1 usd = 70.76 inr 1 gbp = 93.20 inr 1 eur = 78.49 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.05 inr

Dec / 2019
12
Thursday

ശബരിമലയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഭക്തർക്കല്ല...കുഴപ്പങ്ങൾ കുത്തിപ്പൊക്കാൻ നോക്കുന്ന സംഘപരിവാറുകാർക്കാണ്; അവരുടെ കുപ്രചാരണം തെറ്റിദ്ധരിച്ചതുകൊണ്ടാവാം വസ്തുതാരഹിതമായ ട്വീറ്റ്; തീർത്ഥാടനസൗകര്യങ്ങളിൽ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് മനുഷ്യാവകാശ കമ്മീഷനും ശരിവച്ചു; സ്റ്റാലിന്റെ കാലത്തുണ്ടായിരുന്ന നിർബന്ധിത തൊഴിൽ ക്യാമ്പുകളിലേതിനു സമാനമാണു ശബരിമലയിലെ തീർത്ഥാടകരുടെ അവസ്ഥ എന്ന അമിത്ഷായുടെ വിമർശനത്തിന് മറുപടിയുമായി പിണറായി

November 20, 2018 | 08:18 pm

 തിരുവനന്തപുരം: ശബരിമലതീർത്ഥാടനം സംബന്ധിച്ച് അമിത് ഷാ തന്റെ ട്വീറ്റിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ...

'അഴിമതി ഇല്ലാതാക്കാൻ നൽകിയ കൈപ്പേറിയ ഔഷധമായിരുന്നു നോട്ട് അസാധുവാക്കലെന്ന് പ്രധാനമന്ത്രി; ചിതലിനെ നശിപ്പിക്കാൻ നാം വിഷമാണ് ഉപയോഗിക്കുന്നത്; അതുപോലെ രാജ്യത്തെ അഴിമതി ഇല്ലാതാക്കാൻ കൈപ്പേറിയ മരുന്ന് നൽകേണ്ടിവന്നു; രാജ്യത്തെ 14 കോടി ജനങ്ങൾക്ക് മോദി സർക്കാർ ജാമ്യമില്ലാതെ വായ്പ നൽകി;നാലു വർഷംകൊണ്ട് മോദി സർക്കാർ കൈവരിച്ച നേട്ടം സ്വന്തമാക്കാൻ കോൺഗ്രസിന് പത്തു വർഷം വേണമെന്നും വെല്ലുവിളി

November 20, 2018 | 08:14 pm

ജാബുവ (മധ്യപ്രദേശ്): വീണ്ടും നോട്ട് അസാധുവാക്കലിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഴിമതി ഇല്ലാതാക്കാനും കള്ളപ്പണം ബാങ്കുകളിൽ എത്തിക്കാനും താൻ നൽകിയ കൈപ്പേറിയ ഔഷധമായിരുന്നു നോട്ട...

ഹോളീവുഡ് രീതിയിൽ ചിത്രീകരിച്ച `369` മറ്റന്നാൾ പ്രദർശനത്തിന് എത്തും; മുഴുനീള ഡാർക് ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി നടൻ ജയസൂര്യ; നാദിർഷ ലോഞ്ച് ചെയ്ത ട്രെയലർ യൂടൂബിൽ തരംഗമാകുന്നു; സംവിധായകൻ ജെഫിൻ ജോയ് അണിനിരത്തുന്നത് യുവതാരങ്ങളെ; ട്രെയലർ ഇവിടെ കാണാം

November 20, 2018 | 07:54 pm

തിരുവനന്തപുരം: റൈറ്റ് ആങ്കിൾ പിക്‌ച്ചേഴ്‌സ് ആൻഡ് മാഗ്നറ്റ് മൂവീസിന്റെ ബാനറിൽ ജെഫിൻ ജോയി കഥയും സംവിധാനവും നിർവ്വഹിക്കുന്ന `369` എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറും പുറത്തിറക്കി. നട...

സിഖ് വിരുദ്ധ കലാപം; യശ്പാൽ സിംഗിന് വധശിക്ഷയും നരേഷ് ഷെരാവത്തിന് ജീവപര്യന്തവും; സിഖ് വിരുദ്ധ കലാപക്കേസിലെ ആദ്യ വധശിക്ഷാ വിധി; എസ്‌ഐടി അന്വേഷിക്കുന്നത് ഡൽഹി പൊലീസ് തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ച 186 കേസുകൾ

November 20, 2018 | 07:51 pm

ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി യശ്പാൽ സിംഗിന് ഡൽഹി പട്യാല കോടതി വധശിക്ഷ വിധിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തിന് പിന്നാലെ ഡൽഹി മഹിപാൽപൂരിൽ രണ്ട് സിഖ് യുവാക്കളെ കൊലപ്പെട...

