1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

ആരുപറഞ്ഞാലും സന്ദേശ് ജിംഗാൻ കള്ളുകുടിയനെന്ന് പറയരുത്! ബ്ലാസ്റ്റേഴ്‌സ് നായകൻ തികഞ്ഞ പ്രൊഫഷണൽ താരം; മുൻ പരിശീലകൻ റെനെ മ്യൂലൻസ്റ്റീന്റെ ആരോപണങ്ങൾ തള്ളി സി.കെ.വിനീത്

January 21, 2018 | 11:35 pm

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ സന്ദേശ് ജിംഗാന് പിന്തുണയുമായി സി.കെ.വിനീത്. ജിംഗാൻ മദ്യപാനിയാണെന്ന മുൻ പരിശീലകൻ റെനെ മ്യൂലെൻസ്റ്റീന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ജിംഗാൻ ടീമിലെ ഏറ്റവും പ്രൊഫഷണൽ താരമാ...

തരം പാർത്ത് പാക് ഭീകരർ; റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നുഴഞ്ഞുകയറ്റത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

January 21, 2018 | 11:14 pm

 ജമ്മു: റിപബ്ലിക് ദിനത്തോടനുബന്ധിച്ച് അതിർത്തിയിൽ നുഴഞ്ഞു കയറ്റത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നൽകി ഇന്റലിജന്റ്‌സ്. ഇതിനെത്തുടർന്ന് ജമ്മുകശ്മീരിലെ രാജ്യാന്തര അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. പാക്കി...

ചരിത്രപരമായ മണ്ടത്തരം ആവർത്തിച്ചിരിക്കുന്നു; യെച്ചൂരിലൈൻ തള്ളിയ സിപിഎം ബിജെപിയെ സഹായിക്കുകയാണ് ചെയ്തതെന്ന് രമേശ് ചെന്നിത്തല

January 21, 2018 | 10:55 pm

തിരുവനന്തപുരം: ബിജെപിയോട് പോരാടാൻ കോൺഗ്രസുമായി സഹകരിക്കണമെന്ന സീതാറാം യെച്ചൂരിയുടെ നിർദ്ദേശം വോട്ടിനിട്ട് തള്ളിയതു വഴി സിപിഎം കേന്ദ്രകമ്മിറ്റി ചരിത്രപരമായ മണ്ടത്തരം ആവർത്തിച്ചിരിക്കുകയാണെന്ന് പ്രതിപക്...

തൽക്കാലം രക്ഷപ്പെട്ടുപോവുന്ന സന്തോഷത്തിൽ എന്തും പറയാം; മാണിക്ക് മഹാന്മാർ ആരാണെന്നറിയാത്ത പ്രശ്‌നമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ

January 21, 2018 | 10:40 pm

കണ്ണൂർ: മഹാന്മാർ നയിച്ച സിപിഐ ഇപ്പോൾ ശവക്കുഴിയിലാണെന്ന കെ.എം മാണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ . മാണിക്ക് മഹാന്മാർ ആരാണെന്നറിയാത്തതിന്റെ പ്രശ്‌നമാണെന്നും, മാണി മഹാനല്ല...

കൈയകലത്തെത്തിയ വിജയം മഞ്ഞപ്പട കൈവിട്ടു; ഹോം ഗ്രൗണ്ടിൽ എഫ്‌സി ഗോവയോട് ബ്ലാസ്‌റ്റേഴ്‌സിന് തോൽവി; പട്ടികയിൽ ഏഴാം സ്ഥാനത്തായ ടീമിന് സെമിസാധ്യതകളും അകലെ

January 21, 2018 | 10:26 pm

കൊച്ചി: മഞ്ഞപ്പടയ്ക്ക് തുടർച്ചയായ രണ്ടാം പരാജയം. അതും ഹോം ഗ്രൗണ്ടിൽ. നിർണായക മത്സരത്തിൽ എഫ്‌സി ഗോവയോട് ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ്ഹോം ഗ്രൗണ്ടിൽ തോൽവി വഴങ്ങിയത്. ആദ്യ പകുതിയിൽ സമനിലയിൽ പിരിഞ്ഞ മത്സര...

