1 usd = 72.00 inr 1 gbp = 92.78 inr 1 eur = 79.20 inr 1 aed = 19.60 inr 1 sar = 19.19 inr 1 kwd = 235.30 inr

Feb / 2020
28
Friday

ഗോവ ചലച്ചിത്രമേളയിൽ നിന്ന് പാക്കിസ്ഥാൻ ചിത്രവും ഒഴിവാക്കി; ഷെഡ്യൂൾ പരിമിതിയെന്ന് വിശദീകരണം; ഒഴിവാക്കപ്പെട്ടത് പാക്കിസ്ഥാന്റെ ഓസ്‌ക്കർ എൻട്രി; നിരാശനെന്ന് പാക്‌സംവിധായകൻ ഫർഹൻ ആലത്ത്

November 20, 2017 | 11:07 pm

പനാജി: ഗോവ ചലച്ചിത്രമേളയിൽനിന്ന് പാക്കിസ്ഥാൻ സിനിമയെ പുറത്താക്കി. പാക്കിസ്ഥാന്റെ 2018 ലെ ഓസ്‌കാർ എൻട്രിയായ സാവൻ ആണ് ഒഴിവാക്കപ്പെട്ടത്. ലോകവിഭാഗത്തിലായിരുന്നു ഗോവ മേളയിൽ ഉൾപ്പെടുത്തിയിരുന്നത്. മേളയിൽ ച...

സ്മാർട്ടാവാൻ കൊതിക്കുന്ന തലസ്ഥാനത്തെ പൊറുതിമുട്ടിക്കാൻ വീണ്ടും അക്രമപരമ്പര; നഗരപിതാവിനെ കാലിൽ വലിച്ചിട്ടതോടെ പോരിന് മൂർച്ച കൂട്ടി സിപിഎമ്മും ബിജെപിയും; ചവറയുടെ ചുവട് പിടിച്ച് കാട്ടാക്കടയിൽ ആയുധമെടുത്ത് എസ്ഡിപിഐയും സിപിഎമ്മും; ത്രികോണപോരാട്ടം മൂർച്ഛിച്ചതോടെ തലസ്ഥാനം ഭീതിയിൽ

November 20, 2017 | 11:00 pm

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും തലസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ശനിയാഴ്ച തിരുവനന്തപുരം നഗരസഭയിൽ മേയർ വി.കെ പ്രശാന്തിനെ ബിജെപി അംഗങ്ങൾ ആക്രമിച്ചത് മുതൽ പ്രശ്നങ്ങൾക്ക് തു...

കരുണാനിധിയുട പ്രതിച്ഛായ മാററി കണ്ണട മാറ്റം; കണ്ണാടി മാറ്റി പുതിയ കാഴ്ചപ്പാടുമായി കലൈഞ്ജർ; കറുത്ത കട്ടിക്കണ്ണട മാറ്റി പുതിയ തെളിഞ്ഞ കണ്ണാടി; ന്യൂജൻ ഫ്രയിം ജർമ്മനിയിൽ നിന്ന്

November 20, 2017 | 10:35 pm

ചൈന്നെ: ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ പ്രതിച്ഛായ മാറുന്നു. തന്റെ മുഖത്തിന്റെ തന്നെ ഭാഗമായ പഴയ കറുത്ത കണ്ണട മാറ്റിയിരിക്കുകയാണ് 93കാരനായ കലൈഞ്ജർ. എംജിആർ കാലത്തു തന്നൈ മുഖത്തു സ്ഥാനം പിടിച്ച കണ്ണട മാറ്...

അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിൽ വള്ളിക്കാവിലെ എൻജിനീയറിങ് കോളേജിൽ വിതരണം ചെയ്തത് പുഴുവരിക്കുന്ന ഭക്ഷണം; നാൽപ്പതിനായിരത്തോളം രൂപ ഈടാക്കി വിതരണം ചെയ്യുന്ന ഭക്ഷണം പഴങ്കഞ്ഞിയെന്ന് വിദ്യാർത്ഥികൾ; പരാതിപ്പെടുന്നവരെ സസ്‌പെൻഡു ചെയ്യുമെന്നും ഇന്റേണൽ മാർക്കു കുറയ്ക്കുമെന്നും ഭീഷണി; പുഴുവരിക്കുന്ന ഭക്ഷണം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തും കാമ്പസിൽ ട്രോളുകളിറക്കിയും നൂതന സമരം

November 20, 2017 | 10:18 pm

കൊല്ലം: അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ള അമൃതാ എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി സമരം. കാന്റീനിൽ വിതരണം ചെയ്യുന്ന ഭക്ഷണം മോശമാണെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ സമരം തുടങ്ങിയത്. ഹോസ്റ്റലിലുള്ള മൂവായ...

