1 usd = 71.50 inr 1 gbp = 93.76 inr 1 eur = 79.24 inr 1 aed = 19.46 inr 1 sar = 19.07 inr 1 kwd = 235.43 inr

Dec / 2019
05
Thursday

എൻജിനീയറിങ് ജോലി വലിച്ചെറിഞ്ഞ് ഐപിഎസ് കുപ്പായം അണിഞ്ഞപ്പഴേ കണിശ്ശക്കാരൻ; ക്രമസമാധാന പാലനത്തിൽ മുഖം നോക്കാതെ നടപടി; അങ്കമാലിയിൽ സിപിഎമ്മുകാരെ തല്ലിയൊതുക്കിയപ്പോഴും ശബരിമല വിഷയത്തിൽ സഖാക്കൾക്കിടയിൽ 'ആക്ഷൻ ഹീറോ'; ശശികലയെയും സുരേന്ദ്രനെയും മെരുക്കിയപ്പോൾ സംഘപരിവാറുകാരുടെ കണ്ണിൽ കരടും; ഫിറ്റ്‌നസിൽ യുവതീ യുവാക്കളുടെ മാതൃകപുരുഷൻ: യതീഷ് ചന്ദ്ര ഐപിഎസിന്റെ കഥ

November 20, 2018 | 04:59 pm

തിരുവനന്തപുരം: ശബരിമലയിൽ രണ്ട് തവണ നട തുറന്നപ്പോഴും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ആയിരുന്നു ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിരുന്നത്. എന്നാൽ ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും കാര്യങ്ങൾ നേരാംവണ്ണം എത്തിയ...

ശബരിമല വികസനത്തിനായി കേന്ദ്രസർക്കാർ 100 കോടി നൽകിയെന്നും സംസ്ഥാനം ഒരുരൂപ പോലും ചെലവഴിച്ചില്ലെന്നുമുള്ള അൽഫോൻസ് കണ്ണന്താനത്തിന്റെ വാദം പച്ചക്കള്ളം; ഇതുവരെ കിട്ടിയത് 21.64 കോടി മാത്രം; വസ്തുതകൾ മറച്ചുവച്ചാണ് കേന്ദ്ര ടൂറിസം മന്ത്രിയുടെ ആരോപണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

November 20, 2018 | 04:44 pm

തിരുവനന്തപുരം: ശബരിമല വികസനത്തിനായി 100 കോടി രൂപ നൽകിയിട്ടും ഒരുരൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ...

രഞ്ജി ട്രോഫിയിൽ ബംഗാളിനെ വിറപ്പിച്ച് കേരളം; മുൻ ചാമ്പ്യന്മാരെ എറിഞ്ഞിട്ടത് 147 റൺസിന്; ബേസിൽ തമ്പിക്ക് നാല് വിക്കറ്റ് എംഡി നിധീഷിന് മൂന്ന് വിക്കറ്റ്; ഒന്നാം ദിനം കേരളത്തിന് ഒരു വിക്കറ്റ് നഷ്ടം

November 20, 2018 | 04:43 pm

കൊൽക്കത്ത: രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ ബംഗാൾ ആദ്യ ഇന്നിങ്‌സിൽ 147 റൺസിന് പുറത്തായി.ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നില...

സിപിഎമ്മിനോടാണ് സമരമെങ്കിൽ ശബരിമലയെ വെറുതെ വിട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ആകാമല്ലോ? ഭക്തരുടെ പേരിൽ പ്രക്ഷോഭം നടത്തുന്നത് ആർഎസ്എസ് എന്ന് അടിവരയിട്ട് മുഖ്യമന്ത്രി; അറസ്റ്റിലായ ആർഎസ്എസുകാരുടെ പേരും പദവിയും എടുത്തു പറഞ്ഞു; സുരക്ഷ ഭക്തർക്കെന്നും നുണപ്രചരണത്തിൽ ഡോക്ടറേറ്റ് എടുത്ത സംഘപരിവാറുകാർക്ക് അല്ലെന്നും വ്യക്തമാക്കി; പ്രശ്‌നക്കാരെ പിടികൂടിയില്ലെന്ന് പരാതി പറഞ്ഞിട്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ചെന്നിത്തലയ്ക്കും പരിഹാസം: വാർത്താ സമ്മേളനത്തിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് പിണറായി

November 20, 2018 | 04:36 pm

തിരുവനന്തപുരം: യുവതി പ്രവേശത്തിലല്ല സമരം എങ്കിൽ എന്തിനാണ് ശബരിമലയിൽ പ്രക്ഷോഭമുണ്ടാക്കുന്നതെന്ന് ബിജെപിയോട് ചോദിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയ സമരമാണെങ്കിൽ പാവം ഭക്തരെ ഭീതിയിലാക്കാതെ സമരം സെക്രട്ടേറിയറ്റ...

ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഇതര സംസ്ഥാന സംഘം; 110പേരടങ്ങുന്ന തീർത്ഥാടക സംഘം യാത്ര ഉപേക്ഷിച്ചത് എരുമേലിയിൽ വച്ച്; മലയാളികൾ ഉൾപ്പടെയുള്ള സംഘം എത്തിയത് മുംബൈയിൽ നിന്ന്; മടങ്ങുന്നത് 13 കുട്ടികളും 12 മാളികപ്പുറങ്ങളും ഉൾപ്പെടെയുള്ളവർ; ശബരിമലയിലേക്കെന്നാരോപിച്ച് യുവതിയെ ബിജെപി പ്രവർത്തകർ എരുമേലിയിൽ തടഞ്ഞു

November 20, 2018 | 04:32 pm

എരുമേലി: ശബരിമലയിൽ നിരോധനാഞ്ജയും പ്രതിഷേധങ്ങളും നിലനിൽക്കേ ദർശനത്തിനെത്തിയ ഇതര സംസ്ഥാന സംഘം യാത്ര ഉപേക്ഷിച്ച് മടങ്ങി. ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷമായിരുന്നു സംഘം മടങ്ങിപ്പോകാൻ തയാറായത്....

ഗസ്റ്റ് ഹൗസിൽ ചർച്ച തുടങ്ങിയപ്പോൾ സൗമ്യരും ശാന്തരും; പറഞ്ഞ് പറഞ്ഞ് ദേവസ്വം മന്ത്രിയുമായി രൂക്ഷമായ വാക്കേറ്റവും ശരണം വിളിയും; കാഞ്ഞങ്ങാട്ട് ബിജെപി ജില്ലാ നേതാക്കൾ കസ്റ്റഡിയിൽ

November 20, 2018 | 04:18 pm

കാസർകോഡ്: ദേവസ്വം മന്ത്രിയുമായി രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ടിതിനെ തുടർന്ന് കാസർകോട്ടെ ബിജെപി ജില്ലാ നേതാക്കൾ കസ്റ്റഡിയിൽ. ശരണം വിളിച്ചു പ്രതിഷേധിച്ച ബിജെപി ജില്ല പ്രസിഡന്റിനെയടക്കം 8 പേരെ പൊലീസ്...

എല്ലാം പാർട്ടി തീരുമാനിക്കും; അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുഷമ സ്വരാജ്; പിന്മാറ്റം ആരോഗ്യ കാരണങ്ങളാലെന്ന് വിശദീകരിച്ച് കേന്ദ്ര മന്ത്രി

November 20, 2018 | 04:09 pm

ഭോപ്പാൽ: കേന്ദ്ര വിദേശകാര്യ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുഷമ സ്വരാജ് തന്നെയാണ്...

അലോക് വർമ്മയുടെ മറുപടിയും രഹസ്യറിപ്പോർട്ടും ചോർന്നു; സിബിഐ കേസിൽ സുപ്രീം കോടതിക്ക് അതൃപ്തി; വാദം കേൾക്കുന്നത് 29ലേക്ക് മാറ്റി; വിവരങ്ങൾ പുറത്തുവിട്ടത് ദി വയർ വെബ്‌സൈറ്റ്

November 20, 2018 | 04:01 pm

ന്യൂഡൽഹി: സിബിഐ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ. സിബിഐ ഡയറക്ടറുടെ ചുമതലയിൽ നിന്ന് അലോക് വർമ്മയെ മാറ്റിയ സംഭവത്തിൽ വർമ്മ സമർപ്പിച്ച മറുപടിയും രഹസ്യ റിപ്പോർട്ടും ചോർന്ന് മാധ്യമങ...

ശബരിമലയിൽ ആളെക്കൂട്ടാൻ ബിജെപി സർക്കുലർ ഇറക്കിയിട്ടുണ്ട് ; പ്രവർത്തകരെ ഉത്തേജിപ്പിക്കാൻ ചിലത് പറയും..ഇതുപാർട്ടി നിലപാട്; ശബരിമല കർമസമിതിയുടെ എല്ലാ പരിപാടിക്കും പാർട്ടിയുടെ പിന്തുണയുണ്ടെന്നും നിലയ്ക്കലിൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും പി.എസ്.ശ്രീധരൻ പിള്ള

November 20, 2018 | 03:55 pm

തിരുവനന്തപുരം: ശബരിമലയിലേക്ക് പ്രവർത്തകരെ സംഘടിപ്പിച്ചെത്തിക്കാൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ഇറക്കിയ സർക്കുലർ സ്ഥിരീകരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ഇത് പാർട്...

