1 usd = 75.92 inr 1 gbp = 94.14 inr 1 eur = 82.49 inr 1 aed = 20.67 inr 1 sar = 20.18 inr 1 kwd = 243.63 inr

Apr / 2020
09
Thursday

ആവേശക്കൊടുമുടി കയറിയെങ്കിലും സ്വപ്‌നം മാത്രമായി ജയം; ചെന്നൈയിൻ എഫ്‌സിക്കെതിരെയും മഞ്ഞപ്പടയ്ക്ക് തോൽവി; ബ്ലാസ്‌റ്റേഴ്‌സിനെ ചെന്നൈയിൻ അടിതെറ്റിച്ചത് ഒന്നിനെതിരെ മൂന്നുഗോളുകൾക്ക്

December 20, 2019 | 11:18 pm

ചെന്നൈ: നാടകീയ മുഹൂർത്തങ്ങൾ സമ്മാനിച്ചെങ്കിലും ജയം സ്വപ്‌നം മാത്രമായി കേരള ബ്ലാസ്റ്റേഴ്‌സ്.ചെന്നൈയിൻ എഫ്‌സിക്കെതിരെയും മഞ്ഞപ്പടയ്ക്ക് തോൽവി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്‌സി ബ്ലാസ്റ്റേ...

മുഖം മറച്ച് ജയ് ഭീം മുഴക്കി എത്തിയത് പ്രതിഷേധത്തിന് നേതൃത്വം നൽകാൻ; കസ്റ്റഡിയിൽ എടുത്തിട്ടും പൊലീസ് പിടിയിൽ നിന്നും രക്ഷപെട്ട് പ്രതിഷേധക്കാർക്കരുകിൽ എത്തിയത് കെട്ടിടങ്ങളുടെ ടെറസുകളിൽ നിന്നും ടെറസുകളിലൂടെ ചാടി; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്

December 20, 2019 | 11:13 pm

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്. ഡൽഹി ജമാ മസ്ജിദിനുള്ളിൽ പ്രതിഷേധം തുടരുമെന്നും മസ്ജിദിനുള്ളിൽ കടന്ന് പൊലീസ് തന്നെ കസ്റ്...

'കല്ലിന് കല്ലും തോക്കിന് തോക്കുമാണ് മറുപടി'; മംഗലാപുരത്തു കൊല്ലപ്പെട്ടത് നൂറുകണക്കിനാളുകളെ വധിക്കാൻ ശ്രമിച്ചവരെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ

December 20, 2019 | 10:56 pm

മംഗലാപുരം: പൊലീസ് വെടിവയ്‌പ്പിനെ ന്യായീകരിച്ച് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ. മംഗലാപുരത്തുകൊല്ലപ്പെട്ടത് നൂറുകണക്കിനാളുകളെ കൊല്ലാൻ ശ്രമിച്ചവരാണെന്നും കല്ലിന് കല്ലും, തോക്കിനും തോക്കുമാണ് മറുപടിയെന...

ദേശവിരുദ്ധമായ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതോ ആയ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുത്; പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ചാനലുകൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം

December 20, 2019 | 10:47 pm

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ നടക്കുന്ന അക്രമ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് ടെലിവിഷൻ ചാനലുകൾക്ക് വീണ്ടും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. അക്രമത്തെ പ്രോത്സാഹിപ്പിക്ക...

പാഞ്ഞ് വന്ന ടെയോട്ട കാംറി സെഡാൻ കാർ റോഡിൽ നിന്ന് തെന്നി മാറി തലകീഴായി മറിഞ്ഞ് തീപിടിച്ചു; ഓസ്‌ട്രേലിയിയിലെ ഡനഡുവിൽ കൊച്ചി സ്വദേശികളായ നവദമ്പതികൾക്ക് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് ആൽബിൻ.ടി.മാത്യുവും ഭാര്യ നിനുവും; നഴ്‌സായ നിനുവും ആൽബിനും വിവാഹിതരായത് നവംബറിൽ

December 20, 2019 | 10:44 pm

മെൽബൺ: ഓസ്‌ട്രേലിയൻ മലയാളികളെ ഞെട്ടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം. കാറിന് തീപിടിച്ച് മലയാളി നവദമ്പതികൾ കൊല്ലപ്പെട്ടു. കൂനാബാർബറിനിൽ താമസിച്ചിരുന്ന കൊച്ചി വെങ്ങോല തോമ്പ്ര ആൽബിൻ ടി. മാത്യു (29), ഭാര്...

