1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
25
Saturday

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിർണായകമാവുക ബാറ്റിങ് നിരയുടെ പ്രകടനം; അടുത്ത 18 മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ പര്യടനങ്ങളാകും ഇന്ത്യൻ ഇന്ത്യൻ ടീമിന്റെ മികവ് വിലയിരുത്തുക; ഹാർദിക് പാണ്ഡ്യയെ പോലുള്ള ആൾറൗണ്ടർമാരുടെ പ്രകടനം വളരെ നിർണായകമാണ്; വിലയിരുത്തലുമായി രവി ശാസ്ത്രി

December 20, 2017 | 08:13 pm

ന്യൂഡൽഹി: അടുത്ത ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിർണായകമാവുക ബാറ്റിങ് നിരയുടെ പ്രകടനമാണെന്ന് ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി. ദക്ഷിണാഫ്രിക്കയിൽ നിന്നും ആസ്‌ട്രേലിയയിൽ നിന്നും ഇന്ത്യ ഇതുവരെ ഒരു പരമ്ബര വിജ...

ഓഖി ചുഴലികാറ്റിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ ഏതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കിൽ തിരിച്ചുകൊണ്ടുവരും; കന്യാകുമാരിയിൽ നിന്നെത്തിയ മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; കേരള സർക്കാരിന് നന്ദി അറിയിച്ച് കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികൾ

December 20, 2017 | 08:12 pm

തിരുവനന്തപുരം: ഓഖി ചുഴലിയിൽ നിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ മറ്റേതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കിൽ ആവരെ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി ...

അങ്ങനെ ജിയോ ടിവിയും എത്തി; ജിയോ ടി.വിയുടെ വെബ് വേർഷൻ റിലയൻസ് അവതരിപ്പിച്ചു; സാധാരണ ചാനലുകളും എച്ച്.ഡി ചാനലുകളും പ്രത്യേകം കാണുന്നതിനുള്ള സൗകര്യം പുതിയ വെബ്‌സൈറ്റിൽ; ജിയോ ആരാധകർ ആവേശത്തിൽ

December 20, 2017 | 07:49 pm

മുംബൈ: കാത്തിരുന്ന ജിയോ ടി.വിയുടെ വെബ് വേർഷൻ റിലയൻസ് അവതരിപ്പിച്ചു. സാധാരണ ചാനലുകളും എച്ച്.ഡി ചാനലുകളും പ്രത്യേകം പ്രത്യേകം കാണിക്കുന്ന വെബ്പതിപ്പിൽ . ജിയോയുടെ യൂസർ ഐ.ഡിയും പാസ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ...

വിപ്ലവമൂലയിലെ വിപ്ലവ സഖാക്കൾ; പ്രണയത്തിന്റെ വേദനയിയിൽ ഒരു കാമുകൻ; ഒറ്റഷോട്ടിൽ ചിത്രീകരിച്ച രണ്ട് മണിക്കൂർ ചിത്രം വിപ്ലവം ജയിക്കാനുള്ളതാണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ലോകറെക്കോർഡ് നേടിയ ചിത്രത്തെ കാത്തിരുന്ന സിനിമ പ്രേമികൾ

December 20, 2017 | 07:32 pm

തൃശൂർ: രണ്ട് മണിക്കൂർ കൊണ്ട് ഒറ്റഷോട്ടിൽ ചിത്രീകരിച്ച രണ്ട് മണിക്കൂർ ചിത്രം. ''വിപ്ലവം'' എന്ന മലയാള സിനിമ ഗിന്നസ് റെക്കോർഡിട്ടിരിക്കുകയാണ്. 3 പാട്ട് 3 ഫൈറ്റ് രണ്ട് ഫ്‌ളാഷ്ബാക്ക് സീനുകൾ എന്നിവ ഉൾക്കൊള്...

