1 usd = 71.16 inr 1 gbp = 92.92 inr 1 eur = 78.88 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 234.35 inr

Jan / 2020
22
Wednesday

നിങ്ങൾ കേൾക്കുന്ന ജയരാജനല്ല നേരിട്ട് പരിചയപ്പെടുമ്പോൾ ഉള്ളത്; പക്വതയ്യാർന്ന പൊതു പ്രവർത്തകനും വലിയ മനുഷ്യസ്നേഹിയുമാണ് അദ്ദേഹം; തന്നെ ആക്രമിച്ച ആളുകളോടുപോലും അദ്ദേഹം വൈരാഗ്യത്തോടെ പെരുമാറിയിട്ടില്ല; ഐആർപിസിപോലുള്ള കിടപ്പുരോഗികൾക്ക് പരിചരണം നൽകുന്ന ഒരു പദ്ധതിയിലുടെ ആയിരക്കണക്കിന് രോഗികൾക്കാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആശ്വാസം ലഭിക്കുന്നത്; ബിജെപി വിട്ട് സിപിഎമ്മിലെത്തിയ ഒ.കെ.വാസുമാസ്റ്റർ പറയുന്നത് ഇങ്ങനെ

March 21, 2019 | 10:55 pm

കണ്ണൂർ: നിങ്ങൾ കേൾക്കുന്ന ജയരാജനല്ല നേരിട്ട് പരിചയപ്പെടുമ്പോൾ ഉള്ളതെന്നും താൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വിലിയ മനുഷ്യസ്നേഹിയാണ് പി ജയരാജനെന്നും മൂൻ ബിജെപി നേതാവും ഇപ്പോൾ മലബാർ ദേവസ്വം ബോർഡ് പ്രസിഡന...

കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചുവെന്ന കേസ് : ബിഷപ്പ് ജേക്കബ് മനത്തോടത്തിനേയും ഫാ.പോൾ തേലക്കാട്ടിനേയും പ്രതി ചേർത്ത സംഭവം അധാർമ്മികമെന്ന് വൈദിക സമിതി; അതിരൂപതയുടെ സൽപ്പേരു തകർക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് പരാതി നൽകിയിരിക്കുന്നതെന്നും സമിതി

March 21, 2019 | 10:40 pm

കൊച്ചി: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സിറോ മലബാർ സഭയിലെ ഭൂമി വിവാദത്തിൽ പുത്തൻ സംഭവവികാസങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസിൽ എറണാകുളം -അങ്കമാലി അതിരൂ...

ഹോട്ട് സീറ്റായ പത്തനംതിട്ടയിൽ സുരേന്ദ്രൻ വരുന്നതിൽ ആർക്കാണ് പേടി? ഒറ്റപ്പേര് മാത്രമാണ് മണ്ഡലത്തിൽ നിർദ്ദേശിച്ചിരുന്നതെന്നും ആ പേര് പ്രഖ്യാപിക്കാതിരുന്നത് എന്തെന്നറിയില്ലെന്നും എം ടി.രമേശ്; കേന്ദ്രനേതൃത്വത്തിന്റെ കോർട്ടിൽ പന്തിട്ട് ശ്രീധരൻ പിള്ള; എല്ലാം തികച്ചും സാങ്കേതികം മാത്രമെന്ന് നേതാക്കൾ ആണയിടുമ്പോഴും സ്‌പെല്ലിങ് മിസ്റ്റേക്ക് സംശയിച്ച് പാർട്ടി പ്രവർത്തകർ; തുഷാർ മത്സരിച്ചില്ലെങ്കിൽ തൃശൂർ ബിജെപി ഏറ്റെടുത്തേക്കും; അസന്തുലിതപട്ടികയിൽ പാർട്ടിയിൽ അമർഷം

March 21, 2019 | 10:32 pm

തിരുവനന്തപുരം: പത്തനംതിട്ട എന്ന ഹോട്ട് സീറ്റ് ഒഴിച്ചിട്ട് ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട സ്ഥാനാർത്ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കേന്ദ്ര മന്ത്രി ജെ.പി നഡ്ഡ വാർത്താസമ...

