1 usd = 71.31 inr 1 gbp = 93.11 inr 1 eur = 78.60 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.78 inr

Jan / 2020
28
Tuesday

മിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത? കൊല്ലം ബീച്ച് പാർക്കിൽ കുതിരയ്ക്ക് ക്രൂരമർദ്ദനം; തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നടപടിയുമായി അധികൃതർ; മൃഗത്തെ ഉപദ്രവിച്ച ബംഗാളി ജോലിക്കാരനെ പിരിച്ചുവിട്ട് കരാറുകാരൻ

December 20, 2017 | 11:43 pm

കൊല്ലം: ബീച്ചിന് സമീപത്തെ പാർക്കിലെ കുതിരയെ ജോലിക്കാരൻ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കൊല്ലം ബീച്ചിന് സമീപത്തെ പാർക്കിലെ കുതിരയെ പരിപാലകൻ തല്ലുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ വഴി പ്രച...

സന്നദ്ധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായായി നഗ്‌നരായി കായികതാരങ്ങൾ; ലോകത്ത് പലഭാഗത്തു നിന്നുമുള്ള കായികതാരങ്ങൾ ഫോട്ടോ ഷൂട്ടിനായി നഗ്‌നരായി; ഫോട്ടോഗ്രാഫർ ഡൊമിനിക്ക കുഡ പകർത്തിയ ചിത്രങ്ങൾ കാണാം

December 20, 2017 | 10:55 pm

ലോകത്ത് പലഭാഗത്തുനിന്നുമുള്ള  ഷൂട്ടിനായി നഗ്‌നരായി. സന്നദ്ധ പ്രവർത്തങ്ങൾക്കായാണ് ഫോട്ടോ ഷൂട്ട് നടന്നത്. ലണ്ടനിൽ നടന്ന ഫോട്ടോഷൂട്ടിൽ 18 കായികതാരങ്ങൾ പങ്കെടുത്തു. ലണ്ടനിലെ ഫോട്ടോഗ്രാഫറായ ഡൊമിനിക്ക കുഡയാ...

നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ കയ്യിൽ നിന്ന് തോൽവിയുടെ മാൻഡ്രേക്ക് എങ്ങോട്ടും പോകുന്നില്ല; മുംബൈക്കെതിരെ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് 2 ഗോളിന്റെ പരാജയം; ഇരട്ട ഗോളുമായി ബൽവന്ത് സിങ് മൽസരത്തിന്റെ താരം

December 20, 2017 | 10:40 pm

ഗുവാഹത്തി: നോർത്ത് ഈസ്റ്റിനു സ്വന്തം ഗ്രൗണ്ടിലെ വിജയത്തിന് ഇനിയും കാത്തിരിക്കണം. തോൽവിയുടെ മാൻഡ്രേക്ക് ഇപ്പോഴും നോർത്ത് ഈസ്റ്റിന്റെ കൂടെ തന്നെയാണ്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ നോർത്ത് ഈസ്റ്റിന് 2...

ശ്രീലങ്കയെ ചുരുട്ടിക്കെട്ടി ഇന്ത്യൻ ബൗളേഴ്‌സ്; ആദ്യ ട്വന്റി-20യിൽ ആതിഥേയർക്ക് 93 റൺസിന്റെ ജയം; നാല് വിക്കറ്റ് വീഴ്‌ത്തി യൂശ്‌വേന്ദ്ര ചഹൽ ലങ്കയെ വട്ടം കറക്കി; കെ.എൽ രാഹുലിന് അർധ സെഞ്ച്വറി

December 20, 2017 | 10:17 pm

കട്ടക്ക്: ട്വന്റി 20യിൽ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 93 റൺസിന്റെ വൻതോൽവി, സ്പിന്നർ യൂശ്‌വേന്ദ്ര ചഹലിന്റെ ബൗളിങ്ങാണ് ലങ്കയുടെ താളം തെറ്റിച്ചത്. ചാഹൽ 23 റൺസ് വഴങ്ങി 4 വിക്കറ്റ് നേടി. തുടക്കത്തിൽ ആക്രമി...

സ്‌കൂളിൽ ആലിംഗനം ചെയ്ത വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു; തിരുവനന്തപുരത്ത് ആലിംഗന സമരം നടത്താൻ ആഹ്വാനം; വ്യത്യസ്തമായ സമരത്തിന് നേതൃത്വം നൽകുന്നത് ഫേസ്‌ബുക്ക് കൂട്ടായ്മ

December 20, 2017 | 10:08 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആലിംഗന സമരം നടത്താൻ ആഹ്വാനം. തിരുവനന്തപുരത്ത് സെന്റ് തോമസ് സെൻട്രൽ സ്‌കൂളിൽ ആലിംഗന ചെയ്തതിന്റെ പേരിൽ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം. ഫേസ്...

