1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

നിർബന്ധിത മതപരിവർത്തനത്തിന് ബിജെപി എതിര്; കേരള സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്നു: അമിത് ഷാ

December 20, 2014 | 09:43 pm

നിർബന്ധിത മതപരിവർത്തനത്തിന് ബിജെപി എതിരാണെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ആലുവ ഗസ്റ്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ബിജെപിയുടെ നയം വ്യക്തമാക്കിയത്. നിർബന്ധിത മതപരിവർത്തനം നിരോ...

മദ്യനയം മാറ്റിയതിൽ തനിക്കും തൃപ്തിയില്ലെന്ന് ഉമ്മൻ ചാണ്ടി; ഘട്ടം ഘട്ടമായി മദ്യം നിരോധിക്കും; തിരുത്തൽവരുത്തിയത് എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനെന്നും മുഖ്യമന്ത്രി

December 20, 2014 | 09:24 pm

കോഴിക്കോട്: മദ്യനയത്തിൽ തിരുത്തൽവരുത്തിയത് സാമൂഹിക താൽപര്യമനുസരിച്ച് എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുന്നതിനെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മദ്യനയം തിരുത്തിയതിനോട് തനിക്കും തൃപ്തിയില്ലെങ്കിലും ഘട്ടം ഘട...

കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതിത്തോറ്റു; ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക്; ഇഞ്ചുറി ടൈമിന്റെ അവസാനനിമിഷത്തിലെ ഗോൾ ഭേദിച്ചത് കേരളത്തിന്റെ ആരാധകരുടെ ഹൃദയത്തെ; മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ഇയാൻ ഹ്യൂമിന്

December 20, 2014 | 08:58 pm

മുംബൈ: കേരളത്തിലെ ഫുട്‌ബോൾ ആരാധകരുടെ നെഞ്ചിൽ തീകോരിയിട്ട് അവസാനനിമിഷം മുഹമ്മദ് റഫീഖ് നേടിയ ഏകഗോളിന് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി അ്തലറ്റികോ ഡി കൊൽക്കത്ത ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പതിപ്പിൽ കിരീ...

പാസ്റ്ററെ ജീവനോടെ ചുട്ടുകൊന്നെന്ന സിബി മലയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ; പ്രസിദ്ധീകരിച്ചത് ഇക്വഡോറിലെ കള്ളനെ തീകൊളുത്തുന്ന ചിത്രം: ഖേദം പ്രകടിപ്പിച്ച് സംവിധായകൻ

December 20, 2014 | 07:18 pm

നേപ്പാളിൽ മതം പ്രചരിപ്പിച്ചതിന് പാസ്റ്ററെ ജീവനോടെ കത്തിക്കുന്നുവെന്നു കാട്ടി ചലച്ചിത്ര സംവിധായകൻ സിബി മലയിൽ ഫേസ്‌ബുക്കിലിട്ട ഫോട്ടോ വിവാദമായി. മരിച്ചയാളുടെ കുടുംബത്തിനും കൂട്ടു പാസ്റ്റർമാർക്കും വേണ്ടി...

കോടതി നിർദ്ദേശം തെറ്റിച്ചാൽ കേന്ദ്രമന്ത്രിയായാലും പിഴയൊടുക്കണം; കെജ്‌രിവാളിനെതിരായ അപകീർത്തിക്കേസിൽ നിതിൻ ഗഡ്കരിക്ക് 10,000 രൂപ പിഴ

December 20, 2014 | 06:27 pm

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരായ അപകീർത്തിക്കേസിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് പതിനായിരം രൂപ പിഴ. പട്യാല കോടതിയാണ് കേന്ദ്രമന്ത്രിക്കു പിഴയിട്ടത്. കേസ് പരിഗണിക്കുന്നതിന്...

സർക്കാരിനെ ദുർബലപ്പെടുത്താൻ താൻ ശ്രമിച്ചിട്ടില്ലെന്ന് സുധീരൻ; പ്രകടിപ്പിച്ചതു ജനവികാരം; മദ്യനയംമാറ്റം ഭരണത്തുടർച്ച സംശയത്തിലാക്കിയെന്നും കെപിസിസി പ്രസിഡന്റ്

December 20, 2014 | 06:11 pm

തൃശൂർ: മദ്യനയത്തിന്റെ കാര്യത്തിൽ സർക്കാരിനെ ദുർബലപ്പെടുത്താൻ താൻ ശ്രമിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ പറഞ്ഞു. മദ്യനയത്തിലെ മാറ്റങ്ങൾ സംബന്ധിച്ച് ജനങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും ...

യുഎസ് ഡ്രോൺ ആക്രമണത്തിൽ പാക്കിസ്ഥാൻ താലിബാൻ തലവൻ റേഡിയോ മുല്ല കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിന് ഔദ്യോഗിക സ്ഥിരീകരണമില്ല; യുഎസ്-പാക് സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടത് പെഷവാർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റ നേതാവ്

December 20, 2014 | 05:21 pm

ഇസ്‌ലാമാബാദ്: യുഎസ്-പാക്കിസ്ഥാൻ സംയുക്ത സൈനിക ആക്രമണത്തിൽ പാക്ക് താലിബാൻ തലവനും കൊടും ഭീകരനുമായ മൗലാന ഫസലുല്ല (റേഡിയോ മുല്ല) കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ സൈന്യം ആളില്ലാവിമാനത്തിന്റെ സഹ...

