1 usd = 75.97 inr 1 gbp = 93.57 inr 1 eur = 82.04 inr 1 aed = 20.68 inr 1 sar = 20.20 inr 1 kwd = 245.68 inr

Apr / 2020
07
Tuesday

കേരളം മുഴുവൻ പരിപൂർണമായി അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നിൽ ഉണ്ട് എന്നുള്ളത് യാഥാർഥ്യമാണ്; ഒട്ടും വൈകരുത്; നേരത്തെ അടച്ചു പൂട്ടുന്നത് അടച്ചുപൂട്ടൽ ദൈർഘ്യം കുറയ്ക്കും എന്ന് വിദഗ്ധ മതം എന്നും ഡോ. സുൽഫി നൂഹു; കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ കേരളം പൂർണമായും അടച്ച് പൂട്ടേണ്ടി വരുമെന്ന് ഐഎംഎ വൈസ് പ്രസിഡന്റ് വ്യക്തമാക്കിയത് ഫേസ്‌ബുക്ക് പോസ്റ്റിൽ

March 21, 2020 | 10:52 pm

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേരളം പൂർണമായും അടച്ച് പൂട്ടേണ്ടി വരുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വൈസ് പ്രസിഡന്റ് ഡോ. സുൽഫി നൂഹു. 'കേരളം മുഴുവൻ പരിപൂർണമായി അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം മു...

കോവിഡ് ഭീതിക്കിടയിലും മലപ്പുറത്ത് ആർഭാട വിവാഹം; ഗൃഹനാഥനെതിരെ കേസെടുത്തു പൊലീസ്; നടപടി ആരോഗ്യ വകുപ്പിന് നിർദേശവും അവഗണിച്ചു ആർഭാട വിവാഹവുമായി മുന്നോട്ടു പോയതിന്

March 21, 2020 | 10:49 pm

മലപ്പുറം: കോവിഡ് ഭീതിക്കിടയിലും മലപ്പുറത്ത് ആർഭാട വിവാഹം. ഗൃഹനാഥനെതിരെ പൊലീസ് കേസെടുത്തു. ആർഭാടമായി വിവാഹം ഒഴിവാക്കണമെന്ന നിർദ്ദേശം ലംഘിച്ചും വിവാഹവുമായി മുന്നോട്ട് പോയതിനാണ് പൊലീസ് സെയ്ദ് എന്നയാൾക്കെ...

ആരോഗ്യ മന്ത്രി രാജിവെച്ചപ്പോൾ പ്രതിപക്ഷ എംപിയെ ആരോഗ്യമന്ത്രിയാക്കി ഡച്ച് പ്രധാനമന്ത്രി; ആരോഗ്യരംഗത്തെ മുൻപരിചയം കണക്കിലെടുത്തുള്ള മൂന്ന് മാസത്തെ താൽക്കാലിക നിയമനം; കോവിഡ് 19 പ്രതിരോധത്തിനിടെ കൈയടിക്കേണ്ടുന്ന നെതർലൻസ് മാതൃക ഇങ്ങനെ

March 21, 2020 | 10:37 pm

ആംസ്റ്റർഡാം: കേരളത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോർത്തു കൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോൾ. എന്നാൽ, കേരളത്തിലെ രാഷ്ട്രീയക്കാർ ശരിക്കും നാണിക്കേണ്ട സംഭവമാണ് ന...

താമസ സ്ഥലത്ത് ചാരായം നിർമ്മിക്കാൻ ഒരുക്കിയിരുന്നത് വിപുലമായ സജ്ജീകരണം; രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്ത് ബഹ്‌റൈൻ പൊലീസ്

March 21, 2020 | 10:34 pm

മനാമ: അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച് ചാരായം നിർമ്മാണവും വിൽപനയും നടത്തിയിരുന്ന രണ്ട് ഇന്ത്യക്കാരെ ബഹ്‌റൈനിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്യാസ് സിലിണ്ടറുകളും മദ്യം നിറച്ച പത്തോളം വലിയ പാത്രങ്ങളും ഇവിടെ ...

