1 usd = 75.54 inr 1 gbp = 94.44 inr 1 eur = 84.11 inr 1 aed = 20.57 inr 1 sar = 20.12 inr 1 kwd = 245.17 inr

Jun / 2020
02
Tuesday

മകളോടൊപ്പം കളിക്കാനെത്തിയ ആറുവയസുകാരിയെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിനൊടുവിൽ; പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസും

February 21, 2020 | 10:56 pm

അഗർത്തല: ആറുവയസായ കൂട്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് സംഭവം. കച്ക്‌ല ത്രിപുര എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ കേസ് ചുമത്തി...

സ്വത്ത് കൈക്കലാക്കിയ ശേഷം വ്യാജപരാതി നൽകി ഭാര്യയെ ഭർത്താവ് വീട്ടിൽ നിന്നിറക്കി വിട്ട സംഭവം: രക്ഷയ്ക്കായി എത്തിയത് വനിതാ കമ്മീഷൻ; വീട്ടമ്മയെ സഖി വൻസ്റ്റോപ്പ് സെന്ററിൽ പ്രവേശിപ്പിച്ചു; ഭർത്താവ് ജോസഫ് കൈക്കലാക്കിയത് ഭാര്യ ലിസി ജോർജിയയ്ക്ക് അവരുടെ അമ്മ ഇഷ്ടദാനമായി നൽകിയ സ്ഥലം; കമ്മീഷൻ ഇടപെടൽ തെരുവിലായ വീട്ടമ്മയുടെ വിവരം മറുനാടൻ റിപ്പോർട്ട് ചെയ്തതോടെ

February 21, 2020 | 10:50 pm

 കൊച്ചി: സ്വത്ത് കൈക്കലാക്കി ഭർത്താവ് വീട്ടിൽ നിന്നും ഇറക്കി വിട്ടു എന്നാരോപിച്ച് വീട്ടമ്മ കടതിണ്ണയിൽ അഭയം പ്രാപിച്ച സംഭവത്തിൽ വനിതാ കമ്മീഷന്റെ ഇടപെടൽ തുണയായി. വീട്ടമ്മയെ വനിതാ ശിശു വികസന വകുപ്പിന്റെ ...

മലപ്പുറം സ്വദേശി 40ലക്ഷംരൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചത് മലദ്വാരത്തിൽ ഒളിപ്പിച്ച്; കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 972 ഗ്രാം സ്വർണ മിശ്രിതം പിടിച്ചെടുത്തത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

February 21, 2020 | 10:48 pm

മലപ്പുറം: മലപ്പുറം എടക്കര സ്വദേശി മലദ്വരത്തിൽ കടത്താൻ ശ്രമിച്ച 40ലക്ഷംരൂപയുടെ സ്വർണവുമായി കരിപ്പൂരിൽ പിടിയിൽ. പിടികൂടിയത് ആറ് ക്യാപ്സൂൾ സ്വർണം. അബുദാബിയിൽ നിന്നെത്തിയ എടക്കര സ്വദേശിയിൽ നിന്നാണ് 40 ലക്...

'ഇത് ഹിന്ദുക്കളുടെ കടയാണ്, ഇവിടെ നിന്നും സാധനങ്ങൾ വാങ്ങരുത്; ' യുവാവ് ശ്രമിച്ചത് മതം പറഞ്ഞ് കലാപമുണ്ടാക്കാൻ; സ്ഥാപന ഉടമയുടെ പരാതിയിൽ റഹീമിനെ അറസ്റ്റ് ചെയ്ത് പൊലീസ്

February 21, 2020 | 10:38 pm

മലപ്പുറം: ഇത് ഹിന്ദുക്കളുടെ കടയാണ്. ഇവിടെ നിന്നും സാധനങ്ങൾ വാങ്ങരുത്. മലപ്പുറം താനൂരിലെ ബാബുവിന്റെ കടയിൽനിന്നും വെളിച്ചെണ്ണ വാങ്ങാനെത്തിയവരെ തടഞ്ഞ് മതസ്പർധയുണ്ടാക്കിയ റഹീം അറസ്റ്റിൽ. കൂടെയുണ്ടായ കണ്ടാ...

