1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
23
Thursday

പ്രതിയുടെ അഭിഭാഷകനെ പബ്ലിക് പ്രോസിക്യൂട്ടറാക്കാൻ ആദ്യശ്രമം; നിയമിതനായ അഭിഭാഷകയെയും സ്വാധീനിക്കാൻ ശ്രമിച്ചു; വിചാരണ തുടങ്ങാതെ കേസ് നീളുമ്പോൾ പൊതുതാൽപ്പര്യം ഇല്ലെന്ന് പറഞ്ഞ് സ്‌പെഷ്യൽ പ്രൊസിക്യൂട്ടറെ വെക്കുന്നതും തടയുന്നു; കരിക്കിനേത്ത് ഉടമയെ രക്ഷിക്കാൻ തിരക്കഥ എഴുതിയത് കോൺഗ്രസ് എങ്കിലും ഇപ്പോൾ സംവിധാനം ചെയ്യുന്നത് സിപിഎം തന്നെ; കരിക്കിനേത്ത് മുതലാളിയുടെ മുമ്പിൽ ഇടതിന്റെയും വലതിന്റെയും നടുവ് വളയുന്നത് ഇങ്ങനെ

January 21, 2018 | 04:32 pm

പത്തനംതിട്ട: കേരളത്തെ നടുക്കിയ കരിക്കിനേത്തു കൊലപാതക കേസിൽ പ്രതികളായ തുണിക്കട മുതലാളിമാരെ രക്ഷിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിര...

കുറവിലങ്ങാട് ദേവാലയം ഇനി മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രം; മാർത്തോമ്മാ മക്കളുടെ ജറുസലേമാണ് കുറവിലങ്ങാടെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

January 21, 2018 | 04:30 pm

കുറവിലങ്ങാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ദേവാലയം ഇനി മേജർ ആർക്കി എപ്പിസ്‌കോപ്പൽ ആർച്ച് ഡീക്കൻ തീർത്ഥാടന കേന്ദ്രമായി അറിയപ്പെടും. ജനുവരി എട്ട് മുതൽ 13 വരെ കൂടിയ സീറോ...

മത്സരത്തലേന്നും പാർട്ടിയും വെള്ളമടിയും; പ്രൊഫഷണലിസം തീണ്ടാത്ത ജിംഗാൻ ഒരു വെള്ളമടിക്കാരൻ; കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനെ കളി കഴിയുമ്പോഴും മദ്യം മണത്തു: ജിംഗാനെതിരെ തുറന്നടിച്ച് മുൻ കോച്ച് മ്യൂലൻസ്റ്റീൻ

January 21, 2018 | 04:22 pm

ന്യൂഡൽഹി: കൊച്ചിയിൽ നടന്ന ബെംഗളൂരു എഫ്.സിയും കേരളാ ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായിരുന്ന റെനെ മ്യൂലൻസ്റ്റീൻ രാജി വെച്ച് പോകുന്നത്. ടീമിന്റെ തോൽവിക്ക് ...

മാതാ അമൃതാനന്ദമയി കേരളത്തിലെ ഒന്നാം നമ്പർ മതമാഫിയ; മതത്തെയും ആത്മീയതയെയും കച്ചവടമാക്കുന്ന ബാബ രാംദേവിനെയും ശ്രീ ശ്രീയെയും അടുപ്പിക്കരുത്; ആൾദൈവങ്ങളുടെ പിടിയിലമർന്ന സംഘപരിവാർ നിലപാടിനോട് തനിക്ക് കടുത്ത അതൃപ്തിയെന്ന് ആർഎസ്എസ് മുൻ ബൗദ്ധിക് പ്രമുഖ് ടി.ആർ. സോമശേഖരൻ

January 21, 2018 | 04:17 pm

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കും, ബാബ രാംദേവിനും, ശ്രീ ശ്രീ രവിശങ്കറിനുമെതിരെ ആഞ്ഞടിച്ച് ആർഎസ്എസ് മുൻ ബൗദ്ധിക് പ്രമുഖും കേസരി വാരികയുടെ മുൻ പത്രാധിപരുമായ ടി.ആർ.സോമശേഖരൻ. മാതാ അമൃതാനന്ദമയി കേരളത്ത...

വ്യാജബിരുദങ്ങളുമായി കാർഷിക സർവകലാശാലയിൽ വിലസുന്നത് നിരവധി ലൈബ്രേറിയന്മാർ; മറുനാടൻ വാർത്ത വന്നതോടെ യുജിസി ഫണ്ട് വെട്ടിപ്പിനെ കുറിച്ച് അന്വേഷിച്ച് ധനകാര്യവകുപ്പ്; റിട്ടയർചെയ്യാതെ സർവീസിൽ അനന്തമായി കടിച്ചുതൂങ്ങുന്നവർ കുടുങ്ങും; കഴിഞ്ഞ പത്തുവർഷത്തെ ഫയലുകൾ പരിശോധിച്ചു തുടങ്ങി

January 21, 2018 | 04:07 pm

തൃശൂർ: കേരള കാർഷിക സർവ്വകലാശാലയിലെ യുജിസി ക്രമക്കേടിനെക്കുറിച്ച് മറുനാടൻ വാർത്ത വന്നതോടെ ഇക്കാര്യത്തിൽ ധനവകുപ്പ് അന്വേഷണം ശക്തമാക്കി. ഇതോടെ കാലങ്ങളായി വൻ തട്ടിപ്പ് നടക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവ...

കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത് രാഷ്ട്രീയ രേഖയുടെ കരട് മാത്രമെന്ന് സീതാറാം യെച്ചൂരി; കാരാട്ടിന്റെ രേഖ പാസാക്കിയത് ഭേദഗതികളോടെ:രാജിയെ കുറിച്ചുള്ള ചോദ്യത്തിൽ ഒഴിഞ്ഞു മാറിയും സീതാറാം യെച്ചൂരി

January 21, 2018 | 04:06 pm

കൊൽക്കത്ത: കോൺഗ്രസുമായുള്ള ബന്ധത്തിൽ യെച്ചൂരിക്ക് തിരിച്ചടി. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രേഖയിൽ കോൺഗ്രസുമായി സഖ്യമോ തെരഞ്ഞെടുപ്പ് ധാരണയോ പാടില്ലെന്നാണ് നിലപാട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമ...

ആം ആദ്മി പാർട്ടിയുടെ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ശുപാർശയിൽ രാഷ്ട്രപതി ഒപ്പു വെച്ചു; കെജ്രിവാളിന്റെ ഭൂരിപക്ഷം 46ആയി കുറഞ്ഞു

January 21, 2018 | 03:58 pm

ഡൽഹി: പാർലമെന്റ് സെക്രട്ടറി പദവി വഹിച്ച ആം ആദ്മി പാർട്ടിയുടെ 20 എംഎൽഎമാർ അയോഗ്യർ തന്നെ. എംഎൽഎമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള ശുപാർശയിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പു വെച്ചു. ഒറ്റയടിക്ക് 20 എംഎൽഎമാർ പ...

ഒരു സ്ത്രീയുടെ ശരീരമെന്നത് അവൾക്ക് മാത്രം അവകാശപ്പെട്ടത്; സമ്മതമില്ലാതെ ഒരാൾക്കും സ്ത്രീയെ സ്പർശിക്കാനാവില്ല; ഡൽഹി കോടതി

January 21, 2018 | 03:40 pm

ന്യൂഡൽഹി: സമ്മതമില്ലാതെ ഒരാൾക്കും ഒരു സ്ത്രീയെ സ്പർശിക്കാനാവില്ലെന്ന് ഡൽഹി കോടതി. സ്ത്രീകൾ തുടർച്ചയായി ഇരയാക്കപ്പെടുന്നത് നിർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ഒമ്പതു വയസ്സുകാരിയെ പൊതു സ്ഥലത്ത് വെച്ച് കയ്...

ഇവിടെ എല്ലാം കാവിമയം; ഹജ്ജ്ഹൗസ് വിവാദത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനുകൾക്കും പാർക്കുകൾക്കും ഡിവൈഡറുകൾക്കും കാവിപൂശി; യുപി സർക്കാരിന്റെ കാവിവൽകരണത്തോട് ശക്തമായ എതിർപ്പുമായി പ്രതിപക്ഷം

January 21, 2018 | 03:34 pm

ലക്‌നൗ: കാവി നിറത്തോടുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ പ്രണയം ഒരു രഹസ്യമല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം മിക്ക സഥലങ്ങളും നിറത്തിന്റെ വ്യക്തിത്വം പുലർത്തുന്നു. സംസ്ഥാന ഹജ്ജ് ഹൗസിന് കാവി നിറം പൂശിയതിനു പ...

