1 usd = 71.41 inr 1 gbp = 92.81 inr 1 eur = 77.35 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.01 inr

Feb / 2020
18
Tuesday

പൊലീസ് സാന്നിധ്യത്തിൽ ആന്റോ ജോസഫ് വിളിക്കുമ്പോൾ ഫോണിൽ സംസാരിച്ച പൾസർ സുനിയെ ലൊക്കേഷൻ ചെക്ക് ചെയ്ത് പൊക്കാതിരുന്നത് എന്തുകൊണ്ട്? പിറ്റേദിവസം അഭിഭാഷകനെ കണ്ട ശേഷം മുങ്ങാൻ വരെ സമയം കൊടുത്തത് എന്തിന്? നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കൊടും ക്രിമിനലിനെ പിടിക്കാൻ പൊലീസ് കാട്ടിയത് വ്യക്തമായ അലംഭാവം

February 21, 2017 | 11:48 pm

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൾസർ സുനിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് പൊലീസെന്ന ആക്ഷേപം ശക്തമാകുന്നു. ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞയുടൻ നടിയെ കാണാൻ ഉന്നത പൊലീസുകാർ എത്തിയിരുന്നു. അവരുടെ മു...

ലൊക്കേഷൻ തെരഞ്ഞെടുക്കുമ്പോൾ ഉണ്ടാക്കുന്ന തർക്കം തീർക്കാൻ ആദ്യം എത്തി; നടന്മാരും നടിമാരും റിയൽ എസ്‌റ്റേറ്റുകാരായപ്പോൾ അത്യാവശ്യക്കാരായി; കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളെ തീറ്റിപോറ്റുന്നവരിൽ പ്രധാനികൾ സിനിമാക്കാർ തന്നെ

February 21, 2017 | 11:21 pm

കൊച്ചി: പ്രമുഖ നടിയുടെ നേർക്ക് കഴിഞ്ഞ ദിവസമുണ്ടായ അക്രമം സിനിമാ മേഖലയിൽ വളർന്നുവരുന്ന ഗുണ്ടാ സംസ്‌കാരത്തിന്റെ തെളിവാണെന്ന വിലിയിരുത്തൽ സജീവമാകുന്നു. മുംബൈ അധോലോകമാണ് ഹിന്ദി സിനിമയെ നിയന്ത്രിച്ചിരുന്നത...

ചെയ്തവനെയല്ല, ചെയ്യിപ്പിച്ചവനെയാണ് നമുക്ക് പിടിക്കേണ്ടത്..! തൂക്കി കൊല്ലും മുമ്പ് എന്തെങ്കിലും കൂടി ചെയ്യാൻ പറ്റുമോ എന്നും നോക്കണം: കൊച്ചിയിൽ നടിക്കുണ്ടായ ദുര്യോഗത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ പൊട്ടിത്തെറിച്ച് നാല് പെൺകുട്ടികളുടെ പിതാവായ നടൻ കൃഷ്ണ കുമാർ

February 21, 2017 | 10:36 pm

തിരുവനന്തപുരം: കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സിനിമാ ലോകത്തു നിന്നും പ്രതിഷേധം ഉയരുന്നതിനൊപ്പം അന്വേഷണവും നടന്മാരിലേക്ക് വ്യാപിക്കുകയാണ്. ഈ സംഭവത്തിന് പിന്നിൽ പല വിധത്തിലുള്ള ഗൂഢാല...

മതസൗഹാർദ്ദ റാലിയിൽ പങ്കെടുക്കാൻ എത്തുന്ന പിണറായി വിജയനെ തടയാൻ മംഗളുരൂവിൽ സംഘപരിവാറിന്റെ ഹർത്താൽ ആഹ്വാനം; സംഘപരിവാർ സംഘടനകളുടെ പ്രഖ്യാപനം ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയെന്ന് കോടിയേരി

February 21, 2017 | 09:57 pm

മംഗളൂരു: മംഗളൂരുവിൽ സന്ദർശനത്തിനെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംഘപരിവാർ ഹർത്താൽ പ്രഖ്യാപിച്ചു. ഫെബ്രുവരി 25ന് മംഗളൂരുവിൽ സിപിഐഎം സംഘടിപ്പിക്കുന്ന മത സൗഹാർദ റാലിയിൽ പങ്കെടുക്കാനാണ് പിണറ...

