1 usd = 71.33 inr 1 gbp = 93.25 inr 1 eur = 78.64 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 234.72 inr

Jan / 2020
25
Saturday

ശബരിമല പ്രതിഷേധങ്ങളിൽ കെഎസ്ആർടിസിക്ക് നഷ്ടം 50 ലക്ഷം രൂപ; പ്രതിഷേധക്കാർ തകർത്തത് 24 ബസുകൾ; തകർന്നത് മിന്നൽ, സൂപ്പർ ഡീലക്‌സ്, ഡീലക്‌സ് ബസുകൾ; ബസുകൾക്കായി മാത്രം ഉണ്ടായത് 12ലക്ഷത്തിന്റെ നഷ്ടം; വരുമാനത്തിലും ഗണ്യമായ ഇടിവ്

November 20, 2018 | 11:07 pm

തിരുവനന്തപുരം: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഒരുമാസമായി അരങ്ങേറുന്ന പ്രതിഷേധങ്ങളിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച ഒരു വിഭാഗമാണ് കെഎസ്ആർടിസി. അത് വരുമാനത്തിന്റെ കാര്യത്തിലായാലും ബസുകൾക്ക് ആക്രമണങ്ങളി...

സന്നിധാനത്ത് ബിജെപി പ്രതിഷേധങ്ങൾക്ക് അയവുവരുന്നു; ചൊവ്വാഴ്ച രാത്രി വി.മുരളീധരൻ എംപി പങ്കെടുത്ത നാമജപപ്രതിഷേധത്തോട് അയവുള്ള സമീപനം സ്വീകരിച്ച് പൊലീസ്; വലിയ നടപ്പന്തലിലെ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവേർപ്പെടുത്തിയതോടെ മഞ്ഞുരുകി; ഭക്തർക്ക് വിരി വയ്ക്കാനും വിശ്രമിക്കാനും സൗകര്യം; സന്നിധാനത്ത് നിന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു; നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് സ്വാഗതാർഹമെന്ന് വി.മുരളീധരൻ; ഭക്തർ ഇനി മുമ്പത്തെ പോലെ സന്നിധാനത്തെത്തുമെന്നും എംപി

November 20, 2018 | 10:51 pm

സന്നിധാനം: സന്നിധാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ പൊലീസ് തീരുമാനിച്ചതോടെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നു. ചൊവ്വാഴ്ചയും നാമജപപ്രതിഷേധം നടന്നെങ്കിലും സമാധാനപരമായിരുന്നു. മാളികപ്പുറത്തും, മഹാകാണിക്കയ്ക്ക...

നിയന്ത്രണം വിട്ട ബൈക്ക് തണൽ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം 25ന് ദുബായിലേക്ക് തിരികെ പോകാനിരിക്കെ; വിഷ്ണു നാട്ടിൽ എത്തിയത് രണ്ടുമാസത്തെ അവധിക്ക്

November 20, 2018 | 10:27 pm

കുമരകം: നിയന്ത്രണം വിട്ട ബൈക്ക് തണൽ മരത്തിലിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം. കുമരകം ബോട്ടുജെട്ടിക്കു സമീപം വച്ചാപറമ്പിൽ ഭാഗത്തുകൊടുവത്രക്കളത്തിൽ ദാസിന്റെ മകൻ വിഷ്ണുദാസ് (25) ആണ് മരിച്ചത്. ഇന്ന് വ...

സന്നിധാനത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഒൻപതുപേർ അറസ്റ്റിൽ; നടപടി ആറുമണിക്കൂറിനകം ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങണമെന്ന നിബന്ധന ലംഘിച്ചതിന്; ബിജെപി സർക്കുലർ പ്രകാരം കൊല്ലത്ത് നിന്ന് എത്തിയവരാണ് ഇവരെന്നും നിരോധനാജ്ഞ ലംഘിച്ചെന്നും പൊലീസ്; അറസ്റ്റ് ബിജെപി എംപിമാർക്ക് നൽകിയ ഉറപ്പിന് വിരുദ്ധമായി; നാമജപപ്രതിഷേധത്തിൽ അറസ്റ്റിലായ ദേവസ്വം ജീവനക്കാരന് സസ്‌പെൻഷൻ; വലിയ നടപ്പന്തലിൽ നിയന്ത്രണം ഭാഗികമായി നീക്കിയെന്ന് തീർത്ഥാടകർക്ക് പൊലീസ് അറിയിപ്പ്

