April 19, 2024+
-
ഭീകരവാദത്തിന് ഫുൾസ്റ്റോപ്പിടാതെ ഇനി ഒരു തുള്ളി വെള്ളം തരില്ല; പാക്കിസ്ഥാനെതിരെ ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ; കിഴക്കൻ നദികൾ ഇനി ശത്രു രാജ്യത്തേക്ക് ഒഴുകില്ല; സത്ലജ്, രവി, ബിയാസ് നദികളിലെ വെള്ളം ഇന്ത്യക്കാർക്ക് മാത്രം; നദികളിലെ വെള്ളം ജമ്മു കാശ്മീരിലേക്കും പഞ്ചാബിലേക്കും വഴിതിരിച്ച് വിടും; പുൽവാമയിൽ പൊലിഞ്ഞ 44 വീര ജവാന്മാരുടെ ജീവന് പകരം ചോദിക്കൽ ശക്തമാക്കി ഇന്ത്യ; യുദ്ധം ചെയ്യാതെ പാക്കിസ്ഥാനെ കൊല്ലാക്കൊല ചെയ്യുന്നത് ഇങ്ങനെ
February 21, 2019ഡൽഹി: പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ ജവാന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാനെതിരെ ശക്തമായ നടപടിയ്ക്കൊരുങ്ങി ഇന്ത്യ. ഇതിന്റെ ആദ്യപടിയെന്നവണ്ണം കിഴക്കൻ നദികളിലെ വെള്ളം പാക്കിസ്ഥാനുമാ...
-
എന്തുകൊണ്ട് ഇസ്ലാം ഇപ്പോഴും പൊട്ടിത്തെറിക്കുന്നു! മറ്റ് മതങ്ങളെല്ലാം ഒരുമാതിരി ഒതുങ്ങിയിട്ടും ഈ മതംമാത്രമെന്തേ പരിഷ്ക്കരണത്തോട് വിമുഖത കാട്ടുന്നു? പ്രശനം ജിഹാദും സ്വർഗവും വാഗ്ദാനം ചെയ്യുന്ന കച്ചവടയുക്തിയിൽ മാത്രം അധിഷ്ഠിതമായ ഇസ്ലാമിന്റെ സോഫ്റ്റ് വെയർ തന്നെ; കശ്മീരിലെ അശാന്തിക്കുപിന്നിലെ പ്രധാനകാരണം മതം തന്നെയാണ്; അതുകൊണ്ട് അടുത്തകാലത്തൊന്നും നിങ്ങൾ ഈ രാജ്യത്ത് സമാധാനം പ്രതീക്ഷിക്കുകയും വേണ്ട; ഡെവിൾസ് അഡ്വക്കേറ്റ്
February 21, 2019ബാഡ്മിന്റൺ കോർട്ടിൽ കുട്ടികൾ വരച്ചപോലെ, വെറും ഒരു കുമ്മായ വരയിൽ രണ്ടു രാജ്യങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കാൻ കഴിയുമോ? പട്ടാളമില്ല, പരിശോധനകളില്ല, രാവിലെയും വൈകിട്ടുമുള്ള കവാത്തുകളില്ല എന്തിന് ഒരു പൊലീ...
-
നോക്കിയാൽ കണ്ണ് ചൂഴ്ന്നെടുക്കുമെന്നും ആക്രമിച്ചാൽ ഭസ്മം ആക്കുമെന്ന് വീമ്പിളക്കുന്ന പാക്കിസ്ഥാനിലെ മരമണ്ടൻ മന്ത്രിമാർ ആദ്യം ചരിത്രം പഠിക്കട്ടെ; ക്രിക്കറ്റ് ബാറ്റ് വീശിയടിക്കുന്നത് പോലെയല്ല രാജ്യഭരണമെന്ന് തിരിച്ചറിഞ്ഞാലെ കഴുത്തിലിരിക്കുന്ന തലപോലും സുരക്ഷിതമായിരിക്കൂ എന്നറിയുക: ഇന്ത്യയുടെ ക്ഷമയും മനുഷ്യത്വവും പരീക്ഷിക്കും മുമ്പ് ഇമ്രാൻ ഖാനും ഊള പട്ടാളവും പാക്കിസ്ഥാന്റെ ചരിത്രമെങ്കിലും അറിഞ്ഞിരിക്കൂ
February 21, 2019ഇന്ത്യയുടെ 44 ധീര ജവാന്മാർ രാജ്യത്തിന് വേണ്ടി മരണം കൈവരിച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. ഇന്ത്യൻ പട്ടാളക്കാരന്റെ ജീവൻ ചൂഴ്ന്നെടുത്ത പാക്കിസ്ഥാൻ എന്ന ഭീകര രാഷ്ട്രത്തെ മുച്ചൂട് മുടിക്കണം എന്ന് വിസ്വസിക്കു...