ഒരു മൈലാഞ്ചി മോന്റെ ഫേസ്‌ബുക്ക് പോസ്റ്റാണിത്; ആട് 2 വിന്റെ വ്യാജ പകർപ്പ് ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്ത വ്യക്തിക്കും ഷെയർ ചെയ്തവർക്കുമെതിരെ ആഞ്ഞടിച്ച് സംവിധായകൻ മിഥുൻ

January 21, 2018 | 09:41 pm

കൊച്ചി: ആട് സിനിമയുടെ രണ്ടാം വേർഷൻ തിയേറ്ററുകൾ നിറഞ്ഞോടുകയാണ്.അതിനിടെ ചിത്രത്തിന്റെ വ്യാജപകർപ്പ് ഒരാൾ മുഴുവനായി ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്തു. ഇങ്ങനെ ചെയ്തയാളെയും, അത് ഷെയർ ചെയ്തവരെയും ചീത്ത പറഞ്ഞ് ഫേസ...

ജനുവരി 31ന് ചന്ദ്രൻ ചുവപ്പുകുട്ടപ്പനാകും; ഭൂമിയിലെ മലിനീകരണം കൂടുന്നതിനാൽ സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞർ; ബ്‌ളഡ്മൂൺ പ്രതിഭാസം ഇന്ത്യയിലും ദൃശ്യമാകും

January 21, 2018 | 09:30 pm

ബംഗളൂരു: ഭൂമിയിലെ മലിനീകരണത്തിന്റെ തോത് കൂടുന്നതിനാൽ ഇക്കുറി ജനുവരി 31ന് ചന്ദ്രനെ ചുവന്ന നിറത്തിൽ ആണ് കാണുകയെന്ന് ശാസ്ത്രജ്ഞർ. ലോകത്ത് പലയിടത്തുമെന്നപോലെ ഇന്ത്യയിലും ഇത്തരത്തിലാവും ചന്ദ്രന്റെ ദൃശ്യം. ...

എ.കെ.ജ്യോതി ഒഴിയുന്നു; ഓം പ്രകാശ് റാവത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

January 21, 2018 | 09:08 pm

ന്യൂഡൽഹി: ഓം പ്രകാശ് റാവത്തിനെ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറായി കേന്ദ്രസർക്കാർ നിയമിച്ചു. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ എ.കെ.ജ്യോതി ഒഴിയുന്ന സ്ഥാനത്തേക്കാണ് ഓം പ്രകാശിന്റെ നിയമനം. നിലവിൽ തെരഞ്ഞെ...

ലാലേട്ടൻ ചെയ്ത പോലെ ഇപ്പോഴല്ല എന്റെ അടുത്ത ഏഴുജന്മത്തിൽ ചെയ്യാൻ പറ്റില്ലെന്ന് നന്നായറിയാം; ആടുതോമയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് അംഗരാജ്യത്തിലെ ജിമ്മന്മാരുടെ ആദ്യ ടീസർ പുറത്ത് വിട്ട് രൂപേഷ് പീതാംബരൻ

January 21, 2018 | 09:00 pm

കൊച്ചി: 'സ്ഫടികം എന്നും എന്റെ ജീവിതത്തിന്റെ ഒരുഭാഗമാണ്, ഇന്ന് അംഗരാജ്യത്തിലെ ജിമ്മന്മാമാരിൽ ഇങ്ങനെ ഒന്ന് അഭിനയിക്കാൻ പറ്റിയത് ഞാൻ വലിയൊരു ഭാഗ്യമായി കാണുന്നു. ലാലേട്ടൻ ചെയ്തപോലെ എനിക്ക് ഇപ്പോഴല്ല എന്റെ...

ദൈവമാണ് നമുക്ക് 67 സീറ്റുകൾ തന്നത്. ഒരോ ചുവടുവെയ്പിലും ആം ആദ്മി പാർട്ടിയോടൊപ്പം ദൈവമുണ്ടായിരുന്നു; അല്ലാതെ എന്താണ് നമ്മുടെ ശ്രേഷ്ഠത? സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുക: 20 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മിയും കെജ്രിവാളും

January 21, 2018 | 08:42 pm

ന്യൂഡൽഹി: ആംആദ്മിയുടെ ശ്രേഷ്ഠത സത്യത്തിന്റെയും നീതിയുടേയും പാതയിൽ നിന്നതായിരുന്നുവെന്നും ദൈവം കൂടെയുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒരോ ചുവടുവെയ്പിലും ആം ആദ്മി പാർട്ടിയോടൊപ്പം ദൈവമുണ്ട...

യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതിന് മൂന്നുമാസം മുമ്പേ വിസയ്ക്ക് അപേക്ഷിക്കണം; ആറുമാസത്തിൽ കൂടിയ വിസിറ്റിങ് വിസ ലഭിച്ചേക്കും; ബിസിനസുകാർക്ക് വിസ ഓൺ അറൈവൽ; ഏപ്രിലിൽ മോദിയെത്തുംമുമ്പ് ഇന്ത്യ-യുകെ ബന്ധം ഊഷ്മളമാക്കാൻ ഒട്ടേറെ നീക്കങ്ങൾ

January 21, 2018 | 08:40 pm

ലണ്ടൻ: ബ്രക്‌സിറ്റോടെ യൂറോപ്യൻ യൂണിയന് പുറത്തു കടക്കുന്ന ബ്രിട്ടൻ പ്രതീക്ഷയോടെ നോക്കുന്ന രാജ്യങ്ങളിൽ പ്രധാനമാണ് ഇന്ത്യ. അതുകൊണ്ടാണ് അധികാരമേറ്റ ശേഷം ആദ്യം തെരേസ മേ ഇന്ത്യാ സന്ദർശനം നടത്തിയത്. ഇന്ത്യയു...

പാവങ്ങളുടെ കീശ കീറിയുള്ള ആശംസാ പരിപാടി കുറച്ച് കടന്ന കൈയായി പോയി; പ്രേക്ഷകരെ വെറും താരാരാധകർ മാത്രം ആക്കി മാറ്റരുതേ; പണം മുടക്കി താരരാജാവിന്റെ മകന് ആശംസ നേരാനുള്ള പത്രമുത്തശ്ശിയുടെ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയ

January 21, 2018 | 08:36 pm

കൊച്ചി: താരാരാധനയുടെ പേരിൽ വായനക്കാരെ ചൂഷണം ചെയ്യാനുള്ള പത്രമുത്തശ്ശിയുടെ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. മോഹൻലാലിന്റെ മകൻ പ്രണവ് കന്നിവേഷമിടുന്ന ആദി എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് പത്രത്തിൽ...

എന്റെ കുട്ടികളെ വളർത്തിയത് വാക്‌സിനേഷനൊന്നും നൽകിയല്ല; വാക്‌സിനെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന പ്രചരണത്തെ ഭയക്കുന്നില്ല; സർക്കാരിന്റെ കർശന നിർദ്ദേശം ഉള്ളതുകൊണ്ടാണ് വാകിസനെ അനുകൂലിച്ചത്; ഇടത് എംഎൽഎ എഎം ആരിഫിന്റെ പ്രസ്താവം ചർച്ചയാകുന്നു

January 21, 2018 | 08:27 pm

ആലപ്പുഴ: മീസിൽസ് റുബെല്ല വാക്‌സിനെതിരെ എഎം ആരിഫ് എംഎൽഎ നടത്തിയ പ്രസ്താവം വിവാദമാകുന്നു. സർക്കാരിന്റെ കർശന നിർദ്ദേശം ഉള്ളതുകൊണ്ടു മാത്രമാണ് വാക്‌സിനെ അനുകൂലിച്ചതെന്നും. ഇരട്ടത്താപ്പോടെയാണ് വാക്‌സിനെ അന...

ആലപ്പുഴയിൽ ഡോക്ടർ ദമ്പതികളുടെ മകന്റെ ദുരൂഹമരണത്തിന് പിന്നിൽ ലഹരിമാഫിയയുടെ നീരാളിക്കൈകളോ? ഒമ്പതാം ക്ലാസുകാരന്റെ മൃതശരീരത്തിൽ നീലനിറം പടർന്നത് സിന്തറ്റിക്ക് റബർ ഫെവികോൾ പോലെയുള്ള ന്യൂജൻ ലഹരി ഉള്ളിൽ കടന്നത് മൂലമെന്ന് സംശയം; അസ്വാഭാവിക മരണത്തിന്റെ ദുരൂഹത നീക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്ത് പൊലീസ്

January 21, 2018 | 08:12 pm

ആലപ്പുഴ: ആലപ്പുഴയിൽ ഡോക്ടർ ദമ്പതികളുടെ 15 വയസുകാരനായ മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നിൽ ലഹരി മാഫിയയുടെ നീരാളിക്കൈകളെന്ന് സംശയം. സനാതനപുരം വൈക്കത്ത് വീട്ടിൽ ഡോ. ജോഷി ജോസഫിന്റെ മകൻ നിഖിൽ ജോഷി(15)...

MNM Recommends