1 usd = 75.47 inr 1 gbp = 93.42 inr 1 eur = 83.16 inr 1 aed = 20.55 inr 1 sar = 20.09 inr 1 kwd = 239.82 inr

Mar / 2020
31
Tuesday

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് വാറ്റിനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു

November 20, 2017 | 03:19 pm

കൽബ: ജനുവരി ഒന്ന് മുതൽ നടപ്പിലാക്കാൻ പോകുന്ന വാറ്റിനെ കുറിച്ച് പൊതുസമൂഹത്തിനു ബാധവൽക്കരണം നൽകുന്നതിന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽക്ലബ് ട്രസ്‌റ് വാർത് അക്കൗണ്ടിങ് സവീസസ് മായി ചേർന്ന് 'വാറ്റ് 'ബോധവക...

വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം; എയർഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കൾക്ക് കിട്ടിയത് മുട്ടൻ പണി; തൊഴുതു പറഞ്ഞിട്ടും യുവതി വഴങ്ങാതെ വന്നതോടെ കാലിൽ വീണ് മാപ്പ് ചോദിച്ച് യുവാക്കൾ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

November 20, 2017 | 03:13 pm

ഹൈദരാബാദ്: വേഷവും, ഭാഷയുമൊക്കെ ന്യൂജൻ ആണെങ്കിലും, കൈയിലിരിപ്പ് മോശമായാൽ പണി കിട്ടാൻ അധികം സമയമൊന്നും വേണ്ട. ഹൈദരാബാദിൽ രാജീവ് ഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിലെ പാർക്കിങ് ലോട്ടാണ് രംഗം. ശനിയാഴ്ച രാത...

ബികെഎസ് ഇന്റർനാഷണൽ വോളി ബോൾ ടൂർണമെന്റിന് 26 ന് തുടക്കം

November 20, 2017 | 03:10 pm

  ബഹ്റൈൻ കേരളീയ സമാജത്തിന്റെ 70)ംവാർഷികാഘോഷത്തോടനു ബന്ധിച്ച് നവംബർ 26 മുതൽ ഡിസംബർ 1 വരെ ഒരു അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സമാജം ഓപ്പൺ ഗ്രൌണ്ടിലാണ് രാത്രി 8മണി മുതൽ ആണ് മത്സരം നടക...

ചാച്ചാജിയുടെ ഓർമയിൽ ദമ്മാം ഓഐസീസീ ബാലജനവേദി ശിശുദിനാഘോഷം

November 20, 2017 | 03:06 pm

ദമ്മാം : കുട്ടികൾ നയിച്ച വ്യത്യസ്ത പരിപാടികളുമായി , ഉത്സവാന്തരീക്ഷത്തിൽ ഓ ഐ സീ സീ ബാലജനവേദി ദമ്മാം റീജണൽ കമ്മിറ്റി ശിശുദിനാഘോഷം സംഘടിപ്പിച്ചു. ദമ്മാം ബദ്ർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന, പൂർണമായും കുട്...

ശിശുദിനത്തോടനുബന്ധിച്ച് നെഹ്‌റുവിന്റെ കൂറ്റൻ ചിത്രമൊരുക്കി ഐവൈസിസി

November 20, 2017 | 03:00 pm

മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊണ്‌ഗ്രെസ്സ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശിശു ദിനത്തോട് അനുബന്ധിച്ച് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ കൂറ്റൻ ചിത്രം സൽമാനിയ ഗ്രൗണ്ടിൽ വരച്ചു .പ്രമ...