ഗർഭനിരോധന ഉറകളുടെ പരസ്യങ്ങൾക്കു വിലക്കേർപ്പെടുത്തിയ നടപടിയിൽ കേന്ദ്രസർക്കാരിനു തിരിച്ചടി; നിരോധനത്തിന്റെ കാരണം വ്യക്തമാക്കാൻ ഹൈക്കോടതി നോട്ടീസ്; കേന്ദ്രസർക്കാർ ഉത്തരവിനെതിരേ രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജി

December 20, 2017 | 07:29 pm

ജയ്പുർ: പുലർച്ചെ ആറു മുതൽ രാത്രി പത്തു വരെയുള്ള സമയത്ത് ചാനലുകളിൽ ഗർഭനിരോധന ഉറകളുടെ പരസ്യങ്ങൾക്കു വിലക്കേർപ്പെടുത്തിയ നടപടിയിൽ കേന്ദ്രസർക്കാരിനു രാജസ്ഥാൻ ഹൈക്കോടതി നോട്ടീസ് അയച്ചു. നിരോധനത്തിന്റെ കാരണ...

ശ്രീലങ്കക്കെതിരായ ആദ്യ ടി-ട്വന്റി ക്രിക്കറ്റിൽ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു; ബേസിൽ ടീമിലില്ല; ജയദേവ് ഉനദ്ഘട്ടും കെ.എൽ രാഹുലും തിരിച്ചെത്തി

December 20, 2017 | 07:11 pm

കട്ടക്ക്: ടെസ്റ്റിലും ഏകദിനത്തിലും നേടിയ പരമ്ബരവിജയങ്ങളുടെ തുടർച്ച മോഹിച്ച് ഇന്ത്യൻ ടീം ശ്രീലങ്കയ്‌ക്കെതിരായ ടി-ട്വന്റി ക്രിക്കറ്റിൽ ബാറ്റിങ് ആരംഭിച്ചു. ആദ്യ മൽസരത്തിൽ മലയാളി താരം ബേസിൽ തമ്പിക്ക് ആദ്യ...

നല്ല ഭക്ഷണത്തിനായ് സമരം ചെയ്ത പെൺകുട്ടികളെ പേടിച്ച് ആഴ്‌ച്ചകളോളം കാര്യവട്ടം കാമ്പസ് അടച്ചിടാൻ താങ്കൾക്ക് ഉത്തരവിടാനാവുന്നത് ചരിത്രത്തിൽ നിന്നും താങ്കളൊന്നും പഠിക്കാത്തതിനാലാവണം; എവിടെയാണിന്ന് ലൂയി പതിനാറാമൻ? ഹിറ്റ്‌ലർ? ഈദി അമ്ൻ? ചരിത്രം നിശബ്ദമാക്കലിന്റെതല്ല; നിശബ്ദമാക്കിയവരുടേതുമല്ല: കേരള സർവകലാശാലാ വിസിക്ക് സ്‌നേഹപൂർവം ഒരു തുറന്ന കത്ത്

December 20, 2017 | 07:08 pm

'ബഹുമാനപ്പെട്ട ' കേരള യൂണിവേഴ്‌സിറ്റി വി സിക്ക് സ്‌നേഹപൂർവ്വം... ഫ്രാൻസിലെ ജനത വിശപ്പിന്റെ വിളിയുമായി കൊട്ടാര മുറ്റത്ത് തടിച്ചു കൂടിയ കഥ താങ്കൾ കേട്ടിരിക്കാനിടയില്ലെന്ന് എനിക്കറിയാം. ചരിത്രം നെയ്തു വച...

പ്രതിഭയുള്ള ബൗളറാണ് ബേസിൽ; ടി20 ഫോർമാറ്റിൽ തിളങ്ങാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്; യോർക്കർ പന്തുകളിൽ സ്ഥിരത നിലനിർത്താനും അതേപോലെ സ്ലോ ബോളുകൾ എറിയാനുമുള്ള തമ്പിയുടെ കഴിവ് അതിശയപ്പെടുത്തുന്നു; താരത്തെ പുകഴ്‌ത്തി ദിനേശ് കാർത്തിക്; ആദ്യ മൽസരത്തിൽ ബേസിൽ ടീമിലില്ല

December 20, 2017 | 07:01 pm

കട്ടക്ക്: ആദ്യമായി ഇന്ത്യൻ ടീമിലെത്തിയ ബേസിൽ തമ്പിയെ പുകഴ്‌ത്തി ഇന്ത്യൻ താരം ദിനേശ് കാർത്തിക്, ബേസിൽ മികച്ച ബൗളർ ആണെന്നും നല്ല യോർക്കറുകൾ എറിയാൻ ബേസിലിന് സാധിക്കുമെന്നും ഗുജറാത്ത് ലയൺസിലെ സഹതാരത്തെക്ക...