ഫുൾചാർജിൽ 200 കിലോ മീറ്റർ വരെ യാത്ര; രൂപഭാവങ്ങളിൽ പെട്രോൾ സ്‌കൂട്ടറുകളുമായി സാമ്യം; 75 കിലോ മീറ്റർ പരാമവധി വേഗത; രണ്ട് ബാറ്ററി ഓപ്ഷനുകളിൽ വാഹനം; ഒഖിനാവ പ്രെയ്‌സ് എത്തുന്നത് ഇന്ത്യൻ വിപണി കീഴടക്കാൻ

December 20, 2017 | 10:02 pm

മുംബൈ: ഇലക്ട്രിക് വാഹനയുഗത്തിലെ സൂപ്പർതാരമാകാൻ ഒഖിനാവ പ്രെയ്‌സ് എത്തുന്നു. ഫുൾചാർജിൽ 200 കിലോ മീറ്റർ വരെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ് ഓഖിനോവയുടെ പ്രധാന സവിശേഷത.59,899 രൂപക്ക് ലഭിക്കുന്ന വാഹനത്തിന് രൂ...

ഒരു മാസം പിന്നിടുമ്പോൾ മികച്ച കളക്ഷനുമായി പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്; പുതിയ റിലീസ് എത്തുമ്പോഴും ജനങ്ങൾ കൈവിടാതെ ചിത്രം; 16 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ഈ വർഷത്തെ സൂപ്പർഹിറ്റിലേക്ക്

December 20, 2017 | 09:47 pm

കൊച്ചി: രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തിയറ്ററുകളിൽ ഒരു മാസം പിന്നിട്ടു. പ്രധാന കേന്ദ്രങ്ങളിൽ ഇപ്പോഴും തുടരുന്ന ചിത്രം കേരളത്തിലെ മാത്രം 15.86 കോടി രൂപയായിട്ട...

'മണിശങ്കർ അയ്യരുടെയും കപിൽ സിബലിന്റെയും പരാമർശങ്ങൾ ഗുജറാത്ത് ഫലത്തെ ബാധിച്ചു; നേതാക്കളുടെ പ്രസ്താവനകളുടെ ആനുകൂല്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണമായി മുതലെടുത്തു'; പാർട്ടി നേതാക്കളെ വിമർശിച്ച് വീരപ്പ മൊയ്ലി

December 20, 2017 | 09:39 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് മണിശങ്കർ അയ്യർ, കപിൽ സിബൽ എന്നിവർ നടത്തിയ വിവാദ പരാമർശങ്ങൾ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയസാധ്യതകളെ പ്രതികൂലമായി ബാധിച്ചെന്ന് മുതിർ...

പ്രധാനമന്ത്രിയെ വിവാഹ വിരുന്നിന് ക്ഷണിച്ച് വിരാട് കോഹ്ലി; നവദമ്പതികൾക്ക് ആശംസകൾ നേർന്ന് നരേന്ദ്ര മോദി;വിവാഹം ഇറ്റലിയിൽ നടത്തിയതിനെ വിമർശിച്ച ബിജെപി നേതാവ് പ്ലിങ്ങായെന്ന് സോഷ്യൽ മീഡിയ

December 20, 2017 | 09:22 pm

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർസ്റ്റാറായ വിരാട് കോഹ്ലിയുടെ വിവാഹ വിരുന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമയും തമ്മിലുള്ള വിവാഹത്തിന്റെ വിര...

ഓസ്‌കാർ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, ചുരുക്കപട്ടികയില്ലെങ്കിലും ഇടം കിട്ടിയല്ലോ; ഓസ്‌കാർ പുരസ്‌കാരത്തിനുള്ള നാമനിർദേശത്തിന് ആരാധകർക്ക് നന്ദി പറഞ്ഞ് ഗോപി സുന്ദർ; പുലിമുരുകനിലെ ഗാനങ്ങൾ ഉൾപ്പെട്ടതിൽ ഗോപി സുന്ദറിന് അഭിനന്ദനങ്ങൾ അറിയിച്ച് മോഹൻലാലും

December 20, 2017 | 09:12 pm

കൊച്ചി: ഓസ്‌കാർ പുരസ്‌കാരത്തിനുള്ള നാമനിർദേശത്തിന് പരിഗണിക്കുന്ന ഗാനങ്ങളുടെ ചുരുക്കപട്ടികയിൽ പുലിമുരുകനിലെ രണ്ട് ഗാനങ്ങൾ ഉൾപ്പെട്ടതിൽ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. ചുരുക്ക പട്ടികയില...

