1 usd = 76.23 inr 1 gbp = 94.60 inr 1 eur = 83.44 inr 1 aed = 20.75 inr 1 sar = 20.26 inr 1 kwd = 243.58 inr

Apr / 2020
02
Thursday

ഹോം സ്‌റ്റേയുടെ പേരിൽ വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ ഗിരീഷും ബിന്ദുവും ചേർന്ന് നടത്തിയത് പെൺവാണിഭം; ഇടപാടുകാരിൽ നിന്നും ഈടാക്കിയത് രണ്ടായിരം മുതൽ അയ്യായിരം രൂപ വരെ; അഞ്ച് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

January 21, 2020 | 10:52 pm

വർക്കല: ഹോംസ്റ്റേയുടെ മറവിൽ പെൺവാണിഭം നടത്തിയവന്ന സംഘത്തെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങിയ സംഘമാണ് വർക്കല കുരയ്ക്കണ്ണിയിൽ പിടിയിലായത്. ഒരു കാർ, രണ്ട് ബൈക്ക്, 3...

ബിജെപിയുടെ പൊതുയോഗ ദിവസം ഹർത്താൽ ആചരിക്കണമെന്ന് വാട്‌സാപ്പ് സന്ദേശം; മലപ്പുറത്ത് അറസ്റ്റിലായത് നാലുപേർ

January 21, 2020 | 10:42 pm

മലപ്പുറം: കടകൾ അടച്ച് ഹർത്താൽ ആചരിക്കണമെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നാല് പേർ അറസ്റ്റിൽ. ബിജെപിയുടെ പൗരത്വ ഭേദഗതി നിയമത്തിലെ വിശദീകരണ പൊതുയോഗം ബഹിഷ്‌ക്കരിക്കാനും കടകൾ അടച്ച് പ്രതി...

മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ; താരത്തിന് തുണയായത് ഫീൽഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണർ ശിഖർ ധവാൻ ഒഴിവായതോടെ; സഞ്ജുവിനെ പകരക്കാരനായി വിളിച്ചത് ട്വന്റി-20 ടീമിലേക്ക്

January 21, 2020 | 10:34 pm

മുംബൈ: ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടംലഭിച്ചു. ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണർ ശിഖർ ധവാന് പര്യടനത്തിൽ പങ്കെടുക്കാ...

പരാതി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റിന് എതിരെയുള്ള വധഭീഷണി; ഗാന്ധിനഗർ പൊലീസ് ചോദിച്ചു ചോദിച്ചു പോയപ്പോൾ കണ്ടെത്തിയ പ്രതിയെ കണ്ട് ഞെട്ടി എൻ.ഹരി; സ്റ്റേഷനിൽ ബിജെപി പ്രവർത്തകനെ വിളിച്ചുവരുത്തി പൊലീസ് കണ്ണുരുട്ടുന്നതിനിടെ അയ്യോ...നമ്പർ മാറിപ്പോയതാണെന്ന് പറഞ്ഞ് ഓടിയെത്തി പ്രസിഡന്റ്; പരാതി പിൻവലിച്ച് തടിതപ്പുമ്പോൾ നേതാവിന് എല്ലാം സാങ്കേതിക തകരാർ മാത്രം

January 21, 2020 | 10:29 pm

കോട്ടയം: നാട്ടിലെ കാര്യങ്ങളിൽ ഇറങ്ങി ഇടപെടുകയാണ് നല്ലൊരുപൊതുപ്രവർത്തകന്റെ ധർമം. അക്കാര്യത്തിൽ സംശയമൊന്നുമില്ല. അപ്പോൾ ചിലത് ചിലർക്ക് പിടിച്ചെന്ന് വരില്ല. അവർ ഭീഷണിയൊക്കെ മുഴക്കിയെന്ന് വരും. പൗരത്വനിയമ...

നടി അമലാപോളിന്റെ പിതാവ് അന്തരിച്ചു; പോൾ വർഗീസിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ വൈകിട്ട് മൂന്ന് മണിക്ക്

January 21, 2020 | 10:23 pm

കോട്ടയം: നടി അമലാ പോളിന്റെ പിതാവ് പോൾ വർഗീസ് (61)അന്തരിച്ചു. സംസ്‌കാരം നാളെ 3 മണിക്ക് കുറുപ്പം പടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തേലിക്കാ പള്ളിയിൽ. ഭാര്യ ആനീസ് പോൾ. അമലയുടെ സഹോദരൻ അഭിജിത്ത് പ...

