1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

തോമസ് ചാണ്ടിയുടെ നിയമലംഘനത്തിൽ ജില്ലാ ഭരണകൂടം നടപടി തുടങ്ങി; പാർക്കിങ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ച് നീക്കാനുള്ള നോട്ടീസ് ലേക് പാലസ് റിസോർട്ട് കമ്പനിക്ക് കൈമാറി

February 21, 2018 | 09:57 pm

ആലപ്പുഴ: തോമസ് ചാണ്ടിയുടെ നിയമലംഘനത്തിൽ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ലേക് പാലസ് റിസോർട്ടിന് മുന്നിലെ പാർക്കിങ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ച് നീക്കാനുള്ള ഉത്തരവ് ഇടാതിരിക്കാൻ കാരണം എന്തെങ്കിലും ഉണ...

സംസ്ഥാന സമ്മേളനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ പാർട്ടിയെ സമ്മർദ്ദത്തിലാക്കി വി എസ്; അഴിമതിക്കാരനായ മാണിയെ മുന്നണിയിൽ എടുക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് വി.എസിന്റെ കത്ത്; സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കരുതെന്നും ആവശ്യം

February 21, 2018 | 09:34 pm

തിരുവനന്തപുരം: കേരളാ കോൺഗ്രസ് (എം)നെ മുന്നണിയിൽ എടുക്കുന്നതിനെതിരെ വി എസ് അച്യുതാനന്ദൻ. അഴിമതിക്കാരനായ മാണിയെ മുന്നണിയിൽ എടുക്കരുതെന്ന് ആവശ്യപ്പെട്ട് വി എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. തൃശൂരിൽ ആര...

അധികാരം കിട്ടി ആദ്യ നിക്ഷേപക സംഗമത്തിൽ ആദ്യദിനത്തിൽ 4.28 ലക്ഷം കോടിയുടെ കരാർ ഒപ്പിട്ട് ആദിത്യനാഥ്; സാമ്പത്തിക വളർച്ചയ്ക്ക് യുപിയും മഹാരാഷ്ട്രയും മത്സരിക്കുകയാണോ എന്ന് ആനന്ദിച്ച് മോദി; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനം മുഖ്യ അജണ്ടയാക്കാൻ ബിജെപി

February 21, 2018 | 09:11 pm

ലക്‌നൗ: പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികനസ സ്വപ്‌നങ്ങളിലേക്കുള്ള ചുവടുവയ്പ് വരും ദിനങ്ങളിൽ വലിയ മുന്നേറ്റമായി ഉയർത്തിക്കാട്ടാനൊരുങ്ങി ബിജെപി. യുപിയിൽ ബിജെപിയുടെ പുതിയ സർക്കാരിന്റെ നേതൃത്വത്തിൽ വല...

'പ്രധാനമന്ത്രി അഴിമതിയുടെ ഉപകരണമായി മാറിയിരിക്കുകയാണ്; ഞൊടിയിടയിൽ വസ്തുക്കൾ അപ്രത്യക്ഷമാക്കുകയും പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്ന ഇന്ദ്രജാലക്കാരന്റെ പ്രതിഛായ ആണ് പ്രധാനമന്ത്രിക്ക്'; പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പിൽ നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശവുമായി രാഹുൽ ഗാന്ധി

February 21, 2018 | 09:00 pm

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും. പ്രധാനമന്ത്രി അഴിമതിയുടെ ഉപകരണമായി മാറിയിര...

രാജാവിന്റെ അനീതിക്കെതിരെ മുലപറിച്ചെറിഞ്ഞ കണ്ണകിയുടെ തട്ടകത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് ഉലകനായകൻ; 'മക്കൾ നീതി മയ്യം' എന്ന പുതിയ രാഷ്ട്രീയ ശക്തിയുടെ അമരത്ത് കമൽഹാസനെ പ്രതിഷ്ഠിക്കാൻ കാത്തുനിന്നത് ആയിരങ്ങൾ; മധുര നഗരത്തിൽ തമിഴകത്ത് പുതിയൊരു രാഷ്ട്രീയ പിറവി; ഇത് ഒരു നാൾ കൊണ്ടാട്ടമല്ലെന്ന് പുതിയ നായകൻ

February 21, 2018 | 07:57 pm

മധുര: മധുരയിലെത്തിയ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് കമൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. മക്കൾ നീതി മയ്യം എന്നാണ് കമലിന്റെ പാർട്ടിയുടെ പേര്. പാർട്ടിയുടെ പേരിനൊപ്പം ചിഹ്നവും പതാകയും പുറത്തിറക്കി. ഡൽ...