സാഹിത്യക്കൂട്ടായ്മകളിൽ വായനക്കാരികളിൽ രൂപപ്പെടുന്ന ആരാധനയെ ഉപയോഗിച്ച് അവരെ കിടപ്പറയിലെത്തിക്കുന്ന സൂത്രശാലികളാണ് പല എഴുത്തുകാരും; ശരീരവും കാമവും മാത്രമാണ് ഇവരുടെ ലക്ഷ്യം; കവി ശ്രീജിത്ത് അരിയലൂരിനും അർഷദ് ബത്തേരിക്കും എതിരെ കൂടുതൽ മീ ടൂ വെളിപ്പെടുത്തലുകളുമായി യുവതികൾ രംഗത്ത്; ശാരീരികമായും മാനസികമായും പെണ്ണിനുനേരെ അക്രമം നടത്തുന്ന കപട എഴുത്തുകാരെ തുടരാൻ അനുവദിക്കില്ലെന്ന് യുവതികൾ

November 20, 2018 | 07:38 pm

കോഴിക്കോട്: കവി ശ്രീജിത്ത് അരിയലൂരിനും ഒലിവ് ബുക്ക് എഡിറ്റർ അർഷാദ് ബത്തേരിക്കും എതിരെ കൂടുതൽ മീ ടൂ വെളിപ്പെടുത്തലുകളുമായി യുവതികൾ രംഗത്ത്. ഫെയ്സ് ബുക്കിലൂടെ ആർഷാ കബനി എന്ന യുവതി മീ ടു വെളിപ്പെടുത്തൽ ന...

റിമാൻഡിൽ കഴിയുന്ന കെ സുരേന്ദ്രന് എതിരെ അറസ്റ്റ് വാറണ്ട്; ഡിവൈഎസ്‌പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയ കേസില് ഹാജരാകാത്തത് സംഘപരിവാർ നേതാവിന് വിനയായി; വാറണ്ട് പുറപ്പെടുവിച്ചത് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്

November 20, 2018 | 07:12 pm

കണ്ണൂർ: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച ശബരിമല ദർശനം നടത്താൻ ശ്രമിച്ചതിനും പൊലീസിനെ കൃത്യനിർവ്വഹണം നടത്തുന്നതിൽ തടസ്സപ്പെടുത്തുകയും ചെയ്തതിന് റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് എതിരെ അറസ്റ്...

ശബരിമലയിലെ ഭക്ത വികാരത്തെ മുതലെടുക്കാൻ രംഗത്തിറങ്ങിയ സംഘപരിവാറും കോൺഗ്രസും ഇനിയെങ്കിലും ഇരട്ടത്താപ്പ് നിർത്തണം; നിലപാടെടുത്ത് സുരേന്ദ്രൻ അകത്തായിട്ടും ഇങ്ങനെ നിശബ്ദരാവാൻ സംഘപരിവാറിന് കഴിയുന്നത് എന്തുകൊണ്ട്? ശശികല ടീച്ചറും രാഹുൽ ഈശ്വറും പേടിച്ചുപിന്മാറിയ കാഴ്ച എത്ര ദയനീയമാണ്; ഭക്തർക്ക് വേണ്ടി അറസ്റ്റ് വരിക്കാൻ ശ്രീധരൻ പിള്ളയ്ക്ക് ധൈര്യമുണ്ടോ?

November 20, 2018 | 06:55 pm

ഒരു വർഷം മുഴുവൻ കാത്തിരുന്നതിന് ശേഷമാണ് സന്നിധാനത്ത് എത്തുന്നത്. ആ ഒരു വർഷം അവരുടെ കാത്തിരിപ്പ് പൂർണമാകുമ്പോൾ അവർ ആത്മീയമായ സൗന്ദര്യത്തിലും സന്തോഷത്തിലും ആറാടുന്നു. നിർഭാഗ്യവശാൽ ഇപ്പോൾ ശബരിമലയിൽ അയ്യപ...

നിർമൽ കൃഷ്ണ ചിറ്റ്‌സിൽ വമ്പന്മരാക്ക് നിക്ഷേപമുണ്ടെന്ന് തെളിഞ്ഞു; ചിട്ടികമ്പിനി പൊളിഞ്ഞിട്ടും പണം കോടതി വഴി കൈപ്പറ്റാൻ മുന്നോട്ട് വരാതെ ആയിരകണക്കിന് നിക്ഷേപകർ; കോടതിക്ക് മുന്നിൽ ഹാജരായാൽ കള്ളി വെളിച്ചത്താവുമെന്ന് തിരിച്ചറിഞ്ഞവരിൽ എല്ലാ പാർട്ടികളിലേയും നേതാക്കളെന്നും സൂചന; നഷ്ടപരിഹാര തുകയിലും 58 കോടി രൂപയുടെ കുറവ്

November 20, 2018 | 06:35 pm

തിരുവനന്തപുരം: നിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പ് പോലെ തന്നെ ദുരൂഹമാണ് പരാതിക്കാരുടെ എണ്ണവും അവർക്ക് തിരികെ നൽകാനുള്ള തുകയുടെ കാര്യവും. നിർമ്മൽ കൃഷ്ണ ചിട്ടിയുടെ ഉടമ നിക്ഷേപകർക്കായി 593 കോടി രൂപ നൽകാനുണ്ട്...