'പൊതു താത്പര്യത്തിനായി പ്രസിദ്ധീകരിക്കുന്നത്; ഇന്ത്യയിലെ എല്ലാ യുവതീ-യുവാക്കളും ശ്രദ്ധിക്കൂ; ആരെ വിവാഹം ചെയ്യണം, എവിടെ വിവാഹം നടത്തണം, ആഘോഷങ്ങൾ എങ്ങനെ നടത്തണം ഭക്ഷണ വിഭവങ്ങൾ എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങളിൽ ബിജപിയിൽനിന്ന് അനുമതി വാങ്ങൂ'; വിരാട് കോഹ്ലി ദേശസ്‌നേഹിയല്ലെന്നു പറഞ്ഞ ബിജെപിയെ പരിഹസിച്ച് കോൺഗ്രസ്

December 20, 2017 | 06:48 pm

ഭോപ്പാൽ: ഇറ്റലിയിൽ വിവാഹം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി ദേശസ്‌നേഹിയല്ലെന്നു പറഞ്ഞ ബിജെപി എംഎൽഎയെ പരിഹസിച്ച് കോൺഗ്രസ്. വിവാഹം തീരുമാനിക്കുന്നതിനു മുന്പ് ഇന്ത്യയിലെ യുവതീ യുവാക്കൾ ...

കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വ്യത്യസ്ഥമായ ടീസറുമായ് ഹേയ് ജൂഡ്; തൃഷ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രത്തിൽ നായകനായെത്തുന്നത് നിവിൻ പോളി; ശ്യാമപ്രസാദ് ചിത്രം ഉടൻ തീയറ്ററുകളിലേക്ക്

December 20, 2017 | 06:46 pm

കൊച്ചി:നിവിൻ പോളി, ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നായിക തൃഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയ 'ഹേയ് ജൂഡ്' എന്ന ചിത്രത്തിന്റ ടീസർ പുറത്തിറങ്ങി. നിവിൻ തന്റെ ഫേസ്‌ബുക്കിലൂടെയാണ് ടീസർ പുറത്തിറക്കിയത്. നി...

സംസ്ഥാനത്ത് വിവിധ മതക്കാർ ആരാധനാലയങ്ങൾക്കായി നടന്നത് വൻ കയ്യേറ്റങ്ങൾ; പൊതുസ്ഥലം കയ്യേറി നിർമ്മിച്ചത് 769 പ്രാർത്ഥനാ കേന്ദ്രങ്ങൾ; 286ഉം നടന്നത് കാസർകോട്ടെന്നും വ്യക്തമാക്കി ലാന്റ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ട്

December 20, 2017 | 06:38 pm

തൃശ്ശൂർ: സംസ്ഥാനത്ത് പൊതുസ്ഥലങ്ങൾ കയ്യേറി നിർമ്മിച്ചത് 769 ആരാധനാലയങ്ങൾ. ഇനംതിരച്ച് ലാന്റ് റവന്യൂ കമ്മിഷണർ കണക്കെടുത്തപ്പോൾ ഏറ്റവും കയ്യേറ്റം നടന്നത് കാസർകോട്ടെന്നും കണ്ടെത്തി. 2010ൽ ആഭ്യന്തരവകുപ്പ് പ...

വീടിനുള്ളിൽ മരിച്ചു കിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറി; സ്ത്രീ മരിച്ച വിവരം അയൽവാസികൾ അറിഞ്ഞത് 10 ദിവസത്തിന് ശേഷം; മാവേലിക്കര സ്വദേശിനി സരസ്വതി മരിച്ചത് അടുപ്പിലെ തീ പടർന്ന്

December 20, 2017 | 06:34 pm

ആലപ്പുഴ: മാവേലിക്കരയിൽ വീടിനുള്ളിൽ മരിച്ചു കിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. സ്ത്രീ മരിച്ച് 10 ദിവസത്തിന് ശേഷമായിരുന്നു സമീപവാസികൾ വിവരം അറിയുന്നത്. മാവേലിക്കരയ...