November 20, 2018 | 10:22 pm

സന്നിധാനം: സന്നിധാനത്ത് കസ്റ്റഡിയിൽ എടുത്ത ഒമ്പതുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആറുമണിക്കൂറിനകം ദർശനം കഴിഞ്ഞിറങ്ങണമെന്ന നിബന്ധന ലംഘിച്ചതിനാണ് അറസ്റ്റ്. ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊ...

സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ന്യൂന മർദ്ദത്തിന്റെ ഫലമായി; ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ യെല്ലോ അലെർട്ട്; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

November 20, 2018 | 10:06 pm

തിരുവനന്തപുരം: ജില്ലകളിൽ ഇടതടവില്ലാതെ മഴപെയ്യുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ സംസ്ഥാനത്ത് ഉടനീളം കനത്ത് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ...

ഡൽഹിയിൽ ഭീകരർ എത്തിയതായി റിപ്പോർട്ട്; സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു; സുരക്ഷ ശക്തമാക്കി; ഭീകരരെ കണ്ടതായി റിപ്പോർട്ട് ചെയ്തത്ഫിറോസ്പൂരിൽ

November 20, 2018 | 09:52 pm

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡെൽഹയിൽ ഭീകരർ എത്തിയതായി റിപ്പോർട്ടിനെ തുടർന്ന് സുരക്ഷ ശക്തമാക്കി. ഭീകരർ എന്നു സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിടുകയും ചെയ്തു. ഇവരെ കാണുന്നപക്ഷം അറിയിക്കണമെ...

യുവതുർക്കികൾ ഉശിരോടെ പടപൊരുതിയപ്പോൾ ലീഗിലെ മുതിർന്നവർക്കും വേറൊരുവാക്കില്ല; കിട്ടാവുന്ന എല്ലാ സമരമാർഗ്ഗങ്ങളും തുറക്കണമെന്ന ഫിറോസിന്റെയും ഷാജിയുടെയും വാക്കിനും വിലയായി; ബന്ധുനിയമനവിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരായ സമരം ഏറ്റെടുത്ത് യുഡിഎഫ്; ആദ്യഘട്ടത്തിൽ ജലീലിനെ ബഹിഷ്‌കരിക്കാൻ തീരുമാനം

November 20, 2018 | 09:37 pm

കോഴിക്കോട്: ഒടുവിൽ യൂത്ത് ലീഗിന്റെ സമരം യു.ഡി.എഫ് ഏറ്റെടുത്തു. ബന്ധു നിയമനത്തിന്റെ പേരിൽ മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് ലീഗ് തുടങ്ങി വെച്ച സമരമാണ് യു.ഡി.എഫ്.ശക്തമായി ഏറ്റെടു...

ഈ വർഷത്തെ ഏറ്റവും വലിയ ദുരന്തമായി തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ'; മുതൽമുടക്കിന്റെ 40ശതമാനം പോലും തിരിച്ചുപിടിക്കാനാകാതെ ചിത്രം തീയേറ്ററുകളിൽ കൂപ്പുകുത്തി; നഷ്ടം നികത്താൻ നിർമ്മാതാക്കളും നടന്മാരും സഹായിക്കണമെന്ന് തീയേറ്റർ ഉടമകൾ; ആമിർഖാൻ ചിത്രത്തിന് തലവച്ചത് എങ്ങനെയെന്ന് ആരാധകർ

November 20, 2018 | 09:27 pm

മുംബൈ: ഈ വർഷത്തെയും ഇന്ത്യൻ സിനിമ ചരിത്രത്തിലെയും ആമിർഖാന്റെ കരിയിറിലെയും മഹാദുരന്തങ്ങളിൽ ഒന്നായി മാറുകയാണ് 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ' 300 കോടിയോളം ചിലവഴിച്ച് ആമിർഖാനും അമിതാഭ് ബച്ചനും കത്രീനാ കൈഫുമെല്ലാ...