മെട്രോ തൂൺ പണിക്കഴിഞ്ഞ് കണ്ണാടി പോലെ വൃത്തിയായി ടാറിട്ട റോഡ് കുത്തിപ്പൊളിക്കാൻ അദാനി രംഗത്ത്; കുഴിക്കാൻ തയ്യാറായി ഗ്യാസ് പൈപ്പുകൾ റോഡിൽ നിരത്തി; കൊച്ചിക്കാരുടെ തലവിധി കുണ്ടും കുഴിയും റോഡിൽ കൂടി യാത്രചെയ്യാൻ തന്നെ!

February 21, 2017 | 09:38 pm

കൊച്ചി: കൊച്ചി മെട്രോയുടെ നിർമ്മാണം തുടങ്ങിയ സമയം മുതൽ കൊച്ചിക്കാരുടെ ദുര്യോഗം ഗതാഗത കുരുക്കിലും കുണ്ടും കുഴിയും നിറഞ്ഞ റോഡിലോടെയും യാത്ര ചെയ്യാനാണ്. ഈ ദുരനുഭവം കൊച്ചിക്കാർക്ക് മാറിവരുന്നതേയുള്ളൂ. ആ...

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിൽ പ്രമുഖ നടന്റെ പങ്കിലേക്കു വിരൽ ചൂണ്ടി കൂടുതൽ പേർ; ആരോപണം ഉന്നയിച്ചു രംഗത്തെത്തിയത് പി.സി. ജോർജ് എംഎൽഎയും കൈതപ്രം ദാമോദരനും; ബിനിഷ് കോടിയേരിയെ നേരിട്ടു ബന്ധപ്പെടുത്തി സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റി ബിജെപിയും

February 21, 2017 | 08:53 pm

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ പ്രമുഖ നടന്റെ പങ്കിലേക്കു വിരൽചൂണ്ടി കൂടുതൽ പേർ എത്തുന്നു. വെള്ളിയാഴ്ച നടി ദാരുണമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരു സൂപ്പർസ്റ്റാറിന...

ഒസിഐ, പിഐഒ കാർഡുള്ളവർക്ക് ഒരിളവും നൽകില്ലെന്ന് ആർബിഐ; ഇന്ത്യൻ പൗരത്വമില്ലാത്തവർക്ക് 500, 1000 നോട്ടുകൾ മാറ്റിയെടുക്കാനാകില്ല; പൗരത്വമുള്ളവർക്ക് ജൂൺ 30വരെ റിസർവ്വ് ബാങ്കിൽ പോയി മാറിയെടുക്കാം

February 21, 2017 | 08:52 pm

ന്യൂഡൽഹി: ഇന്ത്യൻ സർക്കാർ അസാധുവാക്കിയ 500 രൂപയുടെയും 1000 രൂപയുടെയും പഴയ നോട്ടുകൾ ഇന്ത്യൻ പൗരത്വം ഉള്ളവർക്ക് ജൂൺ 30വരെ റിസർവ്വ് ബാങ്കിൽ പോയി മാറിയെടുക്കാം. എന്നാൽ ഇന്ത്യൻ പൗരത്വം ഇല്ലാത്തവർക്ക് കയ്യി...

കേന്ദ്ര സർക്കാർ നീക്കം വിജയം കാണുമോ? ബാങ്കുകളെ പറ്റിച്ച് 9000 കോടിയുമായി ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്കു കൈമാറാമെന്ന് ബ്രിട്ടൻ; രേഖകൾ കൈമാറണമെന്ന് ഇന്ത്യൻ സർക്കാറിനോട് ആവശ്യപ്പെട്ടു

February 21, 2017 | 08:29 pm

ന്യൂഡൽഹി: നിരവധി ബാങ്കുകളെ കബളിപ്പിച്ച് 9000 കോടി രൂപയുമായി ലണ്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ വീണ്ടും ഇന്ത്യയിലെത്തുമോ? വിവാദ വ്യവസായിയെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിജയിക്കുന്നു ...