തിരുവനന്തപുരം മേയറെ ആക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ; പിടിയിലായത് വലിയവിള സ്വദേശിയായ ആനന്ദ്; ഇയാൾ കോർപ്പറേഷൻ ഓഫീസിൽ എത്തിയത് വീട്ടുലോണിന്റെ പേപ്പർ ശരിയാക്കാനെന്ന വാദവുമായി ബിജെപിയുടെ പ്രതിരോധം

November 20, 2017 | 08:58 pm

തിരുവനന്തപുരം: തലസ്ഥാനത്ത് നഗരസഭയിൽവച്ച് മേയർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വലിയവിള സ്വദേശി ആനന്ദിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇയാൾ ബിജെപി പ്രവർത്തകനാണ്. വലിയവിളയിലെ തന്ന...

ലോകത്തെ വലിയ നേട്ടങ്ങളിലൊന്ന് സ്വന്തമാക്കിയ പെൺകുട്ടിയെ ഈ തമാശ കൊണ്ടൊന്നും തളർത്താനാവില്ല: തന്നെ 'ചില്ലറ' എന്ന് വിശേഷിപ്പിച്ച ശശി തരൂരിന് ഉശിരൻ മറുപടിയുമായി ലോക സുന്ദരിപ്പട്ടം നേടിയ ഇന്ത്യൻ പെൺകുട്ടി മാനുഷി ചില്ലർ

November 20, 2017 | 08:45 pm

മുംബയ്: ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ 'ചില്ലറ' എന്ന് വിശേഷിപ്പിച്ച തരൂരിന് മറുപടിയുമായി മാനുഷി ചില്ലർ. ഈ തമാശകൊണ്ടൊന്നും തന്നെ തളർത്താൻ ആവില്ലെന്നാണ് മാനുഷിയുടെ പ്രതികരണം. നരേന...

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിൽ തിരിതെളിഞ്ഞു; താരത്തിളക്കമായി ഷാരൂഖ് ഖാൻ; മുംബൈ അധോലോകക്കാഴ്ചയുടെ വ്യത്യസ്ത മുഖമായി ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്ലൗഡ്സ്' പ്രദർശിപ്പിച്ചു  

November 20, 2017 | 08:26 pm

 പനജി: ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിൽ തിരിതെളിഞ്ഞു. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ വിശിഷ്ടാതിഥിയായിരുന്ന സമ്മേളനത്തിൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ, കേന്ദ്ര മന്ത്രി സ്മൃതി ഇറാന...

തങ്ങളുടെ അധീനതയിലുള്ള 'തെക്കൻ ടിബറ്റിൽ' ഇന്ത്യൻ നേതാക്കളുടെ ഒരു പ്രവർത്തനവും അനുവദിക്കില്ല; അരുണാചൽ സന്ദർശിച്ച രാംനാഥ് കോവിന്ദിന്റെ നടപടിയെ വിമർശിച്ച് ചൈന; തർക്കമേഖലയിൽ ഇന്ത്യൻ നേതാക്കൾ ഇടപെടരുതെന്നും മുന്നറിയിപ്പ്

November 20, 2017 | 08:18 pm

ബെയ്ജിങ്: അരുണാചൽ പ്രദേശ് സന്ദർശിച്ച ഇന്ത്യൻ സർവസൈന്യാധിപൻ ആയ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ നടപടിക്ക എതിരെ ചൈന. ചൈനയുടെ അധീനതയിലുള്ള പ്രദേശമാണെന്ന് വ്യക്തമാക്കിയാണ് ഇന്ത്യൻ പ്രസിഡന്റിന് എതിരായ അയൽരാ...