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഇന്ന് ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടത് ആറുപേർ; അറസ്റ്റിലായത് 350 പ്രതിഷേധക്കാരും; കനത്ത സുരക്ഷാവലയത്തിലെങ്കിലും യുപി സംഘർഷഭൂമിയായി; ഡൽഹിയും സാക്ഷ്യം വഹിച്ചത് ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധത്തിന്

December 20, 2019 | 10:35 pm

ന്യൂഡൽഹി: പൗരത്വഭേഭഗതി നിയമത്തിനെതിരെയ പ്രതിഷേധം രാജ്യമാകെ പടരുന്നതിനിടെ ചിലയിടങ്ങളിൽ പ്രതിഷേധം ആക്രമാസക്തമായി. ഇന്ന് മാത്രം ഉത്തർപ്രദേശിൽ പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടത് ആറുപേരാണ്. ഉത്തർപ്രദേശിൽ വ്...

മാധ്യമ പ്രവർത്തകരെ മംഗളൂരുവിൽ കസ്റ്റഡിയിലെടുത്ത സംഭവം; ഓച്ചിറയിൽ കർണാടക ആർടിസി ബസ് തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; ദേശീയ പാതയിൽ വൻ ഗതാഗതകുരുക്കും

December 20, 2019 | 10:14 pm

കൊല്ലം: മാധ്യമ പ്രവർത്തകരെ മംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് ഓച്ചിറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കർണാടക ആർ.ടി.സിയുടെ വാഹനം തടഞ്ഞു. തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് പ...

സാന്തയുടെ പ്രണയം പറയുന്ന ഫോട്ടോഷൂട്ടുമായി ഷിൻസും റാണിയും; പ്രീ വെഡ്ഡിംങ് ഫോട്ടോഷൂട്ടിൽ വീണ്ടും വെറൈറ്റി

December 20, 2019 | 10:10 pm

സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകളുടെ കാലമാണിത്. വ്യത്യസ്തതകൾ പലത് വന്നെങ്കിലും വ്യത്യസ്തകൾ തേടുകയാണ് പല യുവമിഥുനങ്ങളും. ഇപ്പോഴിതാ സാന്തയുടെ പ്രണയം പകർത്തിയിരിക്കുകയാണ് ഷിൻസിനും റാണിയും. ഓസ്‌ട്രേലിയയിൽ സോഫ...

അഹങ്കാരികളായ മോദിയും അമിത് ഷായും ശ്രമിക്കുന്നത് ഇന്ത്യയെ തകർക്കാൻ; പ്രതിഷേധത്തിന് മുന്നിൽ ബിജെപി സർക്കാരിന് പിടിച്ചു നിൽക്കാനാവില്ല; രാജ്യത്ത് പ്രതിഷേധം ആളിപ്പടരുമെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എംപി

December 20, 2019 | 10:05 pm

മലപ്പുറം: അഹങ്കാരികളായ മോദിയും അമിതഷായും ഇന്ത്യയെ തകർക്കാനാണ് ശ്രമിക്കുന്നത്. പ്രതിഷേധത്തിന് മുന്നിൽ ബിജെപി സർക്കാരിന് പിടിച്ചു നിൽക്കാനാവില്ല. ബിജെപി സർക്കാരിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിപ്പടരുമെന്ന...

പൗരത്വ നിയമത്തിനെതിരെ മലപ്പുറത്തെ പള്ളി മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ; ജുമഅ നമസ്‌കാരത്തിലെ ഖുത്തുബയിലും ആശങ്കയറിയിച്ച് ഖത്തീബുമാർ

December 20, 2019 | 09:52 pm

മലപ്പുറം: പൗരത്വ നിയമത്തിനെതിരെ മലപ്പുറത്തെ പള്ളി മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ. വെള്ളിയാഴ്‌ച്ചയായ ഇന്ന് ജുമഅ നമസ്‌കാരത്തിലെ ഖുത്തുബയിലും ആശങ്കയറിയിച്ച് ഖത്തീബുമാർ. ജില്ലയിലെ ...

പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിന് കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു; അപ്രതീക്ഷിത പ്രതിഷേധം രാജ്യമാകെ വ്യാപിക്കുമ്പോൾ ദേശീയ ജനാധിപത്യ സഖ്യത്തിലും വിള്ളൽ; പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പിനുള്ള വഴികൾ തേടി ബിജെപി; ചട്ടങ്ങൾ രൂപീകരിക്കുക വിദഗ്ധരുമായി കൂടിയാലോചിച്ച് മാത്രം; നിബന്ധനകളിൽ ഇളവ് വരുത്താനും ആഭ്യന്തരമന്ത്രാലയം; മതനേതാക്കളുമായും സർക്കാർ പ്രതിനിധികൾ കൂടിക്കാഴ്‌ച്ച നടത്താനും ആലോചന; ദേശീയ ജനസംഖ്യാ സെൻസസ് നിർത്തിവെച്ച് കേരളവും

December 20, 2019 | 09:47 pm

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഒത്തുതീർപ്പിനുള്ള വഴികൾ തേടുന്നു. നിയമത്തിൽ നിന്ന് പിൻവാങ്ങുന്ന പ്രശ്‌നമില്ലെന്ന് വ്യക്തമാക്കുന്ന കേന്ദ്ര സർക്ക...

വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബൈക്കിൽ പോയ യുവാവ് ഇന്നോവ ഇടിച്ച് മരിച്ച സംഭവം: ആശ്രിതർക്ക് 1.02 കോടി രൂപ നഷ്ടപരിഹാരം നൽകണം; വിധി പറഞ്ഞത് മഞ്ചേരി മോട്ടോർ ആക്‌സിഡണ്ട് ക്ലെയിം ട്രിബ്യൂണൽ കോടതി

December 20, 2019 | 09:40 pm

മലപ്പുറം: വാഹനപകടത്തിൽ മരിച്ച യുവാവിന്റെ ആശ്രിതർക്ക് 1.02 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് എതിരെ വന്ന ഇന്നോവ കാർ ഇടിച്ച് മരിക്കുകയായിര...

മംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ജനം ടിവി വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്ന് ന്യൂസ് 24; മാധ്യമപ്രവർത്തകരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തുവെന്നും വ്യാജന്മാരാണ് പിടിയിലായിരിക്കുന്നതെന്നും റിപ്പോർട്ട് ചെയ്‌തെന്ന് ആരോപണം; കേട്ട പാതി കേൾക്കാത്ത പാതി കുതിര കയറാൻ വരരുതെന്ന് ജനം ടിവി; സത്യത്തെ മൂടിവയ്ക്കാൻ തങ്ങൾ തയ്യാറല്ലെന്നും വിശദീകരണം; ചാനൽ പോര് മുറുകുന്നത് ഇങ്ങനെ

December 20, 2019 | 09:19 pm

തിരുവനന്തപുരം: മംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ജനം ടിവി വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി ന്യൂസ് 24 ചാനൽ രംഗത്തെത്തി. ആരോപണം നിഷേധിച്ച് ജനം ടിവിയും മറുപടിയുമ...

മുസ്ലിം വേഷധാരികളായ ആറുപേരും കല്ലെറിഞ്ഞത് ട്രെയിനിന് നേരെ; സംഘത്തെ കസ്റ്റഡിയിലെടുത്തതോടെ വ്യക്തമായത് ബിജെപി പ്രവർത്തകനായ അഭിഷേകും കൂട്ടാളികളുമെന്ന്; പ്രതിഷേധിക്കുന്നവരെ വേഷം കണ്ട് തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ ബിജെപി പ്രവർത്തകരുടെ ഫാൻസിഡ്രസ്

December 20, 2019 | 08:58 pm

മുർഷിദാബാദ്: സമൂഹത്തിൽ കരുതിക്കൂട്ടി കലാപമുണ്ടാക്കാനും ഒരു പ്രത്യേക മതവിഭാഗത്തെ അക്രമികളായി ചിത്രീകരിക്കാനുമുള്ള ബിജെപി പ്രവർത്തകരുടെ ശ്രമം പൊളിഞ്ഞു. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ലുങ്കിയും തൊപ്പിയും ധര...

കേന്ദ്രസർക്കാർ ശ്രമിക്കുന്നത് പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്താൻ; ജനങ്ങളുടെ ആവശ്യങ്ങളെയും ആശങ്കകളെയും കേൾക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്; മൗലികാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് കോൺഗ്രസ് നിലകൊള്ളുമെന്നും സോണിയ ഗാന്ധി

December 20, 2019 | 08:32 pm

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ കേന്ദ്ര സർക്കാർ അടിച്ചമർത്തുന്നുവെന്ന് സോണിയ ഗാന്ധി. ജനാധിപത്യത്തിൽ സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധവും ആശങ്കയും ഉയർത്താൻ ജനങ്ങ...

MNM Recommends

Loading...