നിരീശ്വരവാദി ആയതിന്റെ പേരിൽ മരണത്തിനു ശേഷവും അവഹേളിച്ച് ക്രൈസ്തവ വൈദികൻ; മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുനൽകിയ മനുഷ്യസ്നേഹിയോട് അമ്പാട്ട് അച്ചൻ ചോദിച്ചത് 'ഇനി എന്തുണ്ട് നീക്കി ബാക്കി'യെന്ന്! വൈദികന് പൊങ്കാലയിട്ട് മറുപടി നൽകി സോഷ്യൽ മീഡിയ

February 21, 2017 | 07:25 pm

തിരുവനന്തപുരം: ജീവതകാലത്തുടനീളം പള്ളിയെയും പട്ടക്കാരെയും നിശിതമായി വിമർശിച്ചിരുന്ന വ്യക്തിയായിരുന്നു കെ.എ. മാത്യു. ഫെബ്രുവരി 18ന് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുനല്കിയ മ...

മാർട്ടിന്റെയും മണിച്ചന്റെയും ഫാരീസിന്റെയും വെള്ളിക്കാശ് ദേശാഭിമാനി വാങ്ങി വെട്ടിവിഴുങ്ങിയിട്ടുണ്ട്; തന്നെ വിറ്റു കാശാക്കുന്നതിന് എംടി നിന്നുകൊടുക്കുന്നത് കഷ്ടംതന്നെ; എംടിയെ മുൻനിർത്തി മാംഗോ ഫോൺ ഉടമകളായ അഗസ്റ്റിൻ സഹോദരങ്ങളെ വെള്ളപൂശുന്ന ദേശാഭിമാനിക്കെതിരേ രൂക്ഷവിമർശനവുമായി കെ. സുരേന്ദ്രൻ

February 21, 2017 | 07:02 pm

തിരുവനന്തപുരം: മലയാളികയുടെ പ്രിയ സാഹിത്യകാരൻ എം ടി. വാസുദേവൻ നായരെ മുൻനിർത്തി നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളിൽ ഉൾപ്പെട്ട അഗസ്റ്റിൻ സഹോദരങ്ങളെ വെള്ളപൂശുന്ന ദേശാഭിമാനിയുടെ നടപടിക്കെതിരേ രൂക്ഷ വിമർശന...

മദർ കോളേജിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടിയുമായി മാനേജ്‌മെന്റ്; വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ തയ്യാറാകാതെ അദ്ധ്യാപകർ; 'ഞരമ്പ് രോഗം ബാധിച്ച' പ്രിൻസിപ്പലിനെ മാറ്റിയെങ്കിലും രേഖാമൂലം ഉറപ്പു നൽകാൻ മാനേജ്‌മെന്റിന് മടി; ഉപരോധ സമരവുമായി വിദ്യാർത്ഥികൾ

February 21, 2017 | 06:35 pm

തൃശ്ശൂർ: വിദ്യാർത്ഥിനികളോട് ലൈംഗിക ചേഷ്ടകളോടെ സംസാരിച്ച തൃശ്ശൂർ മദർ കോളേജ് പ്രിൻസിപ്പലിനെതിരെ സമരം ചെയ്ത് സ്ഥാനത്തു നിന്നും പുറത്താക്കിയ സമരക്കാരോട് പ്രതികാര നടപടിയുമായി മാനേജ്‌മെന്റ്. ഇതോടെ വിദ്യാർത്...

അടിവസ്ത്രത്തിൽ എലിയെ പിടിച്ചിടും; മറ്റു പ്രതികളുടെ സ്വകാര്യ ഭാഗങ്ങളിൽ നക്കിക്കും; വെള്ളത്തിനു പകരം കുടിക്കാൻ നല്കുന്നത് മൂത്രം; മതവികാരം വൃണപ്പെടുത്താൻ സെല്ലിൽ പന്നിയെയും ഇടും; ഡൽഹി സ്‌ഫോടനക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ മുഹമ്മദ് റഫീഖ് തനിക്കു നേരിടേണ്ടിവന്ന പീഡനങ്ങൾ വെളിപ്പെടുത്തുന്നു

February 21, 2017 | 06:23 pm

ന്യൂഡൽഹി: ഒരു ദുസ്വപ്‌നം അവസാനിച്ച പോലെയാണ് മുഹമ്മദ് റഫീഖിനു തോന്നുന്നത്. 11 വർഷം നീണ്ട ക്രൂരതയ്ക്കും അപമാനത്തിനും അറുതിവന്നിരിക്കുന്ന് തെല്ലൊന്നുമല്ല ഈ കാഷ്മീരി യുവാവിനെ ആശ്വസിപ്പിക്കുന്നത്. 67 പേർ ക...