വെടിയുണ്ടകൾക്കും വാൾത്തലപ്പുകൾക്കും നേരേ വിരിമാറു കാട്ടിക്കൊടുത്ത മറ്റൊരു 'വടക്കൻ വീരഗാഥ'; കരുത്തും കരളുറപ്പുമുള്ള കോടിയേരിയെ വാഴ്‌ത്തുന്ന വീഡിയോ വീണ്ടും വൈറൽ; കണ്ണൂരിൻ താരകമല്ലോ... ചെഞ്ചോരപ്പൊൻ കതിരല്ലോ ഗാനത്തിൽ പി ജയരാജനെതിരെ കയ്യോങ്ങിയ നേതാക്കളിൽ പലരും പണ്ടുതന്നെ 'സെൽഫിസ്തുതി'കളുമായി ഇറങ്ങിയെന്നത് ചർച്ചയാക്കി സോഷ്യൽ മീഡിയ; പാർട്ടി മന്ത്രിതന്നെ മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിനെ വിമർശിച്ചതോടെ സിപിഎമ്മിൽ ചേരിതിരിവെന്നും പ്രചരണങ്ങൾ

November 20, 2017 | 07:45 pm

തിരുവനന്തപുരം: സി.പി.എം നേതാവ് പി ജയരാജന്റൈ വ്യക്തി പൂജ ഒറ്റപ്പെട്ട വിവാദമല്ല. വിപ്‌ളപ്പാർട്ടിയിലെ നേതാക്കന്മാരെല്ലാം സ്വന്തം മഹത്ത്വം വാഴ്‌ത്തുന്ന വീഡിയോയുമായി ഇറങ്ങിയിരിക്കുകയാണെന്നു തോന്നും. സി.പി....

വൻകിട റിസോർട്ടുകാർക്ക് നോട്ടീസ് നൽകിയ തഹസിൽദാരെ തെറിപ്പിച്ച് റവന്യൂ വകുപ്പ്; മൂന്നാറിലെ റവന്യൂ സ്‌പെഷ്യൽ തഹസിൽദാർ എ ജെ തോമസിനെ തട്ടിയത് നെടുങ്കണ്ടത്തേക്ക്; അവിടെ ഒഴിവുള്ളതുകൊണ്ട് മാറ്റിയെന്ന് വിശദീകരണം; നടപടി സിപിഐയെ കൂട്ടാതെ സിപിഎമ്മിന്റെ സമരസമിതി നാളെ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ

November 20, 2017 | 07:36 pm

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കും എതിരെ ശക്തമായി നടപടി സ്വീകരിച്ചുവന്ന റവന്യൂ സ്‌പെഷ്യൽ തഹസിൽദാർക്ക് സ്ഥലംമാറ്റം. കയ്യേറ്റക്കാർക്കും അനധികൃത റിസോർട്ടുകൾക്കും വേണ്ടി...

ലോകത്ത് എവിടെയും പറന്നിറങ്ങി നാശംവിതയ്ക്കാവുന്ന സൂപ്പർമിസൈൽ സേനയുടെ ഭാഗമാക്കാൻ ചൈന; അടുത്ത വർഷത്തോടെ തുടരെതുടരെ വിക്ഷേപിക്കാവുന്ന ആണവ പോർമുനകൾ പീപ്പിൾസ് ലിബറേഷൻ ആർമി വിന്യസിക്കും; അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയും ഇന്ത്യയും ചേർന്ന് ചതുർരാഷ്ട്ര സഖ്യം രൂപീകരിച്ചതോടെ വിരട്ടാൻ ഉറച്ച് ചൈനയുടെ പുതിയ നീക്കം; പിന്തുണയുമായി റഷ്യയും എത്തുന്നുവെന്ന് സൂചനകൾ

November 20, 2017 | 06:30 pm

ബെയ്ജിങ്: ലോകത്ത് ഏതുകോണിലും പറന്നിങ്ങാനും വൻനാശം വിതയ്ക്കാനും കഴിയുന്ന ആണവ ബാലിസ്റ്റിക് മിസൈലുകൾ തങ്ങളുടെ സേനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഭാഗമാക്കാൻ ചൈന ഒരുങ്ങുന്നു. അമേരിക്കയും ജപ്പാനും ആസ്‌ട്രേലി...