തൊടുകയിൽ ഫിലിപ്പ് അച്ചന്റെ പൗരോഹിത്യ സുവർണ്ണജൂബിലി ആഘോഷിച്ചു

November 20, 2018 | 03:50 pm

ഷിക്കാഗോ രൂപത ക്നാനായ മിഷൺ മുൻ ഡയറക്ടറായിരുന്ന ഫിലിപ്പ് തൊടുകയിൽ അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ ജൂബിലി ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. നവംബർ 18 ...

കേരള മുസ്ലിം ജമാഅത്ത് ആലൂർ ഗൾഫ് കമ്മിറ്റിക്ക് നവ സാരഥികൾ; മൊയദീൻ ടി.കെ പ്രസിഡന്റ്

November 20, 2018 | 03:48 pm

അജ്മാൻ: കഴിഞ്ഞ മൂന്ന് വർഷമായി ആലൂരിന്റെ മത,ഭൗതിക വിദ്യാഭ്യാസ രംഗങ്ങളിലും,സാമൂഹിക സംസ്‌കാരിക രംഗങ്ങളിലും നിറസാന്നിധ്യമായ ആലൂർ കേരള മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റി പ്രവർത്തനം ഗൾഫ് മേഖലയിലേക്ക് കമ്മിറ്...

ഫ്ളോറിഡ സെനറ്റ് സീറ്റ് റിക്ക് സ്‌കോട്ടിന്, ഡമോക്രാറ്റിന് പരാജയം

November 20, 2018 | 03:45 pm

തൽഹാസി: പന്ത്രണ്ടു ദിവസത്തെ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിൽ ഫ്ളോറിഡയിലെ നിലവിലെ ഡമോക്രാറ്റ് സെനറ്റർ ബിൽ നെൽസനെ (76) പരാജയപ്പെടുത്തി മുൻ ഗവർണറും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ബിൽ സ്‌കോട്ട് (65) വി...

പാക്കിസ്ഥാനിൽ തൂക്കുകയറിൽ നിന്നു രക്ഷപെട്ട ആസിയയ്ക്ക് യു.എസിൽ രാഷ്ട്രീയാഭയം നൽകണമെന്ന് സെനറ്റർ

November 20, 2018 | 03:44 pm

കെന്റക്കി: ക്രിസ്തീയ വിശ്വാസത്തിന്റെ പേരിൽ പാക്കിസ്ഥാനിൽ തൂക്കി കൊല്ലയ്ക്കു വിധിക്കപ്പെട്ട്, ജയിലിൽ കഴിഞ്ഞിരുന്ന ആസിയാ ബീബിയെ രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിൽ വിട്ടയയ്ക്കുവാൻ തീരുമാനിച്ചുവെങ്കിലും ഇവരുടെ...

അമേരിക്കയിലെത്തിയ ആദ്യകാല ഇന്ത്യൻ അമേരിക്കൻ നഴ്‌സുമാരെ ആദരിക്കുന്നു

ഹൂസ്റ്റൺ: 1975 നു മുൻപ് നോർത്ത് അമേരിക്കയിൽ എത്തിച്ചേർന്ന ഇന്ത്യൻ നഴ്‌സുമാരെ അവാർഡുകൾ നൽകി ആദരിക്കുന്നതിന് വേദി ഒരുങ്ങുന്നു. അമേരിക്കയിലെ ഏറ്റവും പ്രമുഖ ഏഷ്യൻ അമേരിക്കൻ ന്യൂസ് വീക്കിലി ആയ 'വോയിസ് ഓഫ് ...

സെന്റ് പീറ്റേഴ്‌സ് സെന്റ് പോൾസ് ഓർത്തഡോക്ൾസ് ചർച്ച് ഓഫ് ഹൂസ്റ്റൺ 'സിംഫണി 2018' - 24 ന്

November 20, 2018 | 03:40 pm

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് സെന്റ് പോൾസ് ഓർത്തഡോക്ൾസ് ചർച്ച് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം 'സിംഫണി 2018' നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഇടവക ഭാരവാഹികൾ അറിയിച്ചു. ന...

MNM Recommends