ജനതാ കർഫ്യൂവിനോട് എല്ലാവരും സഹകരിക്കണമെന്ന് ഫേസ്‌ബുക്ക് ലൈവിൽ രമേശ് ചെന്നിത്തല; കൊറോണ ബാധയെ ചെറുക്കാൻ പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കണമെന്നും ആഘോഷമാക്കരുതെന്നും പ്രതിപക്ഷ നേതാവ്

March 21, 2020 | 10:25 pm

തിരുവനന്തപുരം: നാളത്തെ ജനതാ കർഫ്യുവിനോട് എല്ലാരും സഹകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ച ജനത കർഫ്യൂവിന് പ്രതിപക്ഷ നേതാവ് പിന...

ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ രാജിവെച്ച 22 എംഎൽഎമാരിൽ 21 പേരും ബിജെപിയിൽ ചേർന്നു; അവശേഷിക്കുന്നയാൾ അംഗത്വം എടുക്കുക അടുത്ത ദിവസം; എല്ലാവർക്കും മത്സരിക്കാൻ അവസരം ലഭിക്കുമെന്ന് ഉറപ്പ് നൽകി ബിജെപി അധ്യക്ഷൻ

March 21, 2020 | 10:16 pm

ന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്നാലെ മധ്യപ്രദേശ് കോൺഗ്രസിൽ നിന്നും രാജിവെച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നു. 22 പേരിൽ 21പേരാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. ബാക്കിയുള്ള ഒരാൾ അടുത്തദിവസം ബിജെപിയിൽ ച...

കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞ് വീണ് മരിച്ച സുരേന്ദ്രന്റെ കുടുംബത്തിന് ജോലിയും നഷ്ടപരിഹാരവും നൽകണം; രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി

March 21, 2020 | 10:03 pm

തിരുവനന്തപുരം: മാർച്ച് നാലാം തീയതി തിരുവനന്തപുരത്ത് കെ.എസ്.ആർ.ടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടെ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ കുഴഞ്ഞ് വീഴുകയും തക്ക സമയത്ത്ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനെ തുട...

കൊറോണയുടെ പശ്ചാത്തലത്തിൽ യാതൊരു സുരക്ഷയുമില്ലാതെ കൊച്ചിൻ റിഫൈനറിയിലെ നിർമ്മാണ തൊഴിലാളികൾ; വൈറസ് ബാധയെ പ്രതിരോധിക്കാൻ മാർഗങ്ങൾ ഒന്നുമില്ലാതെ തൊഴിൽ എടുക്കുന്നത് മൂവായിരത്തിലധികം പേർ; ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി കൈകഴുകാൻ പോലുമുള്ള സൗകര്യങ്ങളില്ല; ഇന്നും എറണാകുളത്ത് മൂന്ന് പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചതോടെ വീടുകളിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി തൊഴിലാളികൾ

March 21, 2020 | 10:03 pm

കൊച്ചി: സംസ്ഥാനത്തുകൊവിഡ് 19 പടർന്ന് പിടിക്കുമ്പോൾ സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന സുരക്ഷാ മുൻകരുതലുകൾ ഒന്നും പാലിക്കാതെ കൊച്ചിൻ റിഫൈനറി. റിഫൈനറിക്കുള്ളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ...

എക്‌സൈസ് വകുപ്പ് സൂക്ഷിച്ചിരുന്ന സ്പിരിറ്റ് എത്തിച്ചു: തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ സാനിറ്റൈസർ നിർമ്മാണം തുടങ്ങി

March 21, 2020 | 09:53 pm

തൃശ്ശൂർ: എക്‌സൈസ് വകുപ്പ് സൂക്ഷിച്ചിരുന്ന സ്പിരിറ്റ് എത്തിച്ചതോടെ തൃശ്ശൂർ സർക്കാർ മാനസികാരോഗ്യകേന്ദ്രവും സാനിറ്റൈസർ നിർമ്മാണത്തിൽ സജീവമായി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസർ ഉപയോഗ...

കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ കാസർകോട് ജനറൽ ആശുപത്രിയിലും ഒരാൾ എറണാകുളം മെഡിക്കൽ കോളേജിലുമാണ് ചികിത്സയിൽ; കണ്ണൂർ ജില്ലയിലെ മൂന്നുപേരിൽ രണ്ടുപേർ തലശ്ശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലും കഴിയുന്നു; എറണാകുളത്തെ മൂന്നുപേർ കളമശ്ശേരി മെഡിക്കൽ കോളേജിലും ചികിത്സയിൽ; എടിഎം കൗണ്ടറുകൾക്കു മുന്നിൽ ബ്രേക്ക് ദി ചെയ്ൻ നടപ്പാക്കണം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ പൂർണ്ണരൂപം

March 21, 2020 | 09:45 pm

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് 19 ബാധ സ്ഥിരീകരിച്ച 12 പേരിൽ കാസർകോട് ജില്ലയിലെ രോഗബാധിതരിൽ അഞ്ചുപേർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരാണെന്ന് മുഖ്യമന്ത്രി. ഇതിൽ ഒരാൾ എറണാകുളം മെഡിക...

നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി നടക്കുന്നുണ്ടോ? ഈ നമ്പറിൽ നേരിട്ട് വിവരം അറിയിക്കാം

March 21, 2020 | 09:33 pm

തിരുവനന്തപുരം:കോവിഡ് 19 രോഗലക്ഷണങ്ങളോടെ നിർബന്ധിത ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ പൊതുജനങ്ങൾക്ക് തിരുവനന്തപുരം കളക്ടറേറ്റ് കൺട്രോൾ റൂമിൽവിവരമറിയിക്കാം. 1077 ...

ജനത കർഫ്യൂ പ്രഖ്യാപിച്ച ദിനത്തിൽ നാളെ വീടുകൾ ശുചിയാക്കണം; നവമാധ്യമങ്ങളിലൂടെ ആരോഗ്യപ്രവർത്തകരെ അനുമോദിക്കണമെന്ന് മുഖ്യമന്ത്രി; ക്വാലാലമ്പൂരിൽ കുടുങ്ങിയ 250 വിദ്യാർത്ഥികളെ നാട്ടിലെത്താൻ നടപടി വേണമെന്നും പിണറായി

March 21, 2020 | 09:27 pm

തിരുവനന്തപുരം: ഞായറാഴ്ച ജനത കർഫ്യൂ ദിനത്തിൽ വീട്ടിലിരിക്കുന്നവർ വീടും പരിസരവും ശുചിയാക്കണം. നവമാധ്യമങ്ങളിലൂടെ വൈകുന്നേരം ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു. ക്വാലാലമ്പൂരിൽ കുടു...

നാളെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് പമ്പ് ഉടമകൾ; തീരുമാനം അടിയന്തിര ആവശ്യങ്ങൾ പരിഗണിച്ചെന്നും വിശദീകരണം

March 21, 2020 | 09:26 pm

തിരുവനന്തപുരം: നാളെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് പമ്പ് ഉടമകൾ. കൊവിഡ്19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ജനതാ കർഫ്യൂ ആചരിക്കുന്നുണ്ടെങ്കിലും പെട്രോൾ പമ്പുകൾ തുറന്നു പ്രവർത്തിക്...

തന്റെയും മകന്റെയും കൊറോണ പരിശോധനാ ഫലം നെഗറ്റീവെന്ന് വസുന്ധര രാജെ; 15 ദിവസം കൂടി തങ്ങൾ ഇരുവരും ഐസൊലേഷനിൽ കഴിയുമെന്നും ബിജെപി നേതാവ്

March 21, 2020 | 09:17 pm

ന്യൂഡൽഹി: ബിജെപി. നേതാവ് വസുന്ധര രാജ സിന്ധ്യയുടെയും മകനും എംപി.യുമായ ദുഷ്യന്ത് സിങ്ങിന്റെയും കൊറോണ പരിശോധനാഫലം നെഗറ്റീവ്. ട്വിറ്ററിലൂടെയാണ് വസുന്ധര ഇക്കാര്യം അറിയിച്ചത്. തന്റെയും മകന്റെയും കൊറോണ പരിശോ...

കൊവിഡ് 19 ബാധിച്ച് മരിച്ചത് ഒരു കുടുംബത്തിലെ നാല് പേർ; വീട്ടിലെ മൂന്ന് പേർ ചികിത്സയിലും; കടുത്ത നിയന്ത്രണത്തിനിടയിലും അമേരിക്കയിൽ മരണം 200 കവിഞ്ഞു

March 21, 2020 | 09:03 pm

ന്യൂജഴ്സി: കൊവിഡ് 19 ബാധിച്ച് മരിച്ചവരിൽ ഒരു കുടുംബത്തിലെ നാല് പേരും. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചത്. ഇതേ വീട്ടിലെ തന്നെ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 20ഓളം ബന...

MNM Recommends

Loading...