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുകൊടിഞ്ഞി ഫൈസൽ കുടുംബ ധനസഹായം മുസ്ലിംലീഗ് മുക്കിയെന്ന്; വ്യാജപ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി ലീഗ് പ്രവർത്തകൻ

February 21, 2020 | 10:25 pm

മലപ്പുറം: ആർ.എസ്.എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിനായി കെ.എം.സി.സി പിരിച്ചെടുത്ത പണം മുസ്ലിംലീഗ് മുക്കിയെന്ന വ്യാജ പ്രചരണത്തിനെതിരെ പൊലീസിൽ പരാതി നൽകി. ഓൺലൈനിലൂടെ നടത്തിയ വ്യാജ പ്രചരണത്...

വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ

February 21, 2020 | 10:23 pm

കാസർകോട്: ബീച്ചിലെത്തിയ യുവാവിന്റെയും യുവതിയുടെയും സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയും കാസർകോട് തളങ്കര ബാങ്കോട് താമസക്കാരനുമായ ഷഫീ...

യോഗി ആദിത്യനാഥ് പറയുന്നത് രാജ്യത്തിന് സോഷ്യലിസം ആവശ്യമില്ലെന്ന്; മുഖ്യമന്ത്രി ഭരണഘടനയുടെ കാതലിന് എതിരെന്നും അഖിലേഷ് യാദവ്

February 21, 2020 | 10:10 pm

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്തിന് സോഷ്യലിസം ആവശ്യമില്ലെന്നാണ് യോഗി പറയുന്നതെന്നും അതിനർത്ഥം അദ്ദേഹം ഭരണഘടനയുടെ കാതലിനെതിരാണെന്...

പാട്ട് കേൾക്കാൻ ആള് കൂടും, പക്ഷേ വോട്ടാകില്ല; നാട്ടുകാരുടെ മനസ്സറിയാവുന്നവൻ കരുക്കൾ നീക്കുന്നത് നിശബ്ദമായി; ബീഹാറിൽ കനയ്യകുമാർ ഉയർത്തുന്ന ഓളമെല്ലാം വെറുതെയാകുമോ? ഇന്ത്യൻ രാഷ്ട്രീയത്തിലെ ബുദ്ധിരാക്ഷസൻ പ്രശാന്ത് കിഷോർ പ്രതിപക്ഷ ഐക്യത്തിനായി നടത്തുന്ന നീക്കങ്ങൾ നെഞ്ചിടിപ്പ് കൂട്ടുന്നത് കനയ്യയുടെയും കൂട്ടരുടെയും; ബീഹാറിൽ ഭരണം പിടിക്കാൻ അരയും തലയും മുറുക്കി പ്രശാന്ത് കിഷോർ ഇറങ്ങുമ്പോൾ അവസാനിക്കുന്നത് സിപിഐയുടെ അവസാന പ്രതീക്ഷയും

February 21, 2020 | 10:01 pm

പട്‌ന: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന സംസ്ഥാനമാണ് ബീഹാർ. ദേശീയ രാഷ്ട്രീയവും സംസ്ഥാന സാഹചര്യങ്ങളും രണ്ടാണെന്ന തിരിച്ചറിവ് ഡൽഹി തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്ക്...

'പെട്ടു പോയവരെ തിരുത്തിക്കൊണ്ടുവരണം; അവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കാര്യമൊക്കെ എല്ലാവർക്കും അറിയാം; ഇങ്ങനെ ഓരോ ആളുകളും ഇതിലേക്ക് പോയിക്കഴിഞ്ഞാൽ നാടെങ്ങോട്ട് പോകുമെന്ന് കൂടി ചിന്തിക്കണം': പന്തീരാങ്കാവ് കേസിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ ലൈൻ പിടിച്ച് ഡിവൈഎഫ്‌ഐയും; തെറ്റുതിരുത്തി അലനെയും താഹയെയും തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഇരുവരെയും പുറത്താക്കിയെന്ന് പാർട്ടി വ്യക്തമാക്കിയതിന് പിന്നാലെ; ആശയക്കുഴപ്പത്തിൽ മുങ്ങി സിപിഎം

February 21, 2020 | 09:54 pm

 കോഴിക്കോട്: പന്തീരാങ്കാവ് കേസിൽ അലനെയും താഹയെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തിൽ സിപിഎമ്മിലും പോഷക സംഘടനകളിലും നിലനിൽക്കുന്ന ഭിന്നത കൂടുതൽ വ്യക്തമായി. മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയും മ...