-
കശ്മീരിലെ എല്ലാ പാരാമിലിട്ടറി സേനാംഗങ്ങൾക്കും സൗജന്യ വിമാനയാത്രയ്ക്ക് അനുമതി ; അവധിക്ക് മടങ്ങുമ്പോഴും തിരികെ ജോലിയിൽ പ്രവേശിക്കുമ്പോഴും ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയം; കോൺസ്റ്റബിൾ മുതൽ എല്ലാ ഉദ്യോഗസ്ഥർക്കും സേവനം ലഭ്യമാകുമെന്നും ഉത്തരവ്
February 21, 2019ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ എല്ലാ പാരാമിലിട്ടറി സേനാംഗങ്ങൾക്കും സൗജന്യ വിമാനയാത്രയ്ക്ക് അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഉത്തരവ് പ്രകാരം സൈനിക ക്യാമ്പുകളിൽ നിന്നും അവധിക്ക് മടങ്...
-
പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി; മേൽനോട്ടച്ചുമതല ഐജി ശ്രീജിത്തിന്; കേസിൽ അഞ്ചുപേർ കൂടി അറസ്റ്റിൽ; അറസ്റ്റിലായ സജി ജോർജ് ആറുദിവസം പൊലീസ് കസ്റ്റഡിയിൽ; താൻ വാഹനം ഓടിക്കുക മാത്രമാണ് ചെയ്തതെന്നും കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നും സജി; പ്രതി പീതാംബരന് നിയമസഹായം നൽകില്ലെന്ന് കോടിയേരി; ആരെങ്കിലും സഹായിച്ചെങ്കിൽ അത് വ്യക്തിപരം മാത്രമായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
February 21, 2019കാസർകോഡ്: പെരിയ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. പൊലീസിൽ നിന്ന് അന്വേഷണം മാറ്റി ഉത്തരവായി. അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ഐജി ശ്രീജിത്തിനാണ്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ശ്രീ...
-
സാഹിത്യകാരന്മാരെ ഭർത്സിക്കുന്ന നടപടികൾ കേരളത്തിന്റെ സംസ്കാരത്തിന് നിരക്കുന്നതല്ല; കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമായ പ്രവൃത്തിയാണെന്നും യൂത്ത് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പിണറായിയുടെ പോസ്റ്റ്
February 21, 2019തൃശൂർ: പെരിയ ഇരട്ടക്കൊലപാതകത്തിൽ സാംസ്കാരിക നായകർ മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേരള സാഹിത്യ അക്കാദമിയിലേക്ക് നടത്തിയ ജാഥയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയ...
-
ഓസീസ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യക്ക് തിരിച്ചടി; ഏകദിന ടി20 പരമ്പരയിൽ നിന്ന് പരിക്കേറ്റ ഹാർദ്ദിക് പാണ്ഡ്യ പുറത്ത്; ഏകദിന പരമ്പരയ്ക്ക് രവീന്ദ്ര ജഡേജ പകരക്കാരൻ
February 21, 2019മുംബൈ:ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിന് തൊട്ടുമുൻപ് ഇന്ത്ക്ക് തിരിച്ചടി. പരിക്ക് കാരണം സ്റ്റാർ ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യക്ക് പരമ്പര പൂർണമായും നഷ്ടമാകും. 2 ടി20 മത്സര...