ബഹ്റൈൻ കേരളീയ സമാജം റേഡിയോ നാടകോത്സവം അവാർഡ് പ്രഖ്യാപനം 23 ന്്; പ്രഫ അലിയാറും മുരളി മേനോനും മുഖ്യാതിഥികൾ

November 20, 2017 | 02:56 pm

 ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയും വോയിസ് ഓഫ് കേരള 1152 എ എം സംയുകതമായി നടത്തിയ റേഡിയോ നാടകോത്സവത്തിന്റെ ഫലപ്രഖ്യാപനവും അവാർഡ് വിതരണവും 2017 നവംബർ 23 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ബഹ്റൈൻ കേരളീയ...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയരഞ്ജൻ ദാസ് മുൻഷി അന്തരിച്ചു; വിടവാങ്ങിയത് ഒമ്പത് വർഷത്തെ കോമ ജീവിതത്തിനൊടുവിൽ

November 20, 2017 | 02:56 pm

ന്യൂഡൽഹി; മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന  പ്രിയരഞ്ജൻ ദാസ് മുൻഷി(72) അന്തരിച്ചു. ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ തിങ്കളാഴ്ച 12.10ഓടെയിരുന്നു അന്ത്യം. 2008 ലുണ്ടായ പക്ഷാഘാ...

കവിതയുടെ നറുനിലാവ് തീർത്ത് സംസ്‌കൃതിയുടെ ആർദ്രനിലാവ് പെയ്തിറങ്ങി

November 20, 2017 | 02:49 pm

  സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിന്റെ മുറ്റത്ത് പച്ചമരത്തണലിൽ ഒത്തുചേർന്നപ്രേക്ഷക ഹൃദയങ്ങളിൽ കവിതയുടെ നറുനിലാവ് തീർത്ത് സംസ്‌കൃതി ഖത്തർഅവതരിപ്പിച്ച ''ആർദ്രനിലാവ് 2017'' വേറിട്ട അനുഭവമായി.സംസ്‌കൃതി കേരളോ...

രാഹുൽ കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക്; ഡിസംബർ അഞ്ചിന് സ്ഥാനാരോഹണം: ഔദ്യോഗിക പ്രഖ്യാപനം ജനുവരിയിൽ

November 20, 2017 | 02:35 pm

ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് എത്തുന്നു. രാഹുൽ ഗാന്ധിയെ കോൺഗ്രസ്  അധ്യക്ഷനാക്കണമെന്ന പ്രമേയം പ്രവർത്തക സമിതി ഒറ്റക്കെട്ടായി അംഗീകരിച്ചു. ഡിസംബർ അഞ്ചിന് രാഹുൽ ഗാന്ധിയെ കോൺഗ്രസ്...

മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം നൽകി എന്നെ ആദരിച്ചതിന് ആന്ധ്രാപ്രദേശിലെ ജനങ്ങൾക്കും, സർക്കാരിനും നന്ദി; മോഹൽലാലിനെ പുകഴ്‌ത്തി തെലുങ്ക് സിനിമാ ലോകം; വൈറലായി മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

November 20, 2017 | 02:01 pm

കൊച്ചി: ജനതാഗ്യാരേജിലൂടെ മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം സ്വന്തമാക്കിയ മോഹന്‌ലാലിന് അഭിനന്ദനവുമായി തെലുങ്ക് സിനിമാ ലോകവും മമ്മൂട്ടി ഫാൻസും. മോഹൻലാൽ, എൻ.ടി. രാമറാവു ജൂനിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങ...

ഏലിക്കുട്ടി സംസാരിച്ചു തുടങ്ങി; ഷിബു കൊച്ചുമ്മനും ഭാര്യയും മരുന്നുകളോട് പ്രതികരിക്കുന്നുമുണ്ട്; ഹാമിൽട്ടൺ ആശുപത്രിയിൽ നിന്ന് വാളകത്തെ വീട്ടിൽ ആശ്വാസ ഫോൺ സന്ദേശമെത്തി; കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് അബോധാവസ്ഥയിലായ മലയാളി കുടുംബത്തെ വലയ്ക്കുന്നത് തുടർചികിത്സയ്ക്ക് പണമില്ലാത്തത്; കുട്ടികളെ കൊട്ടാരക്കരയിലേക്ക് കൊണ്ടു വരാൻ ബന്ധുക്കൾ ന്യൂസിലണ്ടിലെത്തി; ബോട്ടുലിസം പക്ഷഘാതമാകുമെന്ന ആശങ്ക ശക്തം

November 20, 2017 | 02:00 pm

കൊല്ലം: ന്യൂസിലണ്ടിൽ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് അബോധാവസ്ഥയിലായ മലയാളി കുടുംബത്തിന് തുടർചികിത്സയ്ക്ക് പണമില്ല. ബന്ധുക്കളെ കാണാൻ കൊട്ടാരക്കര, വാളകത്ത് നിന്നും ബന്ധുക്കൾ തിരിച്ചു. കൊട്ടാരക്കര, നിലേശ്...