ശരണം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യിക്കുന്ന ഉദ്ഘാടകനെ ഞങ്ങൾക്ക് വേണ്ടെന്ന് ഭക്തർ; പരസ്യ പ്രതിഷേധവുമായി ശബരിമല കർമ സമിതിയും സംഘപരിവാറും; ചക്കുളത്ത് കാവ് പൊങ്കാലയുടെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി; ഉദ്ഘാടനമില്ലാതെ ചടങ്ങ് നടത്താൻ ക്ഷേത്രം അധികാരികൾ

November 20, 2018 | 09:16 pm

പത്തനംതിട്ട: ചക്കുളത്ത് കാവ് പൊങ്കാലയുടെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടന ചടങ്ങിൽ നിന്ന് ഡിജിപി ലോകനാഥ് ബെഹ്റയെ സംഘാടകർ ഒഴിവാക്കി. ശബരിമല കർമ സമിതിയുടെയും ആചാര സംരക്ഷണ സമിതിയുടെയും ഭക്തരുടെയും പ്രതിഷേധം ഭ...

സന്നിധാനത്ത് കരുതൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കും; കസ്റ്റഡിയിലെടുത്തത് ആറുമണിക്കൂറിനകം തിരിച്ചിറങ്ങണമെന്ന നിബന്ധന മറികടന്നതിന്; ബിജെപി സർക്കുലർ പ്രകാരം കൊല്ലത്ത് നിന്ന് എത്തിയവരാണ് എട്ടുപേരെന്നും വിശദീകരണം; വിട്ടയയ്ക്കുമെന്ന പൊലീസ് ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ച് വി.മുരളീധരനും നളിൻകുമാർ കട്ടീലും; ശബരിമലയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ആർഎസ്എസ് നേതാവ് ആർ.രാജേഷിന് ജോലിയിൽ നിന്ന് സസ്‌പെൻഷൻ; നാമജപപ്രതിഷേധത്തിൽ അറസ്റ്റിലായ ദേവസ്വം ജീവനക്കാരനും സസ്‌പെൻഷൻ

November 20, 2018 | 09:08 pm

സന്നിധാനം: സന്നിധാനത്ത് കരുതൽ കസ്റ്റഡിയിൽ എടുത്തവരെ വിട്ടയയ്ക്കും. എട്ടുപേരെയാണ് കരുതൽ കസ്റ്റഡിയിലെടുത്തത്. ബിജെപി സർക്കുലർ പ്രകാരം എത്തിയവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. ഇവരെ പമ്പയിലെത്തിച്ചു. ആറുമണിക...

ഐക്കോൺസിലെ കുട്ടികൾക്കായി കീബോർഡുമായ് വരുമെന്ന് സ്റ്റീഫൻ ദേവസ്സി; ഭിന്നശേഷിയുള്ള കുട്ടികൾക്ക് സംഗീത വിരുന്നൊരുക്കുമെന്നും വിഖ്യാത കീബോർഡിസ്റ്റിന്റെ ഉറപ്പ്; നിറഞ്ഞ കൈയടിയോടെ വാഗ്ദാനം സ്വീകരിച്ച് രക്ഷിതാക്കളും കുട്ടികളും

November 20, 2018 | 09:03 pm

''ഞാൻ ഒരു ദിവസം നിങ്ങളുടെ കൂടെ കീബോർഡുമായി വന്ന് പാട്ടൊക്കെ പാടി നമുക്ക് ഒന്നിച്ച് കൂടാം... കേട്ടോ''... എന്ന് സ്റ്റീഫൻ പറഞ്ഞപ്പോൾ സദസ്സിൽ നിന്നും കരഘോഷമുയർന്നു. തിരുവനന്തപുരത്ത് പുലയനാർ കോട്ടയിൽ ഭിന്ന...