അന്ന് ഞാൻ മരിക്കുമെന്നാണ് എല്ലാവരും വിചാരിച്ചത്; ആശുപ്രതിയിൽ വച്ച് ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത മരുന്ന് പരീക്ഷിക്കാനായി അപ്പന്റെ സമ്മതപത്രവും വാങ്ങി: മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ കുറിച്ച് ടോവിനോ തോമസ്

January 21, 2018 | 03:25 pm

കൊച്ചി: മലയാള സിനിമയുടെ പ്രിയതാരാമായി മാറിക്കൊണ്ടിരിക്കുകയാണ് ടോവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയാണ് താരം ഉണ്ടാക്കി എടുത്തിരിക്കുന്നത്. ടവിനോയുടെ സുന്ദരമായ ചിരിയും നിഷ്‌കളങ്കമായ മുഖവും...

നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുവദിക്കില്ല; സർക്കാരിന്റെ നീക്കം നിയമസഭയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളി; നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല

January 21, 2018 | 03:22 pm

തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ നിയമസഭയിൽ എംഎൽഎമാർ തമ്മിലുണ്ടായ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫ് സർക്കാരിന്റെ നീക്കം നിയമസഭയോടും ജനാധിപത്യത്തോ...

എ.കെ.ജിയുടെ കൊച്ചു മകൾക്ക് പ്രണയ സാഫല്യം; കാസർകോട് എംപി. പി.കരുണാകരന്റെയും ലൈലയുടെയും മകളായ ദിയ കരുണാകരന്റെ പ്രതിശ്രുത വരൻ പി.മർസാദ് ഹുസൈൻ

January 21, 2018 | 03:10 pm

കാസർകോട്: ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ എ.കെ.ജിയുടെ കൊച്ചു മകൾക്ക് പ്രണയ സാഫല്യം. കാസർകോട് എംപി. പി.കരുണാകരന്റെയും ലൈലയുടെയും മകൾ ദിയ കരുണാകരനാണ് (20) പ്രണയ വിവാഹത്തിനൊരുങ്ങുന്നത്. വയനാട് പനമരത്തെ തണ്ണ...

നിയമസഭാ കയ്യാങ്കളി കേസ് അവസാനിപ്പിച്ചാൽ മുഖ്യമന്ത്രിയുടെ യശസിനെ ബാധിക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

January 21, 2018 | 03:01 pm

കോട്ടയം: നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കുന്നത് മുഖ്യമന്ത്രിയുടെ യശസിനെ പ്രതികൂലമായി ബാധിക്കുമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. എൽ.ഡി.എഫ് അംഗങ്ങൾ പ്രതികളായ കേസ് പിൻവലിക്കുന്നതിന് മു...

അയൽവാസിയായ യുവതിയുടെ കളിമുറിയിലെ ദൃശ്യം മൊബൈലിൽ പകർത്തി 15 ലക്ഷം രൂപ ആവശ്യപ്പെട്ടു; പത്താം ക്ലാസ് വിദ്യാർത്ഥി പൊലീസ് പിടിയിൽ

January 21, 2018 | 02:54 pm

എടത്വാ: അയൽവാസിയായ യുവതിയുടെ കുളിമുറി ദൃശ്യം മൊബൈലിൽ പകർത്തിയ ശേഷം 15 ലക്ഷം രൂപ ആവശ്യപ്പെട്ട വിദ്യാർത്ഥി പിടിയിൽ. ആലപ്പുഴ ചങ്ങംങ്കരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെ ആണ് എടത്വ പൊലീസ് പൊക്കിയത്. ...

എനിമി പ്രോപ്പർട്ടി ലേലം ചെയ്യാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി; കേരളത്തിൽ ഏറ്റവും കൂടുതൽ സ്വത്തുക്കൾ മലബാറിൽ; 59 എനിമി ഭൂമികളുടെയും കൈവശക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് കേന്ദ്രസർക്കാർ; കേസുകൾ നിലനിൽക്കുന്നതിനാൽ ലേല നടപടികൾ എളുപ്പം നടക്കില്ല

January 21, 2018 | 02:35 pm

മലപ്പുറം: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന 'എനിമി പ്രോപ്പർട്ടി'കൾ കേന്ദ്ര സർക്കാർ ലേലം ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചു. സർവേ പൂർത്തിയാക്കിയ സ്വത്തുക്കളാണ് ആദ്യ ഘട്ടത്തിൽ ലേലം ചെയ്യു...

Loading...

MNM Recommends