രൗദ്ര ദൈവമായ വിഷ്ണുമൂർത്തിക്ക് കണ്ണൂർ എയർപോർട്ട് ടെർമിനലിൽ സൗമ്യ ഭാവം; ഉത്തര കേരളത്തിന്റെ നാട്ടുപരദേവതയെ ദർശിച്ച് ഇനി കണ്ണൂരിൽ നിന്നും വിമാനം കയറാം; 432 ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഒരുക്കിയ ചുവർചിത്രം സഞ്ചാരികൾക്ക് വിസ്മയ കാഴ്‌ച്ചയാകും

November 20, 2018 | 06:13 pm

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ സ്റ്റേഷൻ ചുവരിൽ സൗമ്യനായ വിഷ്ണു മൂർത്തിയെ ഇനി ദർശിക്കാം. ചുവർ ചിത്ര കലാകാരനും കാലടി സംസ്‌കൃത സർവ്വകലാശാല ചിത്രകലാവകുപ്പ് മേധവിയുമായ സാജു തുരുത്ത...

'നഷ്ടനായിക' എന്ന നോവൽ എന്റെ പേരുകേട്ട മാത്രയിൽ ഒരുവരി പോലും വായിക്കാതെ കമൽറാം സജീവ് മുക്കി; തള്ളിക്കളഞ്ഞത് 'സെല്ലുലോയ്ഡ്' സിനിമയായ കൃതി ; പുതിയ പത്രാധിപരായി സുഭാഷ് ചന്ദ്രൻ വന്നപ്പോൾ ഇതാദ്യമായി എന്റെ ഒരുകഥ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്നു; രാജി വച്ചൊഴിഞ്ഞ കമൽറാം സജീവ് പത്രാധിപരായിരുന്ന കാലത്ത് തന്നെ മാറ്റി നിർത്തിയ കഥ പറഞ്ഞ് വിനു എബ്രഹാമിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

November 20, 2018 | 06:12 pm

തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപതിപ്പിന്റെ പത്രാധിപ ചുമതലയിൽ നിന്ന് കമൽറാം സജീവിനെ ഒഴിവാക്കിയത് സാഹിത്യലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർ്ച്ചയായിരുന്നു. സംഘപരിവാർ ഭീഷണികൾക്ക് മാനേജ്‌മെന്റ് വഴങ്ങുകയാണെന്ന...

പ്രവർത്തകർക്ക് അടികൊള്ളുമ്പോൾ കിട്ടുന്ന സഹതാപമാണ് പാർട്ടിയുടെ രാഷ്ട്രീയ നിക്ഷേപം എന്ന് ശ്രീധരൻ പിള്ള; കേരളത്തിൽ ബിജെപി നയിക്കുന്നത് ഗാന്ധിയൻ മാർഗത്തിലുള്ള സഹനസമരം; ജനങ്ങളാണ് വിധികർത്താക്കളെന്നും സംസ്ഥാന അദ്ധ്യക്ഷൻ

November 20, 2018 | 06:02 pm

തിരുവനന്തപുരം: ബിജെപിയുടെ ശബരിമല സമരത്തിൽ പുത്തൻ നിലപാടുമായി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. പ്രവർത്തകർക്ക് അടി കൊള്ളുമ്പോൾ കിട്ടുന്ന സഹതാപമാണ് പാർട്ടിയുടെ രാഷ്ട്രീയ നിക്ഷേപമെന്ന് ശ്രീധരൻ പിള്...

വന്നുനോക്കിയാൽ എല്ലാം മനസ്സിലാകും: ശബരിമലയിൽ അയ്യപ്പന്മാർ പുണ്യമലയിറങ്ങുന്നത് സുഖദർശനത്തിന് ശേഷമെന്ന് അവകാശപ്പെട്ട് ദേവസ്വം ബോർഡ്; ഭക്തജനതിരക്കേറുന്നുവെന്നും എല്ലാവർക്കും തൃപ്തിയും സന്തോഷവുമെന്നും ബോർഡ്; പുറത്തുകേൾക്കുന്നത്ര പ്രശ്‌നങ്ങളൊന്നും സന്നിധാനത്ത് ഇല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ; നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും കമ്മീഷൻ; തീർത്ഥാടകർ സംതൃപ്തരെന്ന് കമ്മീഷൻ വിലയിരുത്തുമ്പോഴും സംഘർഷം ഭയന്ന് 110 അംഗ ഭക്തസംഘത്തിന്റെ മടക്കവും