ഇതുപോലൊരു ഉൽസവം ഇനി വരാനില്ല; ഒരാഴ്ച മുമ്പ മട്ടന്നൂർ ഒരുങ്ങും ദീപാലങ്കാരങ്ങളോടെ; ഉദ്ഘാടനനാളിൽ ടെർമിനൽ കെട്ടിടത്തിൽ ആദ്യവിമാനത്തിലെ യാത്രക്കാർക്ക് വരവേൽപ്; കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആദ്യവിമാനയാത്രയ്ക്കായി ഒരുക്കങ്ങൾ തകൃതി

November 20, 2018 | 09:00 pm

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നാട് മുഴുവൻ ഉത്സവമായി കൊണ്ടാടാൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. ഉദ്ഘാടനത്തിന്റെ ഒരാഴ്ചമുമ്പു തന്നെ വീടുകൾ വൈദ്യുതാലങ്കാരം നടത്താനും വിമാനത്തിന്...

'സമക്ഷം' പ്രേക്ഷകരുടെ സമക്ഷത്തേക്ക്; എം.ജി. യൂണിവേഴ്‌സിറ്റി നിർമ്മിക്കുന്ന ചിത്ത്രിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും മികച്ച പ്രതികരണം  

November 20, 2018 | 08:56 pm

  മഹാത്മാഗാന്ധി സർവകലശാല നിർമ്മിച്ച ആദ്യ ഫീച്ചർ സിനിമയാണ് 'സമക്ഷം'. സമക്ഷത്തിന്റ ട്രെയിലറും പാട്ടുകളും പുറത്തിറങ്ങി. എം.ജി. യൂണിവേഴ്‌സിറ്റി ക്രിയേഷൻസിന്റെ ബാനറിൽ എം.ആർ. ഉണ്ണി നിർമ്മിച്ച ഈ സിനിമയുടെ രച...

സ്റ്റീവ് സ്മിത്തുമായുള്ള വിഷയത്തിൽ ഓസ്‌ട്രേലിയൻ താരങ്ങളുമായി ചങ്ങാത്തത്തിനില്ലെന്ന് കോലി പറഞ്ഞത് കാര്യമാക്കേണ്ടെന്ന് മിച്ചൽ സ്റ്റാർക്; ഓസീസ് താരങ്ങളിൽ കോലിയെ തന്നെ പോലെ ആർക്കും അറിയില്ലെന്നും ഫാസ്റ്റ് ബൗളർ; കളത്തിനും പുറത്തും അഹങ്കാരിയെന്ന് കോലിയെ വിളിക്കുന്നത് അയാളെ അറിയാത്തവർ; ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന അഹങ്കാരമില്ലാത്ത താരമാണ് കോലിയെന്നും സ്റ്റാർക്

November 20, 2018 | 08:52 pm

സിഡ്‌നി: പരമ്പരാഗത വൈരികൾ എന്ന് രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് അറിയപ്പെടുന്ന ക്രിക്കറ്റ് മത്സരം ഇന്ത്യ പാക്കിസ്ഥാൻ തമ്മിലാണെങ്കിൽ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒട്ടും പിന്നിലല്ല ഇന്ത്യ ഓസ്‌ട്രേലിയ മത്സരങ്ങൾ....

ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് പോരാട്ടത്തിന് നാളെ തുടക്കം; ആദ്യ ടി20 മത്സരം നാളെ ഗാബ സ്റ്റേഡിയത്തിൽ; പര്യടനത്തിൽ ഇന്ത്യ കളിക്കുക നാല് ടെസ്റ്റുകൾക്ക് പുറമെ മൂന്ന് വീതം ടി20യും ഏകദിനവും; സ്മിതും വാർണറുമില്ലാതെ തളർന്ന ഓസ്‌ട്രേലിയക്ക് ഇന്ത്യ കനത്ത വെല്ലുവിളി; വിലക്ക് പിൻവലിക്കില്ലെന്നും കൂടുതൽ ചർച്ചകൾ വേണ്ടെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ

November 20, 2018 | 08:40 pm

ബ്രിസ്‌ബെയ്ൻ: ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ ടി20 മത്സരം നാളെ ആരംഭിക്കാനിരകിക്കെ വാർണർക്കും സ്മിത്തിനും ബാൻക്രോഫ്റ്റിനും വിലക്കുകൾ തുടരുമെന്ന് സ്ഥിതീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഓസ്‌ട്...

MNM Recommends