ഇന്ത്യൻ വിമാനത്തിന് വുഹാനിലേക്കുള്ള അനുമതിയിൽ കാലതാമസം എന്ന റിപ്പോർട്ട് തള്ളി ചൈന; അവശേഷിക്കുന്ന 80 ഇന്ത്യക്കാർക്കുള്ള ക്രമീകരണങ്ങൾ ഒരുക്കുകയാണെന്നും വിശദീകരണം

February 21, 2020 | 09:15 pm

ബെയ്ജിങ്: വുഹാനിലേക്ക് പുറപ്പെടാൻ ഇന്ത്യൻ വിമാനത്തിന് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തുന്നു എന്ന റിപ്പോർട്ട് തള്ളി ചൈന. സമയക്രമങ്ങളും മറ്റു നടപടിക്രമങ്ങൾക്കുമായി ഇരു രാജ്യങ്ങളിലെ വകുപ്പുകളും ബന്ധപ്പെ...

സർക്കാർ പദ്ധതികൾക്ക് തടസ്സം നിൽക്കുന്നത് ലെഫ്റ്റനന്റ് ഗവർണർ എന്ന് പുതുച്ചേരിയിലെ ടൂറിസം മന്ത്രി; കിരൺബേദിക്കെതിരെ നിയമനടപടിക്കൊരുങ്ങി എംകെ റാവു

February 21, 2020 | 08:51 pm

പുതുച്ചേരി: ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പുതുച്ചേരി ആരോഗ്യ ടൂറിസം വകുപ്പ് മന്ത്രി എംകെ റാവു. സർക്കാർ പദ്ധതികൾക്ക് തടസം നിൽക്കുന്നു എന്നാരോപിച്ചാണ് മന്ത്രി നിയമനടപടിക...

വ്യാപാരിയുടെ മുഖത്ത് ആസിഡ് ഒഴിക്കാൻ നേതൃത്വം നൽകിയത് ഭാര്യാപിതാവ്; അഞ്ചലിലെ ഉസ്മാനെ ആക്രമിച്ച കേസിൽ ഷാജഹാൻ അറസ്റ്റിൽ

February 21, 2020 | 08:34 pm

കൊല്ലം: അഞ്ചലിൽ വ്യാപാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ചതിന് അറസ്റ്റിലായത് ഭാര്യാപിതാവ്. കുളത്തൂപ്പുഴ സ്വദേശി ഷാജഹാനാണു അഞ്ചൽ പൊലീസിന്റെ പിടിയിലായത്. അഞ്ചൽ മുക്കട ജംഗ്ഷനിൽ അഫ്‌സൽ ഫ്രൂട്ട്‌സ് കട നടത്തിക്കൊണ്ട...

കുട്ടനാട് സീറ്റ് കോൺഗ്രസ് എടുക്കുന്നുവെന്ന് ആരുപറഞ്ഞു? ഇക്കാര്യത്തിൽ ഒരുചർച്ചയും നടന്നിട്ടില്ല; 25 ന് ചേരുന്ന യുഡിഎഫ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക; ജോസ്.കെ.മാണിയുടെ പ്രസ്താവന വാസ്തവമറിയാതെ; മുല്ലപ്പള്ളി നൽകിയ സൂചന തള്ളിക്കൊണ്ട് രമേശ് ചെന്നിത്തല

February 21, 2020 | 08:22 pm

തിരുവനന്തപുരം: കുട്ടനാട് സീറ്റ് കോൺഗ്രസ് എടുക്കുന്നുവെന്നുള്ള മാധ്യമ വാർത്ത അടിസ്ഥാന രഹിതമെന്നു യു.ഡി എഫ് ചെയർമാൻ രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ആരുമായും ഒരു ചർച്ചയും നടന്നിട്ടില്ല. യു.ഡി എഫ് ആണ് ഇക്...

വൈത്തിരിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തത് കമിതാക്കളെന്ന് പ്രാഥമിക നിഗമനം; മനോജിനൊപ്പം മരിച്ച യുവതി ആരെന്ന് കണ്ടെത്താനാകാതെ പൊലീസ്

February 21, 2020 | 08:18 pm

കൽപ്പറ്റ: ലോഡ്ജിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ വൈത്തിരിയിലെ സ്വകാര്യ ലോഡ്ജിലാണ് രണ്ടപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവമ്പാടി സ്വദേശി മനോജാണ് മരിച്ച യുവാവെന്ന് തി...

Loading...

MNM Recommends

Loading...