പൊലീസുകാരന്റെ മകനിൽ നിന്ന് അരൂരിലെ ഇടതു നക്ഷത്രമായി മാറിയ എ.എം ആരിഫ്; ബിരുദപഠനകാലത്ത് എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ രംഗപ്രവേശനം നടത്തി മാഗസീൻ എഡിറ്ററായും ചെയർമാനായും തിളങ്ങി; ചേർത്തല ഏരിയാ സെക്രട്ടറിയായി തുടരുമ്പോൾ കെ.ആർ ഗൗരിയമ്മയെ പരാജയപ്പെടുത്തി കേരള നിയമസഭയിലേക്ക് ആദ്യ ചുവടുവയ്‌പ്പ്; അരൂരിൽ നിന്ന് ഹാട്രിക്ക് വിജയം നേടിയപ്പോഴും ആലപ്പുഴക്കാരുടെ കണ്ണിലുണ്ണി തന്നെ ആരിഫ്; എ.എം ആരിഫ് എന്ന ആലപ്പുഴ ലോക്സഭാ സ്ഥാനാർത്ഥിയുടെ ജീവിതവഴി ഇങ്ങനെ

March 21, 2019 | 10:21 pm

കൊച്ചി: 2006ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെ.എസ്.എസ് സ്ഥാപക കെ.ആർ ഗൗരിയമ്മയെ പൂഴിക്കടകനിലൂടെ പരാജയപ്പെടുത്തി കേരള നിയമസഭയിലേക്ക് കന്നി അങ്കം കുറിച്ചതോടെയാണ് എ.എം ആരിഫ് എന്ന യുവ ജനപ്രതിനിധിയെ കേരളം ഉറ്റുനോ...

സെക്രട്ടറിയേറ്റ് ഉപരോധക്കേസിൽ എ.പ്രദീപ് കുമാർ എംഎ‍ൽഎ ജാമ്യമെടുത്തു; ലോക്‌സഭ ഇലക്ഷന് മത്സരിക്കാനായി കോടതിയിൽ ഇനി നിയുക്ത സ്ഥാനാർത്ഥികളുടെ ജാമ്യമെടുപ്പ് മേളം; സ്ഥാനാർത്ഥികൾ കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം

March 21, 2019 | 10:04 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധക്കേസിൽ അറസ്റ്റ് വാറണ്ട് നിലവിലിരുന്ന കോഴിക്കോട് നോർത്ത് എംഎ‍ൽഎ. എ. പ്രദീപ് കുമാർ കോടതിയിൽ കീഴടങ്ങി ജാമ്യം എടുത്തു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് ...

'കെ.വി തോമസിന്റെ കുത്തക മണ്ഡലമായ എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കേണ്ട ആവശ്യമില്ലായിരുന്നു; സോണിയാ ഗാന്ധിയായിരുന്നു തലപ്പത്തെങ്കിൽ ഇങ്ങനെയൊരു ദുർവിധി ഉണ്ടാകില്ലായിരുന്നു; ആലപ്പുഴയിൽ ഇത്തവണ ശക്തമായ തൃകോണ മത്സരമാണെന്നും ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള മണ്ഡലമാണെങ്കിലും മൂന്ന് മുന്നണികളേയും നയിക്കുന്നത് ശക്തരായ പോരാളികളാണെന്നും അഡ്വ. ജയശങ്കർ

March 21, 2019 | 09:40 pm

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കുന്ന വേളയിൽ ഓരോ പാർട്ടികളുടേയും സ്ഥാനാർത്ഥികൾക്ക് വിജയപ്രതീക്ഷ എങ്ങനെയാണ് എന്നതാണ് ചൂടേറിയ ചർച്ചയായിരിക്കുന്നത്. ഈ അവസരത്തിലാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അഡ്...