ഓവർടേക്ക് ചെയ്ത് വന്ന ജഡ്ജിയുടെ കാർ വടക്കാഞ്ചേരി സ്വദേശിയുടെ കാറിൽ ഉരസിയ ശേഷം നിർത്താതെ പോയി; ചോദ്യം ചെയ്തപ്പോൾ നീ പൊലീസിനേയോ പട്ടാളത്തേയോ വിളിക്ക് എന്ന് ആക്രോശിച്ച് ജഡ്ജിയുടെ ഡ്രൈവർ: കൈക്കുഞ്ഞും വൃക്കരോഗിയും അടങ്ങിയ കുടുംബത്തെ ചോദ്യംചെയ്യാൻ വിളിച്ചുകയറ്റിയത് മൂന്ന് പൊലീസ് സ്‌റ്റേഷനുകളിൽ: ആറുമണിക്കൂറോളം നിർത്തിയ ശേഷം ഒടുവിൽ കേസ് എടുക്കാതെ വിട്ടയച്ചു; സംഭവത്തിനെതിരെ കുടുംബം നിയമനടപടിക്ക്

November 20, 2017 | 06:12 pm

ആലുവ: ഓവർടേക്ക് ചെയ്ത് പാഞ്ഞുപോയ ജഡ്ജിയുടെ കാർ തങ്ങളുടെ കാറിൽ ഉരസിയത് ചോദ്യം ചെയ്ത വടക്കാഞ്ചേരി സ്വദേശിക്കും കുടുംബത്തിനും ഇന്നലെ രാത്രി നേരിടേണ്ടി വന്നത് കടുത്ത പീഡനം. കൈക്കുഞ്ഞും വൃക്കരോഗിയും അടങ്ങു...

ചോരുന്ന കൈകളല്ല ആധാറിന്റേത്; രേഖകൾ പൂർണസുരക്ഷിതം; ആധാർ നമ്പർ വെബ്‌സൈറ്റിൽ വന്നവർ പരിഭ്രാന്തരാകേണ്ട; ബയോമെട്രിക് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കുന്നില്ലെന്നും യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ

November 20, 2017 | 06:07 pm

ന്യൂഡൽഹി: ആധാർ രേഖകൾ പൂർണമായും സുരക്ഷിതമാണെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.ആധാർ നമ്പർ രഹസ്യനമ്പറല്ല. സർക്കാരിന്റെ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ, സേവനങ്ങളോ വേണമെന്ന് ആഗ്രഹിക്കു...

അണ്ണാറക്കണ്ണനും തന്നാലായത്; മാറ്റം വരേണ്ടത് കുഞ്ഞുങ്ങളിൽ നിന്ന്; അക്രമരഹിതസമൂഹസൃഷ്ടിക്കായുള്ള അന്താരാഷ്ട്ര കൂട്ടായ്മ നോൺവയലൻസ് പ്രോജക്റ്റ് ഫൗണ്ടേഷൻ ഇന്ത്യയിൽ സജീവമാകുന്നു; സമാധാനദൂതരെ വാർത്തെടുക്കുക കൂട്ടായ്മയുടെ ലക്ഷ്യം; മാർച്ചിൽ മൂന്നാറിലും പരിപാടികൾ

November 20, 2017 | 05:26 pm

തിരുവനന്തപുരം: സമൂഹത്തിൽ, വിശേഷിച്ച് യുവാക്കളിൽ അക്രമരാഹിത്യം പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ നോൺവയലൻസ് പ്രോജക്റ്റ് ഫൗണ്ടേഷൻ ഇന്ത്യയിലും സജീവമാകുന്നു....

അവസാനദിനത്തിൽ ഇന്ത്യയ്ക്ക് എതിരേ ലങ്കയ്ക്ക് നാടകീയ സമനില; ആവേശമായി ഇന്ത്യൻ ഡിക്‌ളറേഷനും നായകൻ വിരാടിന്റെ സെഞ്ചുറിയും; മഴ മുടക്കിയ ആദ്യ ദിനങ്ങളിലെ ആവേശം തിരിച്ചു പിടിച്ച് അഞ്ചാം ദിനത്തിലെ കളി

November 20, 2017 | 05:23 pm

കൊൽക്കത്ത: ഇന്ത്യയുടെ ചാലഞ്ച് ഏറ്റെടുത്ത ലങ്കയ്ക്ക് ഭാഗ്യം കൂട്ടിനുണ്ടായിരുന്നു. കൊൽക്കൊത്ത ടെസ്റ്റിൽ ഇന്ത്യയ്ക്ക് സമനില. മഴ മുടക്കിയ ആദ്യ ദിനങ്ങളിലെ ആവേശം തിരിച്ചു പിടിക്കുകയായിരുന്നു അഞ്ചാം ദിനത്തില...

MNM Recommends

Loading...