അകലാട് പ്രവാസി ഫ്രണ്ട്സ് കൂട്ടായ്മയ്ക്ക് പുതിയ പുതിയ ഭരണ സമിതി; അബ്ദുൽ റഹിമാൻ പ്രസിഡന്റ്

November 20, 2017 | 01:52 pm

അബുദാബി : തൃശൂർ ജില്ലയിലെ അകലാട് നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ 'അകലാട് പ്രവാസി ഫ്രണ്ട്സ്' ജനറൽ ബോഡി യോഗം അബുദാബി ഇന്ത്യൻ ഇസ്ലാമിക സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എസ്. എ. അബ്ദുൽ റ...

ഇനി രക്ഷിതാക്കൾക്ക് സ്‌കൂളുകളുമായുള്ള ആശയവിനിമയം വളരെ എളുപ്പം; ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ പേരന്റ്‌സ് മൊബൈൽ ആപ് പുറത്തിറക്കി

November 20, 2017 | 01:46 pm

സാങ്കേതിക വിദ്യകളുടെ ഈ പുതുയുഗത്തിൽ സ്‌കൂൾ സംബന്ധമായ വിശദ വിവരങ്ങൾ രക്ഷിതാക്കളിൽ എത്തിക്കുന്നതിനായി ഇന്ത്യൻ സ്‌കൂൾ ബഹറിൻ പേരന്റ്‌സ് മൊബൈൽ ആപ് പുറത്തിറക്കി.ഇന്ത്യൻ സ്‌കൂൾ ബഹറിൻ പേരന്റ്‌സ് ആപ്ലിക്കേഷൻ ഇ...

കൂട്ടുത്തരവാദിത്തം ഇല്ലാത്ത പിണറായി മന്ത്രിസഭയോട് രാജിക്ക് നിർദേശിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഇക്കാര്യം ഹൈക്കോടതി തന്നെ പരാമർശിച്ച സാഹചര്യത്തിൽ പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാൻ അർഹതയില്ലെന്നും പരാതിയിൽ; സിപിഐ-സി.പി.എം തർക്കം മൂന്നാർ വിഷയത്തിലും കത്തിക്കയറുന്നതിനിടെ സർക്കാരിനെ വിഷമവൃത്തത്തിലാക്കി ഹർജി

November 20, 2017 | 01:39 pm

തിരുവനന്തപുരം: സംസ്ഥാനത്ത് തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ-സി.പി.എം അഭിപ്രായ ഭിന്നതയുണ്ടാവുകയും തുടർന്ന് മൂന്നാർ വിഷയത്തോടെ അത് കൂടുതൽ വഷളാവുകയും ചെയ്ത സാഹചര്യത്തിൽ വിഷയം ഹൈക്കോടതിയിലും എത്തി. മന്ത്രിസഭയ...

കെ.കെ.ബി സ്പോർട്സ് ക്ലബ്ബിന് നവനേതൃത്വം; തോമസ് ജേക്കബ് അരീക്കര പ്രസിഡന്റ്

November 20, 2017 | 01:35 pm

കുവൈത്ത് സിറ്റി: അബ്ബാസ്സിയ ഹൈഡേൻ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 26 ന് ചേർന്ന കെ കെ ബി വാർഷിക ജനറൽബോഡി യോഗത്തിൽ 2017-2018 വർഷത്തേക്കുള്ള കെ.കെ.ബി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി തോമസ് ജേക്കബ്ബ് അരീക്ക...

MNM Recommends

Loading...