ആവേശമുയർത്തി ശക്തൻ തമ്പുരാന്റെ നാട്ടിൽ ഈങ്ക്വലാബ് സിന്ദാബാദ് വിളികൾ; കോടിയേരിയും പിണറായിയും എംഎ ബേബിയും ഉൾപ്പെടെ ഒരുമിച്ച് നിന്ന് രക്തപതാക ഉയർത്തി; റെഡ് വളണ്ടിയർമാരുടെ അഭിവാദ്യത്തോടെ ദീപശിഖ തെളിയിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം; ഇനി അഞ്ചുനാൾ സാംസ്‌കാരിക നഗരി സാക്ഷ്യംവഹിക്കുന്നത് ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക്

February 21, 2018 | 07:40 pm

തൃശൂർ: പൂരനഗരി സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ആവേശത്തിലായി. ശക്തൻ തമ്പുരാന്റെ പേരിൽ അറിയപ്പെടുന്ന നഗരത്തിൽ ദീപശിഖാ പ്രയാണമെത്തിയതോടെ പതാക ഉയർത്തി അഞ്ചുനാൾ നീണ്ടുനിൽക്കുന്ന സമ്മേളന പരിപാടികൾക്ക് സമാരംഭ...

ഇരുപത് കോടി ജനങ്ങളോട് സുവിശേഷം പ്രസംഗിച്ചു; മാർട്ടിൻ ലൂതർ കിംഗിനോടൊപ്പം പ്രവർത്തിച്ചു; പല അമേരിക്കൻ പ്രസിഡന്റുമാരോടൊപ്പവും പ്രവർത്തിച്ചു; 99 ാം വയസിൽ അന്തരിച്ചത് ലോകം കണ്ട ഏറ്റവും പ്രശസ്തനായ സുവിശേഷകൻ

February 21, 2018 | 07:21 pm

ന്യൂയോർക്ക്: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ സുവിശേഷപ്രഘോഷകനായിരുന്നു ബില്ലി ഗ്രഹാം. പല അമേരിക്കൻ പ്രസിഡന്റുമാരുടെയും ആത്മീയ ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. കേരളത്തിൽ നിരവധി തവണ അദ്ദേഹം സുവിശേഷ പ്...

'ജനാധിപത്യം, സ്വാതന്ത്ര്യം, സഹിഷ്ണുത തുടങ്ങിയ മാനവിക മൂല്യങ്ങൾ ആഗ്രഹിക്കുന്ന ഒരാൾക്കും പ്രവർത്തിക്കാനാകാത്ത പാർട്ടിയായി കേരളത്തിലെ സിപിഎം മാറി; പാർട്ടി നേതൃത്വത്തിന് പോലും നിയന്ത്രിക്കാനാകാത്ത വിധം കണ്ണൂർ ലോബി ഇന്ന് സിപിഎമ്മിനെ വരിഞ്ഞ് മുറുക്കിയിരിക്കുകയാണ്'; സിപിഎമ്മിനെതിരെ വിമർശനവുമായി കുമ്മനം രാജശേഖരൻ

February 21, 2018 | 07:06 pm

തിരുവനന്തപുരം: ജനാധിപത്യം, സ്വാതന്ത്ര്യം, സഹിഷ്ണുത തുടങ്ങിയ മാനവിക മൂല്യങ്ങൾ ആഗ്രഹിക്കുന്ന ഒരാൾക്കും പ്രവർത്തിക്കാനാകാത്ത പാർട്ടിയായി കേരളത്തിലെ സിപിഐഎം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശ...

കാരാട്ടിനൊപ്പം നിന്ന് കേരള ഘടകം യെച്ചൂരിയെ വെട്ടിയപ്പോൾ തിരിച്ചടി കിട്ടിയത് മക്കളുടെ വിദേശ ഇടപാടുകളിൽ; കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ചർച്ചയായ വിഷയം സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും ഷുഹൈബിന്റെ കൊലപാതകത്തോടെ ഇല്ലാതായി; മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെ വധം രാഷ്ട്രീയ ചർച്ചകളെ മാറ്റിമറിക്കുന്നത് ഇങ്ങനെ

February 21, 2018 | 06:34 pm

തിരുവനന്തപുരം: ഷുഹൈബ് എന്ന യുവ കോൺഗ്രസ് നേതാവ് കൊലചെയ്യപ്പട്ട സംഭവവും അതിൽ സിപിഎമ്മിന്റെ പങ്കാളിത്തവും ഏറെ ചർച്ചയാവുന്നത് സംസ്ഥാന സമ്മേളനകാലത്ത് ഏറ്റവും രക്ഷയാവുന്നത് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേ...

അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ചു; സ്‌കൂട്ടർ യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു; കോട്ടയം സ്വദേശികളായ ജോൺസൺ, സുബിൻ എന്നിവരാണ് മരിച്ചത്

February 21, 2018 | 06:33 pm

കോട്ടയം: കോട്ടയം പന്ത്രണ്ടാം മൈലിൽ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു. മുണ്ടക്കയം പാക്കാനം പന്നകത്തിങ്കൽ ജോൺസൺ( 28), ഇയാളുടെ ബന്ധു കോത്തല എണ്ണശേരിൽ സുബിൻ (26) എന്നിവരാണ് ...