ഔട്ട്‌ലാൻഡറുമായി രണ്ടാം വരവിനൊരുങ്ങി മിറ്റ്‌സുബുഷി; കരുത്തിന്റെ പര്യായമായ മിറ്റ്‌സുബുഷി ഔട്ട്‌ലാൻഡർ ഇറങ്ങുന്നത് അടുത്ത വർഷം പകുതിയോടെ; തിരിച്ച് വരവിൽ പെട്രോൾ പതിപ്പ് മാത്രം; വാഹന പ്രേമികൾ ആകാംക്ഷയിൽ

December 20, 2017 | 09:10 pm

മുംബൈ: എന്നും കരുത്തിന്റെ പര്യായമായ മിറ്റ്‌സുബുഷി തിരിച്ചെത്തുന്നു. ഒട്ട്‌ലാന്ററിന്റെ പുതിയ പതിപ്പുമായാണ് മിറ്റ്‌സുബുഷി വീണ്ടുമെത്തുന്നത്. ഔട്ട്‌ലാൻഡർ ക്രോസ്ഓവറാണ് ഇത്തവണ വരുന്നത്. ഫെബ്രുവരി മാസത്തോട...

അവസാന ഓവറിൽ വെടിക്കെട്ട് നടത്തി ധോണിയും പാണ്ഡേയും; ആദ്യ ട്വന്റി-20യിൽ ലങ്കയ്ക്ക് 181 റൺസ് വിജയലക്ഷ്യം; കെ.എൽ രാഹുലിന് അർദ്ധ സെഞ്ച്വറി

December 20, 2017 | 08:54 pm

കട്ടക്ക്: ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി-20 മൽസരത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി, ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിംങ്ങിനയക്കുകയായിരുന്നു, ആദ്യ ഓവറിൽ ക്യാപ്റ്റൻ രോഹിതും രാഹുലും തകർത...

മന്മോഹന് പാക് ബന്ധമുണ്ടെന്ന ആക്ഷേപം പാർലമെന്റിൽ പറയാൻ ധൈര്യമുണ്ടോ? മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ്; മാപ്പുപറയാൻ മടിയുണ്ടെങ്കിൽ പ്രസ്താവന തിരഞ്ഞെടുപ്പിലെ തന്ത്രമെന്ന് സമ്മതിക്കുകയെങ്കിലും വേണമെന്ന് ആവശ്യം

December 20, 2017 | 08:41 pm

ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിലെ തുരുപ്പുചീട്ടായി മോദി ഇറക്കിയ ആക്ഷേപമായിരുന്നു മന്മോഹൻ സിംഗിന്റെ പാക് ബന്ധം. പ്രചരണത്തിൽ ഇത് വലിയ ചർച്ചയായി മാറി. അവസാന നിമിഷം ഇത്തരമൊരു ആക്ഷേപം ബിജെപി ഉന്നയിച്ചതോട...

കാസർകോഡ് ജാനകി കൊലപാതകക്കേസ് എത്തിനിൽക്കുന്നത് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര പരിസരത്ത്; കവർച്ചക്കാർ മുഖം മൂടി വാങ്ങിയത് ക്ഷേത്ര പരിസരത്തെ കടയിൽ നിന്ന്; മൂന്ന് പേർ ഒരുമിച്ച് കടയിൽ വന്ന് മുഖംമൂടികൾ വാങ്ങിയതായി കടക്കാരന്റെ മൊഴി; കേസിൽ തുമ്പു ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്

December 20, 2017 | 08:37 pm

കാസർഗോഡ്: ചീമേനി പുലിയന്നൂരിലെ റിട്ടയേർഡ് അദ്ധ്യാപിക പി.വി. ജാനകിയെ കൊലപ്പെടുത്തിയ കേസിൽ കവർച്ചക്കാർ മുഖം മൂടി വാങ്ങിയത് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര പരിസരത്തു നിന്ന്. ജാനകിയെ കൊലപ്പെടുത്തുകയും ഭർ...

അയ്യയ്യോ.. ഞാനല്ല മുഖ്യമന്ത്രി: ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി സ്മൃതി ഇറാനി; ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും മന്ത്രിസഭയിൽ ദളിത്, പട്ടേൽ, ഒബിസി അംഗങ്ങൾക്കും പ്രാതിനിധ്യം ഉണ്ടാകുമെന്നും സൂചന നൽകി ബിജെപിയും

December 20, 2017 | 08:30 pm

ന്യൂഡൽഹി: ഗുജറാത്തിൽ താനല്ല മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കി എല്ലാം അഭ്യൂഹങ്ങളാണെന്ന് പറഞ്ഞ് സ്മൃതി ഇറാനി. സ്മൃതിയേയും വിജയ് രൂപാണിയേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന സൂചനകൾ പുറത്തുവന്...

MNM Recommends

Loading...