ചുവരിൽ തെളിഞ്ഞ 'താമര'യെല്ലാം ഇനി 'കുട'ത്തിലാക്കണം; തുഷാർ മൽസരിക്കുമെന്നുറപ്പായതോടെ തൃശൂരിലെ എൻഡിഎക്കാർക്ക് ഇരട്ടിപണി; വരച്ചവർ തന്നെ മായ്ക്കട്ടേയെന്ന് ബിഡിജെഎസ് പ്രവർത്തകർ; ആവശ്യക്കാർ മായ്ക്കുമെന്ന് ബിജെപിയും

March 21, 2019 | 09:34 pm

തൃശൂർ: ശക്തന്റെ തട്ടകത്തിൽ എൻഡിഎക്കു വേണ്ടി ബിഡിജെഎസ് പ്രതിനിധി മൽസരിക്കുമെന്നുറപ്പായതോടെ തൃശൂരിലെ എൻഡിഎക്കാർക്ക് ഇരട്ടിപണി. തൃശൂരിൽ സ്ഥാനാർത്ഥി ആരായിരിക്കണമെന്ന കാര്യത്തിൽ ബിജെപി-ബിഡിജെഎസ് ചർച്ച അവസാ...

വടകരയിൽ വണ്ടിയിറങ്ങുമ്പോൾ ലീഡറുടെ ഏകമകനെ കാത്തിരുന്നത് ഞെട്ടിക്കുന്ന ജനക്കൂട്ടം; റെയിൽവേ സ്റ്റേഷനിലെ ആവേശോജ്ജ്വല സ്വീകരണത്തിൽ അടിപതറി കെ.മുരളീധരൻ; ട്രെയിനിൽ നിന്ന് എടുത്തുയർത്തി ആഹ്ളാദം പ്രകടനവും തുറന്ന ജീപ്പിൽ നഗര പ്രദക്ഷിണവും; പി.ജയരാജനെതിരെയുള്ള മുരളീധരന്റെ വരവ് അവിസ്മരണീയമാക്കി യുഡിഎഫ് അണികൾ

March 21, 2019 | 09:20 pm

വടകര: വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കെ.കെ.മുരളീധരന് വടകര റെയിൽവേസ്റ്റേഷനിൽ ആവേശോജ്വല സ്വീകരണം. മുരളീധരൻ എത്തുന്നതിനു മണിക്കൂറുകൾക്ക് മുൻപ് തന്നെ വടകര റെയിൽവേ സ്റ്റേഷൻ ജനനിബിഡമായിരുന്നു....

ഗ്ലാസിലൊഴിച്ച സ്‌മോൾ നാരങ്ങ കൂട്ടി ഒറ്റ പിടി! മാതാപിതാക്കളുടെ മുന്നിൽവെച്ച് മകൾ അടിച്ചു കിന്റാകുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ; 'എന്നെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാൻ മാതാപിതാക്കൾ തീരുമാനിച്ച നിമിഷം' എന്ന ക്യാപ്ഷനുമായി യുവതിയിട്ട വീഡിയോയിൽ മകളുടെ പ്രകടനം കണ്ട് അന്തം വിട്ടു നിൽക്കുന്ന മാതാപിതാക്കളും

March 21, 2019 | 08:55 pm

വെള്ളമടിയുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭീകര വേർഷൻ ആദ്യമായിട്ടായിരിക്കും. ട്വിറ്ററിൽ ഇപ്പോൾ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന കൊളംബോയിലെ ഇന്ത്യാക്കാരി യുവതിയുടെ വെള്ളമടി വീഡിയോയെ പറ്റിയാ...

