1 usd = 75.54 inr 1 gbp = 94.44 inr 1 eur = 84.11 inr 1 aed = 20.57 inr 1 sar = 20.12 inr 1 kwd = 245.17 inr

Jun / 2020
02
Tuesday

സൈന നെഹ്‌വാൾ മലേഷ്യൻ മാസ്റ്റേഴ്സ് ഗ്രാൻഡ്പ്രീ ഫൈനലിൽ; 32 മിനിട്ടു മാത്രം നീണ്ട മത്സരത്തിൽ ഹോങ്കോങ് താരത്തെ അനായാസമായി കീഴടക്കി

January 21, 2017 | 10:54 pm

സരവാക്: ഇന്ത്യൻ ബാഡ്മിന്റൺ താരവും ഒന്നാം സീഡുമായ സൈന നെഹ്വാൾ മലേഷ്യൻ മാസ്റ്റേഴ്സ് ഗ്രാൻഡ്പ്രീയുടെ ഫൈനലിൽ കടന്നു. 32 മിനിറ്റ് മാത്രം നീണ്ടു നിന്ന സെമിയിൽ ഹോങ്കോങ്ങിന്റെ യിപ് പുയി യിന്നിനെ സൈന അനായാസം ക...

മഹാരാജാസ് കോളജിലെ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിൽ മൂന്ന് പ്രവർത്തകരെ എസ്എഫ്‌ഐ പുറത്താക്കി; കസേര കത്തിച്ചതിന്റെ ഉത്തരവാദിത്വം ഏൽക്കാനില്ലെന്നും എസ്എഫ്‌ഐ; അപക്വമായ നടപടി തടയാതിരുന്നതിന് കോളജ് യൂണിറ്റ് കമ്മിറ്റിക്ക് താക്കീതും

January 21, 2017 | 10:35 pm

കൊച്ചി: മഹാരാജാസ് കോളേജിലെ പ്രിൻസിപ്പാളിന്റെ കസേര കത്തിച്ച സംഭവത്തിൽ മൂന്ന് എസ്എഫ്‌ഐ പ്രവർത്തകരെ സംഘടന പുറത്താക്കി. കോളേജിലെ എസ്എഫ്‌ഐ നേതാക്കളായ വിഷ്ണു സുരേഷ്, കെ.എഫ്. അഫ്രീദി, പ്രജിത് കെ. ബാബു എന്നിവ...

കണ്ണൂരിലെ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ സിപിഐഎമ്മിനു പങ്കില്ല: അറസ്റ്റിലായവർ സിപിഐ(എം) പ്രവർത്തകരല്ല; ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ പാർട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി

January 21, 2017 | 10:16 pm

കണ്ണൂർ: ബിജെപി പ്രവർത്തകൻ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ആറു പേർ സിപിഐ(എം) പ്രവർത്തകരല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഭവുമായി സിപിഐഎമ്മിനു ബന്ധമില്ലെന്നും കോടിയേരി...

നിയന്ത്രണം വിട്ട് റോഡുവക്കിലെ പോസ്റ്റിലിടിച്ച ബസിനു തീപിടിച്ച് 16 സ്‌കൂൾ കുട്ടികൾ മരിച്ചു; ദുരന്തം ഇറ്റലിയിലെ വെറോണയിൽ; ഇരകളായത് ഫ്രാൻസിലെ വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ഹംഗേറിയൻ സംഘം

January 21, 2017 | 09:49 pm

റോം: ഇറ്റലിയിൽ നിയന്ത്രണം വിട്ട ബസ് റോഡുവക്കിലെ പോസ്റ്റിലിടിച്ചശേഷം തീപിടിച്ചുണ്ടായ അപകടത്തിൽ 16 സ്‌കൂൾ കൂട്ടികൾ മരിച്ചു. വെള്ളിയാഴ്ച രാത്രി വെറോണ നഗരത്തിലായിരുന്നു അപകടം. ഹംഗറയിൽനിന്നുള്ള സ്‌കൂൾ കുട്...