അമ്മയെ പരിചരിച്ചില്ലെന്നാരോപിച്ച് യുവാവ് ഭാര്യമാരെ തീവച്ച് കൊന്നു;മാലി ദേവിയേയും ദരിയ ദേവിയേയും ദീപറാം ചുട്ടുകൊന്നത് കാറിനകത്ത് വെച്ച്: രാജ്യത്തെ നടുക്കിയ സംഭവം നടന്നത് രാജസ്ഥാനിൽ

December 20, 2017 | 06:32 pm

ജയ്പൂർ: അമ്മയെ പരിചരിക്കുന്നില്ല എന്ന കാരണത്താൽ യുവാവ് ഭാര്യമാരെ തീ കൊളുത്തി കൊന്നു,രാജസ്ഥാനിലാണ് അമ്മയെ സന്തോഷിപ്പിച്ചില്ലെന്ന് ആരോപിച്ച് രണ്ട് ഭാര്യമാരെയും ഭർത്താവ് തീവച്ച് കൊന്നത്. ജയ്പൂർ സ്വദേശിയാ...

ഓഖി വീശിയടിച്ച കാലത്ത് കാണാതായ 34 പേരെ കൂടി കണ്ടെത്തി; ദുരന്തമുണ്ടായ കാലത്ത് മീൻപിടിക്കാൻ പോയവരെ കാണാതായതിന്റെ വിഷമത്തിൽ ഇരിക്കുന്നവർക്ക് വലിയ പ്രതീക്ഷ പകർന്ന് പുതിയ വാർത്ത; മറ്റു തീരങ്ങളിൽ അണഞ്ഞവർ അപായമില്ലാതെ തിരിച്ചെത്തട്ടെയെന്ന് പ്രാർത്ഥിച്ച് ഉറ്റവർ

December 20, 2017 | 06:02 pm

കൊച്ചി: ഓഖി ദുരന്തത്തിൽ കാണാതായ മൂന്ന് ബോട്ടുകൾ കൂടി തിരച്ചിലിൽ കണ്ടെത്തി. കൊച്ചിയിൽ നിന്ന് പോയ മൂന്നു ബോട്ടുകളാണിവ. തൊഴിലാളികൾ സുരക്ഷിതരാണെന്നും 34 പേർ തിരിച്ചുവരുന്നെന്നും അധികൃതർ വ്യക്തമാക്കി. ഫിഷറ...

നോട്ട് ബുക്കിനെക്കുറിച്ചും മാരിയെക്കുറിച്ചും പറയാതെ കസബയെ കുറിച്ച് പാർവതി പറഞ്ഞത് മനോരമ ന്യൂസ് മേക്കറാവാൻ വേണ്ടിയെന്ന് നിർമ്മാതാവ് ജോബി ജോർജ്; കാശ് കൊടുത്ത് പടം കാണുന്നവർക്ക് അഭിപ്രായം സ്വാതന്ത്ര്യമില്ലേയെന്ന് അവതാരകൻ സനീഷിന്റെ മറുചോദ്യം; ലോകസിനിമയിൽ തന്നെ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന മമ്മൂട്ടിയെ വിമർശിച്ചപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല; കൊച്ചമ്മ എന്ന് വിളിക്കുന്നത് നാട്ടുമ്പുറത്തെ സാധാരണ ഭാഷയാണെന്ന് മമ്മൂട്ടി ആരാധിക സുജ; രൂക്ഷ വാദപ്രതിവാദങ്ങളുമായി ന്യൂസ് 18 പ്രൈം ഡിബേറ്റ്

December 20, 2017 | 05:52 pm

തിരുവനന്തപുരം: കസബ വിവാദത്തിലെ മൗനം മമ്മൂട്ടിക്ക് ഭൂഷണമോ എന്നതാണ് ന്യൂസ് 18 കേരള ചർച്ചക്ക് എടുത്ത വിഷയം. നടി പാർവതിക്കെതിരെ ഫേസ്‌ബുക്കിലൂടെ രൂക്ഷമായി വിമർശിച്ച സുജ, സിനിമ നിരൂപക അനശ്വര, നിർമ്മാതാവ് ജോ...

MNM Recommends