എന്താണ് കുടുംബത്തിൽ പിറന്നവർ ചെയ്യുക? ഒരു കുടുംബത്തിൽ എന്താണ് സ്ത്രീയുടെ സ്ഥാനം? ആരാണ് അവളുടെ സ്വപ്നങ്ങൾക്ക് ചങ്ങല ഇടുന്നത്; ലിംഗ സമത്വം തുടങ്ങേണ്ടത് വീട്ടിൽ നിന്ന് തന്നെയല്ലേ; കോഫിയിൽ തുടങ്ങട്ടെ സ്ത്രീസമത്വം; ശ്രീലേഖ ചന്ദ്രശേഖർ എഴുതുന്നു

March 21, 2019 | 08:47 pm

കോഫിയിൽ തുടങ്ങട്ടെ സ്ത്രീസമത്വം ''സ്ത്രീപുരുഷ സമത്വം അംഗീകരിക്കുന്നു എന്നാൽ കോടിക്കണക്കിനു വിശ്വാസികളുടെ വികാരം മാനിക്കണം.....'' ഈയിടെ നടന്ന സംഭവവികാസങ്ങളെ പിന്തുണച്ചുകൊണ്ട് ഒരു ആത്മീയാചാര്യൻ പറഞ്ഞ വാ...

'പ്രധാനമന്ത്രിയാവാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല...പദവിയേറ്റെടുത്ത് ആറ് മാസത്തിനകം ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കോ മത്സരിച്ചാൽ മതി' ; തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി പദം താൻ സ്വപ്‌നം കാണുന്നുണ്ടെന്ന സൂചന നൽകി മായാവതിയുടെ ട്വീറ്റ്

March 21, 2019 | 08:17 pm

താൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ യുപി മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതി പ്രഖ്യാപിച്ചതിന് പിന്നാലെ അണികൾക്കിടയിൽ ഏറെ നിരാശ ജനിച്ചിരുന്നു. എന്നാൽ മത്സരിക്കുന്നില്ലെങ്കിലും പ്ര...

'തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി റോഷൻ ആൻഡ്രൂസായിരിക്കും'; സംവിധായകനും സംഘവും വീട്ടിൽ കയറി ആക്രമിച്ചുവെന്ന പരാതിക്ക് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് മാധ്യമങ്ങൾക്ക് മുൻപിൽ തുറന്ന് പറഞ്ഞ് നിർമ്മാതാവ് ആൽവിൻ ആന്റണി; റോഷന്റെ സിനിമ ചെയ്യുന്നവർ തങ്ങളെ ബന്ധപ്പെടണമെന്നും നിർമ്മാതാക്കളുടെ സംഘടന

March 21, 2019 | 08:01 pm

കൊച്ചി: സിനിമാ നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ സംവിധായകൻ റോഷൻ ആൻഡ്രൂസും സംഘവും ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നിർമ്മാതാവ്. തനിക്ക് ജീവാപായം സംഭവിച്ചാൽ...

പടയോട്ടത്തിൽ അങ്കം കുറിച്ച് ബിജെപി; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; നരേന്ദ്ര മോദി വീണ്ടും വാരണാസിയിൽ; അമിത് ഷാ ഗാന്ധിനഗറിൽ; എൽ.കെ.അദ്വാനിക്ക് സീറ്റില്ല; കേരളത്തിൽ പ്രഖ്യാപിച്ചത് 13 സീറ്റുകളിലെ സ്ഥാനാർത്ഥികൾ; തിരുവനന്തപുരത്ത് കുമ്മനവും ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും, എറണാകുളത്ത് അൽഫോൻസ് കണ്ണന്താനവും കണ്ണൂരിൽ സി.കെ.പത്മനാഭനും ചാലക്കുടിയിൽ എ.എൻ.രാധാകൃഷ്ണനും; തർക്കം തുടരുന്ന പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല

March 21, 2019 | 07:57 pm

ന്യൂഡൽഹി: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.20 സംസ്ഥാനങ്ങളിലെ 182 പേരടങ്ങിയ പട്ടികയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡയാണ് വിവരം അറിയിച്ചത്. നരേന്ദ്ര മോദി വാരണാസ...

MNM Recommends