ശബരിമല വിഷയത്തിൽ പരിഗണനാ വിഷയത്തിന്റെ കരടിൽ ഉപചോദ്യങ്ങൾ ഉൾപ്പെടെ 17 ചോദ്യങ്ങൾ; മുതിർന്ന അഭിഭാഷകൻ വി ഗിരി കരടിന് രൂപം നൽകിയത് മറ്റ് അഭിഭാഷകരുമായി ചർച്ച നടത്തിയ ശേഷം; ഭരണഘടനാ ബെഞ്ചിന് കൈമാറുക അടുത്ത ആഴ്‌ച്ച വീണ്ടും യോഗം ചേർന്ന ശേഷം

January 21, 2020 | 10:12 pm

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ പരിഗണനാ വിഷയത്തിന്റെ കരട് തയ്യാറായി. ഉപ ചോദ്യങ്ങൾ ഉൾപ്പെടെ 17 ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന കരടിനാണ് സീനിയർ അഭിഭാഷകൻ വി ഗിരി രൂപം നൽകിയിരിക്കുന്നത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സ...

നടി ഭാമയെ മാറോട് ചേർത്ത് അരുൺ; താരത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

January 21, 2020 | 09:42 pm

തന്റെ വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ച് നടി ഭാമ.കൊച്ചി റമദ റിസോട്ടിൽ വെച്ചെടുത്ത വിവാഹനിശ്ചയചിത്രങ്ങൾ ഫേസ്‌ബുക്കിലാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നിത്തല സ്വദേശിയായ അരുൺ ആണ് വരൻ. ...

സെക്രട്ടറിയേറ്റിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം; രാജു വിഷം കഴിച്ചത് കുടുംബ പ്രശ്‌നം കാരണമെന്ന് പ്രാഥമിക നിഗമനം

January 21, 2020 | 09:29 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. മാറനല്ലൂർ സ്വദേശി രാജുവാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗ...

കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി; ഈ മാസം 25ന് ചേരുന്ന യോഗം ചർച്ച ചെയ്യുക ബജറ്റ് സമ്മേളനത്തിൽ കേരളം ആവശ്യപ്പെടേണ്ട കാര്യങ്ങൾ സംബന്ധിച്ച്

January 21, 2020 | 09:21 pm

തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചു. ജനുവരി 25 ശനിയാഴ്ച തിരുവനന്തപുരം തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിലാണ് യോഗം. ഫെബ്രുവരി ഒന്നിനാണ് ധന...

പോളിയോ വൈറസിനെ ജോനാസ് സാൽക്ക് തോല്പിച്ചു; പക്ഷെ കേരളത്തിൽ മതം ജോനാസ് സാൽക്കിനെ നൈസായി തോല്പിക്കുന്നു; ഭാവിയിൽ കേരളം പോളിയോ രോഗികളുടെ സ്വന്തം നാടായി അറിയപ്പെടട്ടേ! പോളിയോ വാക്‌സിനേഷനോട് ഒരുവിഭാഗം രക്ഷിതാക്കൾ മുഖം തിരിച്ച പശ്ചാത്തലത്തിൽ സജീവ് ആലയുടെ കുറിപ്പ്

January 21, 2020 | 09:09 pm

 തിരുവനന്തപുരം: ആജീവനാന്തം കൈകാലുകൾ തളരുന്ന രോഗത്തെ ചെറുക്കാനുള്ള പോളിയോ വാക്‌സിനേഷനോട് ഒരുവിഭാഗം രക്ഷിതാക്കൾ മുഖം തിരിച്ചത് ഇന്നലെ വാർത്തയായിരുന്നു. ആരോഗ്യവകുപ്പ് സജ്ജമാക്കിയ കേന്ദ്രങ്ങളിൽ രക്ഷിതാക്ക...

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഡൽഹി മുഖ്യമന്ത്രി ക്യൂവിൽ നിന്നത് ആറ് മണിക്കൂറോളം; അസാധാരണമായ രീതിയിൽ അവസാന ദിവസം പത്രികയുമായെത്തിയത് 100 പേർ; അരവിന്ദ് കെജ്രിവാളിന് പത്രിക നൽകാനായത് വൈകിട്ട് ആറരയോടെ

January 21, 2020 | 09:02 pm

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്ആറ് മണിക്കൂറോളം ക്യൂവിൽ നിന്ന ശേഷം. വൈകിട്ട 6.30ഓട...

കശ്മീരിലെ തൊഴിലില്ലായ്മയും വ്യവസായ വളർച്ചാ മുരടിപ്പും അടക്കമുള്ളവ കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നു; 370-ാം വകുപ്പ് റദ്ദാക്കിയ നടപടി ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്നും കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി

January 21, 2020 | 08:42 pm

ശ്രീനഗർ: കേന്ദ്രസർക്കാർ കശ്മീരിലെ തൊഴിലില്ലായ്മയും വ്യവസായ വളർച്ചാ മുരടിപ്പും അടക്കമുള്ള പ്രശ്നങ്ങൾ നീരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്വി. കശ്മീരിലെ വിദ്യാർത...

മകളുടെ വിവാഹം ക്ഷണിക്കാൻ പോയി മടങ്ങവേ കാറിന്റെ ടയർ ശബ്ദത്തോടെ പൊട്ടി; അപകടമൊഴിവായത് ഭാഗ്യം; ടൂൾ കിറ്റ് എടുക്കാത്തതുകൊണ്ട് കുടുംബം സഹായത്തിനായി വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും എല്ലാവരും നിർത്താതെ ഗമയിൽ; ഒടുവിൽ രക്ഷകനായി എത്തിയത് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ; റോഡിൽ മുട്ടു കുത്തിയിരുന്ന് സ്വയം ടയർ മാറ്റുന്ന ടി.എസ്.പ്രജു ഫേസ്‌ബുക്കിൽ വൈറൽ

January 21, 2020 | 08:36 pm

ആലപ്പുഴ: പഞ്ചറായ ടയർ മാറ്റാൻ കഴിയാതെ വിഷമിച്ച യാത്രക്കാർക്ക് സഹായവുമായെത്തിയത് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ. റോഡിൽ മുട്ടു കുത്തിയിരുന്ന് പൊട്ടിയ ടയർ അഴിച്ച് മാറ്റി പകരം സ്റ്റെപ്പിനി ഘടിപ്പിച്ച് യാ...

ചൈനയിൽ അജ്ഞാത വൈറസ് ബാധയെ തുടർന്ന് കൊച്ചി അടക്കം ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം; ചൈനയിൽ നിന്നെത്തുന്നവരെ കർശന ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കണമെന്ന് വ്യോമയാന മന്ത്രാലയം; വുഹാനിലെ വൈറസിനെ കൂട്ടിലാക്കാനാകാതെ ചൈനയും

January 21, 2020 | 08:23 pm

ന്യൂഡൽഹി: ചൈനയിൽ അജ്ഞാത വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ കൊച്ചി അടക്കം രാജ്യത്തെ ഏഴു വിമാനത്താവളങ്ങളിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്...

മുഹമ്മദലിയെ വിഷം കൊടുത്തുകൊലപ്പെടുത്തിയ രണ്ടാം ഭാര്യ ബന്ധുക്കളെ വിശ്വസിപ്പിച്ചത് ഹൃദയാഘാതമെന്ന്; ശവമടക്ക് കഴിഞ്ഞ് നാലാം നാൾ കാമുകനൊപ്പം മുങ്ങിയതോടെ ബന്ധുക്കൾക്ക് സംശയമായി; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകം എന്ന് തെളിഞ്ഞെങ്കിലും ഉമ്മുൽ സാഹിറയേയും കാമുകൻ ജെയ്‌മോനെയും കണ്ടെത്താൻ കഴിയാതെ ലോക്കൽ പൊലീസും; പ്രതികൾ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത് ഒന്നര കൊല്ലത്തിന് ശേഷം

January 21, 2020 | 08:03 pm

മലപ്പുറം: ഭർത്താവിനെ വിഷം കൊടുത്തുകൊന്ന രണ്ടാം ഭാര്യയേയും കാമുകനേയും ഒന്നര വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. കാളികാവ് മൂച്ചിക്കലിൽ മരുതത്ത് മുഹമ്മദലിയെ (50) ഒന്നര വർഷം മുൻപ് കൊലപ്പെടുത്തിയ ഭാര്യ ഉമ്മുൽ ...

MNM Recommends

Loading...