എനിക്ക് എങ്ങോട്ടും ചായ്‌വില്ല; എന്റെ അഭിപ്രായങ്ങൾ പലരും പല തരത്തിൽ എടുക്കുന്നു; ബുദ്ധ സന്യാസിയെപ്പോലെ കാറ്റിലിളകാതെ ഉറച്ചുനിൽക്കുന്നെ എന്നെ ഒന്നും ബാധിക്കുന്നില്ല; സെൻ ബുദ്ധിസത്തിന്റെ മഹത്വം വർണിച്ചും ബുദ്ധ സന്യാസിയുടെ ജീവിതം പരാമർശിച്ചും വിമർശനങ്ങൾക്കു മറുപടിയുമായി മോഹൻലാലിന്റെ പുതിയ ബ്ലോഗ്

January 21, 2017 | 09:10 pm

തിരുവനന്തപുരം: തന്റെ അഭിപ്രായപ്രകടനങ്ങൾക്കു നേർക്കുയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി മോഹൻലാലിന്റെ പുതിയ ബ്ലോഗ്. വിയറ്റ്‌നാമിലെ ബുദ്ധ സന്യാസിയായ തിച്ച് നാത് ഹാന്റെ കഥ പറഞ്ഞുകൊണ്ടാണ് മോഹൻലാൽ തന്റെ നിലപാ...

കോൺഗ്രസിനോടും ബിജെപിയോടും കൈക്കൂലി വാങ്ങി ആംആദ്മിക്കു വോട്ടു ചെയ്യാൻ അഭ്യർത്ഥിച്ച കേജരിവാളിനു തെരഞ്ഞെടുപ്പു കമ്മീഷന്റെ ശാസന; ഇനിയും പെരുമാറ്റച്ചട്ടം നടത്തിയാൽ പാർട്ടിയെ സസ്‌പെൻഡ് ചെയ്യും

January 21, 2017 | 08:11 pm

ന്യൂഡൽഹി: ഗോവയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ കൈക്കൂലി പരാമർശത്തെത്തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈക്കൂലി നൽകുന്നതിനെ...

ഇന്ത്യയിലുടനീളം സ്‌ഫോടനത്തിനു പദ്ധതിയിട്ട മൂന്നു ലഷ്‌കർ ഭീകരർക്കു തൂക്കുകയർ; ബംഗാൾ കോടതി വധശിക്ഷ വിധിച്ചത് രണ്ട് പാക് സ്വദേശികൾക്കും ഒരു കാഷ്മീരിക്കും; ഭീകരർ പിടിയിലായത് ആയുധങ്ങളുമായി നുഴഞ്ഞുകയറുന്നതിനിടെ

January 21, 2017 | 07:58 pm

കൊൽക്കത്ത: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട മൂന്നു ലഷ്‌കറെ തയിബ ഭീകരർക്കു വധശിക്ഷ വിധിച്ചു. ബംഗാളിലെ ബോൺഗാവ് കോടതിയുടേതാണു വിധി. മുഹമ്മദ് യൂനസ്, മൂഹമ്മദ് അബ്ദുല്ല, മുഹമ്മദ് മ...

ബിഹാർ മോഡലിൽ കോൺഗ്രസുമായി വിശാലസഖ്യം രൂപീകരിക്കാനുള്ള അഖിലേഷിന്റെ മോഹത്തിനു തിരിച്ചടി; 130 സീറ്റുകളെങ്കിലും നല്കാതെ സഖ്യത്തിനില്ലെന്നു കോൺഗ്രസ്; 99 വരെ വാഗ്ദാനം ചെയ്ത് സമാജ്‌വാദി; യുപിയിലെ വിശാലസഖ്യം ചാപിള്ളയാകുന്നു

January 21, 2017 | 07:38 pm

ലക്‌നോ: ബിഹാർ മോഡലിൽ വിശാലസഖ്യം രൂപീകരിച്ച് ഉത്തർപ്രദേശിൽ അധികാരം നിലനിർത്താമെന്ന സമാജ് വാദി പാർട്ടിയുടെ മോഹം വിഫലമാകുന്നു. സീറ്റ് പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം അവസാനിക്കാത്ത പശ്ചാത്തലത്തിൽ ...

കറുപ്പിന്റെ ദൈവശാസ്ത്രം

January 21, 2017 | 07:06 pm

'ഒരുതള്ളയ്ക്കുണ്ടായാലും പലർക്കും പലവിധിയാണ്' എന്ന് എസ്. ഹരീഷ് 'ആദം' എന്ന കഥയിലെഴുതുന്നുണ്ട്. ദൈവനീതിക്കുമേൽ മനുഷ്യർ നടത്തുന്ന ദാക്ഷിണ്യമേതുമില്ലാത്ത വിധിയെഴുത്തായി മാറുന്ന ആഗോള വംശവെറിയുടെ അന്യാപദേശമാ...