പാലാ ഷോറൂമിന് പിന്നാലെ ചങ്ങനാശേരി കരിക്കിനേത്തും അടച്ചുപൂട്ടാൻ നീക്കം; ശമ്പളത്തിൽ നിന്നും പണം പിടിച്ചിട്ടും നഷ്ടപരിഹാരവും ആനുകൂല്യങ്ങളും കിട്ടിയിട്ടില്ലെന്ന് പരാതിപ്പെട്ട് ജീവനക്കാർ; സ്വർണനാണയവും കാറും സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടും ഉപഭോക്താക്കൾക്ക് മൂന്നര വർഷമായി ഒന്നും നൽകിയില്ല

February 21, 2017 | 05:59 pm

കോട്ടയം: പാലായ്ക്ക് പിന്നാലെ ചങ്ങനാശേരി കരിക്കിനേത്തും പൂട്ടാനുള്ള നീക്കത്തിൽ. സ്റ്റോക്ക് എടുക്കുന്നതു വൻ തോതിൽ കുറച്ചതും ഉടമ കടയിൽ എത്താതിരിക്കുന്നതുമാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. ഇതിനിടയിൽ, ...

ശശികലയും ഇളവരശിയും കഴിയുന്നത് ചെറിയൊരു സെല്ലിൽ; നല്കുന്നത് ജയിൽ ഭക്ഷണം; പൊതുവായ സ്ഥലത്തുവച്ച് ടെലിവിഷൻ കാണാനും അവസരം; പിഴയായ പത്തു കോടി ഒടുക്കിയില്ലെങ്കിൽ ചിന്നമ്മ 13 മാസം കൂടി തടവിൽ കിടക്കേണ്ടിവരുമെന്ന് ജയിൽ സൂപ്രണ്ട്

February 21, 2017 | 05:45 pm

ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങി ഒടുക്കം ജയിലിലെത്തിയ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി ശശികല പിഴയായ 10 കോടി രൂപ നല്കിയില്ലെങ്കിൽ 13 മാസം അധികം ജയിലിൽ കഴിയേണ്ടി വരും. ബെംഗലൂരുവിലെ പര...

വിശക്കുന്നവന്റെ വിളികേട്ട ഓപ്പറേഷൻ സുലൈമാനി; കൂലിപ്പണിക്കാർ മുതൽ ശാസ്ത്രജ്ഞർ വരെ അരലക്ഷം പേരെ സന്നദ്ധ സേവനത്തിന് ഇറക്കിയ കംപാഷനേറ്റ് കോഴിക്കോട്; കുളം കോരുന്നവർക്ക് ബിരിയാണി; സർക്കാരിനെ പറ്റിച്ച മുതലാളിമാരുടെ പേടിസ്വപ്നം; മലബാർ-കല്യാൺ ഗ്രൂപ്പുകളെ വിരട്ടിയ ധീരത: പ്രശാന്ത് കോഴിക്കോട് നിന്ന് മടങ്ങിയത് കളക്ടർ എന്നാൽ എങ്ങനെയാകണമെന്ന് പഠിപ്പിച്ച്

February 21, 2017 | 05:35 pm

കോഴിക്കോട്: കളക്ടർ ബ്രോയുടെ സ്ഥലം മാറ്റം കോഴിക്കോട്ടുകാർക്ക് ഇപ്പോഴും ഉൾകൊള്ളാനായിട്ടില്ല. ജില്ലാ കളക്ടർ എന്നതിലുപരി ജനമനസ്സ് തൊട്ടറിഞ്ഞുള്ള പ്രവർത്തനങ്ങളും പരിഷ്‌കാരങ്ങളുമാണ് ഈ ഐ.എ.എസുകാരൻ ജനമനസിൽ സ...

MNM Recommends

Loading...