-
മുഖ്യമന്ത്രിയുടെ കസേര ഇളക്കാൻ കെൽപ്പുള്ള ലാവലിൻ അഴിമതി കേസ്; കണ്ണൂരിലെ കരുത്തൻ പി ജയരാജനെ അഴിക്കുള്ളിലാക്കിയ കതിരൂർ മനോജ് വധക്കേസ്; പാർട്ടി കോടതി വിചാരണ ചെയ്തു കൊലപ്പെടുത്തിയ ഷുക്കൂറും കണ്ണൂർ സിപിഎമ്മിന് പേടിസ്വപ്നം; ടി പി വധ ഗൂഢാലോചനയിൽ അന്വേഷണം വന്നാൽ കൊന്നവർക്ക് പുറമേ കൊല്ലിച്ച ഉന്നതരും കുടുങ്ങും; കാസർകോട്ടെ ഇരട്ടക്കൊലപാതകവും സിബിഐ അന്വേഷിക്കണം എന്നു കേൾക്കുമ്പോൾ സിപിഎമ്മിന് നെഞ്ചുവേദന വരുന്നത് എന്തുകൊണ്ട്?
February 21, 2019തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങൾ നിരന്തരം നടത്തുന്നതിൽ തെല്ലും മടിയില്ലാത്ത സിപിഎം പക്ഷെ അതിനു അനുപൂരകമായി വരുന്ന സിബിഐ അന്വേഷണങ്ങളെ ഭയക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം വരുമ്പോൾ...
-
പാവം പാർട്ടിയെന്ത് പിഴച്ചു..വില്ലൻ അവൻ തന്നെ ആ പീതാംബരൻ! കല്യോട്ടെ പ്രാദേശികവും വ്യക്തിപരവുമായ വിരോധത്താൽ പീതാംബരനും കൂട്ടാളുകളുംചേർന്ന് നടത്തിയ ഒരുഅറ്റാക്ക്; സിപിഎം നേതൃത്വവുമായി ആലോചിച്ചിട്ടുണ്ടായതല്ല..അങ്ങനെ ആലോചിക്കുന്ന പ്രശ്നവുമില്ല; ചിതയിൽ വയ്ക്കാൻ പോലും ഇല്ലാത്ത വിധം കോൺഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്ന് കൊലവിളി നടത്തിയ മുസ്തഫ നിറംമാറിയത് ഇങ്ങനെ
February 21, 2019കാസർകോട്: പെരിയയിലെ കോൺഗ്രസുകാർക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഎം നേതാവ് തന്റെ വീഡിയോ വൈറലായതോടെ സിപിഎമ്മിനെ രക്ഷിക്കാൻ പുതിയ അടവുമായി ചാനലുകളിൽ എത്തി. കല്യാട്ട് എന്ന പ്രദേശത്തെ വ്യക്തിപരവും, പ്...
-
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊണ്ടുവന്ന വാഴപ്പിണ്ടി സ്വീകരിക്കാൻ സാഹിത്യ അക്കാദമി ചെയർമാൻ വൈമനസ്യം പ്രകടിപ്പിച്ചുതുകൊണ്ട് കാറിന് മേൽ പിണ്ടിവച്ച് കൃതാർത്ഥരായി; സാംസ്കാരിക നായകരെ പറ്റി കോൺഗ്രസുകാർക്ക് ഒരു ചുക്കുമറിയില്ലെന്നും അവരുടെ നാവും നട്ടെല്ലും പാർട്ടി ഓഫീസിൽ പണയത്തിലാണെന്നും അഡ്വ. ജയശങ്കർ
February 21, 2019പെരിയ ഇരട്ട കൊലപാതകത്തിൽ സാംസ്കാരിക നായകർ ഒരു രീതിയിലും പ്രതികരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാഹിത്യ അക്കാദമിയിലേക്ക് വാഴപിണ്ടിയുമേന്തി പ്രകടനം നടത്തിയതിന് പിന്നാലെ തന്റ...
-
ജവാന്റെ ശവസംസ്കാരത്തിന് സെൽഫിയെടുത്തെന്ന കളിയാക്കൽ അതിര് കടന്നു; വ്യാജ പ്രചരണം നടത്തി അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിയുമായി അൽഫോൻസ് കണ്ണന്താനം; രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ വ്യാജ വാർത്ത സൃഷ്ടിക്കുന്നത് സഹിക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി; ഡിജിപിക്ക് പരാതി നൽകി കണ്ണന്താനം
February 21, 2019തിരുവനന്തപുരം: പുൽവാമയിൽ ഭീകരാക്രമത്തിൽ കൊല്ലപ്പെട്ട വയനാട് സ്വദേശി വസന്തകുമാറിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് സെൽഫിയെടുത്തെന്ന് രീതിയിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ പരാതി നൽകി കേന്ദ്ര മന്ത്ര...