November 20, 2018 | 05:40 pm

സന്നിധാനം: പൊലീസ നിയന്ത്രണങ്ങളുടെ പേരിൽ പഴി കേൾക്കുന്ന എൽഡിഎഫ് സർക്കാരിന് ആശ്വാസമായി മനുഷ്യാവകാശ കമ്മീഷന്റെ വാക്കുകൾ. പുറത്തുകേൾക്കുന്നത്ര പ്രശ്‌നങ്ങളൊന്നും സന്നിധാനത്ത് ഇല്ലെന്നു മനുഷ്യാവകാശ കമ്മിഷൻ ...

ബിജെപി നേതാക്കൾ തീവ്രപരാമർശങ്ങൾ നടത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ അവസരമൊരുക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്; ഹിന്ദു ദേശീയത ഉയർത്തിപ്പിടിക്കുന്ന ബിജെപിയുടെ ജയവും രാജ്യത്ത് ദലിത്, മുസ്ലിം, ആദിവാസി വിഭാഗങ്ങൾ അക്രമിക്കപ്പെടുന്നതും പരസ്പര ബന്ധമുള്ളവയാണെന്ന് പരാമർശം; ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്താക്കപ്പെട്ട ആസാം സ്വദേശികളെക്കുറിച്ചും ശ്രദ്ധേയ നിരീക്ഷണങ്ങൾ

November 20, 2018 | 05:34 pm

ഡൽഹി: ന്യുനപക്ഷങ്ങൾ ഇന്ത്യയിൽ വേട്ടയാടപ്പെടുന്നു എന്ന് അരക്കിട്ടുറപ്പിച്ചുള്ള യുഎൻ റിപ്പോർട്ട് പുറത്തുവന്നു. ദേശീയത വാനോളം ഉയർത്തിപ്പിടിക്കുന്ന ബിജെപി നേതാക്കളുടെ തീവ്രപരാമർശങ്ങൾ ഇതിലേക്ക് വഴിവയ്ക്കുന...

ഗ്രാമീണ വനിതകളുടെ മുന്നിൽ തോറ്റു തുന്നംപാടി നവീൻ പട്‌നായിക്; ബ്രൂവറി സ്ഥാപിക്കുന്നതിന് വേണ്ടി മരംവെട്ടാനുള്ള സർക്കാരിന്റെ ശ്രമത്തെ ചെറുത്തു തോൽപ്പിച്ച് ഗ്രാമീണ സ്ത്രീകൾ; ഗ്രാമവാസികളുടെ പ്രതിഷേധത്തെ തുടർന്ന് 102 കോടിയുടെ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമോയെന്ന പേടിയിൽ ഒഡീഷ മുഖ്യമന്ത്രി; ഇവിടെ മരങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് പതിമൂന്ന് ഗ്രാമങ്ങൾ

November 20, 2018 | 05:32 pm

ബൽറാംപൂർ: കാട്ടിൽ 102 കോടി രൂപ മുടക്കിൽ ബ്രൂവറി സ്ഥാപിക്കാനുള്ള നീക്കത്തെ തടഞ്ഞുകൊണ്ട് ഗ്രാമീണവനിതകൾ മുന്നോട്ടു വന്നതോടെ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമോയെന്ന ഭയത്തിലാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്....

സമരം സിപിഎമ്മിന് എതിരയെങ്കിൽ ഭക്തരെയും ശബരിമലയേയും വിട്ടേക്കു; പരസ്യമായി ആശയ സംവാദത്തിന് ശ്രീധരൻ പിള്ളയെ വെല്ലുവിളിച്ച് കോടിയേരി ബാലകൃഷ്ണൻ; വിധി നടപ്പിലാക്കാതെ എന്താണ് ചെയ്യുക എന്ന രാജ്‌നാഥ് സിങ് ചോദിച്ചത് ഇവിടുത്തെ ബിജെപിക്കാരോടാണ് എന്നും സിപിഎം സെക്രട്ടറി; കോടതി വിധി അംഗീകരിക്കുന്നവരായിട്ടും നിർബന്ധിച്ച് ആരെയും സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കോടിയേരി

November 20, 2018 | 05:24 pm

കണ്ണൂർ: ശബരിമലയിൽ സമരം യുവതി പ്രവേശനത്തിന് എതിരെയല്ലെന്നും അത് സിപിഎമ്മിന് എതിരായ സമരമാണ് എന്നുമാണ് പിഎസ് ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം സംസ്ഥാന...

MNM Recommends

Loading...