റോഡ് ടാറിംഗിന്റെ ഭയാനക വെർഷൻ കാണണോ? തലസ്ഥാനത്തേക്ക് വന്നോളൂ..! റോഡ് ടാറ് ചെയ്തു വരുമ്പോൾ വഴിയരികിൽ ഒരു കാർ; കാറിനെ ശല്യം ചെയ്യാതെ ആ ഭാഗം ഒഴിവാക്കി റോഡ് ടാർ ചെയ്ത് കടമ തീർത്ത് ഉദ്യോഗസ്ഥരും ടാറിങ്ങ് പണിക്കാരും; കേശവദാസപുരം - ഉള്ളൂർ റോഡിലെ അത്ഭുത പ്രതിഭാസം കണ്ട് മൂക്കിൽ കൈവെച്ച് നാട്ടുകാർ

February 21, 2018 | 06:28 pm

തിരുവനന്തപുരം:ഒരു റോഡ് ടാർ ചെയ്യുന്നത് പോലും മര്യാദയ്ക്ക് ചെയ്യിക്കാൻ കഴിയാത്തവരാണോ നമ്മുടെ അധികൃതർ എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരമാണ് തിരുവനന്തപുരം നഗരത്തിലെ കേശവദാസപുരം റോഡിന് സമീപം നടത്തിയിരിക്കുന്ന...

ലാലേട്ടന്റെ കട്ട ഫാനായി നടി മഞ്ജുവാര്യറെത്തുന്നു; മോഹൻലാലിന്റെ ടീസർ പുറത്തിറങ്ങി; സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്താണ് നായകൻ

February 21, 2018 | 06:23 pm

തിരുവനന്തപുരം: ലാലേട്ടന്റെ കട്ട ഫാനായി നടി മഞ്ജുവാര്യറെത്തുന്ന പുതിയ ചിത്രം മോഹൻലാലിന്റെ ടീസർ പുറത്തിറങ്ങി. മഞ്ജു ലാൽ ഫാനായി അഭിനയിക്കുന്ന ചിത്രമാണ് മോഹൻലാൽ. സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്ത...

കോഴിക്കോട് എയർപോർട്ട് ജീവനക്കാരുടെ ശ്രദ്ധയ്ക്ക്! പഴയ തുണിയാണ്...(വിസിറ്റ് വിസ) ഒരു പുള്ളി ഷർട്ടുണ്ട് എടുക്കരുത്.. പിന്നെ അമ്മ വീട്ടിൽ കയറ്റില്ല! പ്രവാസികളുടെ ലഗേജ് മോഷ്ടിക്കുന്ന കരിപ്പൂരിലെ കസ്റ്റംസ് ജീവനക്കാർക്കെതിരെ യുവാവിന്റെ വ്യത്യസ്ത പ്രതിഷേധം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ ട്രോൾ പെരുകുന്നു

February 21, 2018 | 05:49 pm

തിരുവനന്തപുരം: പ്രവാസികളുടെ ലഗേജുകൾ മോഷ്ടിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ജീവനക്കാരുടെ നടപടിക്കെതിരെ സൈബർ ലോകത്ത് പ്രതിഷേധം ശക്തമാണ്. പ്രവാസികളാണ് സൈബർ ലോകത്ത് പ്രതിഷേധവുമായി രംഗത്തെത്തുന...

'അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെങ്കിൽ പൊലീസ് നായ ആദ്യം പോകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും രണ്ടാമത് പോകുന്നത് എ.കെ.ജി. സെന്ററിലേക്കും ആയിരിക്കും; ഡമ്മി പ്രതികളെ വെച്ച് യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്'; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ എംഎൽഎ

February 21, 2018 | 05:34 pm

തിരുവനന്തപുരം: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെങ്കിൽ പൊലീസ് നായ ആദ്യം എത്തുക മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഷു...

ജയിലിൽ ടിപി കേസിലെ പ്രതികളിൽ നിന്ന് ഇടയ്ക്കിടെ മർദ്ദനമേറ്റതോടെ വാശികയറി; ജയിൽ ജീവിത രഹസ്യങ്ങൾ കുത്തിക്കുറിച്ച് ആത്മകഥയെഴുതി വികാരി റോബിൻ; ആരെങ്കിലും പ്രസിദ്ധീകരിക്കാൻ ചോദിച്ചാൽ കൊടുക്കുമെന്നും കണ്ണൂർ സെൻട്രൽ ജയിലിലുള്ള പീഡനക്കേസ് പ്രതി; ബിരിയാണിയുടെ പേരിൽ തല്ലുകിട്ടിയതോടെ സിപിഎമ്മുകാരായ നിരവധി വിവാദ തടവുകാരുള്ള ജയിലിലെ വിശേഷങ്ങൾ പുറത്തെത്തിക്കാൻ ഉറച്ച് റോബിൻ അച്ചൻ

February 21, 2018 | 05:20 pm

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ ഒളിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി ഫാ. റോബിൻ വടക്കുംചേരി ജയിലിൽ ആത്മകഥ എഴുത്ത് തുടങ്ങി. ...

MNM Recommends

Loading...