യാതൊരു ബന്ധവുമില്ലെന്ന് ബിന്ദു കൃഷ്ണ; വ്രതമെടുത്ത് വന്ന ഭക്തയെന്ന് അവകാശപ്പെട്ടയാളും പിന്മാറുമ്പോൾ മല കയറാനാകാതെ മടങ്ങുന്നത് ആറാമത്തെ യുവതി; മഞ്ജുവിന്റെ മടക്കയാത്ര കനത്ത പൊലീസ് സുരക്ഷയിൽ

October 20, 2018 | 09:08 pm

പമ്പ: കൊല്ലം: പൊലീസ് അനുമതി നിഷേധിച്ചതോടെ ശബരിമലയിലേക്ക് പോകാനുള്ള തീരുമാനം പിൻവലിച്ച് മടങ്ങിയ ചാത്തന്നൂർ സ്വദേശി മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം. ഇവരുടെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച...

മാല മോഷണം തടയാൻ ശ്രമിച്ച 15 കാരന് നേരെ വെടിയുതിർത്ത് അക്രമികൾ; വെടിയേറ്റത് ഇളനീർ വിൽപ്പനക്കാരൻ രോഹിതിന്; സംഭവം ഡൽഹിയിലെ ഷാലിമാർ ബാഗിൽ

October 20, 2018 | 08:39 pm

ഡൽഹി: മാലമോഷ്ടാക്കളെ തടയാനുള്ള ശ്രമത്തിനിടെ പതിനഞ്ചുകാരന് വെടിയേറ്റു. ഡൽഹിയിലെ ഷാലിമാർ ബാഗിന് സമീപം ശനിയാഴ്ച രാവിലെ 7.30നാണ് സംഭവം.ഇളനീർ വിൽപ്പന നടത്തികൊണ്ടിരിക്കുകയായിരുന്നു രോഹിത്. ബൈക്കിൽ എത്തിയ മോ...

ഡെന്മാർക്ക് ഓപ്പണിൽ കെ ശ്രീകാന്ത് ഫൈനൽ കാണാതെ പുറത്ത്; തോറ്റത് ലോക ഒന്നാം നമ്പർ കെന്റോ മൊമോട്ടയോട്; ലോക ഒന്നാം നമ്പർ താരം ഫൈനലിലെത്തിയത് അനായസ ജയത്തോടെ

October 20, 2018 | 08:30 pm

ഒഡെൻസെ: ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് തിരിച്ചടി. നിലവിലെ ലോകചാമ്പ്യനും രണ്ടാം സീഡുമായ ജപ്പാന്റെ കെന്റോ മൊമോട്ടയോട് പരാജയപ്പെട്ട് ഫൈനൽ കാണാതെ ശ്രീകാന്ത് പുറത്തായി. കാര്യമായി ഒന്നു പൊരുതിന...

ഇപ്പോൾ ശബരിമലയിൽ നടക്കുന്നത് പിണറായിയും മോദിയും ചേർന്നുള്ള നാടകം; ഈ കോലാഹലങ്ങളൊക്കെ വോട്ട് മാത്രം ലക്ഷ്യമിട്ടുള്ളത്; വിശ്വാസങ്ങളെ തകർക്കാൻ ഗൂഢാലോചനയെന്നും കെ മുരളീധരൻ

October 20, 2018 | 08:18 pm

തിരുവനന്തപുരം: വിശ്വാസങ്ങളെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ശബരിമലയിലെ പൊലീസ് നടപടികളെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംഎ‍ൽഎ. സുപ്രീംകോടതിവിധിയുടെ മറവിൽ നിരീശ്വരവാദം പ്രചരിപ്പിക്കുന്ന സർക്കാർ വിശ്...

ശബരിമലയിൽ ഇപ്പോൾ എത്തുന്നത് ഇരുമുടിക്കെട്ടിൽ നെയ്‌ത്തേങ്ങയ്ക്ക് പകരം പേരക്കയും ഓറഞ്ചുമായി എത്തുന്നവർ; നിരീശ്വരവാദം പ്രചരിപ്പിക്കുന്ന സർക്കാർ വിശ്വാസികളെ തമ്മിലടിപ്പിക്കുന്നു; പൊലീസ് നടപടി ഗൂഢാലോചനയെന്നും കെ.മുരളീധരൻ

October 20, 2018 | 08:05 pm

തിരുവനന്തപുരം: ശബരിമലയിലെ പൊലീസ് നടപടികൾക്കെതിരെ വിമർശനവുമായി കെ.മുരളീധരൻ എംഎൽഎ. വിശ്വാസങ്ങളെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ശബരിമലയിലെ പൊലീസ് നടപടികളെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിവിധിയുടെ മറവി...

ശബരിമല സ്ത്രീപ്രവേശനം: എല്ലാം കുളമാക്കിയത് എൽഡിഎഫ് സർക്കാരോ? സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സമവായത്തിലൂടെ പരിഹാരമടക്കം പ്രായോഗിക നിർദ്ദേശങ്ങൾ; മണ്ഡല- മകരവിളക്ക് കാലം ഒഴികെയുള്ള കാലയളവിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻ കഴിയുമോയെന്ന് പരിഗണിക്കാമെന്നും നിർദ്ദേശം; കോടതി വിധി വന്നത് തെളിവും ആചാരവും ഇഴകീറി പരിശോധിച്ച ശേഷം; സംഘപരിവാർ പ്രചാരണത്തിനെതിരെ സൈബർ സഖാക്കൾ

October 20, 2018 | 07:43 pm

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് അനുമതി കിട്ടിയത് എൽഡിഎഫ് സർക്കാർ മൂൻ യുഡിഎഫ് സർക്കാറിന്റെ സത്യവാങ്മൂലം തിരുത്തിയത് മൂലമാണെന്ന പ്രചാരണത്തിനെതിരെ സിപിഎം സൈബർ  രംഗത്ത്. വി എസ് ...

MNM Recommends

Loading...