രാംദേവിനും പതഞ്ജലിക്കും തിരിച്ചടി; കഴിഞ്ഞവർഷം പുറത്തിറക്കിയ 25 പരസ്യങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്; പരാതി ലഭിച്ചത് 33 പരസ്യങ്ങൾക്കെതിരേയെന്നും അഡ്‌വർട്ടൈസിങ് സ്റ്റാൻഡാർഡ് കൗൺസിൽ

January 21, 2017 | 07:03 pm

ന്യൂഡൽഹി: യോഗഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി അയുർവേദ് ലിമിറ്റഡ് ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ടുള്ള 25 പരസ്യങ്ങൾ തെറ്റിദ്ധാരണ ജനിപ്പിക്കുന്നവ. പരസ്യ വ്യവസായ മേഖലയുടെ നിയന്ത്രണത്തിനുള്ള സ്വയ...

വാഹനം മാറ്റാൻ പറഞ്ഞതിന് എൻജിനീയറെക്കൊണ്ട് കാലുപിടിച്ച് മാപ്പു പറയിച്ച് ബിജെപി എംഎൽഎ; ഉദ്യോഗസ്ഥനെ അവഹേളിച്ച വീഡിയോ പ്രചരിച്ചതോടെ വെട്ടിലായത് അസമിലെ ജനപ്രതിനിധി ദിംബേശ്വർ; എംഎൽഎ അധികാര ദുർവിനിയോഗം നടത്തിയെന്ന് ആക്ഷേപം

January 21, 2017 | 06:50 pm

മോറിഗാവ്: റോഡിൽ വഴി മുടക്കി കിടന്ന വാഹനം മാറ്റിയിടാൻ നിർദേശിച്ച ജൂനിയർ എൻജിനീയറെ അവഹേളിച്ച് ബിജെപി എംഎൽഎ. എൻജിനീയറെ വിളിച്ചുവരുത്തി കാലുപിടിച്ച് മാപ്പു പറയിപ്പിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത...

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ ഉതുപ്പ് വർഗീസ് അടക്കം എട്ടു പേർക്കെതിരേ സിബിഐയുടെ കുറ്റപത്രം; മുൻ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് അഡോൾഫ് ലോറൻസ് ഒന്നാം പ്രതിയും ഉതുപ്പ് രണ്ടാം പ്രതിയും

January 21, 2017 | 06:41 pm

കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കോട്ടയം സ്വദേശി ഉതുപ്പ് വർഗീസ് അടക്കം എട്ടു പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മുൻ പ്രൊട്ടക്ടർ ഓഫ...

പിഎസ്‌സിയുടെ ലൈബ്രേറിയൻ പരീക്ഷയുടെ ചോദ്യപേപ്പർ തയാറാക്കിയത് അപേക്ഷകനായ എംജി അദ്ധ്യാപകൻ; ഉത്തരങ്ങൾ ചോർന്നത് കോഴിക്കോട്ടെ കോളജിലെ പരിശീലന ക്ലാസിലൂടെ; വിജിലൻസ് കണ്ടെത്തലിൽ നടപടിയെടുക്കാതെ പിഎസ്‌സി

January 21, 2017 | 06:06 pm

കൊല്ലം: പിഎസ്‌സിയുടെ കോമൺപൂൾ ലൈബ്രേറിയൻ ഗ്രേഡ് 4 പരീക്ഷയുടെ ചോദ്യങ്ങൾ തയാറാക്കിയത് ഇതേ തസ്തികയിലേക്ക് അപേക്ഷിച്ച മഹാത്മാഗാന്ധി സർവകലാശാലയിലെ താൽക്കാലിക അദ്ധ്യാപകനാണെന്ന് വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ ഡിസ...

ഉർവശിയുടെ മുഖത്തുനോക്കി ഉലകനായകൻ വിളിച്ചു, നിങ്ങൾ ലേഡി ശങ്കരാടിയാണ്; അർത്ഥം മനസിലാകാതെ നടിയുടെ മുഖം കരുവാളിച്ചപ്പോൾ വിശദീകരണം; എന്നാൽ ഇനിമുതൽ അങ്ങനെ വിളിച്ചാൽ മതിയെന്നു ചമ്മിക്കൊണ്ട് ഉർവശിയും

January 21, 2017 | 05:46 pm

തിരുവനന്തപുരം: അഭിനയശേഷികൊണ്ട് മലയാള ചലച്ചിത്ര പ്രേഷകരെ വിസ്മയിപ്പിച്ച നടൻ ശങ്കരാടിയോട് ഉലകനായകൻ കമൽഹാസൻ തന്നെ ഉപമിച്ചപ്പോൾ ഉവർശിക്ക് ആദ്യം രസിച്ചില്ല. മുഖം കരുവാളിച്ചപോലെയായി. കമൽ കാര്യം പറഞ്ഞു മനസില...

MNM Recommends

Loading...