യുഡിഎഫിൽ ന്യായം എംഎൽഎമാരുടെ എണ്ണം കണക്കിലെടുത്തെന്നു ബാലകൃഷ്ണപിള്ള; ഗണേശിനെതിരായ നടപടി ജനാധിപത്യവിരുദ്ധമെന്നും ആരോപണം

December 20, 2014 | 04:11 pm

തിരുവനന്തപുരം: കെ ബി ഗണേശ് കുമാറിനെതിരായ നടപടി ജനാധിപത്യവിരുദ്ധമെന്ന് കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള പറഞ്ഞു. എംഎൽഎമാരുടെ എണ്ണം നോക്കിയാണ് യുഡിഎഫിൽ ന്യായം. ഭൂരിപക്ഷം ഉണ്ടെങ്കിൽ എന്തുമാകാമെന്...

കെഎസ്ആർടിസി വിഷയത്തിൽ കോടതിയുടെ വിമർശനം ഏറ്റു; മാനം രക്ഷിക്കാൻ വിധിവരുംമുമ്പ് സ്വകാര്യബസുകൾക്ക് അനുമതി നൽകിയ ഉത്തരവു പിൻവലിച്ച് സർക്കാർ

December 20, 2014 | 03:17 pm

കൊച്ചി: 241 സൂപ്പർ ക്ലാസ് റൂട്ടുകളിൽ പെർമിറ്റ് ഇനി കെഎസ്ആർടിസിക്കു മാത്രം. സ്വകാര്യബസുകൾക്ക് പെർമിറ്റ് അനുവദിച്ച ഉത്തരവു സർക്കാർ പിൻവലിച്ചു. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ...

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്കു നാണംകെട്ട തോൽവി; രണ്ടാം ഇന്നിങ്‌സിൽ ക്യാപ്റ്റൻ ധോണി ഉൾപ്പെടെ മൂന്നുമുൻനിരക്കാർ രണ്ടക്കം കാണാതെ പുറത്ത്

December 20, 2014 | 03:02 pm

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. നാല് വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 224ന് പുറത്തായതോടെ ഓസീസ് വിജയല...

ചിലവന്നൂരിലെ ഡിഎൽഎഫ് കെട്ടിടം പൊളിക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനു സ്റ്റേ; ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ മൂന്നുമാസത്തേക്ക്

December 20, 2014 | 02:51 pm

കൊച്ചി: ചിലവന്നൂരിലെ ഡിഎൽഎഫ് കെട്ടിടം പൊളിക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനു സ്റ്റേ. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ചാണ് മൂന്നുമാസത്തേക്കു സ്റ്റേ ചെയ്തത്. തീരദേശ പരിപാല നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതി...

തിരിച്ചു കിട്ടാത്ത ബാല്യവും കുട്ടിക്കാലത്തെ ക്രിസ്മസ് ഓർമ്മകളും

December 20, 2014 | 02:51 pm

കുട്ടിക്കാലത്തെ ഓർമ്മകളിൽ ഒരിക്കലും മായാതെ നിൽക്കുന്ന ഒരു കാലമുണ്ട്. ഞാനുൾപ്പെടുന്ന പഴയ തലമുറയുടെ മനസ്സിൽ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഒരേ പോലെ കൈകോർത്ത് പിടിച്ചാഘോഷിക്കുന്ന ഒരു തിരുനാൾ പോതയും ...

അയർലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷം 31 ന്

December 20, 2014 | 02:07 pm

ഡബ്ലിൻ: അയർലണ്ടിലെ യാക്കോബായ സുറിയാനി സഭയിലെ എല്ലാ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം കാരോൾ നൈറ്റ് ജിൻഗിൾ ബെൽസ് 2014 താല സെന്റ് ഇഗ്‌നാത്തിയോസ് നൂറോനോ സിറിയൻ ഓർത്തഡോക്സ് കോൺഗ്...

ഇന്ദിരാജിയും ലീഡർജിയുമായി നിൽക്കുന്ന ഈ യുവാവിനെ ഓർമ്മയുണ്ടോ; കേരള രാഷ്ട്രീയത്തിലെ തിരുത്തൽവാദി എഫ്ബിയിലും ഹിറ്റ്; സ്പീക്കറുടെ പേജിൽ പതിനായിരത്തിന്റെ ലൈക്ക്

December 20, 2014 | 02:02 pm

പതിമൂന്നാം നിയമസഭയുടെ പന്ത്രണ്ടാ സമ്മേളനം രാഷ്ട്രീയ വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം സമാപിച്ചു. അവിടെയുണ്ടായ തർക്കങ്ങൾ കേരള രാഷ്ട്രീയത്തിൽ സൂപ്പർ ഹിറ്റായി ഓടുകയുമാണ്. എന്നാൽ പന്ത്രണ്ടാം സമ്മേളനകാലത്ത് മലയ...

ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി സ്വിസിന് വനിതാ സാരഥികൾ

December 20, 2014 | 01:58 pm

സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലെ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി ചാപ്റ്ററിന് വനിതാ സാരഥികൾ അധികാരമേറ്റെടുത്തു. സൂറിച്ച് റൂമിലാങ്ങിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ സാരഥികളെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളായി ആൻസി ക...

MNM Recommends

Loading...