-
'കല്യാണമെങ്ങനെ ലൗ ജിഹാദാകും' ? ആർഎസ്എസ് നേതാവിന്റെ അനന്തരവൾ കോൺഗ്രസ് നേതാവിന്റെ മകനെ വിവാഹം ചെയ്തതിന് പിന്നാലെ ട്രോൾ പെരുമഴ; യുപിയിലെ നേതാവായ രാംലാലിന്റെ അനന്തരവൾ ശ്രീയാ ഗുപ്ത ഇതര സമുദായക്കാരനായ യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെ അനാവശ്യ കമന്റുകളുമായി ഓൺലൈൻ 'സമുദായ സ്നേഹികൾ'
February 21, 2019ലഖ്നൗ: കോൺഗ്രസ് നേതാവിന്റെ മകനെ ആർഎസ്എസ് നേതാവിന്റെ അനന്തരവൾ വിവാഹം കഴിച്ചതിന് പിന്നാലെ വന്ന ട്രോളുകൾക്കെതിരെ വൻ രോഷമാണ് ഇപ്പോൾ ഉയരുന്നത്. യുപിയിലെ ബിജെപി നേതാവും ആർഎസ്എസ് പ്രതിനിധിയുമായ രാംലാലിന്റെ...
-
പ്രിയങ്ക നിയമിച്ചയാളെ രാഹുൽ ഗാന്ധി പുറത്താക്കി! ഉത്തർപ്രദേശ് പിടിക്കാൻ ഇറങ്ങിയ ജ്യേഷ്ഠനും അനുജത്തിയും തമ്മിലടി തുടങ്ങിയോ? രാഹുലിന്റെ തിരുത്ത് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പ്രിയങ്ക നടത്തിയ ആദ്യത്തെ നിയമനം; യുപി കോൺഗ്രസിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നും കുമാർ ആശിഷിനെ നീക്കിയത് ബിഹാർ ചോദ്യപേപ്പർ ചോർച്ച കേസിൽ പ്രതിയെന്ന് ബോധ്യമായതോടെ; പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രമാകുന്നതിൽ ആശങ്കയോടെ നേതാക്കളും
February 21, 2019ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം കോൺഗ്രസ് നേതാക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ്. രാഹുൽ ഗാന്ധി നേരിട്ട് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചു കൊണ്ടിരുന്ന വേളയിലാണ് പ്രിയങ്ക ഗാന്ധിയെ പാർട...
-
പുൽവാമ ചാവേറാക്രമണം പാഠമായി; അർദ്ധസൈനിക വിഭാഗങ്ങൾ ഇനി റോഡ് മാർഗം മാത്രം യാത്ര ചെയ്ത് കഷ്ടപ്പെടേണ്ട; കശ്മീരിൽ സൗജന്യമായി വ്യോമമാർഗം സൈനികരെ എത്തിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പച്ചക്കൊടി; സൈനിക നീക്കത്തിന് നിർണായക തീരുമാനം എടുത്തത് എയർ ട്രാൻസിററിനുള്ള സിആർപിഎഫിന്റെ അപേക്ഷ ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന വിവാദത്തെ തുടർന്ന്
February 21, 2019ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ നഷ്ടമായതിനെ തുടർന്ന് അർദ്ധസൈനിക വിഭാഗങ്ങൾക്ക് സൗജന്യ വിമാനയാത്ര അനുവദിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർണായക തീരുമാനം. റോഡ് വഴിയുള്ള സൈന...
-
മുഷ്താഖ് അലി ടി 20 ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; മണിപ്പൂരിനെ തകർത്തത് 83 റൺസിന്; തകർപ്പൻ അർധ സെഞ്ച്വറിയുമായി സച്ചിൻ ബേബി
February 21, 2019മുളപടു(ആന്ധ്ര പ്രദേശ്): സയിദ് മുഷ്താഖ് അലി ടി 20 ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയം. മണിപ്പൂരിനെ 83 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. ടോസ് നേടിയ കേരളം ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചി...
MNM Recommends +
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം